നമസ്ക്കാരം കേഷി..🙏 പ്രാണായാമത്തിന്റെ ബ്രീത്ത് കൗണ്ടിനെ ഓരോ ആസനങ്ങള്‍ക്കും വെത്യസ്തമായിട്ടാണോ ഉപയോഗിക്കേണ്ടത് ? സുഖാസനത്തില്‍ കൗണ്ട് 6 ആയി ഉപയോഗിക്കുന്നു. അതുതന്നെ പദ്മാസനത്തില്‍ ഉപയോഗിക്കുമ്പോള്‍ ബ്രീത്ത് കൗണ്ട് 6 ആയി ഉപയോഗിക്കുമ്പോള്‍ ജ്യോമെട്രിക്കല്‍ പാറ്റേണ്‍ തെറ്റായി വരുമോ ? പദ്മാസനത്തില്‍ ഇരുന്ന് പ്രാണായാമം ചെയ്യുമ്പോള്‍ ഏറ്റവും ഫലപ്രദമായ ബ്രീത്ത് കൗണ്ട് ഏതാണ് ? ഒന്ന് വിശദമായി പറഞ്ഞുതരാമോ ? 😊❤
@subhadravn2512
7 ай бұрын
ശിവ സാധന വീഡിയോ ഇടാൻ ആവുമോ കേശി ❤❤🎉ഒരുപാട് അറിയാൻ ആഗ്രഹം ഇണ്ട്ട്ടോ
Пікірлер: 26