Full scene പ്രതീക്ഷിച്ചു.... അറിയാം കഷ്ടപ്പാട് ഉള്ളതാണെന്ന്... ഗംഭീരം
@Kadalasmation
Жыл бұрын
Enikum agraham illanjitalla😌
@vvmgamers3127
Жыл бұрын
@@nioret6782ennit ennit
@MindCapturer007
Жыл бұрын
@nioret ബ്രോ sry to disappoint...ഈ level ചെയുന്ന ഒരു AI തേങ്ങയും ഇല്ല 😏
@muraleedharanpillai8375
Жыл бұрын
@nioret prayaan easy......
@vvmgamers3127
Жыл бұрын
@@nioret6782 bsc multimedia padicha oral aahyrunel igane paryula😅 Bro Ai enn vecha chumma enik animation venam 2..3 ennam thaaa enn paranja tharunna saathanam alla.... Oronninum athinteth aaahya bhudhimutukal und. Ath mansil aahkanel bsc padikkanam enn onnum illa.... Vivaram undayal mathy... AI tools kurch und. Bt ath athra nissaram ulla pani alla. Pine ee video.. ith create chyunath kashttapaaad kond maathram alla.. oru talent kudi aahn.(creativity) and also AI ennathin Creativity illa(not yet bhaavil vannekam). Soooo mattulavarude kazhyvine angikarikkan padikkanam.😇
@user-jwalakuttan
Жыл бұрын
ആനിമേഷനിൽ ഇപ്പോൾ നല്ല മാറ്റമുണ്ട്. കഥാപാത്രങ്ങൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുമ്പോൾ വസ്ത്രങ്ങളുടെ ചുളിവ് വരുന്നത് മടക്ക് വീഴുന്നത്.നടക്കുമ്പോൾ സ്ക്രീനിൽ കാണിക്കുന്ന ഒരു കുലുക്കം അത് ആ കഥാപാത്രം നടന്നുവരുന്നതായിട്ടുള്ള ഫീലിംഗ് ഉണ്ടാക്കുന്നുണ്ട്. അപ്രതീക്ഷിതമായി വരുന്ന കോമഡികൾ അത് വളരെ സെൻസിബിൾ ആണ് ഒരിക്കലും അതൊരു വെറുപ്പ് ഉണ്ടാക്കുന്നില്ല. കഥാപാത്രങ്ങൾക്ക് എല്ലാം ഒരു സ്മൂത്ത് വന്നിട്ടുണ്ട്. സൂപ്പർ വീഡിയോ 👍👍👍
@Kadalasmation
Жыл бұрын
Thankyou 😌
@aopstudios7232
Жыл бұрын
One more quote:" അവനവൻ കുഴിക്കുന്ന കുഴികളിൽ അവനവൻ തന്നെ വീഴും" 😅
@Kadalasmation
Жыл бұрын
😁😁😁
@DineeshKd-dl7jj
Жыл бұрын
ചേച്ചീനെ ഇനി എല്ലാ ദിവസവും ഉലത്താം 😍😍 അതു ഓക്കേ ആയിട്ടുണ്ട്. അലമാരയും വാഷിംഗ് മെഷീനും എല്ലാം അവിടെ കൊണ്ടുവന്നു തരും ഞാൻ 😂😂
@ഈച്ചയെ.കൊന്നവൻ
Жыл бұрын
"നീ gun കണ്ടിട്ടുണ്ടോടാ gun..... ദ...... ദ..... ഇബടെ 😂........." ആ scene നു വേണ്ടിയായിരുന്നു waiting 😂❤️..........
@Kadalasmation
Жыл бұрын
😁😁😁
@Magicrings-
Жыл бұрын
😂😂😂😂
@abhiztech3566
Жыл бұрын
That last poster seen it was really brilliant. ഭിത്തിയിൽ കേറിയപ്പോ ആള് മഹാൻ ആയി🤣🤣
@trinitian_007
Жыл бұрын
കടവ് ഇറങ്ങിയ ആക്ഷൻ.... 👌👌😅😅😅😂😂😂😂
@benjaminlucas4610
Жыл бұрын
ഈ കൈ കണ്ടോ നീയേ.. ഇവത്തേലെ തഴമ്പ് കണ്ടോ നീയെ.. Legendsന് കലങ്ങും😌😅
@nijusebastian6341
Жыл бұрын
നല്ല പണിയെടുത്തു അല്ലെ ഈ വീഡിയോക്ക് 😊😊. അവസാനത്തെ മഹദ് വചനങ്ങളൊക്കെ ഒരു രക്ഷയുമില്ല 😂😂
@Kadalasmation
Жыл бұрын
😁 2 months ayi oru video cheythit.
@_v3056
Жыл бұрын
Uff ee type dialogues okke ippo kelkumbo oru feel 🔥🔥
@athiranarayan1653
Жыл бұрын
0:09 brilliance...oru rekshem illa!!!!😂
@Kadalasmation
Жыл бұрын
😜
@anoopkg3709
Жыл бұрын
വക്കച്ചൻ കാർ ഓടിച്ചു വരുന്നത് 0:27 🤣🤣
@lisnamoljoseph4681
Жыл бұрын
He was absolutely a fine actor
@_v3056
Жыл бұрын
01:45 yaa mwone scene.... 🔥🔥😂
@Kadalasmation
Жыл бұрын
😄😄
@aswinar5158
Жыл бұрын
ഒന്നര ചാണിന്റെ pistol അല്ല.... Gun.. നല്ല അസ്സൽ double barell gun... 😅💥😆
@rubyrose1399
Жыл бұрын
Overall padam bore aarnelum, villain ayaalde pani vrithikk cheythu. Salute to Vakkachen 😊🙏
@Kadalasmation
Жыл бұрын
Pinnalla🔥
@humanbeingo
Жыл бұрын
3 മിനിറ്റ്. ന്റെ മോനെ ഒരു മാസത്തെ എങ്കിലും കഷ്ടപ്പാട് കുറഞ്ഞത് ഉണ്ടാകും... പക്ഷെ വീഡിയോ ഒരു രക്ഷയും ഇല്ല.. ക്ലൈമാക്സ് ന്റെ പൊന്നോ 🤣🤣
@Kadalasmation
Жыл бұрын
🫂 thanks
@smlp884
Жыл бұрын
നിങ്ങൾക്ക് അളല്ലല്ലൂ മറല്ലല്ലൂ😅 ളാഹേൽ വക്കച്ചൻ .❤
@Kadalasmation
Жыл бұрын
😄😄
@smlp884
Жыл бұрын
@@Kadalasmation ,nice work bro 🙂🔥
@Kadalasmation
Жыл бұрын
@@smlp884 thanks man🤝
@ashbinmsp1592
Жыл бұрын
0:42 aa ottam😂
@hrc_inematicz
Жыл бұрын
2:15 Unexpected Bro...!😹🔥
@Kadalasmation
Жыл бұрын
😊
@cartoon2023
Жыл бұрын
കിടിലം 👍🏻👍🏻സൂപ്പർ.. ഇത്ര നാൾ ഉള്ള കാത്തിരിപ്പ് വെറുതെ ആയല്ല
@owl_vibez
Жыл бұрын
Climax🔥🔥🔥🔥😂😂😂😂
@jayalakshmypathusunu5446
Жыл бұрын
മാസം 2 കഴിഞ്ഞേലെന്താ ങ്ങള് വരുമ്പം നല്ല കിടുക്കാച്ചി സാനം കൊണ്ടല്ലേ വര്ന്ന്ന്ന്...മ്മള് കട്ട വെയ്റ്റിംഗ് ആണപ്പാ സത്യത്തില്... ങ്ങളെ കാണാല്യന്ന് ന്നലെ കൂടങ്ങ് വിചാരിച്ചേയൊള്ളു അപ്പളേക്കും ദേ വന്നൂലോ... ദാ ദ് മതി മ്മക്ക് പെരുത്ത് സന്തോഷായി 😍 😍 ങ്ങള് പൊളിയാണപ്പാ 😍
പെട്ടന്ന് തീരല്ലേ എന്ന് മാത്രേ ഒള്ളാരുന്നു. ക്ലൈമാക്സ് 😂😂😂❤❤
@vipindaskp7692
Жыл бұрын
Nf വർഗീസ് അച്ചായൻ എന്റെ അയല്പക്കം ആയതിൽ ഞാൻ അഭിമാനിക്കുന്നു ഉളിയന്നൂർ (ആലുവ )🙏
@nobody__112
Жыл бұрын
1:35 😂😂
@yadhukrishnaambu982
Жыл бұрын
We don't get these kind of dialogues anymore in movies... Those were the days.. Anyways u did a great job.. Loved it 😍
@R_Sringan_Gaming
Жыл бұрын
This is what exactly hardwork.... 🔥🔥🔥
@Kadalasmation
Жыл бұрын
🫂
@AKHILSANKAR-d1q
6 ай бұрын
പൊളി സാധനം....Climax 💥💥💥💥
@rixrix7732
Жыл бұрын
ഇതൊക്കെ ഇപ്പോഴും പലയിടത്തും നടക്കുന്ന കാര്യങ്ങൾ ആയത്കൊണ്ട് സീരിയസ് ആയ ഒരു വീഡിയോ കാണുന്ന ഫീൽ ആയിരുന്നു
@vibinktitus3414
Жыл бұрын
ufff... dialogue delivery 🔥🔥🔥🔥🔥🔥🔥
@sathyam651
Жыл бұрын
ഇത്രയും ഇമാജിൻ ചെയ്ത് content creat ചെയ്യാൻ കഴിവുള്ള മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്... അപാരം തന്നെ... ഹൊ... നമിച്ചു.... തിരുമുഖം കാണാൻ ആഗ്രമുണ്ട് എപ്പോഴാണ് ഈ അവതാരത്തെ ദർശിക്കാൻ സാധിക്ക..... 👍💪👏❣️
@mathewkrobin
Жыл бұрын
ശരിക്കും ഈ ചിത്രത്തിൽ മോഹൻലാൽ എന്ന മഹാ നടൻ ഇളിഭ്യനായി നിന്ന് പോവുകയായിരുന്നു..NF വർഗീസിന്റെ ളാഹേൽ വക്കച്ചന്റെയും ഷമ്മി തിലകന്റെ ബലരാമന്റെയും മുൻപിൽ..
@devarajthadathil5140
Жыл бұрын
ഒരു തേങ്ങയും ഇല്ല.... മോഹൻലാൽ നന്നായിട്ട് ചെയ്തിട്ടുണ്ട്
@adhilroshan9384
Жыл бұрын
NS VARGHESE SIR.....മാസ്സ് ഡയലോഗ്......😢😢😢😢🌹🌹🌹🌹🌹
@nihasn0
Жыл бұрын
എന്നാ ഒരു ചെയ്ത്താടാ ഉവ്വേ... Hats off for your effort 😍. Beautiful making 👍🏼
@najmakn7471
Жыл бұрын
Ente ponno pathivu theetichilla climax 🤣🤣🤣
@sarathsk3199
Жыл бұрын
അതി ഗംഭീരം 🔥ഓരോ നിമിഷവും ആസ്വദിച്ചു. അവസാനം ട്വിസ്റ്റ്പൊളിച്ചു. 🤣🤣❣️
@AjayKumar-wq2ki
Жыл бұрын
After a long time🤩♥️
@Kadalasmation
Жыл бұрын
Athe😊
@Toonsandcoffee
Жыл бұрын
Start to End No raksha.... superb,,,❤❤❤❤❤
@vvmgamers3127
Жыл бұрын
Hardwork samathichirikkunu🔥🔥🔥 Oru rekshem illa🤩
@Kadalasmation
Жыл бұрын
🫂🫂🫂
@vishnumohanan7395
Жыл бұрын
Nalla Best mass scene aarnnu..Ini kandal chiri varum...😂😂
തള്ളി തള്ളി പോകുന്നത് കണ്ടപ്പോഴേ തോന്നി last പടം ആകുമെന്ന് ....🎉
@Kadalasmation
Жыл бұрын
😁😁
@IndShabal
Жыл бұрын
Simply great! Kudos!!! 👌👍💪 🙏
@krish_na__
Жыл бұрын
നിങ്ങക്ക് ആളുലു ..... മാറലു😂😂😂😂
@unknown-xo3dm
Жыл бұрын
ആാാ കടവ് ഇറങ്ങുന്നത് 🤣🤣🤣
@sreerag6007
Жыл бұрын
Nf varghese.. Level acting 💥
@sumeshnarayan9478
Жыл бұрын
കൊള്ളാം .... Super Perfection 👍👍🙏👌
@Zolovlogs
Жыл бұрын
Aliyan back with 🔥 🔥🔥🔥🔥🔥🔥🔥❤️🔥
@Kadalasmation
Жыл бұрын
Machaaaaaaa❤️
@anilkumardp9890
Жыл бұрын
Poli bro..... Conclusion is superb......
@abhijithtr5299
Жыл бұрын
2:15 😂 unexpected
@asifasif3205
10 ай бұрын
എന്റെ മോനെ കിടിലം 🔥🔥🔥🔥🔥
@SachinSachuz836
3 ай бұрын
സിനിമയിൽ കഥാപാത്രങ്ങൾ പോലും ഇട്ടു കാണില്ല ഇതേപോലെ ഹൈ ലെവൽ എക്സ്പ്രഷൻ😂😂😂😂😂
@ashikakku5270
Жыл бұрын
Thee സാദനം 🔥🔥
@madamballiyilemanorogi1395
Жыл бұрын
Verum varakal ayittu polum nammude oke manasil ee video kanunna oro secondum niranju ninna NF Varghese 🙏🔥❤ Great work bro 👌👌👏👏 Oh man that climax 😹😹😹😹😹😹
@Kadalasmation
Жыл бұрын
Thankyou 😌
@sakeervlogs2196
Жыл бұрын
Eda sakeereh ennu villichappo enikk itt adikkuvannonu oru feel thonni.. 😂
@shambhuskumar007
Жыл бұрын
Kadavirangiya step polichu....😂
@shasnashakkeer7261
Жыл бұрын
സീരിയസ് ആയി കണ്ടു കൊണ്ട് ഇരിക്കയിരുന്നു 😂😂
@navyapb2323
Жыл бұрын
Kollaalo😄😄😄 Iniyum predheekshikkunnu😁
@linarajan
Жыл бұрын
എന്റെ പൊന്നോ.. ഇതൊക്കെയാണ് കഴിവ്❤❤
@Kadalasmation
Жыл бұрын
Thanks
@neerajnandakumar5638
Жыл бұрын
Vakkachan on fire 🔥🔥🔥 Fans assemble......
@Kadalasmation
Жыл бұрын
😁😁😁😁😁neeraj brooiii
@neerajnandakumar5638
Жыл бұрын
@@Kadalasmation ♥️
@ashwinvlogs6396
Жыл бұрын
ഇതൊന്നും സിനിമയിൽ ഇത്ര ആസ്വദിചിട്ടില്ല 😮
@leovarghese54
Жыл бұрын
0:42 😂😂😂😂😂😂 vacachan sir please.......
@amarjithsp5062
Жыл бұрын
0:43 എന്റെ പൊന്നോ 😂😂😂😂😂
@muraleedharanpillai8375
Жыл бұрын
Adi poli😂😂😂❤
@AbhilashGregory1985
Жыл бұрын
Lahail Vakkachan ...FOREVER! 🤣🤣🤣🤣🤣
@MRRODO-ns7kv
Жыл бұрын
അവസാനം quotes 😂
@Kadalasmation
Жыл бұрын
😁😁
@althafyoosuf7945
Жыл бұрын
Excellent... Kudos❣️❣️😂
@forcemedia444
Жыл бұрын
Nf varghese sir ❤❤❤ 🌹🌹🌹
@kevinovungal.7789
Жыл бұрын
Vakachan sir please😂😂
@gokulnandhan3069
Жыл бұрын
Poli🔥🔥🔥
@fkworld5195
Жыл бұрын
2:15 😂
@abhinavpk9963
Жыл бұрын
Nice work bro ❤️🎉🔥😂 200k loading....
@deepujosephthomas6883
Жыл бұрын
രോമാഞ്ചം. .
@Kadalasmation
Жыл бұрын
Thanks
@adarshvijayakumar5436
Жыл бұрын
ഗംഭീരം ❤❤❤
@anishgopi7995
Жыл бұрын
കിട്ടി ബോധിച്ചു
@empuraandz3369
Жыл бұрын
Eante mone oru rekshayum illa 🥰🥰🥰
@actionmedia6946
Жыл бұрын
Legends say this video took at least 20 hours
@vishnu.viswanath
Жыл бұрын
എന്റളിയ പൊളി സാനം 🤣💥
@Kadalasmation
Жыл бұрын
Thanks 😁
@vileenavinayan6514
Жыл бұрын
🤣🤣🤣🤣🤣🤣hemme pwolichhhh
@falgoop
Жыл бұрын
അടിപൊളി 👌🏻👌🏻..
@shemeerkb54
Жыл бұрын
സൂപ്പർ video
@sreenatholayambadi9605
Жыл бұрын
സൂപ്പർ.. അടിപൊളി 🔥🔥🔥❣️❣️
@hitha89
Жыл бұрын
😂😂😂സൂപ്പർ 😂😂😂😍😍
@afzalkkd
4 ай бұрын
Nilavil ningalude channelile best video 👍❤😂😂😂😂
@luffy5517
Жыл бұрын
It reminds me of a meme Le singles : ദാണ്ടേ ഇത് കണ്ടോ നീയ് ഈ കൈ കണ്ടോ നീയ് ഇവറ്റയുടെ തഴമ്പ് കണ്ടോ നീയ്.. ഡാ നീ കൊന്നതിന്റെ നാലിരട്ടി കൊല്ലിച്ചിട്ടുണ്ടഡാ ഈ വക്കച്ചൻ.. കൊന്നിട്ടും ഒണ്ടഡാ.. ഡാ നീ ഗണ്ണ് കണ്ടിട്ടുണ്ടോഡാ ഗണ്ണ്?? ഡാ.. ഡാ.. ഇബിടെ അതേടാ നീ ഒക്കഡേൽ ഇങ്ങന്ടെ ചേടി നടക്കുന്ന ഒന്നര ചാണിന്റെ പിസ്റ്റൾ അല്ല ഗണ്ണ്.. നല്ല ഡബിൾ ബാരെൽ ഗണ്ണ്..
@DineeshKd-dl7jj
Жыл бұрын
ചത്തൂടെ ❤❤❤ അല്ലേൽ ചേച്ചിടെ അടുത്ത് പോ 😂😂
@luffy5517
Жыл бұрын
@@DineeshKd-dl7jj 🤔 എന്ത്??
@jibin_c_c
Жыл бұрын
Seen polichu😂
@saniyaanna2888
Жыл бұрын
Superb❤
@aswinkmenon155
Жыл бұрын
കിടുവേ ❤
@sreejith6969
Жыл бұрын
കൊള്ളാം സൂപ്പർ 👌👍👍👍
@KiranKdarknightrises
Жыл бұрын
Pwoli saanam
@jojijose539
Жыл бұрын
ഡാ ഉവ്വെ 😅 പൊളപ്പൻ ❤
@Kadalasmation
Жыл бұрын
🤝🤝
@Sraas1901
Жыл бұрын
എന്റെ പൊന്നോ.... ഒരു രക്ഷയുമില്ല... 🤦🏻♀️
@Kadalasmation
Жыл бұрын
Thanks
@Ajayraj-bj4vz
Жыл бұрын
Pwolichu ❤❤❤❤
@LoozcrabGamingLTT
Жыл бұрын
ഓർമ്മ ഒന്ന് മാത്രം ഇതിൽ നിന്ന് കാരണഭൂദം എന്നൊരു കേരള തമ്പുരാനെ ഓർമ്മ വരുന്നു.മടുത്ത് കേരള ഭൂതത്തെ
Пікірлер: 329