പാർവതിയുടെ കഥകൾ കേൾക്കുന്ന അന്നുമുതൽ എന്റെ ജീവിതം ഒരുപാട് മാറി വിഷമങ്ങൾ ഉണ്ടായാലും സഹിക്കാൻ പഠിച്ചു 🙏🙏🙏🙏🙏
@malavikakrishna569
2 жыл бұрын
Sathyam ann✨️✨️❤എല്ലാ ദുഃഖങ്ങൾക്കും ഒരു കാരണം ഉണ്ടാവും എന്ന് പഠിച്ചു, ഭഗവാൻ കൂടെ ഉണ്ടാകും എന്ന് പഠിച്ചു ✨️❤😊
@aacharyagranthajyothishala4834
2 жыл бұрын
🕉️🕉️🕉️🕉️
@j-j-j6
Жыл бұрын
Yeah . Me too. ❤❤❤
@rajinice6275
2 жыл бұрын
എന്റെ സ്വസ്തിക്ക് എന്റെ പേര് രാജി. തിരുവനന്തപുരം കരമന ആണ് താമസം. ഈ 38ആം വയസ്സിൽ ആണ് ഞാൻ ഭഗവാനെ കൂടുതൽ അറിയുന്നത്. സ്വസ്തികയുടെ vedio കണ്ടുതുടങ്ങിയത് വിഷു മുതലാണ്. അതായതു ഏപ്രിൽ മാസം മുതൽ. ഇപ്പോൾ 4 മാസം ആകുന്നു. എന്ത് കൊണ്ടാണ് ഞാൻ വൈകിയത് എന്നു ഇപ്പോൾ തോന്നുന്നു. But ഓരോ vedio തിരഞ്ഞു തിരഞ്ഞു നോക്കികാണുമ്പോൾ എന്റെ മനസിലുള്ള സംശയങ്ങൾക്കുള്ള മറുപടി ഭഗവാൻ തന്നെ പറഞ്ഞു തരുന്നതുപോലെ. പ്രാർത്ഥനയിൽ എന്നും മാര്ഗ്ഗദർശിയായ സ്വസ്തിക കൂടെയുണ്ട്. വന്നവഴി മറക്കില്ല ഞാൻ. ഭഗവാന്റെ അനുഗ്രഹം എന്നെ ഭഗവാൻ അഖിലാണ്ഡ കോടി ബ്രഹ്മാണ്ഡ നാഥനായ ശ്രീകൃഷ്ണ ഭഗവാൻ അറിയുന്നു എങ്കിൽ ഭഗവാന്റെ ദാസിയായ സ്വസ്തികയെ എവിടെയെങ്കിലും വച്ച് നേരിൽ കാണാനുള്ള അനുഗ്രഹവും തരും. ഭക്തയെ കാണുന്നതിലൂടെ ഭഗവാനെയും കാണാൻ ഭാഗ്യം തരും എന്ന ഉറച്ച വിശ്വാസത്തിലൂടെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ രാമ ഹരേ രാമ ജയ് ജയ് രാധേ രാധേ ജയ് ജയ് സീതാറാം ജയ് ഹനുമാൻ സർവം കൃഷ്ണാർപ്പണമസ്തു
@aryak9830
2 жыл бұрын
Hare Krishna 🙏🙏🙏🙏🙏
@sunithamolly4997
2 жыл бұрын
Swasthika mole Hare Krishna 🙏🌹🙏🌹🙏 ഹിന്ദുക്കളെ ഒന്നുണറ്ത്തി എടുക്കാന് വേണ്ടി ശ്രമിക്കുന്നതിന് വളരേ നന്ദി ഇനിയുമിനിയും അതിനുകഴിയട്ടേ ഭഗവാന്റെഅനുഗ്രഹം ഒരുപാടുണ്ടാവട്ടേ Sarvam Krishnarpana masthu 🙏🌹🙏🌹🙏🌹
@ranjishasp391
2 жыл бұрын
സ്വസ്തിക ഞാൻ നിങ്ങളിലൂടെയാണ് എന്നെ അറിഞ്ഞത്. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@mohanannair518
Жыл бұрын
സ്വസ്തിക ജീ യെ കൈകൂപ്പി തൊഴണം ഈ അറിവ് സ്വന്തമാക്കിയതിൽ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏
@rajip4271
2 жыл бұрын
സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻ജയ് ശ്രീ രാധേ രാധേ 🙏🏻🙏🏻
@indiraks8820
2 жыл бұрын
k oiun Ogunhi
@ssubramanionnamboothiri8378
2 жыл бұрын
ഗുരുവാർ റപ്പ് ന്റെ അനുഗ്രഹം മാത്രം മതി ഹരേഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ 🙏🙏👌👌👌🙏
കൊച്ചു കുട്ടികൾ പറയും പോലെ ങാ ആ ഒക്കെ സ്വസ്തികയുടെ ഉം മൂളലും കഥയും എല്ലാം കേൾക്കാൻ രസം ഭാവാൻ അനുഗ്രഹിക്കട്ടെ ഹരേ കൃഷ്ണ
@vanithmanivanith219
2 жыл бұрын
എന്റെ പൊന്നു മോളെ, മോളുടെ രാമായണ കഥകൾ കേൾക്കുമ്പോൾ ദേഹം കൊരിധരിക്കുവന്ന്. സീതയുടെ കഥകൾ കേട്ട് കരഞ്ഞു പോയി മോളെ. സൊന്തം അനുഭവം പോലെ തോന്നി. രാമായണം എന്തിനാ മോളെ വായിക്കുന്നത്. ഇത്രീ അർത്ഥവത്തായി.മനസ്സിലാക്കാൻ. പറ്റുമോ. എന്റെ മോൾക്ക് ഒത്തിരി ഒത്തിരി നന്ദി മോള്.
@mohanannair518
Жыл бұрын
സ്വസ്തിക ജീ പാർവ്വതിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@premav4094
2 жыл бұрын
രാമകഥ കേൾക്കാൻ ഓരോ ദിവസവും കാത്തിരിക്കുകയാണ്. രാമായ 🙏 രാമഭദ്രയാ 🙏..................... നമോ നമഃ 🙏
@rajiprvinod9375
2 жыл бұрын
ഗുരുവായൂരപ്പാ ശരണം
@mohanannair518
Жыл бұрын
മനോജവം മാരുത തുല്ല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമവതാരിഷ്ടം വാതാന്മജം വാനരയുധമുഖം ശ്രീരാമ ദൂദം ശിരസാസ്മരാമി ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@meerasukumaran3963
2 жыл бұрын
മോള് കഥ പറഞ്ഞു കേട്ട് എല്ലാവർക്കും നന്മകൾ വരട്ടെ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@rajalekshmisatheesh7206
2 жыл бұрын
എത്ര മനോഹരമായിരിക്കുന്നു കഥാ വർണ്ണനം ഈ കാലഘട്ടത്തിൽ പുതിയ തലമുറയിലെ മക്കൾ ഇത് കേട്ട് തങ്ങളുടെ മനോബലം പോലെ ഗ്രഹിച്ച് നന്നാകട്ടേ ..... ഭഗവാനോട് പ്രാർത്ഥിക്കുന്നു.🙏 യഥാ യഥാഹി ധർമ്മസ്യ ഗ്ലാനിർഭവതി ഭാരത : അഭ്യുത്ഥാന മധർമ്മസ്യ തഥാത്മാനം ശൃജാമ്യഹം.🙏 ഇത് ഇനിയും ഭഗവാൻ ഈ കാലഘട്ടത്തിൽ എന്തേ ... പ്രാവർത്തികമാക്കിയില്ല എന്ന് തോന്നു ന്നുണ്ടോ? അതോ അത് സംഭവ്യമായി എന്നാണോ കരുതുന്നത്? വെറുതെ ഒന്നു ചോദിച്ചു എന്നേയുള്ളു...🙏 എന്റെ തോന്നൽ ഭഗവാൻ ഇപ്പോൾ പ്രകടമാകുന്നത് നിങ്ങളെ പോലുള്ള സാത്വികരുടെ മനസ്സിലും ചിന്തയിലും പ്രവർത്തിയിലും വാക്കിലും ആണെന്നാണ് ....🙏 ഹരേ .... കൃഷ്ണാ ......
@mohanannair518
Жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@vipneshm2476
2 жыл бұрын
ഹരേ കൃഷ്ണ കുട്ടി കഥ പറയുന്നത് കേട്ടാൽ ഒരു ചന്തം ഉണ്ടെയി. 🙏❤️❤️❤️
കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഉമാമഹേശ്വരായ നമ:🙏 ഹരേരാമ ഹുരരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@akshaybinesh
2 жыл бұрын
ഹരേ കൃഷ്ണ സാക്ഷാൽ ദേവി സരസ്വതി യുടെ അവതാരം പാർവതി 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sailajasasimenon
2 жыл бұрын
ഹരേ രാമാ ഹരേ രാമാ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻❤️എല്ലാവർക്കും ശ്രീരാമസ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻സർവ്വം ശ്രീ രാധാ കൃഷ്ണാർപ്പണമസ്തു🙏🏻❤️🌹
@skumarcreations1
2 жыл бұрын
Hare Krishna 🙏
@sheebavk7531
2 жыл бұрын
കൂജന്തം രാമരാമേതി മധുരം മധുരാക്ഷരം ആരൂഹ്യ കവിതാ ശാഖാം വന്ദേ വാത്മീകി കോകിലം പാദ നമസ്ക്കാരം പാർവ്വതി ജി🙏🙏🙏💐❤
@keerthanakeerthika4159
2 жыл бұрын
🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏♥️♥️
@mohanannair518
Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@geethavijayakumar6147
2 жыл бұрын
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️
@nishasunilsunil4225
2 жыл бұрын
🙏🙏❤️❤️
@sobhabalachandran3697
2 жыл бұрын
മോളെ 🙏🏻🙏🏻🙏🏻ഈ അമ്മ മോളിളുടെ കൃഷ്ണ നകാണുന്നു ആഴ്ച തോറും പോകും
@mohanannair518
Жыл бұрын
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം ജയ് ഹനുമാൻ ജീ 🙏🙏🙏
@narayananmaruthasseri5613
2 жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു. 🙏🌹❤. ഊർജസ്വലതക്ക് ഒട്ടും കുറവില്ല ട്ടോ.
ഹരോ കൃഷ്ണാ . അടുത്ത ഭാഗത്തിന് കാത്ത് ഇരിക്കാണ് ... മോളെ എന്റെ പ്രണാമം
@jayasreegopal4953
2 жыл бұрын
Hare Rama... Hare Krishna..... 🙏🏻🙏🏻🙏🏻
@rekhakr5397
2 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹
@sudheeshkumarg3392
2 жыл бұрын
ഹരേകൃഷ്ണ. ഈ ഏകാദശി നിർജ്ജലമായി എടുക്കാൻ ഭഗവാൻ അനുഗ്രഹിച്ചു. പരണ വീടി ഭഗവാനിൽ അർപ്പിച്ചു. എല്ലാ വിഡിയോയും കാണാർ ഉണ്ട്. വീഡിയോ എടുക്കാൻ സാധിക്കുന്നില്ല.സർട്ടിഫിക്കറ്റ് കിട്ടിയ എല്ലാ കുട്ടികൾക്കും ആശംസകൾ. നമ്മൾ സ്നേഹിക്കുന്ന ഒരു ആളുടെ നഷ്ടം ഒരിക്കലും മറക്കാൻ സാധിക്കില്ല. എത്രയൊക്കെ ശ്രെമിച്ചാലും ആ ഓർമ്മകൾ നമ്മളെ അലട്ടികൊണ്ടിരികം. എന്റെ ചേട്ടൻ മരിച്ചു കഴിഞ്ഞും ഇപ്പോഴും ആളുകളുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്. ആർക്കും എന്താവശ്യം ഉണ്ടെങ്കിലും ആളു സഹായിക്കുമായിരുന്നു. കടങ്ങൾ ഉണ്ടെങ്കിലും കൊടുക്കാൻ ഉള്ളത് കൊടുക്കാൻ ശ്രമിക്കും. ഇപ്പോൾ സ്വസ്തിക ഇതിലൂടെ പറഞ്ഞു തന്നു. സർവ്വം കൃഷ്ണാർപ്പണമസ്തു
Пікірлер: 286