ആയിഷ ബീബി (റ ഹ )ഉമ്മുൽ മുഅമിനീൻ, വിജ്ഞാന സാഗരം, അവർ തികഞ്ഹ കവയ്ത്രി,വൈദ്യ ശാസ്ത്രo,,മതപണ്ഡിത, ,അധ്യാപനം എന്നീ മേഖല യിൽ വിജ്ഞാ ന സഗരമായിരുന്നു, കൂടാതെ റസൂൽ കരീം (സ അ )ഭാര്യയായി കഴിയാൻ ഭാഗ്യം ലഭിച്ച ഉമ്മ. ജിബ്രീൽ( അ സ)യിൽ നിന്നും റസൂലിന്ന് വഹ്യ് ലഭിച്ചാൽ (ഗദീജ റ അ )മനസ്സിൽ സൂക്ഷിക്കും ഗദീ ജ)വഫാത്തിന്നു ശേഷം, ആയിഷ യേ നിക്കാഹ് ശേഷം 3വർഷത്തിന്ന് ശേഷം നബി സ്വന്തം വീട്ടിൽ കൊണ്ടുവന്നു താമസിച്ചു,അങ്ങിനെ ആയിഷ മറ്റു പണ്ഡിത സ്വാഹാബികളോടൊപ്പം ആശയ വിനയ മാതോടുകൂടി ഖുർആൻ എഴുതുമായിരുന്നു, എന്ന് ചെറിയ ഒരു ഹദീസ് പുസ്തകത്തിൽ നിന്നും മുൻ വായിച്ച ഓർമ, അ കാലത്ത് ആയിഷ (റ a)അടക്കം എഴുത്തറിയുന്ന 14 ഓ,17 ഓ പേരുണ്ടെന്നാണ പുസ്തകത്തിൽ ചരിത്ര പുസ്തകത്തിൽ വായിച്ച ഓർമ, ഞാൻ ഇതു പറയാൻ കാരണം, ഇപ്പോൾ ഇങ്ങിനെ പ്രവാചക നിന്ദ മീഡിയയിൽ പ്രചരിക്കുമ്പോൾ, നമ്മൾ muslim കൾ ക്, മനസ്സിൽ,സങ്കട മുണ്ടാകാം, എന്നാൽ നമ്മൾ കുട്ടികൾക്കു ഇനിയങ്ങോട് ഇങ്ങിനെയുള്ള ചരിത്രം അറിയിച്ചു കൊടുക്കണം, എന്തെന്നാൽ ആയിഷ റ അ )ചരിത്രം ഒരുപാട് മനസ്സിലാക്കാനുണ്ട്, ഹിജ്റ, മാല നഷ്ടപ്പെടൽ മaനഹാനി , യുദ്ധ ത്തിൽ പരിപാലന സാഹചര്യം, അദ്ധ്യാപനo, എന്നീ,,,,,,,,, അനേകം. ആയഇഷ ചരിത്ര o, മനസ്സിലാക്കാൻ നമ്മുടെ ഓരോ ഉമ്മ സഹോദരി മാർക്കും സാധിക്കുമാറാകട്ടെ, ആമീൻ
@fathimaluthufulla8253
2 жыл бұрын
ഒരു തൊപ്പിയിട്ടാൽ നന്ന്
@lukhmanhakki613
2 жыл бұрын
wisdom ത്തിൻ്റെ പണ്ഡിതന്മാരുടെ ഭൂരിഭാഗം എല്ലാ ചാനലുകളും Ad ഇല്ലാതെയാണ് പ്രവർത്തിക്കുന്നത് സമസ്ഥയുടെ പണ്ഡിതന്മാരുടെ ഭൂരിഭാഗവും Adലൂടെയാണ് പ്രവർത്തിക്കുന്നത് ഇതിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കും ഇവർ ദീൻ പറയുന്നത് ജനങ്ങൾക്ക് ഇൽമ് നൽകാനാണോ അതോ തങ്ങൾക്ക് വരുമാനം ഉണ്ടാകാനാണോ എന്ന്, അല്ലാഹുവിൻ്റെ പ്രതിഫലമാണോ അതോ KZitem ൻ്റെ പ്രതിഫലമാണോ ഇവർ ആഗ്രഹിക്കുന്നത് എന്ന് youtube ചാനലിൽ പരസ്യം ഉണ്ടോ എന്ന് നോക്കിയാൽ തന്നെ അവർ ആ ചാനൽ കൊണ്ട് ഉദ്ധേശിക്കുന്നത് ഇഹലോകമാണോ പരലോകമാണോ എന്ന് നമുക്ക് മനസ്സിലാക്കാം
Пікірлер: 14