നന്മയാകുന്ന കാന്തി കാണുവാൻ കണ്ണിനാകേണമേ...... നല്ല വാക്കിന്റെ ശീലു ചൊല്ലുവാൻ നാവിൻ ആകേണ..... സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ.... സത്യം എന്നുള്ള ശീലമോടെ ഞാൻ ശാന്തി അറിയേണമേ...... ഭൂമി അമ്മയെന്ന അറിയുവാനുള്ള ബോധം ഉണ്ടാകണേ........... ജീവജാലങ്ങൾ ആകയും ജന്മ ബന്ധു വായീടണേ.... ജാതിഭേദങ്ങൾ എന്ന ശാപമോ ദൂരെമറയേണമേ..... ലോകം ഒന്നെന്ന പാഠ മെന്നുമെൻ മനസ്സിൽ എഴുതേണമേ...... 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇല്ല സേട്ടാ....വീഡിയോ യിൽ ആണെങ്കി like അടിക്കാൻ പറ്റും 😌❤️
@neenaanu9393
2 жыл бұрын
😜
@My_fantasy_world364
2 жыл бұрын
അടി മേടിക്കും ഇങ്ങനെ ചോയിച്ചാൽ.. കണ്ണടച്ച് കൈകൂപ്പി നില്ല്. 😂
@afeefap513
2 жыл бұрын
@@My_fantasy_world364 😂
@hibak5993
2 жыл бұрын
@@My_fantasy_world364 😂😅
@Pathu_talk58003
Жыл бұрын
നന്മയാകുന്ന കാന്തി കാണുവാന്‍ കണ്ണിനാകേണമേ നല്ലവാക്കിന്റെ ശീലു ചൊല്ലുവാന്‍ നാവിനാകേണമേ സ്നേഹമാകുന്ന ഗീതമോ എന്റെ കാതിനിണയാകണേ സത്യം എന്നുള്ള ശീലമോടെ ഞാന്‍ ശാന്തി അറിയേണമേ ഭൂമിയമ്മയെന്നറിയുവാനുള്ള ബോധമുണ്ടാകണേ ജീവജാലങ്ങളാകെയും ജന്മ ബന്ധുവാകേണമേ ജാതിഭേതങ്ങള്‍ എന്ന ശാപമോ ദൂരെ മറയേണമേ ലോകമൊന്നെന്ന പാഠമെന്നുമെന്‍ മനസ്സിലെഴുതേണമേ
@ranjith56850
2 жыл бұрын
ഓഹ് പ്രാർത്ഥനയായിപ്പോയി അല്ലായിരുന്നേൽ കൈ അടിച്ചു മരിച്ചേനെ 💯
@sivadasansiva4351
2 жыл бұрын
സരസ്വതി ദേവി തന്നെ നാവിലൂടെ നാദമായി പ്രവഹിച്ചു!!! മനോഹരം 💐💐💐
@devavineeth5469
Жыл бұрын
Manohar
@devavineeth5469
Жыл бұрын
What problem
@devavineeth5469
Жыл бұрын
Tellme
@vineethas4863
2 жыл бұрын
Enthaa aa kuttide shabdam👌🏻👌🏻👌🏻👌🏻 came across this after 4 years reality show l onnum try cheythille?! Thante paattu ellaarum kelkatte.. Mesmerized 🥰
@arjunvijayandas423
2 жыл бұрын
ശരിക്കും ഈശ്വരനെ സ്തുതിച്ചു ഈശ്വരാനുഗ്രഹ മുള്ള മോളാണ്.
@keralavlogz8536
7 ай бұрын
പ്രാർത്ഥന ആയോണ്ട് കൈ അടിക്കാണില്ല 😍 അമരം movie യിലെ prayer സോങ്ങും വേറെ ലെവൽ ആണ് 😍😍
@anuanil1686
2 жыл бұрын
👌👍🏻👌ഒന്നും പറയാനില്ല, ആലാപനം അതിമനോഹരം 👌👌
@pkmediamychannel7843
2 жыл бұрын
മിടുക്കി കുട്ടി, വളരെ ഉയരങ്ങളിൽ എത്തട്ടെ.
@gayathrivthampi1854
2 жыл бұрын
സരസ്വതീകടാക്ഷം ഏറെ ഉള്ള കുട്ടി ❤🙏
@gayusreadingcorner743
2 жыл бұрын
അർഥവും ,ശബ്ദവും ഗംഭീരം..👍👌
@sankarie3687
2 жыл бұрын
യൂട്യൂബ് എനിക്ക് ഇപ്പോഴാ ഇത് റെക്കമെന്റ് ചെയ്തത് 😍❤️
@senthamaraimoni2327
5 жыл бұрын
suprb voice.. great singing.. deserve more likes.. continue sis
@vasanthakalathil3921
2 жыл бұрын
Thank you Sannah Hussain Ee arthavathaya varikal ezuthi ettathinu athramel Ishttapettu
@sharafsimla985
2 жыл бұрын
Super prayer.. Good feel..
@Medicophilic1757
10 ай бұрын
എത്ര വട്ടം കേട്ടെന്നറിയില്ല... Negative thoughts mansil verumbo ith kettaal oru positive feel aan❤️
@arunkumarsujathan8687
Жыл бұрын
അതി മനോഹരമായി പാടി. വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നും
@abhiramomg
2 жыл бұрын
എത്ര മനോഹരമായ പാടിയിരിക്കുന്നു. Crystal clear voice. Amazing👍😍🤩.
@aswathyrajesh2007
2 жыл бұрын
കരയിക്കുന്ന പ്രാർത്ഥനയാണിത്, Ee song prayer e chechi nannyittu padiyittind👏
തിരിച്ചറിയപ്പെടേണ്ട ശബ്ദം, നന്നായി വരട്ടെ. പ്രാത്ഥിക്കുന്നു
@maheshfkj9651
2 жыл бұрын
എന്താടോ....ഇങ്ങനെ ഒക്കെ പാടിയാൽ...വീണ്ടും വീണ്ടും... കേൾക്കാതെ...ഇരിക്കാൻ കഴിയുമെന്ന്... തോന്നുന്നില്ല😍😍😍🥰
@arunvenu7562
2 жыл бұрын
I was crying while listening this, I don't know that, how many times I listening this, again and again. So beautiful voice as well as excellent feel. God bless you......
@ardhraa994
4 жыл бұрын
Pg cheyyumbo ennum chithra chechide shabdathil ee ganam kettukond aayirunnu class thudangiyirunne. Ejjathi feel ulla patt. Nannayi padi🥰
@TaraRajendran
2 жыл бұрын
What a powerful voice! Excellent rendition, Anjali! Goosebumps and tears. So moving. Keep shining, superstar! ✨
@josemery1071
11 ай бұрын
Her voice is beautiful as heaven ❤❤❤❤❤
@ganesaniyer813
2 жыл бұрын
Wonderful prayer song. Very meaningful. She has sung with a lot of devotion which touched me very deeply. May God Almighty bless her..
@aboozaabhi5975
2 жыл бұрын
ഇത് എത്ര കേട്ടിട്ടും മതിയാകുന്നില്ല.. 🔥🔥🔥🔥🙏🙏🙏കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണ് നിറയുന്നു... എനിക്ക് മാത്രം തോന്നുന്നതാണോ?? ഈ പ്രാർത്ഥന കേട്ടു മറ്റാർകെങ്കിലും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ടോ?? റിപ്ലൈ ചെയ്യണേ 🙏
@karmelyprakash7866
2 жыл бұрын
🖐🏻️🖐🏻️
@abhishmaar9630
2 жыл бұрын
Oru prayer okke ithrem vattam irunn kelkkunnath ith aadhyaaa.... 💞💞💞💞💞
@blesson3720
Жыл бұрын
കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി ഡിപ്പാർട്മെന്റിൽ എന്നും ഈ ഗാനം ഇട്ടാണ് തുടങ്ങുന്നത് ✨️🙏
@sijops1265
Жыл бұрын
കോട്ടയം മെഡിക്കൽ കോളേജിൽ ചീട്ടു കൊടുക്കുന്നതിനു മുന്നേ കേൾപ്പിക്കാറുണ്ട്
@user-xc4wz5nr8h
11 ай бұрын
Njan innu medical collegil vechu eeepattukettanu ivide ethiyathu...karanjupoyi kettu njan
@Nihana290
3 ай бұрын
Orginaline vettichallo ❤️❤️❤️❤️❤️ Ente ponnnoooo ijjathi feel... ❤️
Пікірлер: 389