ആദ്യമായി വീട്ടിൽ അച്ഛൻ വന്നപ്പോൾ പെട്ടി കണ്ടില്ല സങ്കടം വന്നു പക്ഷെ കൊറിയർ അയച്ചത് കൊണ്ട് സമാധാനം ആയി അച്ഛന്റെ പെട്ടി പൊളി അത് തുറന്നില്ലെങ്കിൽ സമാധാനം വരില്ല..... 👌👌 എക്സ്പിരിൻസ് ഉള്ളവർ oru like.. അഖിൽ അണ്ണാ ചെലവ് വേണം കേട്ടോ...... 😂😂
@തങ്കൻ-ഫ8വ
Жыл бұрын
വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലേക്ക് വരുന്ന പ്രവാസികളുടെ നാട്ടുകാർ : ഇനി എപ്പോഴാ തിരിച്ചു പോകുന്നത് ..... 🥺💔
@gamer619
Жыл бұрын
അതിപ്പോ ഓരോ നാട്ട്നടപ്പ് ആവുമ്പോ.....
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢
@vishnunp6328
Жыл бұрын
Ayin 😁
@GAMERYT-uq2gb
Жыл бұрын
Ayin
@million_dollar_boy_17
Жыл бұрын
പെട്ടിയും ആയി ലാസ്റ്റ് വിട്ടിൽ എത്തിട്ട് ഉള്ള സീൻ 🤣🤣🤣🤣 ഇജ്ജാതി പെട്ടിനെ ആണല്ലോ ഈശ്വരാ എല്ലാർക്കും വേണ്ടത് 🤣🤣🤣
കേറിയത് emirates ല് landing Saudi airlin ലും aa ha.😁 ചിലപ്പോ കണക്ഷൻ ആയിരിക്കും അല്ലേ.🤔 😁😄❤️
@sajadsaju5331
Жыл бұрын
ഞാനും ഇത് കുറെ ആലോചിച്ചു 🤔 വല്ല കണക്ഷൻ ഫ്ലൈറ്റ് ആയിരിക്കും എന്തായാലും നാട്ടിൽ എത്തിയല്ലേ അതുമതി 😄
@Shyamfakkeerkollam7890
Жыл бұрын
0:58 100% ഉള്ള കാര്യങ്ങളാണ് 😒 അഗ്രഹങ്ങൽ കുറെയുണ്ടാകും but ഒന്നും നടക്കില്ല അവസാനം നാട്ടിൽ നില്ക്കാൻ പറ്റാതാകുമ്പോൾ തിരിച്ചു കേറേണ്ടി വരുന്നു 😢 പാവം പ്രവാസി 😔
എന്നും നമ്മളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും പുതിയ contendമായി എത്തുന്ന Akhil Nrd ടീമിനും big thanks❤️❤️❤️❤️
@sonodor554
Жыл бұрын
പ്രവാസികൾ കൊണ്ട് വരുന്ന സാധനങ്ങൾക്ക് സംസാര ശേഷി കിട്ടിയാൽ ഇതാ ഇങ്ങനെ ഇരിക്കും 😄😄
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢
@NH_PANDA
Жыл бұрын
😂
@jeenajjeenaz1533
Жыл бұрын
രാവിലെ എനിക്കുമ്പോൾ തന്നെ ഇങ്ങോട്ടാ ചാടി വരുന്നേ....... 😍😍😍😍😍akhil chetan and team ❤️🥳
@y.t5971
Жыл бұрын
Hi
@vyshakvolgs1848
Жыл бұрын
പ്രവാസിയുടെ ജീവിതം അങ്ങനെയൊക്കെയാണ് 🥲
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢
@unniijr
Жыл бұрын
സ്കൂളിൽ പൂവാതെ കാണുന്നവർ ഉണ്ടോ plz like😘
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢1
@anjukunja3222
Жыл бұрын
പ്രവാസി ലൈഫ് അത് വല്ലാത്തൊരു ഫീൽ തന്നെ ആണ്. അത് അനുഭവിക്കുന്നവർക്ക് മാത്രേ അറിയൂ ☺️അവർ നാട്ടിൽ വരുന്നത് നോക്കി ഇരിക്കുന്നത് ഒരു സുഖം ഉള്ള നോവുള്ള പരുപാടി ആണ് 🥰.വന്നു കഴിഞ്ഞുള്ള പെട്ടി പൊട്ടിക്കൽ സൂപ്പർ ആണ് 😂🤣
പ്രമോഷൻ പറയുമ്പോൾ അഖിൽ ന്റെ കൈ ശ്രദ്ധിക്കൂ 🤣🤣🤣🤣🤣🤣🤣
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢
@akbaralikhanshots9315
Жыл бұрын
@@sologamer3917 200ആയിട്ട് എന്നാ കിട്ടാനാ
@sologamer3917
Жыл бұрын
@@akbaralikhanshots9315 sadosham😣
@വീഡിയോനോക്ക
Жыл бұрын
😁 അഖിൽ അണ്ണൻ വന്നു 🏃🏻♂️
@artlover204
Жыл бұрын
300 ആകാൻ സഹായിക്കുമോ pleassee..🥰❤️❤️❤️
@sologamer3917
Жыл бұрын
200 subscribers a van
@sologamer3917
Жыл бұрын
Pliz
@gamer619
Жыл бұрын
ഒരു ചന്ത്പൊട്ട് സ്റ്റൈല് ആണല്ലോ 😜
@gamer619
Жыл бұрын
@@sologamer3917 😂😂
@MUHAMMADZannnnn10
Жыл бұрын
ഇത്രയും കണ്ടണ്ട് എവിടുന്ന് കിട്ടുന്നെ മരത്തിൽ വല്ലദും കിട്ടുന്നുണ്ടോ 😂😂🤭🤭🤭
@binuthomas9607
Жыл бұрын
പ്രവാസിയുടെ പെട്ടി എന്ന് പറയുന്നത് : ഒരു നിധി പോലെ ആണ് ബാക്കി ഉള്ളവർക്ക് 😂
@soldierlover3
Жыл бұрын
Kannappi fans🔥👇
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢
@soldierlover3
Жыл бұрын
@@sologamer3917 umbko😂
@shaheem-ng5ct
Жыл бұрын
Nee tanne oru kannapiya 😹🔥
@soldierlover3
Жыл бұрын
@@shaheem-ng5ct 😂🙃
@afsalrahmanc6257
Жыл бұрын
Pravaasikalude avastha ellam perfect ayi ...
@shihas
10 ай бұрын
ആഹ് പിന്നെ 2ദിവസത്തേക്ക് കാണും 😂😂😂
@smgamingzone1099
Жыл бұрын
അഖിൽ അണ്ണൻ കിടു അല്ലേ ഗൂയിസ്..... 🔥😍😅
@Rtechs2255
Жыл бұрын
പണ്ട് അച്ഛൻ പെട്ടി തുറക്കുമ്പോഴും നോക്കി ഇരിക്കും. വന്ന ഉടനെ പെട്ടി തുറക്കില്ല. 2 days എടുക്കും തുറക്കാൻ. തുറക്കുന്നതിന്റെ അന്ന് സ്കൂളിൽ പോകില്ലായിരുന്നു. അല്ലെങ്കിൽ സ്കൂളിൽ നിന്ന് വന്നിട്ടേ തുറക്കാവു എന്ന് അമ്മയോട് പറയും. അങ്ങനെ കാത്തിരുന്നു പെട്ടി തുറക്കും. നോക്കുമ്പോൾ സാധങ്ങൾ പലതും നമുക്ക് ഉള്ളത് അല്ല. 90% സാധങ്ങളും friends കൊടുത്തയച്ചത് ആയിരിക്കും 😅. ഇപ്പോൾ ഈ സാധനങ്ങൾ എല്ലാം നാട്ടിൽ കിട്ടും. കേരളത്തിലെ അണ്ടി പരിപ്പ് ഒക്കെ gulf ൽ നിന്ന് വരുമ്പോൾ taste കൂടും.
@Nikhil_RK
Жыл бұрын
പശു മുട്ടായി ഉയിർ 😍🥰
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢1
@feminavacky
Жыл бұрын
Avanta oru pashu brandine
@Adarshshorts8363
Жыл бұрын
Part 2 വേണം 🙂
@gireeshgireesh8663
Жыл бұрын
Soap, perfume main pinne kore sweets, almond, pista okke vittupoyi😛watch, fancy items, powder, lotion, cream, toys
@amalrajkallambalam
Жыл бұрын
Pashu muttayi ishtam
@rinashiba
Жыл бұрын
പശു മുട്ടായി ❤🔥
@sologamer3917
Жыл бұрын
200 subscribers avan sahayikumo pliz😢1
@blackwitchgaming9142
Жыл бұрын
Adutha week nattil pokan irikkunna njan 😶🌫️
@LifestyleMalayalam
Жыл бұрын
Nido Tang Tiger Balm Moove Brut Perfume Axe oil
@dudegaming5369
Жыл бұрын
3:56 nigadaaa samsung s22 ultra evdee
@Ajmal_muhd
Жыл бұрын
Dubai vannath dubaiyude flightil but cochil ethiyappo saudi ayyi ath engene 😹😹
@mrraregamer1157
Жыл бұрын
ഒരു പ്രവാസിയുടെ അവസ്ഥ🥵
@AJ7FF77
Жыл бұрын
Rider kannappi uyirr🥱🔥🔥💔
@kannur3449
Жыл бұрын
പെട്ടി തുറക്കുമ്പോൾ അമ്മയുടെ മുഖത്തുണ്ടാകുന്ന സന്തോഷം ആ ഒരു ഫീലിങ്ങ് അത് മാത്രം മതി ബ്രോ ...
Пікірлер: 301