മുന്നിൽ നില്കുന്നത് ആര് എന്ന് മനസ്സിലാക്കുവാനും ,( ശത്രുവാണോ,മിത്രമാണോ) എതിരാളിയുടെ ശരീരഭാഷ മനസ്സിലാക്കുവാനും , അവരെ എങ്ങിനെ നേരിടാം എന്നും പഠിപ്പിക്കുന്ന ഒന്നാണ് കളരിപ്പയറ്റ്. നിത്യ അഭ്യാസത്തിലൂടെ മാത്രം നേടിയെടുക്കേണ്ട ഒന്നാണ് ഇത് .
ആയില്യം കളരി ഓൺലൈൻ ക്ളാസ്സുകൾ നടത്തിവരുകയാണ് .. 8 വയസ്സുമുതൽ ഉള്ള ആണ്കുട്ടികൾക്കും പെൺകുട്ടികൾക്കും ചേർന്ന് പഠിക്കാവുന്നതാണ്.
PH NO 9746199812, 9495891450
music cr by mixkit.co/free...
You Tube music
Негізгі бет // പ്രതിരോധം & ആക്രമണം // Defense & Attack
Пікірлер: 238