ഞങ്ങടുടെ മാതാപിതാക്കൾ കബറിലാണ് അവർക്ക് കബർ വിശാലമാവനും ജന്നാത്തുൽ ഫിർതൗ സിൽ കിട്ടാനും നംഎല്ലാവരും അവിടെ ഒരുമിച്ചു കൂടാനും ദുആചെയ്യണേ ഉസ്താദേ ഞങ്ങൾക്ക് മക്കളില്ല ഉസ്താദേ ആരോഗ്യതോടെയുള്ള ദീർഘസ്സിനും നല്ല മക്കളുണ്ടാവാനും ഈമാനോടെ മരിക്കാനും ദുആചെയ്യണേ 🤲🏻🤔
@ഹസ്ബുനല്ലാഹുവനിഹ്മല്വകീല്
5 ай бұрын
ആമീന്ആമീന്ആമീന് 😢😢😢😢😢
@MessiLoe-cs4wx
5 ай бұрын
ഉസ്ഥാതെ എൻറെ സഹോദരൻ ഒരു പ്രശ്നത്തിൽ പെട്ട് വലിയ ഒരു കടത്തിൽ പെട്ടുപോയി തഹജുദ് നിസ്കരിച്ചു ഞാനെന്നുംദുആചെയ്യുന്നു ഉസ്താദിന്റെ വിലപെട്ട ദുആയിൽ പ്രത്യേകിച്ചും വിശുദ്ധ ഹറമിൽവെച്ചും ദുആചെയ്യണം ഉസ്താദ് വിശുദ്ധ റൗളയിൽ എത്തിയാൽ ഈ വിനീതൻറ അസ്സലാമു അലൈക്കും ആദരവായ ദൂധരോട് പറയണം,,. എൻറെ മകന് പഠിക്കുവാൻ നല്ലൊരു കഴിവ് ലഭിക്കാൻ ദുആചെയ്യണം ഉസ്താദിന്റെ യാത്രയിൽ അല്ലാഹു സുബ്ആനഹുവതഹാല ഹൈറും ബർക്കത്തും തരട്ടെ ആമീൻ
@NiyaC-dh3eg
5 ай бұрын
രോഗം ശിഫ ആകാൻ ദുഹാ ചെയ്യണേ
@JamilaJamila-b4k
5 ай бұрын
ഒരുപാട് കടമുണ്ട് വീടാനും രോഗം. മാറാനും മോളെ കല്ലിയാണം ശരിയാകാനും ദുആ ചെയ്യണേ
@ramlathbeevi6833
5 ай бұрын
Ente makkalk niskkarikkanulla madi maran usthad prethyegam dua cheyyanam 🤲 ente makkalk veedundakan dua cheyyanam 🤲🤲
@shameerarafeek1142
5 ай бұрын
ഉസ്താദെ എന്റെ മോൾക് അടുത്ത മാസം എഡ്രൻസ് എക്സാം ആണ്. നല്ല മാർക് കിട്ടാൻ ദുആ ചെയ്യണേ ♥️
@Azharramza
5 ай бұрын
പഠിച്ചാൽ markkittum
@Thannushibi
5 ай бұрын
Orupad prayasathilanu maran dua cheyyanm
@ഹസ്ബുനല്ലാഹുവനിഹ്മല്വകീല്
5 ай бұрын
ശാരീരികമാനസികസാമ്പത്തികമായി വിശമത്തിലാണ് ദുആചെയ്യണെ ഉസ്താദ്
@haseenaajmal9963
5 ай бұрын
കണ്ണിനു കാഴ്ച കിട്ടാൻ ദുആ ചെയ്യണേ
@alshanaalshu2037
5 ай бұрын
Thakveer സൂറത്ത് ഓതി വെള്ളത്തിൽ ഊതി കണ്ണിൽ aa vellam ആക്കുക.കുറച്ചു ദിവസം ചെയ്യുക പിന്നെ يا بصير എന്ന അല്ലാഹുവിൻ്റെ നാമം കഴിയുന്ന athra cholli വെള്ളത്തിൽ ഊതി കണ്ണിനു മീതെ തടവുക.അല്ലെങ്കിൽ കയ്യിൽ ഇഷ്ഫി എന്ന് 3 പ്രാവശ്യം പറഞ്ഞു ഊതി കണ്ണിൽ കൈ കൊണ്ട് തടവുക
@NoorjahanHassan-ph5lf
3 ай бұрын
.@@alshanaalshu2037
@FousiyaFousiya-ge4ql
5 ай бұрын
മക്കളുടെ സ്വാഭാവം നന്നാവാന് ഉം ഭർത്താവിന്റെ കടം വീടാനും ഉസ്താദ് ദുആ ചെയ്യണേ
@hamsavellengal9648
5 ай бұрын
😊😅😮🎉😂❤
@CheerfulBabyTurtles-zb6fk
5 ай бұрын
@@hamsavellengal9648à we,
@sahidasalim1754
5 ай бұрын
Mathavinte Dua ettavum pradhanam SahodariOppam Usthadum irannotte🤲🤲🤲🤲🤲🤲🤲❤️
@muhabbathmuhabbat7412
5 ай бұрын
ഉസ്താദ് കുടുംബജീവിതം പ്രശ്നത്തിലാണ് റബ്ബേകയറാൻ വേണ്ടി നന്നാകാൻ വേണ്ടി ദുആ ചെയ്യണേ മക്കളുടെ അസുഖം മാറാന്തുവാ ചെയ്യണം
@Rashidairshad2791
5 ай бұрын
Njanum edupole prashnathilanu. Rogavum marunnilla
@ukkgeneraltrading7377
5 ай бұрын
Kudumbathil ninnum maranapettupoya ellavarkum vendi dua cheyyane
@muhabbathmuhabbat7412
5 ай бұрын
ഉസ്താദ് ആസ്മ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന മാറാൻ വേണ്ടി ദുആ ചെയ്യണം
@sumayyanoushad8662
5 ай бұрын
മക്കൾക്ക് ഉന്നതവിജയം നേടാൻ ദുആ ചെയ്യണേ ഉസ്താദേ
@Basheer-mr8nw
5 ай бұрын
❤
@MuhsinaZaman-w7z
5 ай бұрын
😢
@zeenathcv
5 ай бұрын
എൻ്റെയും അവസ്ഥ ഇത് തന്നെ ഉസ്താദെ ദുആ ചെയ്യണെ
@aaliyaaalima1976
5 ай бұрын
Ente mpl sslc exam ezhuthiyirikkunnu.... Ella vishayathinum A+ kittan vendi dua cheyyane usthade🤲🤲🤲🤲🤲🤲🤲🤲
@abdulnazar2611
5 ай бұрын
ഈമാൻ കിട്ടി മരിക്കാൻ ഉസ്താദ് ദുആ ചെയ്യുക
@mohammedshajahan3184
5 ай бұрын
എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്
Alhamdulillah. Rogam shifayakan dua cheyyane usthade
@UmmuSalma-ie5ns
5 ай бұрын
ഉസ്താദ മോൾക്ക് 6 വർഷമായി അൾസർ രോഗം കൊണ്ട് മരുന്ന് കഴിക്കുന്നുണ്ട് പൂരണമായി മാറാൻ മരുന്ന് നിർത്താൻ ദുആ ചെയ്യണം ഉസ്താദെ
@Al-shifa786-
5 ай бұрын
Avideya ulcers
@abdulsalim8210
5 ай бұрын
നല്ല വിശ്വസിക്കാവുന്ന ഒരു സ്ഥലത്ത് പോയി അക്യുപങ്ചർ ശ്രമിച്ചുനോക്കൂ
@mumthazrazakkp7349
5 ай бұрын
എന്റെ ഭർത്താവിന്റെ 3മത്തെ ആണ്ടനെ ഇന്ന് ശവ്വാൽ 14ന്... ഉസ്താതും ഇത് കാണുന്നവരും ദുആ ചെയ്യണേ 😊
@NorjhanMk
3 ай бұрын
അസ്സലാമു അലൈക്കും ഞാൻ പണിയെടുക്കുന്ന വീട്ടിലെ ക്യാൻസർ വാദിച്ചിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം
@Naseera2023
3 ай бұрын
Ali
@aaliyaaalima1976
5 ай бұрын
Ente ikka marichupoyitt 4 varsham kazhinju.... Qabar jeevitham santhoshathilavan dua cheyyane usthade😚😚😚😚😚😚😚😚😚😚😚
@ramlathp6508
5 ай бұрын
Barkath ulla veed avanum asugangal ellathirikkanum dua cheyyane usthafe
@shafilab9489
5 ай бұрын
Ente ikkante navil valiya kurukkal valiya vishamamaanu usthadee shifayakan dua cheyyanee usthadee 😢... ikkante umma maranappettu paraloka jeevitham santhoshathilakan dua cheyyanee usthadee 😢
@ukkgeneraltrading7377
5 ай бұрын
Kadam veedanum kachavadathil barkathundavanum hairaya oru veedundavanum maranapetta monu vendiyum dua cheyyane
@sakeenasakeena4316
5 ай бұрын
Aameen Aameen ya rabblaalameen
@jameelam2514
5 ай бұрын
🤲🏻🤲🏻🥲🥲😭😭ഉസ്താദേ assalamu👍🏼അലൈകും എന്റെ ഉപ്പ പറയുമായിരുന്നു നമ്മെ ഉഭദ്ര വിച്ചവർക്കും തട്ടിയെടുത്തവർക്കും നിങ്ങൾ പൊറുത്തു കൊടുക്കണേ അള്ളാഹു നമ്മുടെ ദോഷങ്ങൾ പൊരുതുതരും എന്ന് ആ ഉപ്പ യും ഉമ്മയും കബറിലാണ് ഉസ്താദേ അവരുടെയും നമ്മുടെയും പരലോകവിജയത്തിന് ദുആചെയ്യണേ ഉസ്താദേ 🥲🥲🥲🤲🏻🤲🏻🤲🏻അള്ളാഹു സ്വീ കരിക്കട്ടേ ആമീൻ 🤲🏻😭😭
@RiyasRiyas-zb5nk
3 ай бұрын
L
@samadsaifu2792
5 ай бұрын
Usthade molde examil full mark kittanum dua cheyyene usthade
@shakirahamza4754
5 ай бұрын
Yenikk yepozum asughanne kure dr kaanichin koravonnu illa shifayaavan vendi dua cheyyanam
@shibushihab5179
28 күн бұрын
ആമീൻ
@shajithamusthafa4372
5 ай бұрын
എന്റെ ഷോൾഡർ വേദന യാ വല്ലാത്ത വേദന യാ 🤲🏻🤲🏻🤲🏻 ചെയ്യണേ നിസ്കരിക്കുമ്പോൾ കൈ കെട്ടാൻ പറ്റുന്നില്ല 🤲🏻🤲🏻🤲🏻🤲🏻 ചെയ്യണേ
@shajishaji469
5 ай бұрын
ബ്ലെഡ് ചെക്ക് ചെയ്ത് നോക്കൂ എനിക്കിങ്ങനെ ഉണ്ടായിട്ട് ഷുഗർ ഉണ്ടായിട്ടായിരുന്നു
@angelboy1272
5 ай бұрын
Usthade dua cheyyanee❤
@jumailajumaila7589
5 ай бұрын
ഉസ്താദ് എ൯റ നാലര വയസ് ഉളള മോ൯ സ൦സാരികുനില ഉസ്താദ് ദുആ ചെയണ൦ ഒാതാ൯ ദുആ പറഞു തരണ൦
@alshanaalshu2037
5 ай бұрын
വടകര മുഹമ്മദ് ഹാജി തങ്ങൾ മഖാമിൽ പോയി യാസീൻ ഓതി dua cheyyuka അവിടുത്തെ വെള്ളം കുടിപ്പിക്കുക കോടി thalayil തടവുക.എൻ്റെ മോൻ completely changed
@alshanaalshu2037
5 ай бұрын
ചെറിയ എന്തേലും പൈസ സംസാരിച്ചു കിട്ടാൻ വേണ്ടി kandeethazha മഖാമിലേക്ക് നേർച്ച ചെയ്തു പോവുക
@alshanaalshu2037
5 ай бұрын
അതിനു കഴിയില്ലേൽ ഈ വരുന്ന മുഹർറം 1 nu 113 bismi എഴുതുക മകൻ സംസാരിച്ചു കിട്ടാൻ നിയ്യത്ത് ചെയ്തിട്ട് 100% സംസാരിച്ചിരിക്കും എങ്ങനെയാണ് എഴുതേണ്ടത് എന്ന് അറിയാൻ problems n solutions enna channel il നോക്കിയാൽ മതി.മറക്കാതെ എഴുതുക
@alshanaalshu2037
5 ай бұрын
Pinne oru വഴി കുറ്റ്യാടി സിറാജുൽ ഹുദാ orphanage il paisayo ariyo നേർച്ച ചെയ്തു കൊണ്ട് കൊടുക്കുക ഇതും 100% കാര്യം നടക്കും
Oru veedaakanum makkalku Barkattundaakan duaa cheyyane ustade
@Haneena-oh5th
5 ай бұрын
Dua chayyanam usthade makkal nannavanvendi
@_groovy_lover_2.0
5 ай бұрын
Ustade enthe vappida kaalinta Ella vedanayum preshnangalum maaran dua cheyyane😢
@fathahudheenna6564
4 ай бұрын
എന്റെ മകൻ ദ റസ് പ ഠിക്കാൻ പോകുകയാണ് ഈ പഠനം പൂർത്തിക്കരിക്കാനും ഒരു ആലി മായ മകൻ ആകണം അള്ളാ''''' ഉസ്താദ് ദു അ ചെയ്യണം ഉമ്മന്റെ എന്റവും വലിയ ആഗ്രഹമാണ് എന്റെ മകൻ ക്ക് . പഠനത്തിന് എളുപ്പം മാക്കണം ഖുറു ആനും.
@JabbarJabbarami
2 ай бұрын
0:14 0:14
@AyshaMP-q1d
3 ай бұрын
Aameen
@MeeranMeeran-up9xe
5 ай бұрын
Usthatheee nale kayinn muthal SSLC yude paper value cheyn thudagm....appm usthadeee ennik 10 ll Full A+ kittanm pavglaya trss paper valuee cheyne ellrm ennik vendi dua cheyaaneeee...Full A+ agrahikunnavark avr agrahikkunn mark lefikkatteee....Aameen
@muhabbathmuhabbat7412
5 ай бұрын
കടം വീടാൻ വേണ്ടി ദുആ ചെയ്യണേ
@shahinanoorudeennoorudeen8113
5 ай бұрын
Usthathe ...Duayil ulppeduthane uathathe....parayan kazhiyatha manasika visamamanu usthathe....nenjupottipokunna visamamanu usthathe....Duayil ulpeduthane....makkalillathe visamicha samayathu usthathinte prasangathinte majlisil njan usthathina kondu dua cheyyippichu...Alhamdulillah ipo enik 9 .5 vayyassu ulla monund...usthathe....jeevithathil epozhum Allahu kanunnund enna urappilum sookshamatha pularthiyum thanneyanu usthathe jeevikkunnathu. Njangal arinjo ariyatheyo cheythupoyathum paranjupoyathumaya Ella thettukalum porukkanum ente ponnu Mon Swalihayi valaranum ...samadanamulla kudumbajeevithathinum vendi dua cheyyane usthathe......ipo 3 days aayi purathu parayan pattatha manasika visamathil aanu....ee prayasam matitharan vendi dua cheyyane....usthathe🤲🤲🤲
@muhammednidash4733
5 ай бұрын
ആമീൻ 🤲🤲😭
@Timepass-s9n
5 ай бұрын
Alhamdulillah
@sajishajahan654
5 ай бұрын
Kadam veedikittanum kachavadathil bharkathundavanum dua cheyyaneee
@FathimaAshraf-ug2kx
5 ай бұрын
Ustad ente bartavinte asugam maran duha cheyyanam kensaran oru kidni yedutu eni oru kuzappavum illatirikkan duha cheyyanam
@zeenathsulaiman8743
5 ай бұрын
Alhamdulilla അമീൻ 🤲🤲🤲🤲🕋🕋🕋
@Rahila-rp8ti
4 ай бұрын
വസ്വസ് കൊണ്ട് ബുദ്ധിമുട്ട് ആണ് ഉസ്താദ് ഒരു പരിഹാരം
@fathimaparengal4852
3 ай бұрын
ഉസ്താദ് ദുഹാ ചെയ്യണേ
@MohammedFarooque-k5j
5 ай бұрын
Yentay uppakku rogam shifayavan dua cheyyaney
@sainababeevi4884
5 ай бұрын
Assalamu alikum va rehumathullahi barkathuhuu
@sulaikhakp5696
5 ай бұрын
Ameeeeen
@beemamolbeemamol3759
5 ай бұрын
Ameen❤
@moiduhajibalambrath1955
4 ай бұрын
അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ ഉൾപെടുത്തുക
@BasheerKk-lb8ic
5 ай бұрын
Nte mon ca padikukayan Avante examil vijeyikkan usthad dua cheyyanea
@ramlareji6364
2 ай бұрын
Manadamadanam undavan dua cheyyanam
@nazeemakv943
5 ай бұрын
ഞാൻ ആമവാദം കാരണം വല്ലാതെ വിഷമിക്കുകയാണ് എന്നെയും ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്
@Sainu-p2t
5 ай бұрын
എനിക്ക് സv ന്ധ | പാതമാണ്. ദുഅ യിൽ ഉൽപെട >ത്തണം 16:49
@shahidakt4335
5 ай бұрын
Allahu shifa tharettay
@mariyac4373
4 ай бұрын
അള്ളാഹു വേകാക്ക ണം അള്ളാഹു 🤲🤲🤲🤲
@Kmclaka
5 ай бұрын
Yaniku barkathu undakan dua cheyyane
@sainababeevi4884
5 ай бұрын
Reliallahu anhuu
@abeeavah4792
5 ай бұрын
Anekku. Veedu. Undavan. Dua chayyanam usthada
@faisalpo1533
5 ай бұрын
എൻറെ ഉമ്മക്ക് വേണ്ടി ദുആ എൻറെ മകൾ ഹാഫിള് ആവാൻ ദുആ ചെയേണ ഉസ്താദ്
@Fathimafidahhhh
5 ай бұрын
Husband inu hairaya jolipettennu labikan dua cheyyane 😢
@AsharafJaferkunj
5 ай бұрын
Usthade ponnumonu pettannu hairaya jolikittan dua cheyyane
@bcef-q6m
5 ай бұрын
മകൾക്ക് ഹൈറായ ജോലി കിട്ടാൻ ഹൈ റായ സ്ഥലത്ത് നല്ല സാലറിയിൽ
Пікірлер: 255