സാജൻ ചെട്ടാ, റോ മീറ്റ് (പച്ച ഇറച്ചി ) കൊടുക്കുന്നതിനു കുറിച് ഒരു വീഡിയോ ചെയ്യാമോ, ഒരു പപ്പിക്കു എന്ന് മുതൽ റോ മീറ്റ് കൊടുത്ത് തുടങ്ങാം, എത്ര തവണ കൊടുക്കണം, റോ മീറ്റ് കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, റോ മീറ്റ് കൊടുക്കുമ്പോ സപ്പിളിമെന്റ് കൊടുക്കണോ. ഏതു ആണ് നല്ല റോ മീറ്റ് കോഴി, ആട്, പോത്ത് പശു. റോ മീറ്റ് കൊടുക്കുമ്പോൾ പച്ചക്കറി കൊടുക്കണോ കൂടേ. എനിക്ക് ഒരു ജർമ്മൻ ഷേപ്പേർട് പാപ്പിനെ വാങ്ങാൻ ആണ് റോ മീറ്റിനെ കുറിച്ച് വീഡിയോ ചെയ്യാമോ, plz
Пікірлер: 16