ഇതുപോലുള്ള പഴയ പാട്ടുകൾ പുതു തലമുറ പാടുകയില്ല. പക്ഷെ ഞങളെപ്പോലുള്ള പഴയ ആളുകൾക്ക് ഇതുപോലെ ഇത്തരം പാട്ടുകൾ വളരെ മനോഹരമായി അവതരിപ്പിച്ച താങ്കൾക്ക് എല്ലാ ഭാവുകങ്ങളും. 🙏🙏🙏
@shajia.n.2368
11 ай бұрын
അതു മാത്രമല്ല സുഹൃത്തെ ഇത്തരം ഗാനങ്ങൾ രചിക്കാൻ കഴിയുന്നവർ ഇക്കാലത്തുണ്ടോ എന്ന് സംശയമാണ് പഴയ കാലത്തെ ദു:ഖവും, സന്തോഷവും അല്പനേരത്തേയ്ക്ക് നമുക്ക് ഈ ഗാനങ്ങൾകേൾക്കുന്നതിലൂടെ ആസ്വദിക്കാൻ കഴിയുന്നു
ദാസേട്ടന്റെ ആലാപനത്തോട് അത്യന്തം നീതി പുലർത്തി... ഗോപൻ 🌹🌹🌹... നന്നായിട്ടുണ്ട്.
@prabhakaranachuthan4917
2 жыл бұрын
ഈ വിജനതയിൽ തനിച്ചിരുന്ന്, കണ്ണുകൾ അടച്ച് ഞാനീ ഗാനം കേൾക്കുന്നു. പോയ കാലത്തിൻ്റെ മുഴുവൻ മധുരവും ഒരു നിമിഷം തിരിച്ചു വന്നതു പോലെ... പ്രീയ ഗോപൻ, എത്ര അനായാസമായാണ് നിങ്ങൾ ഗാനങ്ങൾ ആലപിക്കുന്നത്. മനോഹരമായ ഒരു പിടി നല്ല നിമിഷങ്ങൾ സമ്മാനിച്ച ഗോപന് ഹൃദയാഭിവാദ്യങ്ങൾ
@kallaragopan
2 жыл бұрын
🙏 Thank you so much 🙏
@abduljabbarjabbar4711
Жыл бұрын
മലയാളത്തിനു വേണ്ടി,, മലയാളികൾക്കുവേണ്ടി മാത്രം ഒരുകാലത്ത് ഒരുക്കി വെച്ച മനോഹരമായ ഈ ഗാനം..... ഇതുപോലെ ഒരു ഈണം,, ഇനി ആര് നൽകാൻ ആര് പാടാൻ,, ആരെഴുതാൻ...... ബാബുക്ക// ഭാസ്കരൻ മാഷ്// ദാസേട്ടൻ..... പരീക്ഷ എന്ന സിനിമയിലൂടെ വളരേ മനോഹരമായി ഞങ്ങളെ പാടി കാണിച്ച/ കേൾപ്പിച്ച ശ്രീ പ്രേം നസീർ..... എല്ലാവരെയും 2023 തുടങ്ങുന്ന ഈ രാത്രിയിൽ ഒരിക്കൽ കൂടി ഓർമിക്കുന്നു.....🌹🌹🌹💞💞💞🙏🙏🙏
പ്രാണ സഖീ.... പ്രാണ സഖീ.... പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാന ലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണ സഖീ ഞാൻ.... എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ പ്രാണ സഖീ ഞാൻ... പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രിക തൻ ചന്ദന മണിമന്ദിരത്തിൽ സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണ സഖീ ഞാൻ....
@jayapriya9357
3 жыл бұрын
ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനമാണ്. വാക്കുകൾ ശബ്ദത്തിൽ പ്രതിഫലിക്കുന്ന ആലാപനം. 🌹അതിമനോഹരം 🌹
@rajeshb7568
3 жыл бұрын
ഈ പാട്ട് കേട്ടുകൊണ്ട് ജീവിതം അവസാനിക്കണം
@neelz009
3 жыл бұрын
എന്തിന് എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ ജീവിക്കാനുള്ള പ്രചോദനം
@snehajandivakaran364
Жыл бұрын
ഇതൊക്കെ ചോദിക്കാനും പറയിക്കാനും മ്യൂസിക്കിനെ പറ്റി (ശുദ്ധ സംഗീതത്തെ കുറിച് ) കൃ കു മാറിന് എന്ത് മ്യൂസിക് സെൻസ് , നോളഡ്ജാണുള്ളെതെന്നു അദ്ദേഹം തന്നെ ഒന്നു പറയണം
@rajank.p
7 ай бұрын
എങ്കിലുമെന്നൊമലാ ൾ ക്ക് താമസിക്കാൻ എൻ കരളിൽ എന്ന വരികൾ പാടിയില്ല 🙏സൂപ്പർ 🙏🙏🙏
@babupa7633
2 жыл бұрын
ഹൊ.. എന്റമ്മേ, എങ്ങനെ എനിക്ക് അസൂയ ഉണ്ടാവാതിരിക്കും. ഗോപൻ ചേട്ടാ.. സൂപ്പർ. എനിക്ക് ഇതിന്റെ ഏഴയലത്തു നിന്ന് പാടാൻ കഴിഞ്ഞിരുന്നെങ്കിൽ. ദാസ്സേട്ടനെയും, ഗോപൻ ചേട്ടനെയും നമിക്കുന്നു. എന്റെ ചെറുപ്പത്തിലേ മനസ്സിൽ പതിഞ്ഞ പാട്ടുകളിൽ ഒന്ന്. 🙏🙏🙏
@kallaragopan
2 жыл бұрын
🙏🙏
@user-lk7bd6es3r
2 сағат бұрын
ഇതൊരു നല്ല പ്രോഗ്രാമായിരുന്നു ഇത് തിരിച്ചു വരണം കുറച്ച് അലവലാതി മിമിക്രിക്കാർ ഇരട്ടത്തിരുന്ന് ഷോ കാണിക്കുന്നതെന്ന് പറഞ്ഞ് കളിയാക്കിയിരുന്നു വിവരക്കേട് സാർ ഈ പ്രോഗ്രാമും ആയിട്ട് തിരിച്ചു വരണം ഒരു അപേക്ഷയാണ് കാര്യം ഈ അലവലാതി പ്രോഗ്രാമുകളുടെ ഇടയ്ക്ക് ഇതുപോലുള്ള നൊസ്റ്റാൾജിയ നൽകുന്ന പ്രോഗ്രാമുകൾ ഇനി ആവശ്യമാണ് കാരണം19 70 തൊട്ടിങ്ങോട്ടുള്ള ആൾക്കാരുണ്ട്. അവരു ഇത് ആസ്വദിച്ചോളും ❤❤❤💯💯💯💯👍👍👍👍
@sreekumar6697
3 ай бұрын
Effort less singing by Shri kallara gopanji. Enjoyed a lote ❤
@abdulkareemkareem1284
Жыл бұрын
ഞാൻ കുറച്ചു നേരം കണ്ണടച്ചിരുന്നു കേട്ടുപോയി
@kallaragopan
11 жыл бұрын
valareu nandi sri kumar53
@sngeethsangu7164
4 жыл бұрын
Narayaniyude singing kettu fan aayi appozhaa father musician aanennu arinjathu gd singing sir thanks l like this song
@abdurazak6392
2 жыл бұрын
അനുഗ്രഹീത ഗായകൻ അദ്ദേഹത്തിന്റെ സ്വരത്തിൽ കൂടി വരുന്നതെല്ലാം മാധുര്യ മുള്ളത്
@kallaragopan
2 жыл бұрын
🙏🙏
@ummerkk5243
Жыл бұрын
ഇന്നും ജീവനോടെ നിൽക്കുന്ന വരികൾ ഓ ഓ 🌹🌹🌹🙏🙏🙏
@SureshKumar-gl3gs
2 жыл бұрын
വളരെ വളരെ ഇമ്പമായി പാടി നന്ദി
@vijoyabraham6328
5 жыл бұрын
Gopan, You are one of the best male singers I have heard. If i ever produce a movie you will sing all the songs. Wish you would stop smoking though.
@sathianesan
8 жыл бұрын
very good. we have enjoyed a lot. നല്ല ആലാപനം നല്ല സ്വരം വരികൾ പറയേണ്ടതില്ലല്ലോ!
@SureshKumar-gl3gs
2 жыл бұрын
വളരെ വളരെ ഇഷ്ടപ്പെട്ടു ദൈവാനുഗ്രഹം നന്ദി
@shajikadakkal9316
2 жыл бұрын
നന്നായിരിക്കുന്നു 🌹
@abubakarkunjue7098
3 жыл бұрын
മനൊഹരം
@kallaragopan
3 жыл бұрын
🙏🙏
@sureshbabur1018
2 жыл бұрын
സൂപ്പർ ചേട്ടാ 🧡🧡🌹🌹
@Freedom-jf4if
Жыл бұрын
കല്ലറ ഗോപൻ SIR
@mahmoodnd
Жыл бұрын
എല്ലാത്തരം ഫീലിംഗ്സിലും കേൾക്കാൻ പറ്റുന്ന ഒരു പ്രത്യേകതരം പാട്ടാണ് പ്രാണസഖി ❤️🌼
@nandakumaranpp6014
8 ай бұрын
എന്തൊരു ഫീല്! ഇതു് ഗോപന്ചേട്ടന്മാജിക്!
@anazazeez843
3 жыл бұрын
Gopan chettaa ethra feel original nil illa thanks bro
@celestialvision-bovaseliaz8818
2 жыл бұрын
പൊട്ടനാ...
@jayakrishnanm9500
2 жыл бұрын
ചുണ്ടിൽ ശാരിക പാടും....... ശക്തി യിലെ ഈ വരികൾ കേൾക്കാൻ എന്ത് രസമാണ് സർ........ ആശംസകൾ
@niveditanair9759
3 жыл бұрын
I love your song very much specially Anakha.. Thank you.
@sajeevpb8834
3 жыл бұрын
Kallara is a great singer
@suvarnasibi4657
3 жыл бұрын
Gopan chetta. You are the real legend..what an originality...
Very nice voice.you deserve award for your hard work.
@abdulmajeed8769
Жыл бұрын
ബാബുക്ക പാടുന്നത് കേട്ടവർ ഭാഗ്യവാൻമാർ
@jayakumarchellappanachari8502
Жыл бұрын
ബാബുക്ക പാടിയത് ഞാൻ കേട്ടു. അദ്ദേഹം പാടുമ്പോൾ എല്ലാം മറന്ന് ആ ഗാനത്തിൽ ലയിച്ചു പോകും.
@KrishnaDas-pw5oy
3 жыл бұрын
Kallara Gopan- another name for good singing. No unnecessary exaggeration.
@kallaragopan
3 жыл бұрын
🙏🙏🙏
@sabithapk1437
2 жыл бұрын
ബാബുക്കാ.... ❤
@ramupv
10 жыл бұрын
Excellent
@baijugangadharannair9795
6 жыл бұрын
I like gopan chettan bcs of his style
@radhakrishnaniyer3818
6 жыл бұрын
I liked your version n singing. Keep singing more songs for us ,music lovers.
@jennifergopinath
2 жыл бұрын
Wow WOW! Wonderfully Beautifully Melodiously rendered,with deep passion! Thankyoul from Vancouver with 🙏🙏🙏✌
@rajeshkgrajeshkg6494
2 жыл бұрын
Great Gopan sir
@sreerajmh4290
3 жыл бұрын
2020 il kaanunnavar undo. ?
@faisal113
Жыл бұрын
Gopanchetta.ningal.muthanu
@yutubemytube
11 жыл бұрын
I liked it so very much. so sweet to listen to it, just like listening to the original by yesudas. ofcourse i am a great fan of Mr.Gopan. I have not learned music except that i have learned to tons of music of all kinds. I always wonder what makes one popular. Some of the singers are more popular that Gopan, its weird just like Suresh Gopi and Jagadeesh are 'popular than some other soo talented actors. Well i guess its kerala. Congrats Gopan and keep us entertaining with such great songs. Thanx
@kallaragopan
3 жыл бұрын
Thank you so much 🙏🙏🙏
@sojusebastian9522
2 жыл бұрын
പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ.... എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൽ ഞാനുയർത്താം മായാത്ത മധുരഗാന മാലിനിയുടെ കൽപ്പടവിൽ കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ പ്രാണസഖീ ഞാൻ... പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ ചന്തമെഴും ചന്ദ്രികതൻ ചന്ദനമണിമന്ദിരത്തിൽ സുന്ദരവസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ പ്രാണസഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ പ്രാണസഖീ ഞാൻ....
Good.pls listern kanoor shereef singing the same song.
@balamurugankr6184
4 жыл бұрын
Arumai arumai
@pksebastian7420
Жыл бұрын
🎉
@noufalnm2343
Жыл бұрын
Sprrrr
@mujeebthottiyil9689
5 жыл бұрын
Super
@kallaramadhu1379
Жыл бұрын
നീ ഞങ്ങളുടെ അഹങ്കാരമാണ്
@kallaragopan
Жыл бұрын
🙏🙏🙏
@shihaskmv5874
6 жыл бұрын
Adipoli
@kallaragopan
11 жыл бұрын
@Hareeshg123
3 жыл бұрын
🙏
@sureshbabur1018
2 жыл бұрын
😍😍🙏🙏
@jayakrishnanm9500
2 жыл бұрын
സാർ ഈ ഇന്റർവ്യൂ ചെയ്യുന്ന ത് ആരാണ്
@kallaragopan
2 жыл бұрын
@@jayakrishnanm9500 കൃഷ്ണകുമാർ സിംഫണി
@krishnaveni3770
Жыл бұрын
ഗോപൻ ചേട്ടൻ 💖😍
@ikkaiikkai1233
2 жыл бұрын
Baabukka you are great
@shafaquathkoodackkal7988
Жыл бұрын
എൻ്റെ.മൂടിന്ന്.വളരെ.ഇഷ്ട പെട്ട രീതിയിൽ. പാടി......
@raviesumanth2640
4 жыл бұрын
First "pranasakhi" had bit unpleasant feeling. Slow singing. The original version is good and Gopan had sung it earlier. The original pace will definitely be comfortable to sing as well. Lots of variations.
Gopan ofcourse you are a great singer congradulations.But when you sing such an established song you have to take immensive care
@Biju_k_george
2 жыл бұрын
👍👍👍🙏🏻🙏🏻
@kallaragopan
2 жыл бұрын
🙏
@antonythadeus6685
Жыл бұрын
Gopen ❤️❤️❤️❤️❤️
@asokankalarikkal762
2 жыл бұрын
Mr. GOPAN. SING. CLEARLY. OK
@jomonjose7934
Жыл бұрын
😍😍
@jayanpadattil7581
2 жыл бұрын
❤❤😍😋👍
@kallaragopan
2 жыл бұрын
🙏🙏
@drrsnjarackal9669
Жыл бұрын
🥰🥰🥰👍👍👍
@geeths9678
Жыл бұрын
♥️
@bindue.v9368
3 жыл бұрын
❤❤❤
@kallaragopan
3 жыл бұрын
🙏🙏🙏❤️❤️
@hafisunited7612
Жыл бұрын
പ്രാണസഖി ഒരു ശോകഗാനം അല്ല. ഒരു പ്രണയഗാനമാണ്.അത് പാട്ട്കാർ പാടി ശോകഗാനം ആക്കിയതാണ്. അതിന്റെ ഒറിജിനൽ കേട്ടാൽ അത് മനസിലാവും.
@ideaokl6031
2 жыл бұрын
🙏👌👌👌👍👍👍⚡⚡⚡⚡
@HouseholdTechies
3 жыл бұрын
👍
@unnimanappadth8207
Жыл бұрын
ഈ പാട്ട് ബാബുക്ക ഹിന്ദുസ്ഥാനി രാഗമായ ഭൈരവിയിലാണ് എന്നാൽ ചിലയിടങ്ങളിൽ അദ്ദേഹം സിന്ദുഭൈരവിയുടെ ഭാവവും കൊടുത്തിരിക്കുന്നു. പക്ഷേ ചില പാട്ടുകാർ ഇത് ഒരു typical സിന്ദുഭൈരവി ആണ് എന്ന നിലയിൽ ആവശ്യമില്ലാതെ ഏറ്റു കെട്ടലുകൾ കൊടുത്തു പാടുന്നു.
Пікірлер: 146