32 വർഷത്തെ പ്രവാസിയാണ് എൻറെ ഇക്ക അള്ളാഹു ആഫിയത്തുള്ള ദീർഖായുസ്പ്രദാനം ചെയ്യട❤
@hisham.k670
11 күн бұрын
33 വർഷംമായി പ്രവാസിയാണ് എന്റെ ഇക്ക ❤
@myself2668
15 күн бұрын
എന്റെ ഭർത്താവ് 10വർഷമായി പ്രവാസിയാണ്. അൽഹംദുലില്ലാഹ്
@nihafathima7518
Ай бұрын
ദുആ ഇൽ ഉൾപ്പെടുത്തണം
@HajaraHajara-vp9pc
Ай бұрын
10വർഷ മായി എന്റെ ഭർത്താവ് ഗൾഫിൽ ജോലിചെയ്യുന്നു......ഇപ്പോ എന്നെയും ചതിച്ചു
@yaawwal8920
7 күн бұрын
😮അല്ലാഹ്
@afrinshamnath5thbaidhinfat947
14 сағат бұрын
🤲🤲
@RahiNouf
13 күн бұрын
Ente huss 15varshayi alhamdulillah
@munavirkp6656
Ай бұрын
Ente 30varshamayi
@Minha-x1b
Ай бұрын
Mashallah good speech
@AshrafPullanipuram
16 күн бұрын
Usthathe oru valiya vishamam parayanaaaa onn number tharooo plssss
@Chachu_Razi
28 күн бұрын
17 വർഷം എന്റെ ഭർത്താവ് പ്രവാസി ആണ്
@yaawwal8920
7 күн бұрын
Best 😂😂😂ente ikka ye ഉമ്മാകും അനിയനും വേണ്ട ഗൾഫ് നിർത്തിയാൽ തിരിഞ്ഞു നോക്കില്ല എന്ന് അനിയൻ ഉമ്മാ പറഞ്ഞ് നീ thendum എന്ന് 😢😢😢 പാവം എൻ്റെ ഇക്ക . ജോലി ഇല്ലണ്ട് aayal ഞാൻ ഈ മനുഷ്യനോട് നാട്ടിൽ വരണ്ടെന്ന് പറയാൻ പറ്റോ പണം ആണോ വലുത് 😢 എൻ്റെ ഇക്ക ല്ലേ
@abdulmajeedmajeed5057
Ай бұрын
ചില മുസ്ലിയാക്കന്മാരുടെ പ്രഭാഷണങ്ങളും ചില വിവരമുണ്ടെന്ന് പറയുന്നവരുടെ പെണ്ണുങ്ങളെ പൊക്കി പറയലും എല്ലാം കൂടിയായി പെണ്ണിന് ഇപ്പോൾ എവിടെ നിൽക്കണം എന്നറിയില്ല നാടും വീടും വിട്ട് അന്യരുടെ ചീത്തയും കേട്ട് ദേവത പകൽ എന്താ എന്നറിയാതെ അലാറം വെച്ച് നീക്കുന്ന പരിപ്പും കറി കൂട്ടി റൊട്ടിയും ഉച്ചക്ക് ചോറും അയച്ചുതന്ന ഭർത്താക്കന്മാർക്ക് ആണ് എല്ലാത്തിനെയും ഭാരം വരുന്നത് എല്ലാം ത്യജിച്ച് മരുഭൂമിയിൽ പടന്ന ആ പാവങ്ങളുടെ അധ്വാനത്തിന് അധ്വാനത്തിന് വേദനകൾക്ക് ഒരു പ്രസക്തിയും ഇല്ലാതെ പെണ്ണിന് പൊക്കി പറയാൻ തുടങ്ങിയപ്പോൾ സുഖം മാത്രം ചിന്തിച്ചു കഴിയുന്ന പെണ്ണുങ്ങൾ അന്യൻ്റെ കൂടെ ഇറങ്ങിപ്പോകാൻ തുടങ്ങി
Пікірлер: 42