1400 വർഷം മുമ്പ് ജീവിച്ചു കാണിച്ച് തന്ന മാതൃക ഇന്നും ലോകം അൽഭുതുത്താടെ നോക്കിക്കാണുന്നു. കാലം കഴിയും തോറും ആ ജീവിതത്തെ കുറിച്ച് ഇനിയും പറഞ്ഞ് കൊണ്ടേയിരിക്കും. അല്ലാഹുവിന് നന്ദി.
@viswanathviswanathpv5472
Жыл бұрын
Asslayi alakaam VA alakkam asslayi
@floccinaucinihilipilification0
Жыл бұрын
@@viswanathviswanathpv5472 കൊതപ്രണാ൦....🙏💩👞👅
@shamsiniyas4562
Жыл бұрын
സത്യം
@abdulmajeed8321
Жыл бұрын
Mashallah 😍👍
@jacob4114
Жыл бұрын
ഈ മാതൃക എന്ന് ഉദ്ദേശിച്ചത് 😳😳😳
@abdulsalam-iw8jv
Жыл бұрын
Dr Haroon. m. Pillai, ന്യൂറോ സർജറി വിഭാഗം മേധാവി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ കൊച്ചി, അഭിനന്ദനങ്ങൾ സാർ അറിവ് പങ്കു വച്ചതിന്.
@naseemanazimuddin3045
Жыл бұрын
മനുഷൃരിൽ ഏറ്റവും ഉന്നതൻ. . ലോകത്തു എന്നും ഇന്നും അവസാന നാൾ വരെയും ഉന്നതനായി നിലനില്ക്കു൦. മാറ്റം ഇല്ലാതെ നമ്മുടെ ഹൃദയം ആയ പ്രവാചക൯.
@antonyantony1420
Жыл бұрын
നസീമ, നിങ്ങൾക്ക് വേണമെങ്കിൽ മുഹമ്മദിനേ ട്രോളാം കുഴപ്പമില്ല.പക്ഷെ ഇങ്ങനെ ട്രോളാൻ പാടില്ല ഇതിനെതിരെ ഞാൻ എന്റെ പ്രതിഷേധം ശക്തമായി അറിയിക്കുന്നു.
@naseemanazimuddin3045
Жыл бұрын
@Cp آهم براهماسمي സമ്മതിക്കാതെ വയ്യട്ടൊ വിഷം. മരണത്തോടെ മാത്രം പോവുകയുളളു. തലമുറക്കു കൊടുക്കുക പോകുമ്പോൾ. സമ്പത്തു ആയി.
@Cp آهم براهماسمي അങ്ങനെ ആണെങ്കിൽ ശ്രീകൃഷ്ണൻ. ശ്രീരാമൻ ഒക്കെ പോkso കേസിൽ അകത്ത് ആദ്യം പോണം
@noufalnoufal8521
Жыл бұрын
വിവരമുള്ളവർ വിവരം അറിഞ്ഞതും അന്വേഷിച്ചു അറിഞ്ഞതും ഗവേഷണം ചെയ്തു കണ്ടു പിടിച്ചതും ഒക്കെ പറഞ്ഞു കൊണ്ടേയിരിക്കും.. ഇതൊന്നും കണ്ടൂടാത്ത, കേട്ടൂടാത്ത ആളുകൾ അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ടേയിരിക്കും.. 🙁
@mohsinsalih3372
Жыл бұрын
വളരെയധികം വിജ്ഞാനപ്രദമായ സന്ദേശങ്ങളാണ് പ്രവാചകനിൽ നിന്നും കിട്ടിയ അറിവുകൾ വളരെ കൃത്യമായ തെളിവുകളോടെ അവതരിപ്പിച്ച സാറിന് വളരെ നല്ല നന്ദി പറയുന്നു ഇതാണ് പ്രവാചകൻ ഇദ്ദേഹമാണ് യഥാർത്ഥത്തിൽ പ്രവാചകനെ സ്നേഹിക്കുന്നത് ഇങ്ങനെയാണ് ജീവിതത്തിൽ നിത്യേന ആഘോഷിക്കേണ്ടതും
@yakoobyakoob6814
Жыл бұрын
മുഹമ്മദ് നബി (സ അ )യിൽ നിങ്ങൾക്ക് ഉത്തമമായ മാതൃക ഉണ്ട്
@shamsudeenkasali9113
Жыл бұрын
ഏറ്റവും നല്ല നിർദ്ദേശങ്ങൾ ആയിരുന്നു മുസ്ലിം സമുദായം ഭക്ഷണത്തിലും നമസ്കാരത്തിനും കൃത്യതയും പാലിച്ചുകൊണ്ട് ജീവിച്ചാൽ ഒരുപാട് രോഗത്തിൽ നിന്ന് മുക്തരാവാൻ കഴിയും ഉദാഹരണങ്ങളായിട്ട് നമ്മുടെ നാട്ടിലുള്ള പഴയ കാരണവന്മാരെ ഇന്നും നിലത്തിരുന്നു നിസ്കരിക്കുന്നവരാണ് സുബഹിക്ക് എഴുന്നേൽക്കുന്നവരാണ്. ഇനി ജനറേഷൻ മുഴുവനും കസേര നിസ്കരിക്കാൻ നിർബന്ധം കാണിക്കുന്നവരായി മാറുകയും ചെയ്യും പ്രവാചകൻറെ ജീവിത നിർദ്ദേശങ്ങളും ശ്രമിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ
@muhammadkallarnappi1237
Жыл бұрын
അല്ലഹുവി൯റേറ റസൂൽ സ കുറിച്ച് കേൾക്കു൩ൊൾ കണ്ണ് നിറഞ്ഞ് പൊയി
@jacob4114
Жыл бұрын
കഷ്ട്ടം
@jacob4114
Жыл бұрын
അള്ളാ തലയുടെ കാര്യം ആണോ അതോ മുഹമ്മദ് സല സല യുടെ കാര്യം കേട്ടപ്പോഴാണോ കണ്ണ് നിറഞ്ഞ് പോയത്
@ajmalroshan9995
Жыл бұрын
ഈ വീഡിയോ കണ്ടില്ലായിരുന്നെങ്കിൽ വമ്പൻ നഷ്ട്ടമായേനെ .❤രണ്ടു ഡോക്ടർ മാർക്കും നന്ദി 🌹👍
@aniretheeshsurya2793
Жыл бұрын
Correct 🙏🏼
@shinammasebastian2298
Жыл бұрын
ദക്തുർ. എന്ന് മൊഴിയൂ
@nishadnisha2681
Жыл бұрын
@@shinammasebastian2298jammante aalayathukondalle
@habeebkadavath2032
Жыл бұрын
@@shinammasebastian2298 nallathine nallathennu thanne parayoo...veruppinu oru dakturintenum marunnu kittilla
@floccinaucinihilipilification0
Жыл бұрын
@@shinammasebastian2298 സ്ത്രീകൾ സഭയിൽ സംസാരിക്കാ൯ പാടില്ല എന്ന് നീ സൺഡേ സ്കൂളിൽ ഒന്നും പഠിച്ചിട്ടില്ലല്ലേ....😡😡😤
@aliyarcholakkal4267
Жыл бұрын
മനുഷ്യർക്ക് വേണ്ട എല്ലാ പാഠങ്ങളും പഠിപ്പിച്ചു കൊണ്ടാണ് നമ്മുടെ മുത്ത് റസൂൽ വിടവാങ്ങിയത്
@ac.abdulrasheed3199
Жыл бұрын
അള്ളാഹുവിന്റെ നാമത്തിൽ വായിക്കാൻ പറഞ്ഞത് നാം അനുസരിച്ചു ജീവിക്കു ന്നില്ല.. ഫലം നമ്മുടെ പരാചയം.
@aliyarcholakkal4267
Жыл бұрын
@@ac.abdulrasheed3199 വളരെ ശരിയാണ് നിങ്ങളെ പറഞ്ഞത്
@muneermmuneer3311
Жыл бұрын
😂😂😂
@jacob4114
Жыл бұрын
1. മുഹമ്മദ് വ്യഭിചാരം ചെയ്യുമായിരുന്നില്ല 2. മുഹമ്മദിന് അടിമകൾ ഉണ്ടാകുമായിരുന്നില്ല. 3. അടിമകളെ ഭോഗിക്കാൻ അനുവദിക്കുമായിരുന്നില്ല. 4. ദൈവത്തെ മുഹമ്മദിനൊപ്പം കൊള്ളമുതൽ പങ്കുവെക്കുന്ന വെറുമൊരു കൊള്ളക്കാരൻ ആയി തരം താഴ്ത്തുമായിരുന്നില്ല. 5. മുഹമ്മദിന് പെണ്ണു പിടിക്കാൻ തോന്നുമ്പോഴെല്ലാം അതനുസരിച്ച് ആയത്തിറക്കുന്ന മാമാപ്പണിക്കാരൻ ആയി ദൈവത്തെ മാറ്റുമായിരുന്നില്ല 6. യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ മുന്നിലിട്ടുതന്നെ ബലാത്സംഗം ചെയ്യാൻ അനുവദിക്കുമായിരുന്നില്ല. 7. ആൺകുട്ടികളെപ്പോലും നിർദാക്ഷിണ്യം കൊന്നുകളയാൻ അനുവദിക്കുമായിരുന്നില്ല 8. തീർത്താൽ തീരാത്ത പകയുമായി ശവശരീരങ്ങളെപ്പോലും കളിയാക്കി സംസാരിക്കുമായിരുന്നില്ല 9. ഒരു യഹൂദസ്ത്രീ കൊടുത്ത വിഷം കഴിച്ച് കഠിനവേദനയോടെ മരിക്കേണ്ടി വരുമായിരുന്നില്ല 10. മുഹമ്മദിന്റെ തലമുറ ശാപം കിട്ടിയതുപോലെ വേരോടെ കൊല്ലപ്പെടുമായിരുന്നില്ല.
@hassankoyapk4493
Жыл бұрын
@@jacob4114 ഞങ്ങളെ നബിയെ ട്രോളിയാൽ കൈ വെട്ടും കാലും വെട്ടും പറയുന്നത് മുറിയാണ്ടിയാണു
@hakeemajmal7228
Жыл бұрын
ഏത് മേഖല നോക്കിയാലും ഉത്തമ മാതൃക കാണിച്ചു തന്നവരാണ് റസൂൽ (സ )
@basheerkp2127
Жыл бұрын
മുത്ത് നബി എന്നും നമ്മക്ക് മുത്താണ്
@MyBapputty
Жыл бұрын
പ്രവാചകനെ കുറിച്ച് അറിയുന്തോറും ആ പ്രണയത്തിന്റെ ആഴം കൂടും.
1. മുഹമ്മദ് വ്യഭിചാരം ചെയ്യുമായിരുന്നില്ല 2. മുഹമ്മദിന് അടിമകൾ ഉണ്ടാകുമായിരുന്നില്ല. 3. അടിമകളെ ഭോഗിക്കാൻ അനുവദിക്കുമായിരുന്നില്ല. 4. ദൈവത്തെ മുഹമ്മദിനൊപ്പം കൊള്ളമുതൽ പങ്കുവെക്കുന്ന വെറുമൊരു കൊള്ളക്കാരൻ ആയി തരം താഴ്ത്തുമായിരുന്നില്ല. 5. മുഹമ്മദിന് പെണ്ണു പിടിക്കാൻ തോന്നുമ്പോഴെല്ലാം അതനുസരിച്ച് ആയത്തിറക്കുന്ന മാമാപ്പണിക്കാരൻ ആയി ദൈവത്തെ മാറ്റുമായിരുന്നില്ല 6. യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ മുന്നിലിട്ടുതന്നെ ബലാത്സംഗം ചെയ്യാൻ അനുവദിക്കുമായിരുന്നില്ല. 7. ആൺകുട്ടികളെപ്പോലും നിർദാക്ഷിണ്യം കൊന്നുകളയാൻ അനുവദിക്കുമായിരുന്നില്ല 8. തീർത്താൽ തീരാത്ത പകയുമായി ശവശരീരങ്ങളെപ്പോലും കളിയാക്കി സംസാരിക്കുമായിരുന്നില്ല 9. ഒരു യഹൂദസ്ത്രീ കൊടുത്ത വിഷം കഴിച്ച് കഠിനവേദനയോടെ മരിക്കേണ്ടി വരുമായിരുന്നില്ല 10. മുഹമ്മദിന്റെ തലമുറ ശാപം കിട്ടിയതുപോലെ വേരോടെ കൊല്ലപ്പെടുമായിരുന്നില്ല.
@floccinaucinihilipilification0
Жыл бұрын
@@jacob4114 കേശു എന്ന നാറി തന്നെ ആരാധിക്കുന്ന യിസ്രയേല്യർ പിടിച്ചടുക്കുന്ന മുഴുവൻ ജനതകളെയും നിർബന്ധമായും കൊല്ലണമെന്ന് കർത്താവ് (condoom. 7:16) 3. അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കർത്താവിന്റെ കൽപന. (ആവർത്തനം 7:25 ) 4. അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാൻ ശ്രമിച്ചാൽ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊന്നതെന്ന് കർത്താവിന്റെ കൽപന (condomm. 13:6-11) 5. കർത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവൻമാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാൽ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കർത്താവിന്റെ കൽപന, (ആവർത്തനം 17:1-8) 6. ഇങ്ങനെ വധശിക്ഷക്ക് വിധിക്കപ്പെട്ടവരെ കൊല്ലുവാൻ ആരെങ്കിലും വിസമ്മതിച്ചാൽ അവനെ കൊല്ലണമെന്ന് കർതാവിന്റെ കൽപന (ആവർത്തനം 17:8-13) 7. വിശ്വാസികൾ ഒരു നഗരം ആക്രമിക്കുകയും അവരെ കർത്താവ ശത്രുക്കൾക്കെതിരിൽ വിജയിപ്പിക്കുകയും ചെയ്താൽ സകല പുരുഷന്മാരെയും വാൾകൊണ്ട് കൊല്ലണം. എന്നാൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും വിശ്വാസികൾക്ക് കൊള്ളയായി എടുക്കുകയും അനുഭവിക്കുകയും ചെയ്യാം. (ആവർത്തനം 20:12-14) 8. പരദേശിയായാലും സ്വദേശിയായാലും തന്നെ ദുഷിച്ചാൽ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കർത്താവ് (ലേവ്യ 24:13 -16) 9. കര്ത്താാവിനു മാത്രമല്ലാതെ മറ്റു ദേവന്മാര്ക്കു ബലിയർപ്പികക്കുന്നവനെ നിശ്ശേഷം നശിപ്പിക്കണം (പുറപ്പാട് 22:20 ) 10.അന്യമതസ്തരായ നൂറു ശത്രുക്കളെ കൊല്ലാൻ അഞ്ച് വിശ്വാസികൾ മതി. പതിനായിരം പേരെ കൊല്ലാൻ നൂറു വിശ്വാസികൾ മതി. ഇങ്ങനെ പോരാളികളെ തിപ്പെടുത്തുന്ന കർത്താവിന്റെ വാഷകൾ (Gen 26:8) 11.അന്യദേവനെ ആരാധിച്ച 24000 ഇസ്രായീല്യരെ ക൪ത്താവ് കൊല്ലിച്ചു (സാംഖ്യ 25:1-9) 12.തന്നെ ആരാധിക്കുന്ന യിസ്രയേല്യർ പിടിച്ചടുക്കുന്ന മുഴുവൻ ജനതകളെയും നിർബന്ധമായും കൊല്ലണമെന്ന് കർത്താവ് (ആവർത്തനം 7:15 ) ഇസ്രായേലിന്റെ ദൈവമായ കര്ത്താവിനെ അന്വേഷിക്കാത്തവർ പുരുഷനോ സ്ത്രീയോ ബാലനോ വൃദ്ധനോ ആകട്ടെ, വധിക്കപ്പെടണമെന്നും അവർ ഉടമ്പടി ചെയ്തു.(ദിന വൃത്താന്തം 15:13 ) 13.അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കർത്താവിന്റെ കൽപന. (ആവർത്തനം 7:25 ) 14.അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാൻ ശ്രമിച്ചാൽ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കർത്താവിന്റെ കൽപന. (Gandomm. 13:6-1 )
@floccinaucinihilipilification0
Жыл бұрын
@@jacob4114 യഹോവയെന്ന ശുദ്ധരിൽ ശുദ്ധൻ🤣😂 അതോടൊപ്പം അവരുടെ ദൈവങ്ങളുടെ വിഗ്രഹങ്ങളെയും തീയിലിട്ട് ചുട്ടുകളയണമെന്നും കർത്താവിന്റെ കൽപന. (ആവർത്തനം 7:25) അന്യദൈവത്തെ ആരാധിക്കണമെന്ന് നിന്റെ സഹോദരനോ, മകനോ, മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ രഹസ്യമായി പറഞ്ഞ് വശീകരിക്കാൻ ശ്രമിച്ചാൽ അവനോട് നീ കരുണ കാണിക്കാതെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കർത്താവിന്റെ കൽപന. (ആവ൪ത്തന൦ 13:6-11) കർത്താവിന്റെ നിയമം നടപ്പിലാക്കുന്ന രാജ്യത്തുള്ള പുരുഷനോ സ്ത്രീയോ അന്യദേവൻമാരെയോ സൂര്യചന്ദ്രാദികളെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ ആരാധിച്ചാൽ അവനെ കല്ലെറിഞ്ഞ് കൊല്ലണമെന്ന് കർത്താവിന്റെ കൽപന. (ആവർത്തനം 17:1-8) പിന്നീടും യോശുവ അനേകം രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും കർത്താവിന്റെ കൽപനപ്രകാരം കൊന്നൊടുക്കുകയും അവരുടെ വസ്തുക്കൾ കൊള്ളയായി അനുഭവിക്കുകയും ചെയ്തു. ഇത് ഓരോന്നും വിവരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ബൈബിളിൽപ്പോലും കൊല്ലപ്പെട്ടവരുടെ രാജാക്കന്മാരുടെ 31 പേരടങ്ങുന്ന പട്ടിക കൊടുക്കുകയാണ് ചെയ്തത്. (യോശുവ 12) കർത്താവിനോട് സാരാംശത്തിൽ ഒന്നായിരിക്കുന്ന മറ്റൊരു ആളത്വമായ പരിശുദ്ധാത്മാവ് ശിംശോനിൽ പ്രവേശിച്ചപ്പോൾ ഒരിക്കൽ 30 പേരെയും മറ്റൊരിക്കൽ ആയിരം പേരെയും കൊന്ന് രണ്ട് കൂനകൾ ഉണ്ടാക്കിയതായി കാണാം. (ന്യായാധിപൻമാർ 14:19, 15:15) കർത്താവിന്റെ പെട്ടകത്തിനുളളിലേക്ക് നോക്കിയതിന് 50,070 പേരെകർത്താവ് കൊന്നുകളഞ്ഞു. ഇത് കണ്ട് ജനം വിലപിച്ചു. (1 സാമുവേൽ 6:19) കൊല്ലുന്നതിന്റെ മറ്റൊരു ശൈലി 1. അവിവാഹിതരായ എല്ലാ ഗർഭിണികളെയും കൊല്ലുക (ഉല്പത്തി: 38: 24) 2. അക്രൈസ്തവരുടെ എല്ലാ ശിശുക്കളെയും കൊല്ലുക (2 സാമുവൽ 12: 19) 3. എല്ലാ സ്വവർഗാനുരാഗികളെയും കൊല്ലുക (ലേവ്യപുസ്തകം: 20: 13) 4. ഏഴാം ദിവസം ജോലി ചെയ്യുന്ന എല്ലാവരെയും കൊല്ലുക (പുറപ്പാട്: 31: 15) 5. പരിച്ഛേദനയില്ലാത്ത എല്ലാ പുരുഷന്മാരെയും കൊല്ലുക (പുറപ്പാട്: 4:24-25) 6. മാതാപിതാക്കളെ ശപിക്കുന്ന എല്ലാവരെയും കൊല്ലുക (ലേവ്യപുസ്തകം: 20:9) 7. പ്രായപൂർത്തിയായ എല്ലാവരെയും കൊല്ലുക (ലേവ്യപുസ്തകം: 20:10) 8. ഏതെങ്കിലും നഗരത്തിലെ എല്ലാ നിവാസികളെയും ഒരു അക്രൈസ്തവനിലേക്ക് കൊല്ലുക (ആവ൪ത്തന൦ 12:13-19) 9. പഴയനിയമത്തെ അവഗണിക്കുന്നവരുമായി ആശയവിനിമയം നടത്തുക (മത്തായി 5: 18-19)3
@abdulmajeedabdulmajeed9455
Жыл бұрын
നൂറ് ശതമാനം സത്യം ആ പാത പിന്തുടർന്നാൽ ദുനിയാവും പരലോകവും ഹാപ്പി ആയിരിക്കും
ഇന്നും ഞാൻ നിലത്ത് ഇരുന്ന് കഴിക്കുമ്പോൾ ഈ പറഞ്ഞ രീതി തന്നെയാണ് ചെയ്യുന്നത്
@eminrider6751
Жыл бұрын
വിവരവും വിവേകവും ബുദ്ധിയും സ്നേഹവും ഉള്ളവരായായ നല്ല വ്യക്തികളൾ മാത്രമേ പ്രവാചകന്റെ (salwslm)മഹിമകൾ സംസാരിക്കുകയും പ്രശംസിക്കുകയും ചെയ്യുകയുള്ളൂ, big സല്യൂട് 👍🌹🌹❤❤️👍
@flowersouq2705
Жыл бұрын
എല്ലാ മാനവനും വേണ്ടി...
@muhemmedadnan8515
Жыл бұрын
Sallallahu alaa muhammad sallallahu alaihivasallam
@ibrahimkutty4184
Жыл бұрын
ഇന്ദേഹത്തിന്റെ ഈ സംഭാഷണം ലാകട്ടോർ ആരിഫ് കേൾക്കണം
@basheerkp2127
Жыл бұрын
സ്വയം തീറ്റ പിന്നെ മറ്റുള്ളവരേയും തീറ്റിക്കുക എത്ര സുന്ദരം
ഈ ഡോക്ടറെ ഒരു നല്ല ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും. മനുഷ്യർ എങ്ങനെ വിശ്വസിച്ചു ഒരു മുസ്ലീം ഡോക്ടറെ കാണും
@abdulnazar7216
Жыл бұрын
Superb...
@anwarpeekay1774
Жыл бұрын
Suitable for every time everyone everywhere in the world...al hamdu lillah
@padachavante_padapp
Жыл бұрын
ലോകത്തിന്റ നേതാവ്... 🥰അഷറഫുൽ വറാ... മുഹമ്മദ് മുസ്തഫ സ്വല്ലല്ലാഹു അലൈഹി വസല്ലം
@sharfubabu3408
Жыл бұрын
Very useful video for us, thank you Anil sir.
@ansilkhalid2702
Жыл бұрын
Good information. Thank you Doctor 👍🏻
@Hazifsaj
Жыл бұрын
Allahumma salli 3laa Muhammadin Allahumma Salli 3layhi wa sallim. Nice points doc(S)
@kmmeladikm9217
Жыл бұрын
Very very thanks Dr.
@AbdulSalam-ol5vs
Жыл бұрын
Thanks doctor👍👍🌹🌹🌹
@muzammilkurikkalakathputhi9973
Жыл бұрын
Last point is very important message, Think about our poseteve things with thankfully to god
@supremeenterprises3175
Жыл бұрын
Masha അല്ലാഹ്.
@baachenliving2063
Жыл бұрын
വളരെ നന്ദി അറിയിക്കുന്നു
@musthafaputhiyaveetilputhi4510
Жыл бұрын
മാശാഅല്ലാഹ്
@muhammedfairoozp.p8432
Жыл бұрын
Best vedio in this channel❤
@salimambalath8440
Жыл бұрын
എന്റെ റസൂലിന്റെ മഹത്വം ഒരു കാലത്തും അവസാനിക്കില്ല ഈ ലോകത്ഭുതത്തെയാണ് ഒരു കൂട്ടം ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ അപവാദം പറഞ്ഞു പരത്തുകയും ചരിത്രം വളച്ചൊടിച്ചു പരിഹസിക്കുന്നതും ... അള്ളാ നീ കാത്തോളണെ എല്ലാ വിശ്വസികളെയും എല്ലാ നന്മയുള്ളവരെയും
@jacob4114
Жыл бұрын
1. മുഹമ്മദ് വ്യഭിചാരം ചെയ്യുമായിരുന്നില്ല 2. മുഹമ്മദിന് അടിമകൾ ഉണ്ടാകുമായിരുന്നില്ല. 3. അടിമകളെ ഭോഗിക്കാൻ അനുവദിക്കുമായിരുന്നില്ല. 4. ദൈവത്തെ മുഹമ്മദിനൊപ്പം കൊള്ളമുതൽ പങ്കുവെക്കുന്ന വെറുമൊരു കൊള്ളക്കാരൻ ആയി തരം താഴ്ത്തുമായിരുന്നില്ല. 5. മുഹമ്മദിന് പെണ്ണു പിടിക്കാൻ തോന്നുമ്പോഴെല്ലാം അതനുസരിച്ച് ആയത്തിറക്കുന്ന മാമാപ്പണിക്കാരൻ ആയി ദൈവത്തെ മാറ്റുമായിരുന്നില്ല 6. യുദ്ധത്തിൽ പിടിച്ച സ്ത്രീകളെ അവരുടെ ഭർത്താക്കന്മാരുടെ മുന്നിലിട്ടുതന്നെ ബലാത്സംഗം ചെയ്യാൻ അനുവദിക്കുമായിരുന്നില്ല. 7. ആൺകുട്ടികളെപ്പോലും നിർദാക്ഷിണ്യം കൊന്നുകളയാൻ അനുവദിക്കുമായിരുന്നില്ല 8. തീർത്താൽ തീരാത്ത പകയുമായി ശവശരീരങ്ങളെപ്പോലും കളിയാക്കി സംസാരിക്കുമായിരുന്നില്ല 9. ഒരു യഹൂദസ്ത്രീ കൊടുത്ത വിഷം കഴിച്ച് കഠിനവേദനയോടെ മരിക്കേണ്ടി വരുമായിരുന്നില്ല 10. മുഹമ്മദിന്റെ തലമുറ ശാപം കിട്ടിയതുപോലെ വേരോടെ കൊല്ലപ്പെടുമായിരുന്നില്ല.
@salimambalath8440
Жыл бұрын
@@jacob4114 ഒരു ക്രിസംഗിയായ നിനക്ക് ഇതിനൊക്കെ മറുപടി തന്നാലും പ്രയോജനമില്ല ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും ബൈബിളിൽ കേട്ട് കേൾവിപോലും ഇല്ലാ എന്ന് തോന്നുന്നു അല്ലേ... ആദ്യം നീ യേശു ക്രിസ്റ്റിയാനിയോ ജൂതനോ എന്ന് പഠിക്ക് ദൈവപുത്രന്നായി വന്ന ഒരാളെ ദൈവം തന്നെ ആണല്ലോ മൂന്നിൽ ഒന്ന് ആ വ്യക്തിയെ സ്വന്തം ആളുകൾ തന്നെ കൊല്ലേടിവന്നതിന്റെ കഥകൂടി മനസ്സിലാക്കി പ്രൊഫൈലിൽ കുരിശ് തൂക്ക്... അടിമകഥയും വേശ്യവൃത്തിയും കൊള്ളമുതലും കൂട്ടകൊലപാതകവും ഒന്നും ബലാത്സംഗവും നീ പഴയ നിയമത്തിൽ വായിച്ചു നോക്ക് സൗകര്യത്തിന് ഒത്ത് മാറ്റാൻ നിങ്ങൾക്കേ കഴിയൂ പിന്നെ ഒന്ന് കൂടി ഓർമിച്ചോ.. ഈ വീഡിയോക്ക് ഉള്ള മറുപടിയാണ് ഞാൻ ഇട്ടത് അത് നിനക്ക് ഉള്ളതല്ല
@lukmanam6328
Жыл бұрын
നിന്നെക്കാലും വലിയ അസൂയാലുക്കളായ aalukal ivide ജീവിച്ച് മരിച്ച് പോയി.....എന്തുണ്ടായി....
@ayishabeevi7251
Жыл бұрын
@@jacob4114 ഇസ്ലാം വിരോധി.. നാഥൻ ഹിദായത് nalkatte🤲
@jacob4114
Жыл бұрын
@@ayishabeevi7251 ഇസ്ലാം മാത്രം അല്ല എല്ലാ വ്യത്തികേടുകളോടും വിരോധം ആണ്.
@darwishinternational2524
Жыл бұрын
Alhamdulillah 👌
@hafihiza01
Жыл бұрын
Good message 💐💐
@saifudheenk8314
Жыл бұрын
Assalathu vassalam ya rasoolallah....
@navaschukkudunvs4229
Жыл бұрын
👌❤️👍
@abdunnasirparammal3781
Жыл бұрын
Doctor Mohammed, ഈ ഡോക്ടറെ വളരെ പരിചയമുണ്ടല്ലോ !!!!!
@khalidmusthafa6669
Жыл бұрын
Sir, u said it the truth
@asalamsulaiman7777
Жыл бұрын
Good..
@happy5702
Жыл бұрын
👍♥️
@sajeetharasheedsajeetharas5186
Жыл бұрын
👌👌👌❤️👍👍🌹🌹
@Shajl
Жыл бұрын
ഇതൊക്കെ എന്നൊ മദ്രസ്സിൽ നമ്മൾ പഠിച്ചിട്ടുണ്ട് എന്നാൽ അത് അനുസരിക്കാൻ ഭക്ഷണ പ്രേമികൾക്ക്
മുട്ട് കുത്തി തീറ്റ നല്ല അറിവാണ്. വീട്ടിൽ ullappo പരീക്ഷിക്കുന്നത് നല്ലതാണ് .
@kareemkappil1130
Жыл бұрын
മുട്ടുകുത്തി അല്ല സുഹൃത്തെ അത്. ഇടത് കാൽപാദത്തിൽ ഇരുന്ന് വലതു കാൽമുട്ട് ഉയർത്തിവെച്ച് ഇരിക്കുക
@MuhammadHussain-ct5fj
Жыл бұрын
👍🏻 Ok
@narayananpisharodytv9572
Жыл бұрын
Good
@shameersadath2410
Жыл бұрын
ടേബിൾ നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. ഒരു മുട്ട് തറയിൽ വെച്ച് ഇരുന്നു ഭക്ഷണം കഴിച്ചാൽ വയർ പെട്ടെന്ന് നിറയും.പട്ടാൻ മാരിൽ കൂടുതൽ പേരും ഈ രീതിയിൽ ആണ് ഭക്ഷണം കഴിക്കുന്നത് അവരോട് ചോദിച്ചപ്പോൾ പ്രവാചക ചര്യ ആണെന്ന് പറഞ്ഞത് ഇന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഓർമ വന്നു
@ihthisammohamed8038
Жыл бұрын
പട്ടാണികൾ ഒരു ദിവസം കഴിക്കുന്ന ഭക്ഷണം എനിക്ക് ഒരാഴ്ച്ച വേണ്ടി വരും തിന്നാൻ
@milanomecca4002
Жыл бұрын
Njan pravachakane pole kazhikkumbol enikku thooran muttum
@jaffarjaffarali8331
Жыл бұрын
പട്ടാൻ എന്ന് ഉദേശിച്ചത് ആരെയാണ് എന്ന് മനസിലായില്ല 🤔
@kamarusgarden2973
Жыл бұрын
👍👍👍👍👍👍👍❤️❤️❤️❤️❤️❤️
@Raziyakhalid
Жыл бұрын
Ente uppa Ee Reethiyil Aanu Food kazhikkarundayirunnath 95 vayasuvare valiya Asugam onnumillathe jeevichu.oru maatruka purushanayirunnu Ente uppa.
@abdulmajeedps5445
Жыл бұрын
Even though a neurosurgeon. Master of all knowledge. If everyone follow the life style of Prophet Muhammed SAWS. Doctors have to face shortage of patients.
Prophet said to take fasting (നോമ്പ്) on his birthday as every Monday. But, that day taking more food. What a contradictory prophet love.
@milanomecca4002
Жыл бұрын
Pravachakan nannayi exercise cheyyumayirunnu
@nazeemmoosa2853
Жыл бұрын
Potheeeeee
@muhammedalimuhammedali3775
Жыл бұрын
താങ്കൾക്ക്നാശം
@Nulmay24
Жыл бұрын
പ്രവാചകൻ്റെ അദ്ധ്യാപനങ്ങൾ എല്ലാ മേഖലകളിലും ഉണ്ട്. ഭക്ഷണ പ്രിയർ എവിടെയും എപ്പോഴും ഒരുപാട് ഭക്ഷണം കഴിക്കും. നബിദിനാഘോഷത്തിന്റെ ഭാഗമായി ഒരുപാട് ഭക്ഷണം ആരും കഴിക്കാറില്ല. അങ്ങിനെ ഉണ്ടെങ്കിൽ അത് രണ്ട് പെരുന്നാൾ ദിനങ്ങളിൽ ആണ് ഉണ്ടാവേണ്ടത്. ഇതൊന്നും നബിദനത്തിൻ്റെ പേരിൽ കെട്ടി വയ്ക്കേതില്ല. ഒരു വിവിഹ സദ്യയിൽ 90% ആളുകളും ഒരു പാട് ഭക്ഷണം കഴിക്കുന്നത് കാണാം.
@@muhammedalimuhammedali3775 this is not the way rasool teach us to react. Be kind to everyone
@truthonly8184
Жыл бұрын
Ithonnu kelkan thayyarakumo? Please Number one human in world history.be/BIUbmvqNHrQ
@sulfikerumar1496
Жыл бұрын
പ്രവാചക സ്നേഹം എന്നാൽ നെയ്ച്ചോറും ഇറച്ചിയും തീറ്റയാണ് എന്ന രീതിയിൽ മൗലൂദ് , റാത്തീബ് ,ആണ്ട് , ഉറുസ് , ചാവ്അടിയന്തിരം, തുടങ്ങിയ പ്രവാചക മാതൃകയില്ലാത്ത അനാചാരങ്ങൾ പ്രോൽസാഹിപ്പിക്കുന്ന , പ്രാവാചക പിൻഗാമികൾ എന്നവകാശപ്പെടുന്ന എല്ലാ മുസ്ലിയാർ മാർക്കും ഇവരെ പിൻപറ്റുന്ന തലചോറ് പണയം വെച്ച കൗമുകൾക്കും ഈ വീഡിയോ സമർപ്പിക്കുന്നു.
@goldhack193
Жыл бұрын
ഇതൊക്കെ ഇപ്പോൾ പറയാമോ ബിദ്അത് അല്ലെ
@m.g.pillai6242
Жыл бұрын
പ്രവാചകൻ അനുഷ്ഠിച്ചുവന്ന ജീവിത ചര്യ എല്ലാവരും മാതൃകയാക്കേണ്ടതാണ്! പ്രവാചകൻ ഗുത ഭോഗവും ശിശുഭോഗവും മൃഗഭോഗവും ശവഭോഗവും അടിമഭോഗവും നടത്തിയിരുന്നത് ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്!
Пікірлер: 344