അമ്മേ പരിശുദ്ധ അമ്മേ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ജോലിയില്ലാതേ വിഷമിക്കുന്ന ഏല്ലാ മക്കളേയും സമർപ്പിക്കുന്നമ്മേ ഏല്ലാ മക്കളേയും അനുഗ്രഹിക്കേണമേ അമ്മേ കൈവിടല്ലേ
@shinamathomas7326
2 ай бұрын
മാതാവേ പരിശുദ്ധ അമ്മേ വയനാടും മറ്റു പ്രദേശങ്ങളിലും പ്രകൃതി ദുരന്തം മൂലം വിഷമിക്കുന്നവരെ മാതാവേ അവരെ ചേർത്ത് പിടിക്കണമേ 🙏
@sajijohn2451
2 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ യാജനകൾ നിറവേറ്റി തരേണമേ എന്ന് അമ്മയോട് അപേക്ഷിക്കുന്നു
@santhoshmc7612
2 ай бұрын
ഞങ്ങളുടെ കടങ്ങളും അസുഖങ്ങളും മാറ്റി സമാധാനം തരണേ മാതാവേ
@BijuJoseph-d1n
2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ കൃപാസന അമ്മേ 🙏🏼🙏🏼🙏🏼🙏🏼
@leelammavarghese3107
2 ай бұрын
എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്നെയും മക്കളെയും കുടുംബത്തേയും നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാം ആവശ്യങ്ങളും അറിഞ്ഞു സാധിച്ചു തരേണമേ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടു കഴിയുന്ന എല്ലാവരെയും സംരെക്ഷിക്കേണമേ. എല്ലാം രോഗികൾക്കും സൗഖ്യം നൽകേണമേ ദേശത്തു ശാന്തിയും സമാധാനവും നൽകേണമേ 🙏🙏🙏🙏
@lakshmimb8714
2 ай бұрын
അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളേയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു
പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തെ പരിശുദ്ധൽമാവിനാൽ നിറയ്ക്കണേ 🙏
@layamartin9434
2 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളേയും മക്കളേയും അനുഗ്രഹിക്കണമേ🙏❤️✨
@allyally9341
2 ай бұрын
അമ്മ മാതാവേ ഇന്ന് യാത്രയിൽ ആയിരിക്കുന്ന എല്ലാമക്കളെയും അമ്മയുടെ കരങ്ങളിൽ കാക്കണം മാതാവേ
@achusachu8930
2 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ എന്റെ ജീവിതത്തിൽ എഴുന്നള്ളി വരേണമേ ഇടയ്ക്കിടെ ഉപദ്രവിക്കുന്ന എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ എന്റെ പ്രയാസങ്ങൾ വേദനകൾ സാമ്പത്തിക തകർച്ച യിൽ അമ്മേ ഇടപെടേണമെ ഭർത്താവിന്റെ വിഷമങ്ങൾ അമ്മ കാണണമെ ഇടപെടേണമെ 🙏😭😭😭😭😭😭🙏🙏🙏🙏 ഭ്രാന്ത് പിടിപ്പ അവസ്ഥയിൽ നിന്ന് വിടുതൽ തരേണമെ അമ്മേ കൂടെ ഉണ്ടാകണമെ 😭😭🙏🙏🙏🙏🙏
@bennymathew8204
2 ай бұрын
പരിശുദ്ധദൈവമാതാവ് എൻ്റെ കുടുബത്തിൻ്റെ എല്ലാം ബന്ധിമുട്ടും എടുത്തു മാറ്റണമേ മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ അമ്മതിരുക്കുമാരനോട് മാന്യസ്ഥം അപേക്ഷിക്കണമേ
@shajiva3297
2 ай бұрын
അമ്മേ എന്റെ പ്രാർത്ഥന എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് ലഭിച്ച അമ്മയുടെ സാക്ഷികളാക്കി ഉയർത്തണമേ
അമ്മേ മാതാവേ അമ്മയുടെ നാളത്തെ പ്രത്യക്ഷീകരണ മദ്ധ്യസ്ഥ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ചേർത്ത് പ്രാർത്ഥിക്കണമേ
@layamartin9434
2 ай бұрын
എന്റെ ഈശോയേ മാതാവേ എല്ലാ കുടുംബങ്ങളേയും അനുഗ്രഹിക്കണമേ🙏❤️✨
@KunjumolMon
2 ай бұрын
Enteamme ente asreyamme entemakkel paresparam snehathil jeevikuvan.karunaundakename ente jintoude leharivasthukaludeupayohammatyename amen🙏🙏🙏🌹
@JoshithaSanthosh
2 ай бұрын
അമ്മ മാതാവേ എന്റെ കണ്ണ്ണൻചേട്ടനിൽ വന്നു നിറയേണമേ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️😭😭😭
@laisajoseph3084
2 ай бұрын
അമ്മ മാതാവേ ജോലിക്കുവേണ്ടി പരിശ്രമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രെഹിക്കണമേ
@joxyantony7879
2 ай бұрын
amme eanikku kuranja vaadakakku pagani il oru residency veedu kittuvaan karunaundakename 🙏🙏
@allyally9341
2 ай бұрын
അമ്മ മാതാവേ ഇന്ന് വയനാട്ടിൽ രക്ഷ പ്രവർത്തനം നടത്തുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിൽ കാക്കണം മാതാവേ
@Ponnamma9229
2 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ . ! ഞങ്ങൾ ക്കു വേണ്ടി അപേക്ഷിക്കണമേ
@jophytomyjophy2922
2 ай бұрын
ആവേമരിയ അമ്മേ മാതാവേ ഇന്നേക്ക് പന്ത്രാം ദിവസം BSc നേഴ്സിങ്ങ് അഞ്ചാം സെമസ്റ്റർ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ കുഞ്ഞുങ്ങളേയും അമ്മയെ ഏൽപിക്കുന്നു സഹായിക്കണമെ അമ്മേ കൈവിട്ടു കളയല്ലേ🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐
@saranyaprenjit5080
2 ай бұрын
അമ്മേ എന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@prebhathankachan3738
2 ай бұрын
അമ്മേ മാതാവേ എന്നെയും എന്റെ മാതാപിതാക്കാക്കളെയും അതുൽമോനെയും ചേട്ടനെയും കുടുംബത്തെയും സഹോദരങ്ങളെയും അയൽക്കാരെയും ചാർച്ചക്കരെയും പപ്പയുടെ അമ്മയുടെ സഹോദരങ്ങളെയും കുടുംബങ്ങളെയും ഈ ദേശത്തെയും ദേശവാസികളെയും എല്ലാ വൈദീകരെയും സന്യസ്ഥരെയും ലോകം മുഴുവനെയും അമ്മയെ ഭരമേപ്പിക്കുന്നു ഞങ്ങളെ കാത്തുകൊള്ളണമേ ദീർഘയുസ്സും ആരോഗ്യവും നിലനിൽപ്പിന്റെ മാനസാന്ദരവും ബോധജ്ഞനത്തിന്റെ സിഹാസനവും തുറന്നു കൊടുക്കേണമേ അമ്മേ ഈശോയെ ഭരമേൽപ്പിക്കുന്നെ🙏🙏😭😭
@gegorgejoseph6854
2 ай бұрын
എന്റെ കുടുംബത്തെ സമർപ്പിക്കുന്നു, അനുഗ്രഹിക്കേണമേ ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🙏🏻🙏🏻❤❤🙏🏻
@shylavarghese352
2 ай бұрын
രോഗികളായ എല്ലാവരേയും തിരു സന്നിധിയിൽ തരുന്നു അമ്മേ എല്ലാവരേയും തൊടേണമേസനഖ്യo നൽകി സമാധാനം കൊടുക്കേണമേ
@omanathomas6185
2 ай бұрын
എൻറെ അമ്മേ എൻറെ സഹോദരങ്ങളേ എല്ലാം കാത്തു കൊള്ളണമേ
@shijijoseph5655
2 ай бұрын
പരിശുദ്ധ ദൈവമാതാവേന ന്ദി ഈ ശോയേ നന്ദി മക്കളെ കാത്തുരക്ഷിക്കണമേ എല്ലാ അപകടങ്ങളിൽ നിന്നും എല്ലാവരേയും കാത്തു സംരക്ഷിക്കണമേ
@jiyajohnson996
2 ай бұрын
അമ്മേ മാതാവേ ഇന്നത്തെ ദിവസത്തിനും ഒരായിരം നന്ദി 🙏🙏🙏🙏മകന്റെ വിസ തന്നതിന് 🙏🙏ടിക്കറ്റ് എടുത്തു തന്നതിനും 🙏🙏🙏അവനൊപ്പo എപ്പോഴും ഉണ്ടാകണമേ 🙏🙏🙏
@anniethomas8073
2 ай бұрын
അമ്മേ മക്കൾ ആയിരിക്കുന്നദേശത്തെ അനുഗ്രഹിക്കണേ എന്നെ ഭാവനമായി അങ്ങയ്ക്കു സമർപ്പിക്കുന്നു എല്ലാവരെയും സകല ആപത്തുകളിൽനിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിച്ചു അമ്മയുടെ നീല അൺഫ്ഹിയിൽ പൊതിഞ്ഞു സൂക്ഷിക്കണേ
@sajimonpv4442
2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന്റെ വയറു വേദന മാറ്റി തന്ന അമ്മയ്ക്ക് ഒരായിരം നന്ദി പറയുന്നു🙏 എന്റെ സൂര്യാ മോൾക്ക എത്രയും പെട്ടന്ന് ഒരു ജോലി നൽക്കി അനുഗ്രഹിക്കണമേ🙏 എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ മക്കളുടെ കാലിലെ പാടും ചൊറിച്ചിലുംപൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവാ രുത് ആമേൻ🙏🙏🙏🙏🙏🙏🙏
@shobanas4583
2 ай бұрын
അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യ്ലേകതുളമനുഷർക്നമ്വരുവാൻഅചനെനിലനീർതണമേആമേൻകൃപചെരിയണംആമേൻ
@Sophyadroston
2 ай бұрын
Amme kreupasa madhave sanjari madhave ente niyogangal orkkaname madhave
@amayamaria7348
2 ай бұрын
അമ്മമാതാവേ ഞാനിന്ന് പോകുന്ന സ്ഥലത്ത് എനിക്ക് കാവലായി നീ ഉണ്ടാകണമേ അമ്മേ.
@SathySurendran-m6p
2 ай бұрын
അമ്മേ പരിശുദ്ധ ദൈവ മാതാവേ എന്റെ മോളെ ക്രിയാറ്റിൻ നോർമൽ ആക്കി രക്ഷിക്കണേ അമ്മേ കയ്യ് വിടല്ലേ കരുണ തോന്നണേ മാതാവേ ❤
@rosyvarghese9862
2 ай бұрын
അമ്മയുടെ വിമല ഹൃദയത്തിന് എല്ലാ കൂടും ബങളേയു ഠ സമർപ്പിച്ചു പ്രാർഥിക്കുന്നു
@RajammaK-hi2iz
2 ай бұрын
ഇന്ന് ഈ ദിവസം എല്ലാം കുടുംബങ്ങളിലും അമ്മ മാതാവിന്റെ അനുഗ്രഹം ഉണ്ടാണെ മേ ആമേ
@angelmarygeorge8144
2 ай бұрын
എന്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ അമ്മേ ഇനിയും ഒരു ദുരന്തം ഉണ്ടാകാതെ എല്ലാ മക്കളെയും കാത്തുകൊള്ളണമേ എന്റെ ഭർത്താവിന്റെ ലിവർ കാൻസർ മാറ്റി തരണമേ സ്കാൻ ചെയ്യുമ്പോൾ ലിവറിനു വിശുദ്ധി കരിച്ച് പുതുജീവൻ നൽകണമേ രോഗം പടരാതെ കാത്തുകൊള്ളണമേ നാളെ ബ്ലേഡ് ടെസ്റ്റ് ചെയ്യുമ്പോൾ എല്ലാം നോർമൽ ആയിരിക്കണമേ പലവിധ രോഗത്തിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കളെയും വിദേശത്ത് ജോലി ചെയ്യുന്ന മക്കളെയും സമർപ്പിക്കുന്നു ഇളയ മകൾക്ക് പഠിക്കാനുള്ള ബുദ്ധികൊടുക്കണമേ തടസ്സം ഒന്നും കൂടാതെ അവളെ മുന്നോട്ട് പഠിപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കണമേ മക്കൾ മൂന്ന് പേർക്കും അമ്മയുടെ സംരക്ഷണം അനുഗ്രഹവും ഉണ്ടാകണമേ അവർ ദൈവ വിശ്വാസത്തിൽ ജീവിക്കാനുള്ള ക്യപ കൊടുക്കണമേ അമ്മ തന്ന എല്ലാം അനുഗ്രഹങ്ങൾക്ക് ഒരായിരം നന്ദി പറയുന്നു ആമ്മേൻ 🙏🙏🙏
@ManjuAnanya-g5r
2 ай бұрын
അമ്മയെ പരിശുദ്ധ അമ്മയെ ജപമാല മാതാവേ ഞങ്ങളുടെ കുടുംബത്തിന് അനുഗ്രഹിക്കണേ ഞങ്ങളെ എത്രയും വേഗം ഒന്നിച്ചു ഒരു കുടുംബ ജീവിതം ഉണ്ടാവണേ ഞങ്ങളെയൊക്കെ ഇവിടെയല്ലേ മാതാവേ ലോകമെമ്പാടുമുള്ള എല്ലാവർക്കും മാതാവിനെ അനുഗ്രഹം ഉണ്ടാവണം ഇനിയൊരു ദുരന്തം ഉണ്ടാവില്ലേ എന്റെ മാതാവേ
@RajanRajan-sz2is
2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ അടുക്കൽ അഭയം തേടി വന്ന എന്റെ എല്ലാ കാര്യങ്ങളുംഅമ്മയുടെ പ്രത്യക്ഷികരണത്തിന്റെ അനുഗ്രഹവേളയിൽ സാധിച്ചു നൽകി അമ്മയുടെ സന്നതിയിൽ സുവിശേഷത്തിന്റെ സാക്ഷിയായി എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ 🙏🙏🙏ആമേൻ
@vichithraachu6183
2 ай бұрын
ദൈവ നമഃ മഹത്വ പെടുത്താൻ എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണമെയ് 😭🙏🏻
@SheebaksSheeba-mi9tv
2 ай бұрын
അമ്മേ മാതാവേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തന്നേക്ക് ഈശോയെ❤❤❤❤
@sheebajojo5503
2 ай бұрын
അമ്മേ പരിശുദ്ധ അമ്മ മാതാവേ ഈശോയും അമ്മയും ഇതുവരെ ഞങ്ങൾക്കു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും നന്ദി പറയുന്നു ഇന്നത്തെ പ്രത്യേക നിയോഗത്തെ ഏറ്റ്എടുത്ത് സുവിശേഷത്തിൻ്റെ സാക്ഷി ആക്കി എന്നെയും എൻ്റെ കുടുംബത്തേയും ഉയർത്തണമേ
@positivevibes4677
2 ай бұрын
അമ്മേ ഞങ്ങളെ അലട്ടുന്ന എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും പരിഹരിച്ചു സമാധാനവും സന്തോഷവും തരേണമേ ആമേൻ
@sSs-pf2hk
2 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ മകൻ അശ്വിൻ മിഡ്റ്റേം പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും നല്ല മാർക്ക് വാങ്ങി ജയിക്കണമേ🙏🙏🙏🙏
@ArronLijo
2 ай бұрын
അമ്മേ മാതാവേ എല്ലാ മക്കളെയും കാത്തുകൊല്ലേണമെ ആമേൻ❤
@Sherlybabu838
2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കൂടെ എപ്പോഴും ഉണ്ടാകും ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മ തന്നെ മുന്നോട്ടു കൊണ്ടു പോയി എല്ലാ നല്ല രീതിയില് തന്നെ മുന്നോട്ടു കൊണ്ടു പോകും എന്ന് ഞാന് വിശ്വസിക്കുന്നു അമ്മേ ''''''''
@mollychacko6119
2 ай бұрын
അമ്മ മാതാവേ എൻ്റെ മോൾക്ക് CTE Tക്ക് തന്ന വലിയ വിജയത്തിന് ഒരായിരം കോടി കോടി നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ShijiSabu-js6ej
2 ай бұрын
Amma krepasanam mathav 🙏🏻🙏🏻 Jesus 🙏🏻🙏🏻 Amen 🙏🏻🙏🏻 ✝️
@mollythomas3253
2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എൻെറ ഭർത്താവിൻറെ വിദേശത്ത് പോകുവാനുള്ള തടസ്സം മാറ്റി എത്രയും പെട്ടന്ന് വിസായും ടിക്കറ്റും വരണമേ ആമേൻ
@mollybaby1063
2 ай бұрын
അമ്മേമാതാവേ അനുഗ്രഹിക്കണമേ. ആമേൻ. 🙏🙏🙏
@ponnuredmi8797
2 ай бұрын
Amme ente kudumbate kyvidalle anugrahikaname amen ❤❤❤❤❤❤❤
@binithomas2286
2 ай бұрын
അമ്മ മാതാവ് മോളുടെ ഹോസ്പിറ്റൽ ഇൻറർവ്യൂ ന്റെ റിസൽറ്റ് ഈ ആഴ്ച തന്നെ വരണമേ പാസാകാൻ അനുഗ്രഹിക്കണമേ, ഞങ്ങളുടെ വണ്ടിക്ക് ഓട്ടം കിട്ടണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@johnya1117
2 ай бұрын
ഇന്ന് എക്സാം എഴുതാൻ പോകുന്നവർക്ക് eluppamaayirikkane അമ്മേ....
@neenaantony4694
2 ай бұрын
എന്റെ ഈശോയെ അമ്മമാതാവേ , എനിക്ക് യോജിച്ച ഒരു ഒരു സ്ഥലത്ത്, ഡിപ്പാർട്മെന്റ് ൽ ജോലി തരണേ, കുഞ്ഞിന്റെ കാര്യവും ഏല്പിക്കുന്നു 🙏🙏🙏
പരിശുദ്ധ അമ്മേ ദേ മാതാവേ ഇന്നത്തെ ടെസ്റ്റ് റിപ്പോർട്ടിലെ നോർമൽ ആയിരിക്കണേ റിപ്പോർട്ട് എല്ലാം നോർമൽ ആയിരിക്കണേ റിൻസി മോളെ അനുഗ്രഹിക്കണേ ഇസാക്കിന് അനുഗ്രഹിക്കണേ ഷിനുവിനെ അനുഗ്രഹിക്കട്ടെ
@vidyaadarsh7063
2 ай бұрын
Amme ente mathave ente prarthana kelkename amen 🙏🙏🙏🙏🙏🙏🙏
@celeenarenny808
2 ай бұрын
പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് നന്നായി പഠിക്കാൻ കഴിവും ഉത്സാഹവും കൊടുത്ത് അനുഗ്രഹിക്കണേ 🙏അമ്മേ കൈവിടല്ലേ 🙏ഇനിയും എന്റെ മോളെ സങ്കടപ്പെടുത്തല്ലേ അമ്മേ 🙏യാചിക്കുന്നു അമ്മേ പാസാക്കി തരുന്നതിന് അമ്മ കൂടെ ഉണ്ടാകണേ 🙏
@positivevibes4677
2 ай бұрын
അമ്മേ ഞങ്ങളുടെ ജോലിയിലും ബിസിനസ്സിലും അമ്മയുടെ അനുഗ്രഹവും കൃപയും ഉണ്ടാകണമേ ആമേൻ
@sumagopi8025
2 ай бұрын
അമ്മെ മാതാവെ ഇന്ന് തന്ന പ്രഭാതത്തിന് ഞാൻ നന്ദി പറയുന്നു എല്ലാം മക്കളെയും സമർപ്പിക്കുന്നു എൻറെ കുടുംബത്തേയും സമർപ്പിക്കുന്നു ദേവനെയു നാതുവിനെയു സമർപ്പിക്കുന്നു ഈശോ നിൻറ്റെ നാമം മഹത്വപ്പെടട്ടെ മാതാവെ പ്രാർത്ഥനയോടെ ജീവിപ്പാൻ എന്നെ ഇടയാക്കണമെ ജിൻസനെ പ്രത്യേക സമർപ്പിക്കുന്നു ഏറ്റെടുക്കണമെ.
പരിശുദ്ധ അമ്മേ എന്റെ മോന് ജോലിക്ക് വേണ്ടി സമർപ്പിക്കുന്ന അപേക്ഷ മാനേജർ സ്വീകരിക്കാൻ മനസാക്കണേ 🙏ജോലി തരാൻ അമ്മേ ഇടപെടണേ 🙏
@SujaNR-u4v
2 ай бұрын
അമ്മ മാതാവ് കൃപസന മാതാവ് മക്കള്ക്ക് വേണ്ടി prarthikkane അവര് നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള് മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് അമ്മ എന്റ മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ എന്റ മകന് അവനൊ അച്ഛൻ വസ്തു കിടണമോ എത്രയും പെട്ടെന്ന് കിടണമോ എന്റ മക്കള്യുട പനിമററിതരമൊ എന്റ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️❣️🌹🌹🌹🌹🌹😭😭😭😭
@AncySuresh-rt5pw
2 ай бұрын
അമ്മേ മാതാവേ ഞാൻ പ്രാർത്ഥിച്ച് പ്രാർത്ഥനയിൽ ചെറിയതോതിൽ എങ്കിലും എനിക്ക് സമാധാനം നൽകിയതിന് അമ്മയ്ക്ക് നന്ദി ആരാധനയെ സ്തുതിയും കൃപാസനം അമ്മേ ഞാൻ ഉടമ്പടിയെടുത്ത് വെച്ച നിയോഗങ്ങൾ അമ്മ എനിക്ക് സാധിച്ചു തരേണമേ അമ്മേ അമ്മേ കൈവിടല്ലേ മരണത്തിന്റെ വക്കിൽ നിന്നും എന്നെ കരപിടിച്ചുകയറ്റേണമേ അമ്മയോടുള്ള വിശ്വാസം കൂടിക്കൂടി വരുന്ന അമ്മേ ചെറിയ ദൂതലെങ്കിലും എനിക്ക് സമാധാനം തന്നതിന് അമ്മയ്ക്ക് നന്ദി നന്ദി 🙏🙏🙏🙏
@ABINVINOVS
2 ай бұрын
എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19
@valsammajoseph4794
2 ай бұрын
Amma mathave esoyua nanni halloyua
@SherlockHolmes-be4tp
2 ай бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lucosjoseph3508
2 ай бұрын
ആമേൻ ❤️ 🙌🙏🌹.
@vijuallukal4080
2 ай бұрын
Amen 🙏🙏🙏
@bindumk9699
2 ай бұрын
എന്റെ കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു. ചേർത്തുപിടിച്ചു കാത്തോളണേ സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കണേ. ദുഷ്ടരൂപീകളിൽനിന്നും ദുശീലങ്ങളുള് നിന്നും കാത്തോളണേ. ഒപ്പം ഉണ്ടായിരിക്കണേ. കരുണയോടെ കാത്തോളണേ രോഗശാന്തി യും സമാധാനവും നൽകി അനുഗ്രഹിക്കണേ.
അമ്മേ മാതാവേ ഇന്ന് എന്റെ ഫൈനൽ എക്സാം ആണ് നല്ല പാട് ആണ് അമ്മേ മാതാവേ നല്ല മാർക്കും ഗ്രേഡ് ഉം നൽകി എന്നെയും എല്ലാ മക്കളെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏
@daisymattakkadan1946
2 ай бұрын
എൻ്റെ മാതാവേ എനിക്കീthanirikunna എല്ലാ anugragaglku ഞൻ ഒത്തിരി നന്ദി പറയുന്നു ❤❤❤❤❤
@shylajaar2642
2 ай бұрын
Amme mathave ente kude varane ammen 🙏🙏🙏🙏🙏🙏✝️✝️✝️✝️✝️
@shylavarghese352
2 ай бұрын
വഴിതെറ്റി പോയ മകനെ കുറ്റബോധം തേന്നേണമേ അവന് തിരിച്ചു വരുത്തണമേ ഞങ്ങളുടെ കണ്ണുനീർ മാറ്റി തരണേ കുടുംബത്തിൽ സമാധാനം തരണേ
@RagiR-bx7we
2 ай бұрын
Shibil mayu kalayanam nadakkanam Ammemathavea 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
@shynijarajesh6706
2 ай бұрын
എന്റെ ഭർത്താവിന്റെ ലിവറിലും പിത്താശയകുഴലിലും കാൻസർ മാറ്റിതരണമെ അമ്മേ ഞങ്ങളുടെ വീട്പണി പൂർത്തികരിച്ച്തരണമെ
@royvarghese7557
2 ай бұрын
അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമേൻ
@SuryaBibin-c4g
2 ай бұрын
അമ്മേ മാതാവേ എൻറെ പ്രാർത്ഥനാ സ്വീകരിക്കേണമേ എന്നെ കൈവിടല്ലേ മാതാവേ 🙏🏻 എന്റെ ഉടമ്പടി പൂർത്തിയാക്കാൻ മാതാവേ അനുഗ്രഹിക്കണമേ 🙏🏻 എന്റെ കുടുംബത്തിലെ കടബാധ്യതകൾ തീർക്കാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻 ഞാനും ജോപ്പനും തമ്മിലുള്ള കല്യാണം ഒരു തടസവും കൂടാതെ നടക്കാൻ മാതാവേ അനുഗ്രഹിക്കണമേ 🙏🏻 എന്റെ അസുഖം മാറാൻ മാതാവേ സഹായിക്കണമേ 🙏🏻 എനിക്ക് സ്വന്തമായി ഒരു വീടിന് ഒരു മാർഗ്ഗം കാണിച്ചു തരേണമേ 🙏🏻 എന്റെ മാതാപിതാക്കൾക്കും കുട്ടികൾക്കും ജോപ്പനും ഒരു ആപത്തും വരുത്തരുതേ മാതാവേ 🙏🏻 ഞാനും ജോപ്പനും ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കണമേ 🙏🏻🙏🏻🙏🏻 ആമേൻ ❤️❤️❤️🙏🏻🙏🏻🙏🏻
@lakshmimb8714
2 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബം ഉടബടിയിൽവിശുദ്ധിയോടെജീവിക്കുവാൻഅനുഗ്രഹിക്കണമെ
@SajiJoseph-zp4xq
2 ай бұрын
Amen ❤🎉
@anuskurumolath7964
2 ай бұрын
അമ്മേ മാതാവേ ഞാൻ എഴുതിയിരിക്കുന്ന സെറ്റ് എക്സാം പാസ്സ് ആകുവാൻ അമ്മ അനുഗ്രഹിക്കണമേ എന്നെ പാസ്സ് അക്കിതരന്നമെ ഓഗസ്റ്റിൽ റിസൾട്ട് വരുമ്പോ ഞാൻ പാസ്സ് ayit undayirikaname ആമീൻ
@bijus7301
2 ай бұрын
🙏 Praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
@sheejasanal4230
2 ай бұрын
ഞാൻ കഴുത്ത് വേദനയാൽ ഒരുപാട് ബുദ്ധിമുട്ടുന്നു. എന്നെ സഹായിക്കണമേ ഈശോ മാതാവേ എന്റെ വേദന മാറ്റി എനിക്ക് പെട്ടെന്ന് സൗഖ്യം തരണമേ 🙏
Пікірлер: 926