#Pravachakan #TheProphet #KhalilGibran #Shoukath #പ്രവാചകന് #ഷൗക്കത്ത്
ഉള്ളിലുണരുന്ന ചോദ്യങ്ങൾക്ക് പ്രവാചകനിലൂടെ ജിബ്രാൻ ഉത്തരം പറയുമ്പോൾ അറിയാതെ ശരിയാണല്ലോ എന്ന് പറഞ്ഞുപോകും. അത്രമാത്രം നമ്മുടെ ഹൃദയസ്പന്ദനങ്ങളോട് ചേർന്നിരുന്നാണ് ജിബ്രാൻ സംസാരിക്കുന്നത്. ഓരോ വായനയും ഓരോ ധ്യാനം പോലെ നമ്മെ ശുദ്ധീകരിക്കുന്ന അനുഭവം. ചിന്തയുടെയും കവിതയുടെയും നിറനിലാവിൽ വിരിഞ്ഞ ഹൃദയകമലം. പ്രവാചകൻ വായിക്കുകയെന്നാൽ ജീവിതത്ത വായിക്കലാണ്. അവരവരെ വായിക്കലാണ്. പറയാൻ വെമ്പിയത് മറ്റൊരാൾ പറഞ്ഞു കേൾക്കുമ്പോഴുള്ള കുളിരുണ്ടല്ലോ! അതാണ് പ്രവാചകൻ നമുക്ക് പകരുന്നത്.
ജിബ്രാൻ എന്ന അനുഗ്രഹിത ഹൃദയത്തിൽനിന്ന് പെയ്തിറങ്ങിയ നാദത്തിനു മുന്നിൽ സമർപ്പിക്കുന്ന പ്രാർത്ഥനാഞ്ജലിയാണ് ഇത്.
Негізгі бет Pravachakan 01 | Prophet | Khalil Gibran | Shoukath | പ്രവാചകന് 01 | ഷൗക്കത്ത്
Пікірлер: 25