Pre Primary
Teacher Training (PPT T)
( One year )
Online
Eligibility: 10th pass and above
MS ACADEMY MANJERI
SSLC, Plus Two, Degree പാസായ പെൺകുട്ടികൾക്ക് ടീച്ചറാവാം
ആധുനിക സമൂഹം ഏറ്റവും ശ്രദ്ധയോടെയും പ്രാധാന്യത്തോടെയും കൈകാര്യം ചെയ്യുന്ന മേഖലയാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം. 3 വയസ് മുതൽ 6 വയസ് വരെയുള്ള ഒരു കുട്ടിക്ക് ലഭിക്കുന്ന പരിചരണം കുട്ടിയുടെ വളർച്ചയിലും വികസനത്തിലും അത്ര മാത്രം സ്വാധീനം ചെലുത്തുന്നുണ്ട്. കുട്ടികളുടെ സവിശേഷതകളെ കൃത്യമായി മനസ്സിലാക്കി ആവശ്യമായ പരിചരണം നൽകുക എന്ന പവിത്രമായ കർമ്മമാണ് ഒരു പ്രീ പ്രൈമറി / മോണ്ടിസ്സോറി / നഴ്സറി ടീച്ചർ ചെയ്യുന്നത്.
സമൂഹത്തിന് മാതൃകയാവുന്ന, പുതു തലമുറയുടെ ഗുണപരമായ വളർച്ചയിൽ പങ്കാളികൾ ആവണമെന്നാഗ്രഹിക്കുന്ന, SSLC/PLUS TWO/DEGREE പാസായ വനിതകൾക്ക് ഒരു മികച്ച ,അന്തഃസുറ്റ ജോലി കൂടിയാണ് പ്രീ പ്രൈമറി ടീച്ചിംഗ്.
ടീച്ചേഴ്സ് ട്രെയിനിംഗ് രംഗത്ത് പ്രഗത്ഭരായ അധ്യാപകരുടെ മാർഗനിർദ്ദേശങ്ങളോടെ പ്രവർത്തിക്കുന്ന MS ACADEMY മഞ്ചേരിയിൽ ഇപ്പോൾ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
Total Course Fee
Online: 12000/-
sites.google.c...
/ msacademykerala
Contact for Admission:
7025 954 300
7025 953 400
MS ACADEMY MANJERI
Негізгі бет Pre- Primary TTC Teaching Practice by Ranjini R Chandran @ ms academy
Пікірлер: 36