അടിപൊളി,കലക്കി.പല വീടുകളിലും പലർക്കും നടന്നോണ്ടിരിക്കണ പച്ചയായ ചില സത്യങ്ങൾ...
@ieltstrivandrum
Жыл бұрын
Neethu, brilliant acting! Your observation of people is amazing and your acting so so natural.
@JinolJuwa
3 жыл бұрын
ലാസ്റ്റ് ഭാഗം വളരെ വിഷമം തോന്നി.... സൂപ്പർ വീഡിയോ...
@asnasiddheque4789
3 жыл бұрын
Chechi superaa. Last seen karayipichu kalanju😢😢😢😢
@abdullah-dt6gr
3 жыл бұрын
U r such a brilliant actress, hats off dear. Hope u r in a good position in future
@ammusvlogs9589
3 жыл бұрын
അവസാനഭാഗം കണ്ടപ്പോൾ വിഷമം തോന്നി ചേച്ചി supper acting anu😍
@angelfrancies6582
3 жыл бұрын
625 ആകുവാൻ സഹായിക്കുമോ
@benzy9061
3 жыл бұрын
Ente chechi njan ee avasthayiloode kadannu poykondirikka🙁
@sajilasatharsajilasathar4915
3 жыл бұрын
Bakkiyulla ithream ennam vann chorinjappo aaa ammachikk nakk illarnnoo...last aaa Penn vannapppo mathram
@shittusworld9221
3 жыл бұрын
Newly couple avasdha🥰🥰🥰
@shaifaisal4780
3 жыл бұрын
ഞാൻ അനുഭവിച്ച നിമിഷമാണ്. അവസാനത്തെദ്. 😭😭 സഹിക്കാനാവില്ല. ഇപ്പൊ നിക്ക് ഒരു കുഞ്ഞാവ ഉണ്ട് 😘
@sreejas.s1564
3 жыл бұрын
Enikkum
@shaifaisal4780
3 жыл бұрын
@@sreejas.s1564 dont worry. Dhayvathinte അടുത്ത് ഉണ്ട് അതിനുള്ള ഉത്തരം
@sreejas.s1564
3 жыл бұрын
Ippo oru molutty und😊
@shaifaisal4780
3 жыл бұрын
@@sreejas.s1564 😘😘
@kajalfrancis4057
3 жыл бұрын
🥰
@usmanmuhammad6790
3 жыл бұрын
അവസാന ഭാഗം കണ്ടപ്പോഴേക്കും അറിയാതെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു പോയി👍👍👍
@sanhaop2552
3 жыл бұрын
Enikkum
@Anil-xz2ke
3 жыл бұрын
Enikkum
@shameerom6503
3 жыл бұрын
😰😰😰
@babithapb1304
3 жыл бұрын
Eanikkum
@shabeea1216
3 жыл бұрын
Shariyaa Anghane veenda
@anvitha5216
3 жыл бұрын
കുട്ടികൾ ഇല്ലാത്തവരുടെ വിഷമം കുട്ടികൾ ഇല്ലാത്തവർകേ അറിയുള്ളൂ 😒
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo ❤️❤️
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@positivevibes2371
2 жыл бұрын
@@lavenderthoughts5103 oru mrg n poyal house warming poyal chodhikkum makkalundo, makkalaayille , kanichille 100 qsns pine oru function povan vendi thonnilla pedichitt anubhavikkunnavarkk athinte vedhana ariyoo
@lavenderthoughts5103
2 жыл бұрын
@@positivevibes2371 എന്തിനാ പേടിക്കുന്നെ. മക്കൾ ആയില്ലേ ഇതുവരെ എന്ന് ചോദിക്കുന്നവരോട് "ഇല്ല ആയില്ല " എന്ന് ഒറ്റവാക്കിൽ പറയണം. കൂടുതൽ explain ചെയ്യാൻ നിൽക്കരുത്. ഇനി ഇപ്പൊ കുത്തി കുത്തി ചോദിച്ചാലും cool ആയിട്ട് "ദൈവത്തിന്റെ തീരുമാനം പോലെ നടക്കട്ടെ" എന്ന് മാത്രം പറയണം.നമ്മളെ അത് ബാധിക്കുന്നില്ല എന്ന് അവർക്ക് തോന്നണം.ഏൽക്കുന്നില്ല എന്ന് കാണുമ്പോൾ ചോദ്യവും കുറയും എത്രയോ മക്കൾ അച്ഛനമ്മമാരെ അനാഥലയത്തിൽ കൊണ്ടാക്കുന്നു.വയസ്സാം കാലത്ത് എന്തെല്ലാം മാനസിക വിഷമങ്ങൾ അനുഭവിക്കേണ്ടി വരുന്നു. മക്കൾ ഇല്ലാത്തവർക്ക് മക്കൾ ഇല്ല എന്ന ഒരു ദുഃഖം മാത്രം ഉണ്ടാവൂ.മക്കൾ ഉള്ളവർക്ക് പലതരം ദുഃഖങ്ങൾ ആണ് ചൊവ്വില്ലാത്ത മക്കൾ ഉണ്ടായാൽ.നമ്മളുടെ attitude ആണ് മാറേണ്ടത് മറ്റുള്ളവർ ഒരിക്കലും മാറില്ല.
@user-anandhu
3 жыл бұрын
ചേച്ചി ചെയ്യുന്നത് ഷെരിക്കും നമ്മുടെ ജീവിതത്തിൽ ഉണ്ടാവുന്നതാണ്....!😍❤️
@raheemac545
3 жыл бұрын
Yes
@jayanthivinu1612
3 жыл бұрын
Yes
@abumuhammed6093
3 жыл бұрын
Yes
@RinuZ-o9c
3 жыл бұрын
Yes
@nijurajan5927
3 жыл бұрын
,,,,,,,,,
@nuchisuhail7698
3 жыл бұрын
കുഞ്ഞുങ്ങൾ ഇല്ലാത്തവരോട് സമൂഹം പെരുമാറുന്ന രീതി മാറ്റണം (വിവരമില്ലാത്ത സമൂഹം )
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@amarendrabaahubali3140
3 жыл бұрын
ലെ കൊച്ച്: സമാധാനമയിട്ട് ഒന്ന് ഉറങ്ങാനും ഈ തള്ളച്ചിമാർ സമ്മതിക്കില്ല🥴🥴
@noufalnoufu5993
3 жыл бұрын
𝓢𝓪𝓽𝓱𝓲𝔂𝓪𝓶 😁😁🤣
@simistatus
3 жыл бұрын
🤣
@Alex--alex296
3 жыл бұрын
🤣🤣🤣
@jayanthivinu1612
3 жыл бұрын
😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣😇😇😇😇😇😇
@suhanafabir4093
3 жыл бұрын
🤣🤣🤣
@aleena8179
3 жыл бұрын
കൊച്ചു കറുത്ത് എന്നാ ഡയലോഗ് കേട്ട് മടുത്തു ഇവിടെ കണ്ടപ്പോ ചിരിച്ചു ചത്തു
കുഞ്ഞ് ഇല്ലാത്തവരെ എന്തിനാ ഇങ്ങനെ അവഗണിക്കുന്നത് കുഞ്ഞ് ഇല്ലാത്തത് അവരുടെ കുഴപ്പം അല്ലല്ലോ പാവം ഉണ്ടാവിലെ 😔
@bincysamuel717
3 жыл бұрын
Nammude naattil maathram Ulla oru problem aan ith
@dhanyanijish8175
3 жыл бұрын
@@bincysamuel717 athe
@aryak7598
3 жыл бұрын
@@dhanyanijish8175 Mm
@saranyagm4208
2 жыл бұрын
Yaaa . Ataa.. avoidance .....
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@vijayofficialpagemalayalam908
3 жыл бұрын
എല്ലാ വേഷവും ഒറ്റയ്ക്ക് ചെയ്യുന്ന നീതു ചേച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു 😘🥰🥰❤🔥🔥🔥🔥 നീതു ചേച്ചി വേറെ ലെവൽ ആണ്. 😘🥰❤❤❤ അവസാനത്തെ കണ്ടപ്പോൾ കണ്ണ് നീര് വന്നു 😭😭😭
@noufalnoufu5993
3 жыл бұрын
𝓨𝓮𝓼
@ownvoicesinger2055
3 жыл бұрын
Ennem koodi onnu support cheyyo plzz😔
@ammuzzworld1212
3 жыл бұрын
@@ownvoicesinger2055 ente dance Subcribe like comment cheyyamo plzzzzz🙏🙏🙏
@ownvoicesinger2055
3 жыл бұрын
@@ammuzzworld1212 thirichum cheyyo
@ammuzzworld1212
3 жыл бұрын
@@ownvoicesinger2055 cheyythu ketto
@aleenasreedharan7691
3 жыл бұрын
ഈ അവസാനത്തെ അനുഭവം ഉണ്ടെങ്കിൽ ശെരിക്കും സങ്കടം വരും എന്നെപോലെ
@majeedmaju3045
3 жыл бұрын
Aano😶Saaralledooo 🥰
@annetannet1220
3 жыл бұрын
അതേ കുഞ്ഞുവാവയെ കണ്ടാൽ ഒന്ന് നോക്കാനോ എടുക്കനോ പറ്റാത്ത അവസ്ഥ,ആഗ്രഹം ഉണ്ടെങ്കിലും 😔. വെറുതെ ഓരോന്ന് കേൾക്കണ്ടല്ലോ എന്ന് വിചാരിചിട്ട 😭
@majeedmaju3045
3 жыл бұрын
@@annetannet1220 kunjine eduthu ennorthu endha🙄🙄
@majeedmaju3045
3 жыл бұрын
@@annetannet1220 saaralla pettannu thanne oru vaava varum 🥰😘
@annetannet1220
3 жыл бұрын
@@majeedmaju3045 അതാണ് നല്ല ക്ലിയർ ആയി വീഡിയോൽ നീതു പറയുന്നേ, കുട്ടിക് അസുഖം വരും എന്ന് ഇതിൽ അ കുട്ടി അഭിനയിച്ചത് റിയൽ ലൈഫിൽ അനുഭവിച്ചതാ ഞാൻ അതും അമ്മായി അമ്മയിൽ നിന്നും ഹസ്ബൻഡ് ന്റെ സിസ്റ്റർ നു കുഞ്ഞുണ്ടായ സമയത്ത് ഇന്നും എനിക്കു പേടിയാ കുഞ്ഞുങ്ങളെ എടുക്കാൻ മറ്റൊന്നുമല്ലാ വെറുതെ എന്തിനാ എനിക്കു മനസ്സിന് സങ്കടം ഞാൻ ആയിട്ട് ഉണ്ടാക്കുന്നെ മക്കൾ ഇല്ലത്ത അവസ്ഥകുഞ്ഞുങ്ങളെ ആഗ്രഹിക്കുന്ന ആർക്കും ഉണ്ടാകാതിരിക്കാണെ എന്ന ഞാൻ പ്രാർത്ഥിക്കാര്
@WORLDOFMUSICbyOnedirection
3 жыл бұрын
അവസാനം ഒത്തിരി വിഷമം തോന്നി. പലരും കുട്ടികൾ ഇല്ലാത്തവരോട് ഇങ്ങനെയാണ് പെരുമാറുന്നത്. എന്തായാലും ചേച്ചി എല്ലാ കഥാപാത്രങ്ങളും കലക്കി. 👌👌👌👌👌❤️
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@gayathri4095
Жыл бұрын
Enik mrg kazhinju 2 yrs aayapozha kutti aayathu, husinde oru elemma ellreyum munnil vechu paranju manushyadeenam mathram pora dhaivadeenavum venam ennu , ellarum kaliyaki chirichu . Aa elemmede molu avare nokunnilla vereyanu thamasam. Avark eye operation kazhinju vannathu Ende hus vtl aanu , Annu timinu 👁 medicine koduththu njan aanu .
@swathy-1234
3 жыл бұрын
കുട്ടികളില്ലാത്ത എന്റെ അമ്മായിയാണ് എനിക്ക് വളർത്തമ്മയായത്. എനിക്കൊരു കുഴപ്പവുമില്ലലോ. ആദ്യം ശരിയാക്കേണ്ടത് മനുഷ്യന്റെ ചിന്തയാണ്
@richuraheemrichuraheem3668
3 жыл бұрын
അവസാനം വന്ന ആളെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ്മവരുന്നു ☹️ ചിരിക്കാൻ വേണ്ടി വന്നതാ അവസാനം കരയിച്ചു വിട്ടല്ലേ 😢
@pradeeputhara2535
3 жыл бұрын
Athe
@mubeenamubi9080
3 жыл бұрын
Vishamikenda daivam vegam iyalk amma avan anughrahikatte...... Ameen
@chinjuabhin430
3 жыл бұрын
@RichuRaheem Don't worry, ethrayum pettanu oru amma avan daivam anugrahikkate
@shilpasunil3336
3 жыл бұрын
😭
@appuvsaamiiofficial5602
3 жыл бұрын
Enikum enne orma vanne😭
@DarkStar848
3 жыл бұрын
സത്യം .ഇതൊക്കെ എന്റെ വീട്ടിൽ നടന്ന കാര്യങ്ങളാണ് ചേച്ചിക്ക് ഇത് എങ്ങനെ മനസ്സിലായി .സോറി ചേച്ചി മലയാളിയാണല്ലോ ..😆😆😂😂
@nithyaramesh7967
3 жыл бұрын
നീതു ചെയ്യുന്ന ആൺവേഷം കാണുമ്പഴേ ചിരി വരും. എല്ലാം അടിപൊളിയാണ്.ഗൗരവക്കാരൻ അങ്കിൾ സൂപ്പർ. കുഞ്ഞിനെ കൊഞ്ചിച്ചത് അതിലും സൂപ്പർ.
@ownvoicesinger2055
3 жыл бұрын
Ennem koodi onnu support cheyyo plz
@fasilakunjhi6762
2 жыл бұрын
Avasanam kandappo kann niranj pooyi
@lavenderthoughts5103
2 жыл бұрын
@@fasilakunjhi6762 ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@vahidafazil9234
Жыл бұрын
@@lavenderthoughts5103 ഇതും ഇതിലേറെയും പറയും എനിക്ക് അനുഭവം ഉണ്ട് ഒരുപാട് കുട്ടികൾ ഇല്ലാത്ത സ്ത്രീകൾ അശ്രീകരങ്ങൾ ആണെന്ന് വിശ്വസിക്കുന്ന എത്രയോ പേരുണ്ട്
@karthikakarthika3652
3 жыл бұрын
ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു നീതു ചേച്ചി ഇതുപോലെ ഒരു വീഡിയോ ചെയ്തിരുന്നു എങ്കിൽ എന്ന്.... കാരണം എന്റെ പ്രസവത്തിനു ശേഷവും കാണാൻ വന്ന അമ്മായിമാരെയും വല്യമ്മമാരെയും എനിക്കിവിടെ കാണാൻ സാധിച്ചു.. കൊച്ചിനെ ഉറക്കത്തിൽന്നു എണീപ്പിക്കുന്നവർക്ക് അറിയില്ല എത്രത്തോളം പാടുപെട്ട് ആയിരിക്കും ഒന്ന് ഉറക്കീട്ടുണ്ടാവുക എന്ന്... അവര് എണീപ്പിച്ചു ഒരു പോക്ക് പോകും പിന്നെ നമ്മൾ വീണ്ടും ഇരുന്നു ഉറക്കണം, പിന്നെ വരുന്നവർ കൊച്ചിന് നിറം പോരാ തൂക്കം പോരാ എന്നൊക്കെ പറയുമ്പോൾ പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ അമ്മയുടെ മാനസികാവസ്ഥ മനസിലാക്കാതെയാണ് ഇങ്ങനെ ഓരോന്ന് പറയുന്നത്... Postpartum depression എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാത്തവരുടെ ചുറ്റും ആണ് ഇന്ന് പല അമ്മമാരും ജീവിക്കുന്നത്... ഇതൊക്ക പറഞ്ഞു മനസിലാക്കാൻ ചെന്നാൽ പറയും ഞങ്ങളും പത്തു പെറ്റത് ആണെന്ന്...നമ്മുടെ ജനറേഷനിൽ കൂടി എങ്കിലും ഒരു മാറ്റം വരുത്തണം.. Thanks for this video, ഞാൻ ഇതു എന്റെ ഫാമിലി ഗ്രൂപ്പിൽ share ചെയ്യുന്നുണ്ട്... എല്ലാതുങ്ങളും കാണട്ടെ....
@ChimbaNChanjaN
3 жыл бұрын
ഗൗരവക്കാരൻ അങ്കിളിനെ കണ്ടപ്പോൾ ന്റെ മാമനെയാ ഓർമ വന്നത്😂
@AshVibes-z2u
3 жыл бұрын
Ande achanane enik orma vannu
@athulya_sunil
3 жыл бұрын
Enik ente achaneya ormma vanne🤭🤭
@snehasudhakaran1895
3 жыл бұрын
അവസാനത്തെ ആ സങ്കടം ശരിക്കും കരയിപ്പിച്ചു 101 ഉപദേശങ്ങൾ തരുന്ന അമ്മൂമ്മയെ കൂടി ഞാൻ പ്രതീക്ഷിച്ചു
@vijeeshelatheravattoor8864
3 жыл бұрын
അതെ
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@user-anandhu
3 жыл бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച നീതു ചേച്ചി....!😍❤️
@sarayuzzworld
3 жыл бұрын
എന്റെ ചിറ്റക്ക് മക്കളില്ല അവരും കുറെ അനുഭവിച്ചു പിന്നെ പന്ത്രണ്ടു വർഷങ്ങൾക്ക് ശേഷം അവർക്കൊരു കുഞ്ഞുണ്ടായി പേര് ഇതൾ
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@praseethahari8848
3 жыл бұрын
അവസാനം കണ്ട് കരഞ്ഞു പോയിലോ....🙏🙏
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@achuuttantips8494
3 жыл бұрын
കൊച്ചിന് ഒരു കുറ്റവും പറയാൻ പറ്റാത്ത കൊണ്ട് വിഷമിച്ചു നടന്ന ഒരു ഭർത്താവിന്റെ അമ്മുമ്മ എനിക്ക് ഉണ്ടായിരുന്നു 😜😁
@angelfrancies6582
3 жыл бұрын
625 ആകുവാൻ സഹായിക്കുമോ
@lavenderthoughts5103
2 жыл бұрын
🤭🤭🤭
@Samiharis
3 жыл бұрын
അവസാനഭാഗം heart teaching 🥲 ഞാൻ 8 വർഷമായി കാത്തിരിക്കുക ആണ് ഒരു കുഞ്ഞിന് വേണ്ടി 😔
@joncykoshy836
3 жыл бұрын
May God bless you with a little baby soon. 👶👶👶👶👶👶
@pavisparuslittleworld5341
3 жыл бұрын
Udane thanne oru kunju vava undaavatte
@snehavarghese4838
2 жыл бұрын
Mgbu dear❤️
@Ziyaaa123
3 жыл бұрын
ഏത് വേഷവും നന്നായിട്ട് അഭിനയിക്കുന്ന നമ്മുടെ സ്വന്തം നീതു ചേച്ചി❤❤❤❤
@angelfrancies6582
3 жыл бұрын
625 ആകുവാൻ സഹായിക്കുമോ
@ayshazahdath6884
3 жыл бұрын
@@angelfrancies6582 pl. Ppp
@sojakambakkaran6100
3 жыл бұрын
എങ്ങനെ ഇത്ര ഭംഗി ആയി ആളുകളെ observe ചെയുന്നു ❤❤❤
@rinsirinsi2912
3 жыл бұрын
ഇങ്ങനെ ഒറ്റക്ക് നിന്ന് എല്ലാ കഥാപാത്രവും ചെയ്യാനും വേണം കഴിവ്.. katta ഫാൻ ചേച്ചി ❤
@Rumana8899
3 жыл бұрын
Nanum
@ownvoicesinger2055
3 жыл бұрын
Ennem koodi onnu support cheyyo
@varshaprasanth4241
3 жыл бұрын
😭😭😭😭😭അവസാനം കരയിച്ചല്ലോ നീതൂസേ...... വളരെ ശരിയായ കാര്യം ആണിത്... നാവിന് എല്ലില്ല എന്ന് കരുതി ഇങ്ങനൊന്നും പറഞ്ഞു കുഞ്ഞുങ്ങൾ ഇല്ലാത്തവരെ വേദനിപ്പിക്കരുത്...
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏❤️
@pavisparuslittleworld5341
3 жыл бұрын
Sathyam avarum manushyaralle
@Muhsina_
3 жыл бұрын
Tears welled up in my eyes when I saw the last part🥺💓
@darsanasuresh3128
3 жыл бұрын
Neethu, ശെരിക്കും നമ്മുടെ ചറ്റുവട്ടത്തുള്ള കാര്യം തന്നെ 👍👍👍super 👍👍👍🥰🥰🥰
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏❤️
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@sn8885
3 жыл бұрын
എല്ലാം കണ്ടപ്പോൾ വളരെ റിയാലിസ്റ്റിക് ആയി തോന്നി ഞാനും ഇപ്പോ ഡെലിവറി കഴിഞ്ഞു ,ഇതൊക്കെ അറിഞ്ഞതാണ് എന്നാൽ ,,ലാസ്റ്റ് സീൻ വല്ലാതെ കരയിപ്പിച്ചു പാവം ,,കുഞ്ഞുങ്ങൾ ഇല്ലാത്തവർക്കൊക്കെ,കുഞ്ഞുങ്ങളെ ഇഷ്ടമുള്ളവർക്കൊക്കെ ദൈവം വേഗം കുഞ്ഞുങ്ങളെ കൊടുക്കട്ടെ
ഇങ്ങനെ ഒക്കെ അഭിനയിക്കാനും വേണം ഒരു range നീതു ചേച്ചി വേറെ ലെവൽ ആണ്....😍😍❤️
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏❤️
@vineethajibin9579
3 жыл бұрын
Good work dear..... last കരയിച്ചു
@feliciac.f1423
3 жыл бұрын
ചേച്ചി........അവസാനം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...... സൂപ്പർ.......
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏❤️
@cheppiashvlog
3 жыл бұрын
Last കണ്ട ഭാഗം.😥എൻറെ കണ്ണ് നിറയിച്ചു😥.മക്കൾ ആവാതെ വർഷങ്ങളോളം സങ്കപ്പെടട്.ജീവിതം നീക്കുന്ന ഒരുപാട് പാവങ്ങൾ ഉണ്ട്..പൊതുസമൂഹത്തിൽ എത്തി യാൽ.ഒരോ ആളുകളുടെ ഒരു ചോദ്യവും.(നിനക്ക് ഇതുവരെ ഒന്നും ആയില്ലേ) അവരുടെ ഉള്ളിലെ വേദന 😓അവർക്ക് മാത്രമേ അറിയൂ..
@princymerinjose5651
3 жыл бұрын
എത്രയും പെട്ടന്നു തന്നെ big സ്ക്രീനിൽ വരാൻ ഞാൻ ആശംസിക്കുന്നു,,,,,,,,, really talented
@mayamaushaija9553
Жыл бұрын
ഞാൻ കുറച്ചു നാളെ ആയുള്ളൂ നീതുവിന്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട്. ഇപ്പോൾ രാവിലെ എഴുനേൽക്കുമ്പോൾ മുതൽ രാത്രി വരെ ഇതു തന്നെ പല പ്രാവിശ്യം കാണും. അനുഗ്രഹീത കലാകാരി. എല്ലാവരുടെയും ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അതുപോലെ തന്നെ അവതരിപ്പിക്കാനുള്ള കഴിവ് സമ്മതിക്കാതിരിക്കാൻ പറ്റില്ല. ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ
@Neethuzzz
Жыл бұрын
🥰😘😘🥰
@cindru8881
3 жыл бұрын
കാണുന്നതിന് മുൻപ് like അടിക്കുന്ന ഏക ചാനൽ... 😍😍 ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു 😍😍😘😘
@suharasuhara2788
3 жыл бұрын
ചേച്ചി അവസാനം ആ രംഗം എന്റെ ജീവിതത്തിൽ ഉണ്ടായത് ആണ് അന്ന് ഞാൻ വിചാരിച്ചു സങ്കടം മാറാൻ കുഞ്ഞാവ പെട്ടെന്ന് വരും എന്ന് പക്ഷേ ഇത് വരെ അവൻ വന്നില്ല 😢
@shamnasherin3152
3 жыл бұрын
അയ്യോ ലാസ്റ്റ് കരയിപ്പിച്ചു 🙂ശെരിയാ ഞാനും കേട്ടിട്ടുണ്ട് പലയിടത്തും 🙄കുഞ്ഞുങ്ങളില്ലാത്തവർ കുഞ്ഞുങ്ങളെ എടുത്താലും ഗർഭിണികളെ കാണുന്നതും അങ്ങനെ എന്തൊക്കെ ദോഷം ആണെന്ന് ഇതൊക്കെ വിശ്വസിക്കുന്നവരും ഉണ്ടല്ലോ എന്നാലോയ്ക്കുമ്പോ പുച്ഛം തോന്നുന്നു...💔🙂എന്തായാലും നല്ല concept aayirunnu ചേച്ചി 🥰❤️
ഇതില് കുഞ്ഞിന് പാലൊക്കെ ഉണ്ടോ എന്നും രാത്രി കുട്ടി നന്നായി ഉറങ്ങോ എന്നും 2 ചോദ്യത്തിന്റെ കുറവുണ്ട്... ഉണ്ടെന്നെങ്ങാനും പറഞ്ഞാൽ അന്ന് രാത്രി കുട്ടി ഫുൾ കരച്ചിലാവും....ഹമ്മോ🙄🙄
@anumuthu7759
3 жыл бұрын
അവസാനം കണ്ടപ്പോൾ സങ്കടം വന്നു... ഇപ്പോഴും ഇത്തരത്തിൽ ചിന്ദിക്കുന്നവർ നമ്മുടെ ഇടയിൽ ഉണ്ടല്ലോ...
@lavenderthoughts5103
2 жыл бұрын
ഇതൊക്കെ ഉള്ളതാണോ. ഇങ്ങനെ ഒക്കെ ആരെങ്കിലും പറയുവോ. I can't believe.ചിലർക്ക് പല കാരണങ്ങൾ കൊണ്ടും കൊച്ചുങ്ങൾ ഉണ്ടാവില്ല. അത് normal ആയിട്ടുള്ള കാര്യമല്ലേ
@anjukunju
Жыл бұрын
ലാസ്റ്റ് പറഞ്ഞ പോലെ ഒരാളെയും ആരും വേദനിപ്പിക്കരുത്. ഏതൊരു സ്ത്രീയുടെ ഉള്ളിലും ഒരു അമ്മമനസ് ഉണ്ട് 😔. ഇനിക്ക് സങ്കടായി 😔😔
@achusajithachu8287
2 жыл бұрын
ദൈവമേ ഇങ്ങനൊരു അവസ്ഥേലൂടെ ആരും കടന്നു പോകാതിരിക്കട്ടെ കുഞ്ഞിനെ ആഗ്രഹിക്കുന്ന എല്ലാർക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏
@chindulohinandh4766
3 жыл бұрын
Eniku kunjungal ayitilya ...daivam tharumennu viswasikkunnu. Last scene njenjiloru pedachil undayi....
@anupamacsatheesh1596
3 жыл бұрын
ജീവിച്ചു കാണിക്കുന്ന Neethu ചേച്ചി 😘
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏❤️
@thasnialthaf2513
3 жыл бұрын
ജനിച്ചു കിടക്കുന്ന കുഞ്ഞുങ്ങളെ കാണാൻ പോകാൻ ഞങ്ങളെ പോലെ ഉള്ളവർക്ക് പേടി ആണ്...കുട്ടിക്ക് എന്തെങ്കിലും വന്നാൽ അവൾ കണ്ണ് വെച്ച് എന്നെ പറയുള്ളു....മറ്റുള്ളവരുടെ സഹതപത്തൊde ഉള്ള നോട്ടം,എന്തായി എന്നുള്ള ചോദ്യം,ഹോസ്പിറ്റലിൽ കാണിച്ചില്ലേ? എന്നിങ്ങനെ ഉള്ള ഒരുപാട് ചോദ്യങ്ങൾക്ക് മുന്നിൽ പതചു നിൽക്കുന്നവരാണ് ഞങ്ങളെ പോലെ ഉള്ളവർ....സമൂഹത്തിന്റെ കണ്ണിൽ ആണ് അവർ preshnakkar.....
@n_i_v_u_z7341
3 жыл бұрын
അവസാനം കണ്ടപ്പോ കരഞ്ഞുപോയി ചേച്ചീ ,കുഞ്ഞുങ്ങൾ ഇല്ലാത്തവരെ ഇങ്ങനെ ഒരിക്കലും വിഷമിപ്പിക്കരുത് പാവം😭😭
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏❤️
@athiram5548
3 жыл бұрын
Nice. Oral polum kunjine prasavicha ammak sugano ennu anweshikunilla. Ellavarkum kuttavum kuravum matrame parayanollu. Itellam karanam anu pala penkutikalum postpartum depressionilek veezhunat. Ella character presentation super
സമൂഹത്തിന് നല്ലൊരു message കൂടി ഈ video നൽകുന്നു. 👌
@Thasni2220
3 жыл бұрын
Ithiloode oru mattam varatte..
@NishiMindBenders
3 жыл бұрын
All charecters nanaaye abhinayichu Oru arthathil paranjaal ore aalkarude perumattam jeevichu kaanichu ennu parayaam Last ill vannu kaanicha chechi de performance kandu kannu നിരഞ്ഞു U r good performer dear Neethu
@കുറുമ്പികാന്താരിപെണ്ണ്-മ9ഴ
3 жыл бұрын
ഈശ്വരാ🙏 ഈ കമൻ്റ് ബോക്സിൽ അധികവും ഉണ്ണികൾ ഇല്ലാത്തവരു ആണല്ലോ😢😥 എല്ലാവർക്കും വേഗം ഉണ്ണി വാവകളെ കൊടുക്കണമേ🙏🙏
@rachananair2488
3 жыл бұрын
Hi Neethu this is first time I cried a lot after seeing your video past 10 yrs I am going through what you have shown in last... it's so painful that I can't express its more painfull when people start hurting my parents and husband...people behave with us as if we have done some sin we will not be invited to any function and if so then just to put us down some people humiliate us so badly that I can't express any ways i wish and pray that no one go through this.... leaving in hope and prayers that some days God will listen to our prayers and he will shower us his blessings and we wiĺl become a blessed parents Amen ☺☺☺
@anjaniantony4018
2 жыл бұрын
Yes. God will hear you.
@Neethu.
3 жыл бұрын
Kashtapet uraki kidathiya kochine Vann unarthum ennit naml ipo kidathiye ullenn parayumbo ayyo ath saramilla ammamma poyi kazhinjum urangaalo enn parayumbo namk varunna oru deshyam...ho ijjathi items...kidu work dear
@likhimolzzz679
3 жыл бұрын
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോ ചേച്ചി 😭
@angelfrancies6582
3 жыл бұрын
625 ആകുവാൻ സഹായിക്കുമോ
@shifanashameer6892
3 жыл бұрын
Chechiye pole kunjungalum abhinayich thakarkkuvaan..
@ascreations1141
3 жыл бұрын
അവസാനത്തെ കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടം വന്നു കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പെർ ഉണ്ട്😭😭😭 കണ്ടപ്പോൾ കണ്ണു . നിറഞ്ഞു ചേച്ചി😒
Avasana bhaagham enne karayipichu😭enghane ullavarku kuttikale kodukanam
@sairasaifudeen8685
3 жыл бұрын
Last part kand vishamam thonni 😖 Chechi appozhum natural ayi ann abhinayikkunnath ❤️
@jeslyyyy9824
3 жыл бұрын
Avasanam kandapoo satyathill karachill vanuuu😔😔😔😔
@imchandujk1257
3 жыл бұрын
Last emotional aakki 🥺🥺
@Sajithriya_uae
3 жыл бұрын
നീതു ന്റെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്.. പക്ഷെ ഇതുവരെ ഒരു വിഡിയോസിനും ഞാൻ കമന്റ് ചെയ്തിട്ടില്ല.. എല്ലാം വിഡിയോസും ഒന്നിനൊന്നു ബെറ്റർ ആണ് കേട്ടോ.. ഈ ഒറ്റയാൾ പോരാട്ടം തുടരട്ടെ 🥰🤗. എല്ലാം വിധ ആശംസകളും.. ലാസ്റ്റ് സീൻ കണ്ടപ്പോ സങ്കടം വന്നു കേട്ടോ ശെരിക്കും 😔
@ponnugops8154
3 жыл бұрын
മക്കൾ ഇല്ലാത്തവർക്ക് അതിന്റെ വിഷമം മനസ്സിലവു 👍
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏❤️
@binsiyaop6043
3 жыл бұрын
Avasaanam kannu niranjhu anikum e anubhavam undayitund..anth cheyyana..epol oru makkaleayum adukkan povarilla pediya avark ishtapetilankiloo ann orth..but kujhu makkalea kanumbol manasinu oru pidakkal anu oru umma avan kazhiyathathintea..anubhavikunnavarkea a vedhana manasilavu..kannil kanatha makkalea orth epol karayirilla..allathea anth cheyyana allea.
@ibrahimmuhamedibrahim8014
3 жыл бұрын
അവസാനം 😢എനിക്കും മക്കൾ ഇല്ല
@SuhanaKitchen
3 жыл бұрын
ഓരോന്നും ഓരോ ടൈപ് ആണല്ലോ .. 😁😁.. അങ്കിൾ പൊളിച്ചു.. ആ വിളി ന്റെ പൊന്നേ 🤣🤣👌
@meem..1077
3 жыл бұрын
അഭിനയം കണ്ടാ ശരിക്കും അതിൽ ഒരു കുഞ്ഞുള്ള പോലെന്നെ തോന്നും..!😊 അങ്കിൾ perfection 101% 😂 ഹോ..!ഹോ!
Last sarikum feel cheythu.real lifeil kurach kaalam a vishamam anubavichaval anu njanum
@thanzeelkoori2073
3 жыл бұрын
ഗൗറവക്കാരൻ uncle super🤣 അവസാനത്തെ ചേച്ചി കണ്ണ് നിറയിച്ചു 😢
@aryadileep7760
3 жыл бұрын
Avasanatha alayirunnu ettom nallathu last kandapo ente Kannu neranju l am very sad
@doodhdilghaan1324
3 жыл бұрын
Last part is emotional.....I just think about myself....
@shebajan7188
3 жыл бұрын
kzitem.info/news/bejne/1pWhl3edsqN2gIo 🙏🙏
@faseelakoranjeeri2211
3 жыл бұрын
ചേച്ചി ഞാൻ പ്രസവിച്ചു കുറച്ച് ആയതേ ഉള്ളൂ. അവസാനത്തേത് അല്ലാത്തതെല്ലാം എന്റെ അടുത്തേക്ക് വന്നവരാണ്. കരയുന്ന കുഞ്ഞിനെ എങ്ങനെയെങ്കിലും ഒന്ന് ഉറക്കി കഴിയുമ്പോഴാണ് അവരുടെ വരവ്. അപ്പൊ എപ്പോൾ കുട്ടി ഉറക്കം ആണല്ലോ എന്ന് വാക്കും. കുറ്റം പറയാൻ മാത്രം തുടരുന്ന ചിലര്. അങ്ങനെ ഇരിക്കല്ലേ ഇങ്ങനെ ഇരിക്കല്ലേ കാല് നീട്ടി വെക്ക്. അങ്ങനെ കുഞ്ഞിനെ എടുക്കല്ലേ ഇങ്ങനെ കുഞ്ഞിനെ എടുക്കൂ ഇങ്ങനെ പാലു കൊടുക്ക് പാല് കൊടുക്കുക. പാല് കൊടുക്കുക കരയുന്നു. കുട്ടി അങ്ങനെ കുട്ടി .കേട്ടുകേട്ട് മടുത്തു. എല്ലാത്തിനും ചവിട്ടി പുറത്താക്കി വാതിലടച്ചു ഉറങ്ങിയാലോ എന്നുവരെ ചിന്തിക്കാരുണ്ട്
Пікірлер: 1,7 М.