കഷ്ടപ്പാടുകൾ മക്കളെ അറിയിക്കണം..... അതു അറിയിക്കാതെ അവരെ വളർത്തി വലുതാകുന്നതിന് മാതാപിതാക്കളും കുറ്റക്കാരാണ്.... 👍🏻
@renreys8406
10 ай бұрын
nte daivame echechiyk arelum oru award kodukkooo....plsss filmil kathi kerum....oru chanc kityal
@Leooo716
10 ай бұрын
💯
@parvathyprasad6875
10 ай бұрын
Abhinaikkanne parayilla nth originalittiya
@eldhopc3602
10 ай бұрын
പുള്ളികാരത്തി അസിസ്റ്റന്റ് ഡയറക്ടർ ആയിട്ടൊക്കെ ഫിലിം ഫീൽഡിൽ വർക്ക് ചയ്തിട്ടുണ്ട്
@mineworld5702
10 ай бұрын
Sathym... Aaa amma abhinayikuka alla jeevikukaya...... 🥹
@avu_avanthi_
10 ай бұрын
Sathymmm👍🏻❤️
@jezlin51
10 ай бұрын
അമ്മയുടെ acting ആണു കണ്ണ് നിറക്കുന്നത്🥺 എന്നെ പോലെ കണ്ണ് നിറന്നവർ ഉണ്ടോ!!🙂
@soniyamathew33
10 ай бұрын
Yes
@shamsudheent40
10 ай бұрын
അച്ഛൻ വന്ന സീൻ😢
@Shadeeda__Sinu
9 ай бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ്. ഇത് കണ്ടപ്പോൾ കരച്ചിൽ വന്നു 😭😭😭😭
@nisartv8705
9 ай бұрын
Yaah😢
@kripilkrishna4613
5 ай бұрын
🥺🥺🥺
@ottapettaval
10 ай бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ് ഇത് കണ്ടപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു പോയി 💔
@shahinanaimudheen7875
10 ай бұрын
Entem😢
@chandhoos_kilikkoodu3538
10 ай бұрын
😢
@farasharafeeq
10 ай бұрын
ഞാനും
@jasminfavasjasminfavas2802
10 ай бұрын
😢😢crt
@parvathyprasad6875
10 ай бұрын
Sathyam
@TeamCHILAMB
10 ай бұрын
പലതവണ വന്നിട്ടും കാണാതെ മാറ്റിവിട്ടതാ പക്ഷെ ഇന്ന് ഞാൻ കണ്ടു, ആ ചേച്ചിടെ അഭിനയം ഒരു രക്ഷയും ഇല്ല പറയാതെ ഇരിക്കാൻ വയ്യ. 👌👌 സ്റ്റോറി, super😍😍😍
@Raji_R_Menon
10 ай бұрын
Thank you
@Krishna_sree17
9 ай бұрын
Njnum🙂
@rasheedarasheeda6585
10 ай бұрын
ആ ചേച്ചി അഭിനയിക്കുകയല്ല ജീവിക്കുകയാണ് 🥰🥰🥰
@Shanus2016
10 ай бұрын
ശരിക്കും കണ്ണ് നിറഞ്ഞു പോയി.... മക്കൾക്ക് വേണ്ടി കഷ്ടപെടുമ്പോൾ മക്കൾ അറിയുന്നില്ല അച്ഛന്റെ കഷ്ടപ്പാട്... 😔😔
@sajeenapk3135
10 ай бұрын
അഭിനയിക്കുക അല്ല ജീവിക്കുക ആണ് ❤️റിയൽ ലൈഫ് 👌🏻
@amrithaammu9784
10 ай бұрын
നാട്ടിലെ ഓർമ്മകളാണ് ഓരോ പ്രവാസിയുടെയും നെഞ്ചിൽ... അത് തന്നെയാണ് അവന്റെ ഊർജ്ജവും... ❤️😊
@thengakola-o5i
10 ай бұрын
മക്കൾ ഒക്കെ വലുതായി വരുവാന് പറഞ്ഞപ്പോൾ ഞാൻ കരുതി കുഞ്ഞു പിള്ളേർ ആണെന്ന് ഇത് കേട്ടുപ്രായം കഴിഞ്ഞ രണ്ടെണ്ണം ആണല്ലോ... ബട്ട് amma🥰പൊളി ആക്ടിങ് നല്ല സ്ക്രിപ്റ്റ് 💞💞💞💞💞🤩🤩🤩🤩
@parukuttyz
10 ай бұрын
എന്റെ അച്ഛനും ഒരു പ്രവാസി ആണ് 28വർഷം കൊണ്ട്, വീട് വെച്ച്, ചേട്ടനെ പഠിപ്പിച്ചു എഞ്ചിനീയർ ആക്കി, എന്റെ കല്യാണം നടത്തി മക്കൾടെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തന്നു മകൻ ജോലിക്കാരൻ ആയപ്പോൾ ഒരു രൂപയുടെ പ്രയോജനം അച്ഛന് ഉണ്ടായില്ല pakshey 6 മാസങ്ങൾക്ക് ഉള്ളിൽ ഞാൻ പ്രവാസ ലോകം സ്വീകരിച്ചു എന്റെ അച്ഛനെ നാട്ടിൽ എത്തിക്കും ഇനി എങ്കിലും അച്ഛന് സന്തോഷത്തോടെ ജീവിക്കാൻ സാധിക്കണം...😢
@shabeerkl.8964
10 ай бұрын
പ്രവാസികളെ സംബന്ധിച്ചുള്ള വീഡിയോയിൽ കണ്ടതിൽ വച്ച് ഏറ്റവും മികച്ചത് ❤
@athirakvanju3737
10 ай бұрын
ഇത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ഞാനിത് അനുഭവിക്കുന്നതാണ്
@rayaansvlogs
10 ай бұрын
ഞാനും ഒരു പ്രവാസി ഭാര്യ ആണ് കണ്ടപ്പോൾ കരഞ്ഞുപോയി .അവരുടെ വേദനകൾ നമ്മൾ മനസ്സിലാക്കുന്നതുപോലെ മക്കളെയും മനസ്സിലാക്കി കൊടുത്ത് വളർത്തണം . പിന്നെ ഈ ചേച്ചി ഒരു രക്ഷയില്ല അടിപൊളി അഭിനയം 👌
@shamsudeen2737
10 ай бұрын
ഇപ്പോഴത്തെ മക്കളൊക്കെ ഇങ്ങനെ തന്നെയായിരിക്കാം അവരുടെ കാര്യങ്ങൾ നടക്കുക എന്നത് മാത്രമായിരിക്കും അവരുടെ ചിന്ത എല്ലാവരും ഇങ്ങനെ ആവണമെന്നില്ല എല്ലാ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും അറിഞ്ഞു മാതാപിതാക്കളെ സ്നേഹിക്കുന്ന ഒരു തലമുറ ഉണ്ടാവട്ടെ
@saranyavineesh9669
10 ай бұрын
ഇതിലെ ആ ചെക്കനെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാലുണ്ടല്ലോ അടിച്ചു ഞാൻ 😡😡😡😡
@suadasuadajaleel9400
10 ай бұрын
😅
@arung1079
10 ай бұрын
തല്ലരുത് 😂🙏... അറിയാതെ അഭിനയിച്ചു പോയതാ.. Thank you for your words 🙏🙏
@divyaarun9537
10 ай бұрын
സത്യം
@saranyavineesh9669
10 ай бұрын
@@arung1079 😂 srytto ഞാനതു കണ്ട ദേഷ്യത്തിൽ പറഞ്ഞതാണ് 😊
@neethuarun3825
10 ай бұрын
Athenne
@NahasKp-y4r
10 ай бұрын
ഇത് കണ്ടപ്പോൾ ഒരു പാട് കരഞ്ഞു, ഞാനും ഒരു പ്രവാസിയുടെ ഭാര്യ ആണ് 😔
@jumanajumi1467
10 ай бұрын
Yh🥹karaynd kaanan kayynllya
@libinsini9541
10 ай бұрын
അമ്മയുടെ അഭിനയം പൊളി, കിടു, 👌👌👌👌👌
@mujeebvp9581
9 ай бұрын
ഈ ചേച്ചി ufff☹️.. ആ ചേച്ചി പറയുന്ന ഓരോ വാക്കിലും ഭർത്താവിന്റെ കഷ്ടപാടുണ്ട് അധ്വാനം ഉണ്ട്.. ജീവിച്ചു കാണിച്ചു വാക്കുകളിലൂടെ.. 💯💯😍😊💞
@Anjana-cu6uj
10 ай бұрын
ഇത്ര സുഖത്തോടെ മക്കളെ വളർത്തിയാലും കുഴപ്പമാണ് 🚶♂️
@SivaSiva-pn3ii
10 ай бұрын
Correct
@sandrakrishnan1998
9 ай бұрын
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന എല്ലാ അച്ഛന്മാർക്കും ആരോഗ്യവും സമാധാനവും kodukkane deivame 😢
@RahnaRahna-b5k
10 ай бұрын
ഷോർട് ഫിലിം കണ്ട് കണ്ണ് നിറന്നു പോയി ഞാനും ഒരു പ്രവാസിയുടെ wife ആണ്
@ShabeebaShafi-s8v
10 ай бұрын
ഞാൻ പ്രവാസിയുടെ ഭാര്യ അല്ല പ്രവാസിയുടെ മകളും അല്ല... പക്ഷെ ഇതിലൂടെ അവരുടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നു.... താങ്ക്യൂ ഇങ്ങനെ ഒരു ഫിലിം ഞങ്ങൾക്ക് കാണിച്ചു തന്നതിന്
@neethuyesodharan
9 ай бұрын
Oru sadharana pravasi yude avastha ithilum mosham àanu..
@ramyathachat4325
10 ай бұрын
Wat a marvelous acting chechi.. Realistic performance❤
@syamasharuvlog
10 ай бұрын
ചേച്ചി ഒരു രക്ഷയുമില്ല സത്യത്തിൽ ഓരോ വീട്ടിലും നടക്കുന്നതാണ് ഇതൊക്കെ കരഞ്ഞു പോയി
@farhananasrin1704
10 ай бұрын
എന്റെ ഉപ്പയും ഒരു പ്രവാസിയാണ് 2 കൊല്ലം കൂടുമ്പോഴാണ് ഒന്ന് നാട്ടിൽ വരുന്നത് ഇത് കണ്ടപോലെ ഉപ്പാനെ ഒരുപാട് മിസ്സ് ചെയുന്നു 😭😔🥺
@laijups-n2e
10 ай бұрын
ഒത്തിരി ഇഷ്ട്ടമായി നാലൊരു കഥമുല്യം ഉള്ള ഷോട്ട് ഫിലിം എല്ലാവരും മനോഹരമായി അഭിനയിച്ചു. സൗമേഷിന്റെ വൈഫ് തകർത്തു അവർ ആ കഥാ പാത്രമായി ജീവിച്ചു 👍👌👌
@Raji_R_Menon
10 ай бұрын
Thank you 🙏❤️🥰
@Jo-duz98
10 ай бұрын
കഥയിൽ ഭാര്യ എങ്കിലും മനസ്സിലാക്കിയല്ലോ, യഥാർത്ഥ ജീവിതതിൽ ചില പ്രവാസിയുടെ ഭാര്യമാർ പോലും കുറ്റപെടുത്തും.ഞാൻ കുറച്ചു മാസം ജോലി അന്വേഷിച് ഗൾഫിൽ പോയപ്പോൾ മനസിലാക്കിയതാ.
@SareenaNazar-vk6xu
3 ай бұрын
Ennal manasilakatta makkalund
@sandeepmonat1242
10 ай бұрын
Amazing acting and story. Truly defines the reality of many people struggling for their families. Hats off for sharing this amazing story ❤
@@tarunrashmi pravasiyude bharya ennathu prathyeka vargam onnum alla. Mattu pennungale pole thannanu avarum. Military Joli cheyunnavarkum wives undu. Valya vannathil pravasiyude bharya ennu parayan entha? Anungal kashtapetu Joli cheyumbo nattil Anya purushanmare vilichu vtl kayatunna pravasiyude bharyamar orupadu undu. Ini manyamayi jeevikunna pravaaiyude bharyamarum undu. Ethayalum pravaaiyude bharya enna prathyeka consideration nte oru avasyom illa.... Orupadu sthreekal undu avarekal budhimutti jeevikunnavar..... Nattil kuli panikarku 1000 Rupa vare kittum. 30 days akumbo 30,000. Ini veetile pennungal kudi joliku poyal sukhayi oru family ku jeevikam. Nattil koolipani cheyan naanakedulla malayali gulf il adima Pani cheyum... Ennitu pravasam duridamanu ennoru kadhana kadhayum.... Daaridryam kondu pokunnavar undu. But innu kuduthalum nattil thazhnna Joli cheyan patilla enna ego kondu pokunnavar Anu.
@alkka1799
10 ай бұрын
ചേച്ചിനെ ബിഗ് സ്ക്രീൻ കാണാൻ പറ്റട്ടെ 🙌❤ ആക്ടിങ് 🔥🔥
@hairasalim3489
10 ай бұрын
ഞാനും പ്രവാസിയാണ്... ഫാമിലി ആയിട്ട് ഇവിടെ ആണ്.എന്റെ അഭിപ്രായം നമ്മുടെ ഇല്ലായ്മകൾ അറിഞ്ഞു നമ്മൾ ആണേലും മക്കൾ ആണേലും വളരണം. ഇതിലെ അമ്മ ആ അച്ഛന്റെ ഒപ്പം നിക്കുന്നപോലെ മക്കളും അച്ഛന്റെ ഒപ്പം നിന്നിരുന്നേൽ ആ പാവം അച്ഛൻ എത്ര സന്തോഷം ആവും. നമ്മുക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് തിരിച്ചു കൊടുക്കാൻ അവരെ മനസ്സിലാക്കാനും സ്നേഹിക്കാനും ഉള്ള നല്ലൊരു മനസ്സ് മാത്രം മതി. നല്ലൊരു short film👌👌🥰🥰. കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😔😔..
@_.swathivkurup
10 ай бұрын
Aa amma act chyuvala jeevikukayanne hats off ❤
@RinshaRinu-v9u
10 ай бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ്.🥺കണ്ണ് നിറയാതെ കണ്ട് തീർക്കാനായില്ല. ഒട്ടുമിക്ക എല്ലാ പ്രവാസികളുടെയും അവസ്ഥ ഇത് തന്നെ.
@libamehabin5695
10 ай бұрын
എൻ്റമ്മോ എന്നാ acting ആണ് ചേച്ചിടെ
@arunmohan8884
10 ай бұрын
കഷ്ടപ്പാടും വിഷമവും എല്ലാം അറിയിച്ചു വളർത്തണം മക്കളായലും ഭാര്യയെ ആയാലും
@ammuammu5669
9 ай бұрын
Ammayude role cheyyunne chechik oru award koduknm. Athrem poli acting anu.
@zayanzanhanzayanzanhan8261
10 ай бұрын
Njaunum oru pravaasiyude ഭാര്യയാ. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
@user-nm5kl3nr3t
6 ай бұрын
ചേച്ചി അഭിനയം തകർത്തു 👍🏻👍🏻👍🏻
@AmaneesLite
10 ай бұрын
Second part venam. Gilfilethiya shesham kuttikalkku manassilavunna tharathilulla jeecidham. 👍🏼👍🏼
@anassumi3265
10 ай бұрын
hooo Ee chechi എന്തോരു അഭിനയമാ എല്ലാ carecterum ഒന്നിനൊന്നും മെച്ചം suupeer ഒരു രക്ഷയുമില്ല അത്രക്കും നല്ല acting ee chechi എത്രയും പെട്ടെന്ന് സിനിമയിൽ കാണാം.. big ക്രീനിൽ ഇനി അമ്മയായും ഭാര്യയായും പെങ്ങളായും മകളായും നിറഞ്ഞുനിൽക്കും.. ഉറപ്പ്🌹🌹🌹🙏🙏🙏
@seemasreekumar5041
10 ай бұрын
👌 super acting by chechi.Anybody plz give her a chance in films.I felt like an original acting...super,super..❤❤❤❤
@aiswaryaunnithanath7351
7 ай бұрын
ആ മോനെയും മോളെയും പണിക്ക് വിട് ചേച്ചി..... അപ്പോ അറിയാം കഷ്ടപ്പാട്... രാജി ചേച്ചിയുടെ അഭിനയം.....😢👏👏 ജീവിക്കുക ആണ് അഭിനയിക്കുകയല്ല...🙂
@Raman_2.0
10 ай бұрын
*Insta ഇൽ Reel കണ്ടു വന്ന *Le ഞാൻ.. 😍* *അമ്മയുടെയും അച്ഛന്റെയും Acting.. അതാണ് ഈ Film നെ ഇത്രേം എടുത്തു കാട്ടുന്നത്.. 👏🏻👏🏻❤*
@muhammedbinshad6121
10 ай бұрын
എന്റെ കണ്ണ് nirannu പോയി. ഞാൻ ഒരു പ്രവാസി ഭാര്യ യാണ് 😢😢😢😢
ഇതിൽ ചിലതെല്ലാം എൻ്റെ അച്ഛൻ അനുഭവിച്ചത് ആണ്, പക്ഷേ താങ്ങായി ഒരു ഭാര്യ ഇല്ല, ഉള്ളത് ഞങ്ങളുടെ stepmother ആണ്, അവർ ഈ കാണിച്ച മക്കളെ പോലെ ആണ് എന്ന് മാത്രം.😢
@althafn007
10 ай бұрын
Real life of a common man😢😢😢Heart touching story❤️🔥❤️🔥❤️🔥
@aswathyr1806
10 ай бұрын
ജയമോഹൻ ചേട്ടൻ, wife സൂപ്പർ, സങ്കടം വന്നുപോയി
@amalmonu7247
10 ай бұрын
ചേച്ചിടെ acting ഒരു രക്ഷയും ഇല്ല കരഞ്ഞുപോയി 😢
@ramsi5479
10 ай бұрын
Chechi കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി 😢😢😔😔
@sherlyzavior3141
10 ай бұрын
പാവം മാതാപിതാക്കൾ😢
@rizap3318
10 ай бұрын
ശെരിക്കും കണ്ണ് നിറഞ്ഞു 😢😢😢
@Aishu776
9 ай бұрын
Ammayude acting superaa. Kann niranju poyii🥺. Door open akkiyappo achan vann ninnath kandappo karachil vannu🥺🥲
@manojsingerwayanad7052
10 ай бұрын
ചേച്ചി പൊളിയാണ് അഭിനയച്ചു തകർത്തു ഞാനും ഒരു പ്രവാസിയാണ്❤
@SkstoreSk
10 ай бұрын
Chechi your acting level super
@saraththycade
10 ай бұрын
ആ മകളെയും മകനെയും കാസ്റ്റ് ചെയ്തത് തെറ്റായ രീതിയിൽ ആയി പോയി. അവരെ കൊണ്ട് അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്നില്ല. പക്ഷേ ആ അമ്മയും അച്ഛനും ആ കുറവ് അങ്ങ് നികത്തിയിട്ടുണ്ട്...
@lintasubin6086
10 ай бұрын
ചേച്ചിയുടെ ആക്ടിങ് നന്നായിട്ടുണ്ട് 🎉
@soorajksparis3261
10 ай бұрын
ഗൾഫ് കാരുടെ അവസ്ഥ സത്യം ഞാനും കരഞ്ഞു ഞാനും ഒരു പ്രവാസിആണ്
@zahrakitchengoatfarm8183
6 ай бұрын
എന്റെ പൊന്നേ ഈ മുത്തലിനു അവാർഡ് കൊടുക്ക് 🙆🏻♂️
@namitharanjith3365
10 ай бұрын
Enikku ee story nallonam aduthariyam ithil ninnu njan onnu theerumaanichu ente makkale avarude achante parimithi ariyiche valarthu
@shamilkrishna3354
10 ай бұрын
Ee ഫിലിം കാണുമ്പോ അച്ഛൻ നഷ്ടപ്പെട്ടവരുടെ വേദന അത് എങ്ങനെ പറയണം അറിയില്ല.. കണ്ണുള്ളപ്പോ അതിന്റെ വില അറയില്ല്ല
@Wandering__queen
9 ай бұрын
Ee amma ayit abhinayicha chechide series ellam poliya. Kandu kazhinjal full irunnu kanan thonnum.. Adipoli feel .
@Joshna608
10 ай бұрын
Pravasi ennu paranja entho vallye sambhavamanennayirunu pandu vijaram.. Pravasikaloke paisakkaranu ennoru dharana undayirunnu.. Kazhinja varsham ente ettan dubaiyileku poyi.. Swantham veettinnoral poyapo mansilayi athinte real face. Miss you brother❤
@jismichinnu5580
10 ай бұрын
ഇത് കണ്ടപ്പോൾ ഞാനും കരഞ്ഞു 😢ഞാനും ഒരു പ്രവാസി യുടെ ഭാര്യ ആണ് 😢
@husniyafazlu6841
10 ай бұрын
അമ്മയെങ്കിലും അച്ഛനെ മനസ്സിലാക്കിയല്ലോ
@giltonvargheese1887
10 ай бұрын
Paisayude value manassilakki makkale valarthanam
@Resmi1990
10 ай бұрын
ഈ ചേച്ചി frontil ക്യാമറ ഉണ്ടെന്നു ഉള്ള തോന്നൽ ഇല്ലാതെയാ സംസാരിക്കുന്നെ. പച്ചയായ ജീവിതം അത്പോലെ അഭിനയിക്കുന്നു.. നമ്മുടെ വീട്ടിലെ അമ്മയോ ചേച്ചിയോ oke സംസാരിക്കുന്ന ഒരു feel
@ambadyilvineeshvs3438
10 ай бұрын
ഞാനും ഒരു പ്രവാസിയാണ് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഇത് കണ്ടത്🥰🥰🥰🥰
@poojaaneesh
5 ай бұрын
Nice acting...karayipichuu...😭koray oke kurach relate cheyan patti ....papa ne kurichu...it's so heart touching nd emotionally overwhelmed video.Thank you for sharing this video. It's a powerful reminder of the importance of love and compassion.🫶🥹chechide acting powlichu....nigalde channel nte videos kanan preripikunnath chechi nte abhinayam ann and chechi and chettans combo...hus nd wife❤
@j.j500
9 ай бұрын
Amazing .....good actors .... powerful ❤❤❤
@haseenapp4751
10 ай бұрын
ആ അച്ഛന്റെ സ്ഥാനത്തു ഇന്ന് ഞാൻ അനുഭവിക്കുന്നു 🥲🥲🥲🥲🥲
ഞാനും ഒരു പ്രവാസിയാണ്. കരഞ്ഞുപോയി. അച്ഛന്മാർക്ക് മാത്രമല്ല പ്രവാസികളായ അമ്മമാരും ഇതേ പ്രശ്നം അനുഭവിക്കുന്നുണ്ട്.
@ayshaayshu5236
10 ай бұрын
ഞാനും ഒരു പ്രവാസി ഭാര്യയാണ് . ഇത് കണ്ടപ്പോൾ കരഞ്ഞുപോയി
@learntolearn-rw3dn
10 ай бұрын
We all can only understand the value of father , once we lose them 😢
@Hennuhennuss
10 ай бұрын
Mother actng reality💯
@Aami476
10 ай бұрын
Ente achanum oru pravasi aanu.. Varumbo enth venam enn choikkum.. Onnum vendanne parayarullu.. Pakshe achan varumbo enthenkilum konde varoo🥺🥺kannu niranju ith kandappo..
@fatimaziya9375
10 ай бұрын
Ammmma levelllll ❤
@anamikagangan1769
10 ай бұрын
എനിക്ക് അറിയില്ല ഞാൻ എന്തിനാ ഇങ്ങനെ കരയുന്നെ ന്ന്.... എനിക്ക് എന്റെ അച്ഛനെ miss ചെയ്യുന്ന്.... എത്ര വർഷങ്ങളാ അച്ഛനും അമ്മയും ഞങ്ങളെ നോക്കാൻ വേണ്ടി spoil ചെയ്തേ.... അവര് ഒരുമിച്ച് ജീവിച്ചിട്ട് എത്ര വർഷങ്ങളായി 😒.... അച്ഛനെ നാട്ടിലേക് കൊണ്ട് വരണം. നാട്ടിൽ അമ്മേന്റെ കൂടെ നിർത്തണം.... ന്നിട്ട് അവര് അവർക്ക് വേണ്ടി ജീവിക്കട്ടെ ഇനി എങ്കിലും....2 പേരും ഒരുമിച്ച് ഒരു യാത്ര പോലും പോയിട്ടില്ല. പോവുമ്പോഴും ഞങളിനില്ലാണ്ട് പോവാറും ഇല്ല. അത്രത്തോളം ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നവരാ... തിരിച്ചു അഭിമാനിക്കാൻ ഒരു അവസരം എനിക്ക് കൊടുക്കാൻ കഴിഞ്ഞിട്ടില്ല.... But ഇനി അധികം വൈകാതെ അതിനുള്ള അവസരം ഒരുക്കി ഞാൻ അച്ഛനേം അമ്മേനേം ഒന്നിപ്പിക്കും....എന്റെ കൈ പിടിച് ഏട്ടന് കൊടുക്കുമ്പോ കൂടെ നിന്ന് നോക്കണേ മോളെ ന്നെ പറഞ്ഞത് പോലെ അമ്മേടെ കൈ പിടിച് അച്ഛന് കൊടുത്തിട്ട് വേണം എനിക്ക് മനസമാധാനതോടെ അത് കണ്ട് സന്തോഷിക്കാൻ ☺️..... ഓരോ പ്രവാസി ആയ ഫാമിലിക്കും ഈൗ ഒരു short ഫിലിം not a film its a life 🌻
@Salmanichu
10 ай бұрын
Chechi. Super abhinayam.oru rakshayumilla.👏👏👏
@APPUzzAmal
10 ай бұрын
ഇതിൽ പറയുന്ന ഓരോ കാര്യവും ഒരുപാട് സത്യം ആണ് ഞാനും ഒരു പ്രവാസി ആണ് ഒരു പ്രവാസികളും ഒരിക്കലും അവരുടെ ഒരു ബുദ്ധി മുട്ടുകളും വീട്ടുകാരോട് പറയില്ല പറയാൻ കഴിയില്ല വീട്ടിൽ നിന്നും ഓരോ call വരുമ്പോൾ മോൻ വല്ലോം കഴിച്ചോ എന്നുള്ള ഒരു ചോദ്യം ഒന്നും കഴിച്ചില്ല എങ്കിൽ പോലും കഴിച്ചു എന്നെ പറയൂ നമ്മൾ എത്ര ബുദ്ധി മുട്ടിയാലും കുടുംബം സന്തോഷം ആയി കഴിയണം എന്ന് ആഗ്രഹിക്കുന്നവർ ആണ് ഞങ്ങള് പോലെ ഉള്ള ഓരോരുത്തരും കണ്ണ് നിറഞ്ഞ് പോയി വീഡിയോ കണ്ടപ്പോൾ 😢
@JinshaPullani
7 ай бұрын
അമ്മയുടെ character poliii..... ആ ചേച്ചി adar അഭിനയം aaantto....
@anjali7746
10 ай бұрын
Aa chechyde acting...😢soon bigscreenil kanan okkatteetaa❤
@bismihamndu381
4 ай бұрын
how beautifully its narretes role of father. hatts of teams❤
@sivadasedakkattuvayal692
10 ай бұрын
ഗംഭീരം. 👍 അഭിനന്ദനങ്ങൾ... 🌹
@aswathyvnair5866
10 ай бұрын
ഒരുപാട് ഫീൽ ആയി good msg for all . thanks for it
@craftyjat7111
7 ай бұрын
അഭിനയിക്കാൻ പറഞ്ഞപ്പോൾ അങ്ങ് ജീവിച്ച് കാണിച്ചു ചേച്ചി😢
@ManojKumar-bi3ge
10 ай бұрын
പ്രവാസലോകത്തിരുന്ന് ഇത് കാണുമ്പോൾ നെഞ്ചിലൊരു നീറ്റൽ
@shirdhikumar7165
10 ай бұрын
Ete monnnee eee chechiyude radu short film kandu chechii karayipichu kalanjuuu ellarum adipoli ane ineyum ithupole ullath prathishikkunu🎉
@SimplyPaaruz
10 ай бұрын
Amazing acting..heart touching..kudos team ❤
@Positiveviber9025
7 ай бұрын
Mom’s acting was awesome 👏🏼👏🏼
@Febiajames
10 ай бұрын
Omg poli short film karayathe eth knd thirkan kazhiyila😢❤ aa chechi abhinayam ohh ❤️🔥
@chikkuchandran5825
5 ай бұрын
രാജി ചേച്ചി എന്നാ acting ആണ് ❤
@Faisalcrp
10 ай бұрын
ചേച്ചി തകർത്തു 😭
@PeriplanetaBusinessBasket
10 ай бұрын
Thank you
@DRSHARUZ
10 ай бұрын
Wife ayitt abinayicha sechi 💗Kaviyoor ponnamma 😩 ye ormma vannvar like adi
@kavithasv569
10 ай бұрын
Ammayayii act cheyyuna chechi abhinayikkanu thonnunila this is acting Good & keep it up orupadu nalla kadha pathragal kittattey🎉❤😊
Пікірлер: 490