ഇതാണ് നേതാവ്..... രാഹൂല് ...നിങ്ങള് പ്രതീക്ഷയാണ്....യു പി...മാത്രമല്ല....ഇന്ത്യ മുഴുവന്
@unniunni1371
3 ай бұрын
Next time upyl oriklm ethryum seat kitela bjp kondu povum
@John_635
3 ай бұрын
@@unniunni1371 ചാർ സൊ പാർ 3G യാ പോലെ അല്ലേ ചങ്കി.. 😂
@renjithushas2007
3 ай бұрын
E UP il ottak ninnapol 1 Seat anu kittiye so UP de peru parayallu 1 lac account il edum ne paranje form fil cheythe vangi avare vishwasipichu yenit vote purchase nadathi ethanu win cheythe pinne akhilesh nte party karude vote um arunu alland rahul onum cheythit alla
@AlexThomas-g6x
3 ай бұрын
@@unniunni1371UP adthed Yogina thookki eriyum😅
@unniunni1371
3 ай бұрын
@@John_635 next time evdayoke kananNm
@GeorgeTA-lw7dx
3 ай бұрын
രാഹുൽ സൂപ്പർ 👏👏👌💕💕🙏🇮🇳
@sasiv.n.9334
3 ай бұрын
Great 👌🥰. True leader. ഒരു നേതാവിന്റെ ഉദയം / രാജ്യത്തിന്റെ ശബ്ദം. Love you Rahul ji ❤❤❤❤
@animeboy7202
3 ай бұрын
Super Rahul ji❤
@minhajrahman4622
3 ай бұрын
മോഡി കണ്ടും കേട്ടും പഠിക്കേണ്ട പക്വതയാർന്ന ഒരു രാഷ്ട്രീയ നേതാവിന്റെ സംസാരം അഭിനന്ദനങ്ങൾ രാഹുൽ ജീ 🥰
@John-q3h4s
3 ай бұрын
@@minhajrahman4622 പക്വതയെ കുറിച്ചു ജനങ്ങളെ ഇനിയും ഓർമ്മിപ്പിക്കരുത് കിട്ടിയ വോട്ടും കൂടി പോകും.
@AnonymousUser-cg7em
3 ай бұрын
RahulJi 😍😍😍👏👏👏👏👍👍👍
@citizen0014
3 ай бұрын
മതേതര ഇന്ത്യയുടെ കാവൽക്കാരൻ രാഗ❤❤❤
@abdullakuttymelethil735
3 ай бұрын
ലോകത്തെ അറിയപ്പെടുന്ന യൂണിവേഴ്സിറ്റിയിൽനിന്നും ഉന്നത വിദ്യാഭ്യാസം നേടിയവന്റെ സംസ്കാരം നിറഞ്ഞ സംസാരം
@Sheronluke
3 ай бұрын
Was that a merit entry,his family had money so he got into harvard ....😅an entire country was this mans family property for almost 5 decades as if it was their family bussiness ,still his family didnt have trust in the colleges of this country to teach him and his sister .....😅😅....
@shafi-sg9gi
3 ай бұрын
Good Speech
@drsalinips1547
3 ай бұрын
Rahulji,Long live.We are proud that you are representing US.
മാന്യനായ, സംസ്കാര സമ്പന്നനായ, എളിമയുള്ള ഒരു മനുഷ്യനെ കണ്ടു പഠിക്കാൻ ഭരണക്കാർ ശ്രദ്ധിക്കുക.. 💪
@achuooszone8471
3 ай бұрын
പാർലമെന്റിൽ ഈ മഹാൻ പ്രസംഗം കഴിഞ്ഞ അപ്പോൾ മുങ്ങും അറിയുമോ? ഇനി അതു പറ്റുക ഇല്ല നല്ല റെസ്പോസിബിലിറ്റി ഉള്ള പോസ്റ്റ് ആണ് ഓപ്പോസിൺ leader കണ്ണ് erukkum ഗോഷ്ടി kanirum ഇനി നടക്കില്ല ചുറ്റി അടിയും പറ്റുക ഇല്ല ചുറ്റി കറക്കം നടസ്ക്കിലെ. നല്ല ഹോം വർക്ക് ചെയ്യണം. 😊
@husainkkunnakkat1430
3 ай бұрын
ഓം ബിർള നിങ്ങള്ക് ജോലി കുറച്ചു കൂടും കഴിഞ്ഞ പ്രാവശ്ത്തെ പോലെ അത്ര സുഖമുള്ള ഒരു ജോലി ആയിരിക്കില്ല
@tastyfood1248
3 ай бұрын
ഉവ്വ് കഷ്ടം
@shimil96
3 ай бұрын
Oh ശെരി 😂
@vipinthomas-wu6hi
3 ай бұрын
കറക്ട് ..ശക്തം ആയ പ്രതിപക്ഷം ഉണ്ട്..
@vipinthomas-wu6hi
3 ай бұрын
കറക്ട് ..ശക്തം ആയ പ്രതിപക്ഷം ഉണ്ട്..
@JaisWorld1
3 ай бұрын
Nop both speaker are from bjp they played well 🤷🏽♂️
@KajaHussain-h9k
3 ай бұрын
പ്രധാനമന്ത്രിക്ക് ഇതു വല്ലതും മനസ്സിലായോ എന്തോ ആവോ
@shimil96
3 ай бұрын
അതിനൊക്കെ ഉള്ള സംവിധാനം ഇന്ന് അവിടെയുണ്ട് പേടിക്കണ്ട
@rashidasharafudheenrashish1819
3 ай бұрын
😅😅😅
@nicewin
3 ай бұрын
പഠിത്തം കൊണ്ട് മനസ്സിൽ ആവില്ല, കാരണം കോളേജ് കണ്ടിട്ടില്ല.. പിന്നെ ട്രാൻസലേറ്റർ ആണ് അഭയം @@shimil96
@manojk.k8272
3 ай бұрын
എല്ലാം മനസ്സിലാക്കി ഇങ്ങിനെ ഭാവി പ്രധാന മന്ത്രിയായി ഗതികിട്ടാ പ്രേതമായി പൊട്ടൻ കണ്ടി അലഞ്ഞു നടന്നു ചാകും
@nicewin
3 ай бұрын
@@manojk.k8272 മോങ്ങി മാത്രം മണ്ണിനടിയിൽ പോകില്ല 🤣🤣🤣 ദൈവം അല്ലേ, കാലൻ തൊടില്ല 😂😂
@drc200
3 ай бұрын
സ്പീക്കർ സർ, അങ്ങയുടെ തിരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രണ്ടാം തവണയും അങ്ങ് സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട ഈ വേളയിൽ മൊത്തം പ്രതിപക്ഷത്തെയും ഇന്ത്യ മുന്നണിയെയും പ്രതിനിധാനം ചെയ്ത് അങ്ങയെ അഭിനന്ദിക്കുന്നു! സ്പീക്കർ സർ, ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദമാണ് ഈ പാർലമെൻ്റ് ഹൗസിൽ പ്രതിനിധാനം ചെയ്യുന്നത്. അതേസമയം, ഈ ജന ശബ്ദത്തിൻ്റെ അന്തിമ നിയന്താവ് ഈ ഹൗസിൽ അങ്ങാണ്. തീർച്ചയായും, സർക്കാരിന് രാഷ്ട്രീയ അധികാരമുണ്ട്. എന്നാല്, പ്രതിപക്ഷവും ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധാനം ചെയ്യുന്നു. മാത്രവുമല്ല, ഇത്തവണ പ്രതിപക്ഷത്തിന് മുൻപത്തേക്കാളേറെ വളരെയധികം ജനങ്ങളുടെ പ്രാതിനിത്യമുണ്ട്! സ്പീക്കർ സർ, അങ്ങയുടെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ചെയ്തു തരുവാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നു. ഈ ഹൗസ് എല്ലായ്പ്പോഴും മുടങ്ങാതെയും കാര്യക്ഷമമായും പ്രവർത്തിക്കുവാനും ഞങൾ ആഗ്രഹിക്കുന്നു. സ്പീക്കർ സർ, സഹകരണം ലഭ്യമാകുന്നത് വിശ്വാസ്യതയെ അടിസ്ഥാനമാക്കിയാണ് എന്നത് ഏറെ പ്രധാനം! പ്രതിപക്ഷത്തിൻ്റെ ശബ്ദം ഈ ഹൗസിൽ പ്രതിനിധാനം ചെയ്യുവാൻ അനുവദിക്കപ്പെടുന്നതും വളരെയേറെ പ്രാധാന്യം ഉള്ളതാണ്. പ്രതിപക്ഷ ശബ്ദം ഇവിടെ ഉയർത്തുവാൻ, ഞങ്ങളെ അതിനായി സംസാരിക്കുവാൻ അങ്ങ് അനുവദിയ്ക്കുമെന്നും, അങ്ങനെ ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഇവിടെ പ്രതിനിധാനം ചെയ്യുവാൻ അങ്ങ് അനുവദിക്കുമെന്നും തികഞ്ഞ വിശ്വാസമുണ്ട്. സ്പീക്കർ സർ, ഈ ഹൗസ് എത്രമാത്രം കാര്യക്ഷമമായി നടത്തിച്ചുകൊണ്ട് പോകുന്നു എന്നതല്ല നമ്മുടെ മുന്നിലെ പ്രധാന ചോദ്യം; മറിച്ച്, ഇന്ത്യയിലെ ജനങ്ങളുടെ ശബ്ദം ഈ പാർലമെൻ്റ് ഹൗസിൽ ഉയരുവാൻ എത്രമാത്രം അനുവദിക്കപ്പെടുന്നു എന്നതാണ് അതിലേറെ പ്രധാന്യമുള്ള ചോദ്യം! പ്രതിപക്ഷ ശബ്ദം അടിച്ചമർത്തി ഈ ഹൗസ് കാര്യക്ഷമമായി നടത്തിച്ചുകൊണ്ട് പോകാം എന്ന ആശയം ജനാധിപത്യ വിരുദ്ധമാണ്. പ്രതിപക്ഷം ഭരണഘടനയും ഭരണഘടനാ സംവിധാനങ്ങളും പരിരക്ഷിക്കും എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം വെളിവാക്കുന്നത്! പ്രതിപക്ഷത്തെ സംസാരിക്കുവാൻ അനുവദിക്കുക വഴി, അതിലൂടെ ഇന്ത്യൻ ജനതയെ പ്രതിനിധാനം ചെയ്യുവാൻ അനുവദിക്കുക വഴി, ഭരണഘടനയെ സംരക്ഷിക്കുക എന്ന അങ്ങയുടെ ഉത്തരവാദിത്തം അങ്ങ് നിർവഹിക്കുമെന്ന് ഞങ്ങള്ക്ക് പൂർണ്ണ വിശ്വാസമുണ്ട്! അങ്ങയ്ക്ക് ഒരിക്കൽ കൂടി അഭിനന്ദനം! അതുപോലെ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു വന്ന നിങൾ എല്ലാവർക്കും അഭിനന്ദനങ്ങൾ! വളരെ നന്ദി!
@Mukkuvan.1
3 ай бұрын
Thanks bro
@_real_truth
3 ай бұрын
Gr8 translation
@ahmedabbas7580
3 ай бұрын
ഒരു ശക്തനും സൗമ്യനുമായ നേതാവിന്റെ ഉദയം
@cmsmedia1887
3 ай бұрын
ഇതാണ് നേതാവ് രാഹുൽ ❤💪
@NavasV-j1c
3 ай бұрын
RG🔥🔥🔥🔥
@sujaphysics3986
3 ай бұрын
Super awesome speech!!!Very clear and sharp!!Absolutely perfect!!!!
@Usb616
3 ай бұрын
വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഒരുപാട് ഒരുപാട് വ്യത്യാസം ഉണ്ട്... രാഹുൽ ജി ❤️❤️❤️❤️❤️❤️❤️❤️
@kunjumont2374
3 ай бұрын
❤😊 വിവരം ഇല്ലാത്തവനും വിദ്യാഭ്യാസവും ഇല്ലാത്തവനും ആയാൽ ഇങ്ങനെ ഇരിക്കും, കൊലപാതകവും മയക്കു. മരുന്നും സുലഭമാണ് 😂
@rafeeqck772
3 ай бұрын
വിദ്യാ സമ്പന്നരും ചായ ക്കാരും തമ്മിലുള്ള വിത്യാസം സഭയിൽ കാണാം
@tastyfood1248
3 ай бұрын
ബാറ്കാരിയുടെ മകൻ്റെ പട്ടായ സംസ്കാരം
@lakshminarayanan4533
3 ай бұрын
Koya
@Xfyvrxexyvyohjjcxyrzzjhch
3 ай бұрын
😂😂😂😂😂bjp Kali kanaaan povunnade ollu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😊
@shimil96
3 ай бұрын
@@Xfyvrxexyvyohjjcxyrzzjhchഹോ ഭയങ്കരം 😂
@amalmohan1875
3 ай бұрын
ഓടടാ മൂരി 🇵🇰😂😂
@Nishad027
3 ай бұрын
RG ❤🔥💙
@ashrafthottappayi3873
3 ай бұрын
ചരിത്ര പ്രസിദ്ധമായ പ്രസംഗം ആകാൻ പോകുന്ന voice of Rahul ghandhi
@John-q3h4s
3 ай бұрын
കാര്യത്തിനും കാര്യമില്ലാതെയും സഭയിൽ ബഹളമുണ്ടാക്കി ഭരണ സ്തംഭനത്തിലൂടെ സർക്കാരിനെ താഴെയിറക്കാം എന്നതിലല്ല കാര്യം അഴിമതിയുണ്ടെങ്കിൽ അതിനെതിരെ ശക്തമായി പ്രതികരിച്ചു ജനങ്ങളുടെ ആദരം ഏറ്റുവാങ്ങുന്നതിലാണ്.
അഴിമതി ബോണ്ടയും പരിപ്പ് വടയും രൂപത്തിലാണ് എന്ന് മാത്രം 😂
@John-q3h4s
3 ай бұрын
@@Azeemkh8 അയോധ്യ ടെമ്പിൽ ചോർച്ച സർക്കാർ ഖജനാവിൽ നിന്നല്ല പണം. 😂നീറ്റ് പരീക്ഷയിൽ ഏത് ഭാഗത്താണ് സാമ്പത്തിക നഷ്ടം സർക്കാർ ഖജനാവിന് വന്നിട്ടുള്ളത്?
@John-q3h4s
3 ай бұрын
@@prashobapathrapulikkal8383 ബോണ്ട് മേടിക്കാത്ത ഏതെങ്കിലും രണ്ടു പാർട്ടിയുടെ പേര് ഒന്ന് പറയാമോ, നിങ്ങളുടെ പാർട്ടിക്ക് കിട്ടിയത് കുറഞ്ഞു എന്നതാണോ പരാതി 😂
@This_time_will_pass
3 ай бұрын
1600000000 ( പതിനാറായിരം കോടി രൂപ ഇലക്ടറൽ ബോണ്ടിലൂടെ ബിജെപി ക്ക് അഴിമതി പണം നൽകിയത് എന്തിനാണ് കോർപറേറ്റുകൾ )
@naufalsadique3661
3 ай бұрын
രാഗ ❤❤❤❤
@sadikmunna5753
3 ай бұрын
Raga 👏💪
@mathew9390
3 ай бұрын
പൃതിപക്ഷതിന് അഹംങാരം ഉണ്ട് പക്ഷേ ധിക്കാരം ഇല്ല. എനനാൽ ഭരണപക്ഷം പൂർണമായും ധികാരതിൽ ഭരണം നടത്തുന്നു.
@abdulrasheedca
3 ай бұрын
RG🔥🔥
@aakibsyed
3 ай бұрын
വർത്തമാന ഇന്ത്യയിൽ ജനങ്ങളോട് ഏറ്റവും അടുത്ത നേതാവ് രാഹുൽ ആണ് അദ്ദേഹം അധികാരത്തിൽ വന്നാൽ സാധാരണക്കാർക്ക് നല്ലതായിരിക്കും
@chinnu9249
3 ай бұрын
Good luck RAGA 💞💞💞💞💞💞🔥🔥🔥🔥🔥🔥🔥🧡🤍💚🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
@niyasniyas9434
3 ай бұрын
രാഹുൽജി അങ്ങയുടെ അടുത്തുള്ള ആളുടെ ചെരുപ്പ് അങ്ങയുടെ മുഖത്തടിച്ചാൽ അങ്ങ് ക്ഷമിക്കും ഞങ്ങൾക്കറിയാം അങ്ങയുടെ മനസ്സ് അതി സുന്ദരമാണ്❤
@സർക്കീട്ടിന്റെസുൽത്താൻ
3 ай бұрын
ഈ ശബ്ദം അർഹതപ്പെട്ടവരുടെ മുന്നിൽ പറയേണ്ടതായിരുന്നു ... BJP കാർക്ക് എന്ത് പ്രതിപക്ഷം.....
@kadeejakadeeja3446
3 ай бұрын
രാഹുൽ ജി കി ജയ് ഞങ്ങളുടെ മുത്ത് 💪🏻💪🏻💪🏻💪🏻💪🏻💪🏻❤❤❤
@PavithranA.H
3 ай бұрын
Very good speech by Rahul ഗാന്ധി. congratulations
@shakepareesulfikher3723
3 ай бұрын
Fantastic Rahulji.congragulations
@sarathkumar-ge9cy
3 ай бұрын
Rahul gandhi P M ethu kalathakum ipol thanne 53 vays ayi😂😂
@murshidmk8337
3 ай бұрын
ഇങ്ങനെ മാന്യമായി സംസാരിക്കുന്ന ❤❤❤രാഹുൽ
@shajimon8832
3 ай бұрын
സൂപ്പർ രാഹുൽ 💪🏽💪🏽😍😍
@SharonS-bj2wy
3 ай бұрын
I tem number 24😂
@jadoo1234abcd
3 ай бұрын
രാഹുൽജി... മതേതര ഇന്ത്യയുടെ, സാധാരണക്കാരായ ജനങ്ങളുടെ പ്രതീക്ഷ... ജാഡയില്ലാത്ത വിശ്വസിക്കാവുന്ന നേതാവ്
@johnchacko4787
3 ай бұрын
ആദ്യ ദിവസം തന്നെ രാഹുലും അഖിലേഷും കൂടി ഓം ബിർള യ്ക്ക് മൂക്ക് കയർ ഇട്ടു.. അഭിനന്ദനങ്ങൾ...
ഏതായാലും ജനങ്ങൾക്കുവേണ്ടി ശബ്ദിക്കാൻ കോൺഗ്രസ് മാത്രമേ ഉണ്ടാവുകയുള്ളു. മറ്റുള്ളവർ അവരവരുടെ കാര്യം പറഞ്ഞ് ഒന്നുമല്ലാത്ത BJP ക്ക് കഴിഞ്ഞ കാലത്തെ പോലെ എന്തും ചെയ്യാൻ സൗകര്യം ഉണ്ടാക്കി കൊടുക്കും, ഉദ: TDP, RJD,മറ്റു ഭരണ പിന്തുണക്കാർ,
@rousicalicut2393
3 ай бұрын
സാധാരണക്കാരന്റെ പ്രതീക്ഷ രാഹുലിലും കോൺഗ്രസിലും ആണ് ആദ്യം ചെയ്യേണ്ടത് ഓം ബലാലിനെ ഒഴിവാക്കൂ
@hiddentreasures9360
3 ай бұрын
What an incredible congratulatory talk Rahul Ji has given! He seemed very calm and shared his idea on how to run The House in that short time he was given. People are not following him just for his charm but for his wisdom.
@KYNAIMEDIA
3 ай бұрын
പുതിയ പാർലമെൻറിൽ ഇരിക്കുന്നവർ സൂക്ഷിക്കുക ഏതു നേരമാണ് ഇടിഞ്ഞു വീഴുന്നത് എന്ന് പറയാൻ പറ്റില്ല അതിനകത്തു നിന്നും വെള്ളം വീഴാൻ സാധ്യതയുണ്ട് രാമക്ഷേത്രം പണിത മോഡി തന്നെയല്ലേ ഇത് പണിതത് 😂 ഇരിക്കുമ്പോൾ പരിശോധിക്കുക വെള്ളം വീഴുന്നുണ്ടോ ഇല്ലയോ എന്നൊക്കെ😅
@kalathmurali6408
3 ай бұрын
ആദ്യം കുറച്ച് മര്യാദ കാണിച്ചാൽ പോരാ അനാവശ്യമായി ഭരണപക്ഷത്തെ ഏതിലും കുറ്റപ്പെടുത്തുന്ന പരിപാടിയും ഉപേക്ഷിക്കുക. ജനദ്രോഹ കാര്യങ്ങളിൽ നന്നായി ഇടപെടുകയും വേണം.അതു ജനങ്ങൾക്ക് അറിയുകയും വേണം.
@drmadhusoodanan
3 ай бұрын
Graceful rahul.. Speech!! ❤
@almost1084
3 ай бұрын
ഹിന്ദിയിൽ പറയുന്നതാ നല്ലത് ഇംഗ്ലീഷ് ഒന്നും അവന്മാർക്ക് തിരിയത്തില്ല😂😂😂
@husainkuttikkadavu16
3 ай бұрын
ഇനിയങ്കിലും ജനാതിപത്യ ഭരണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം
@AjimalAjimal-ds7wq
3 ай бұрын
India munnaniekk 6. Maassam samayam. pm. MOUDI paadilla Aacheril ok kleen bavuld
@Shoefilter
3 ай бұрын
ദയാനിധി അണ്ണൻ.. ആവേശക്കൊടുമുടിയിൽ ആണല്ലോ... 😂
@cicilychacko466
3 ай бұрын
Hai Congrats Rahulji Jai, Jai Rahulji. The Spirit of Truth speaks through you. Congratulations.
@sreekumar1384
3 ай бұрын
Rahulji ❤️❤️❤️
@girijaakshara5938
3 ай бұрын
എന്റെ രാഹുൽ ഗാന്ധിക്കു അഭിനന്ദനം നേരുന്നു 🙏🙏🙏❤️❤️❤️❤️
@sameervakayad7634
3 ай бұрын
മോഡി ക്കി ഇംഗ്ലീഷ് അറിയില്ല ഹിന്ദി പറയുക
@tgbabu3167
3 ай бұрын
ഓം ബിർളയുടെ മുഖത്ത് ഒരു ജ്യാളിയത കാണാമായിരുന്നു.
@zeenathahmadkutty5462
3 ай бұрын
ഇൻഡ്യക്കാരന്റെ പ്രതീക്ഷ രാഹുൽ ജി.
@irukulangaraabu2253
3 ай бұрын
കൊള്ളുന്ന വാക്കുകള് കേളകുംബോൾ സ്പീകറുടെ മുഖം വിളറുന്നു
@mammedpadikkal1856
3 ай бұрын
മോങ്ങിജിയുടെ തൊണ്ടയിൽ വല്ലതും കുടുങ്ങിയോ?? 😄😄ആകെ ഒരു ഉന്മേഷ കുറവ്, രാമക്ഷേത്രത്തിലെ ചോർച്ച അങ്ങേരെ അസ്വസ്ഥൻ ആക്കുന്നുണ്ട്, തന്നെയുമല്ല ഇപ്പോൾ പല്ല് കൊഴിഞ്ഞ സിംഹം ആണല്ലോ?? 😄😄
@MueenuddinFarha
3 ай бұрын
O birla muzuvan indain janadayude shabdaman avide paradipaksham shabdikunnadad adne maik of chaid adichamrtarude birla
@priyas51
3 ай бұрын
Rahul Gandhi is a gem of a person❤️❤️❤️❤️
@rasheedpazhassi8355
3 ай бұрын
ഓം ബിർളക്ക് ഇത് വല്ലതും മനസ്സിലായോ ആവോ.
@ahamedfalahfalah566
3 ай бұрын
Pm ഇരിക്കുന്നത് മരണവീട്ടില് എന്നപോലെ
@sadiquen.pvalakai2344
3 ай бұрын
ഇവൻ തകർക്കും❤ ഇന്ത്യൻ ജനത എനി ശ്രദ്ധിക്കാൻ പോകുന്നത് ഈ ശബ്ദമാണ്.
@soorajraj5322
3 ай бұрын
ഈ പ്രാവശ്യം മോഡി വുരുദ്ധരെ എല്ലാം കൂടെ നിർത്തി മത്സരിച്ചിട്ടും തോറ്റു. അടുത്ത തവണ പാകിസ്താനിൽ നിന്നും ബംഗ്ലദേശിൽ നിന്നും ഒക്കെ ആളെ ഇറക്കണം. എന്നിട്ടു ഒന്നു കൂടി നമുക്ക് നോക്കാം. "അതുവരെ കൂടെ നിൽക്കുന്നവർ ഉണ്ടെങ്കിൽ"
@anshadsulaiman9915
3 ай бұрын
രാഹുൽ മോങ്ങിയേ വല്ലതും പറഞ്ഞോ എന്നു അടുത്തിരിക്കുന്ന ആളോട് ചോദിക്കുന്നു. ഇംഗ്ലീഷ് ആയതുകൊണ്ടാണ്. ദൈവം സഭയിൽ
@rishanarishad4670
3 ай бұрын
രാഹുൽ PM ayyal പൊളിക്കും ട്ടോ....
@mmbrothers5570
3 ай бұрын
മോദിയുടെ മുഖത്തു നല്ല സങ്കടം ഉണ്ട് 😁😁😁😁😁😁
@mudrasealmakers
3 ай бұрын
🌹ഇന്ത്യയിലെ ജനങ്ങൾ തീരുമാനം ശരി അയ് രാഹുൽ ഗാന്ധി മോനേ 🙏
Akhiish yadav.. Boss of Goonda Raj. You can see the power of yogi in next assembly election
@Henry-xk4hu
3 ай бұрын
പക്വതയുള്ള, സംസ്കാരമുള്ള സംസാരവും, ഒപ്പം ബഹുമാനവും അതാണ് രാഹുൽ. പ്രതിപക്ഷത്തെ ഭയക്കണം അവർ ശക്തരാണ്. മോഡിയുടെ ഇരുപ്പ് അത്ര സുഖത്തിലല്ല. ചുളുവിൽ ഇനി കാര്യങ്ങൾ നേടാൻ കഴിയില്ല രാഹുലിന്റെ ശക്തമായ ചോദ്യങ്ങൾക്കു മുന്നിൽ മോഡിക്കു ഉത്തരം മുട്ടും. വരും നാളുകളിൽ കാണാം.
@shimil96
3 ай бұрын
😢ayyoooo ഇനി എന്ത് ചെയ്യും പപ്പു is strong 😂😂
@KM-zh3co
3 ай бұрын
Rahul ji's speech in LS was excellent , courteous, humble, meaningful and courageous. ❤❤❤
@AbdulHameed-xb3to
3 ай бұрын
Raga ❤
@michuk4781
3 ай бұрын
Moodi sar valladum manassilakunnundo 😅
@Rashankaran
3 ай бұрын
പക്വതയുള്ള രാഹുൽ❤
@achuooszone8471
3 ай бұрын
It is very boring arahuel always adresding സ്പീക്കർ sir. Just sir is enough. You go and see the good orations of best parliamenariyanas lik George frendaus madhu dendhsvate somanath chterji. Indrajith guputha and above all a Atel bihari vajepei.
Пікірлер: 346