അന്നൗൺസ്മെന്റ് പറയുന്നതിൽ, " പാടുന്നത് Mr. മോഹൻലാൽ... " എത്ര ബഹുമാനം?
@andrinjohn3449
2 жыл бұрын
മോഹൻലാലിന് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി - നസീർ സർ🤩 നസീർ സാറിന് ഏറ്റവും ഇഷ്ട്ടപെട്ട അന്നത്തെ യൂത്തൻ - മോഹൻലാൽ
@jabirmhd1963
11 күн бұрын
ജയറാമിന് നസീർ എന്ന് വെച്ചാൽ ഭ്രാന്ത് ആയിരുന്നു
@ajithamohan2565
2 жыл бұрын
നിത്യഹരിത നായകൻ ❤❤❤❤ എത്ര എളിമയോടെ ആണ് അദ്ദേഹം സംസാരിക്കുന്നത്.. ജീവിച്ചിരിപ്പില്ലല്ലോ എന്നോർക്കുമ്പോൾ 😥
@afsalpcafu4343
2 жыл бұрын
Hi
@uncletom863
2 жыл бұрын
Pine alukal marikile 🙄
@kabeerkalathil9221
2 жыл бұрын
സത്യം...😥😥😥
@babyantony3982
2 жыл бұрын
ഇത് പറയുബോൾ ലാൽ സൂപ്പർ സ്റ്റാർ ആയിട്ടില്ല.
@ajithamohan2565
2 жыл бұрын
@@babyantony3982 അതേ 👍👍
@shandeol
2 жыл бұрын
'ക്ഷമിക്കണം പാടുന്നത് ഞാനല്ല...' സദസിനോട് എത്ര എളിമയോടാണ് അദ്ദേഹം ക്ഷമ പറയുന്നത്.... നിത്യഹരിത നായകൻ പ്രേം നസീർ സർ 💚
@toxicdipson2644
Жыл бұрын
അങ്ങയെക്കാൾ സൂപ്പർ സ്റ്റാർ ആയിട്ട് ആരും മില്ല നസീർ സാർ♥️♥️
@uniqueurl
2 жыл бұрын
പ്രേം നസീറിനെ കളിയാക്കിയവനെ , ചാടി കവിളത്ത് അടിച്ച ആളാണ് ലാലേട്ടൻ. അവർ തമ്മിലുള്ള ബന്ധം വളരെ deep ആയിരുന്നു.
@injunjoe760
2 жыл бұрын
അഭിനയം
@abqvocals
Жыл бұрын
എപ്പോ 🤔
@ramdaskuroor8441
Жыл бұрын
@@abqvocals ഉണ്ട് ഏതോ ഷൂട്ടിംഗ് സൈറ്റിൽ വെച്ച് ഷൂട്ടിംഗ് കാണാൻ വന്ന തടിയൻ പ്രേം നസീറിനെ പെണ്ണ് പിടിയെൻ എന്ന് പറഞ്ഞു അപമാനിച്ചു .. ഉടനെ കൊടുത്തു മുഖമടച്ചു ലാലേട്ടൻ വക😄😄 മണിയൻ പിള്ള രാജുവിന്റെയോ മറ്റോ അഭിമുഖത്തിൽ ആണെന്ന് തോന്നുന്നു പണ്ടേതോ ഫെയ്മസ് വാരികയിൽ വന്ന കുറിപ്പാണ്
പകരം വെക്കാൻ പറ്റാത്ത മഹാനടൻ ആയിരുന്നു പ്രേം നസീർ..
@beenar7267
2 жыл бұрын
നസീർ sir എത്ര സൂപ്പർ ആണ്. സൗന്ദര്യത്തിലും സ്വഭാവത്തിലും ❤️❤️❤️❤️❤️❤️❤️❤️❤️മറ്റുള്ളവരെ ഇത്രമേൽ സഹായിച്ച മനുഷ്യസ്നേഹി അതും പരസ്യമാക്കാതെ ❤️
@sachinsanthosh1717
2 жыл бұрын
സൂപ്പർ സ്റ്റാർ 🔥🔥🔥🔥രോമാഞ്ചം വന്നുപോയി
@abdulnazar6136
Жыл бұрын
നസീർ സാറിന്റെ നാവ് പൊന്നാണ്... പറഞ്ഞ പോലെ mr. മോഹൻ ലാൽ സൂപ്പർ സ്റ്റാർ ആയി... 🙏🙏❤️❤️🌹🌹
@franklinrajss2310
Жыл бұрын
സൂപ്പർ സ്റ്റാർ പട്ടം കിട്ടിയ ശേഷമായിരുന്നു ഈ പരിപാടി എന്ന് തോന്നുന്നു
@KANAKANDEN73679
2 жыл бұрын
Nithyaharithanayakan Biggest Super Star Prem Nazir Sir ❣️❣️❣️ Super Star Mohanlal Lalettan 🔥🔥🔥
@m.oviegoer
2 жыл бұрын
Mohanlal is complete actor ❤️🩹
@teslamyhero8581
Жыл бұрын
എല്ലാവരെയും വളരെ ബഹുമാനത്തോടെ കാണുന്ന ആൾ നസീർ സർ ❤❤❤❤🙏🙏🙏🙏
@nithinbsnithin2393
2 жыл бұрын
എന്തൊര് ഗ്ലാമറ നസീർ ഇക്ക ❤ നിത്യ ഹരിത നായകൻറെ സിംഹാസനം അദ്ധേഹത്തിന് മാത്രം സ്വന്തം❤❤❤❤❤❤❤❤❤❤ അത് ആരും കൊതിക്കണ്ട അത് കിട്ടില്ല അതൊര് നടക്കാത്ത സ്വപ്നം മാത്രമാണ്🥰🥰🥰🥰
@kanisaifuddin6989
Жыл бұрын
ഈ സംസാരത്തിനും കൊടുക്കണം ഒരു ബഹുമാനം അതാണ് നസീർ സാർ 🌹🌹🙏🌹🌹 മലയാള സിനിമയിലെ നിത്യ വസന്തം ഇന്നും ജനഹൃദയങ്ങളിൽ കൂടി ജീവിക്കുന്നു ഒരായിരം ഓർമ്മപ്പൂക്കൾ നസീർ സാറിന്
@minit5728
2 жыл бұрын
നസീർ സർ. പറഞ്ഞു വരുമ്പോഴേ തോന്നി ലാലേട്ടൻ ആയിരിക്കുമെന്ന്.. 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
@mkshajahan2483
2 жыл бұрын
ഹോ, എന്താ ഒരു പേഴ്സണാലിറ്റി. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും സുമുഖനായ super star.
@mobinbabu3338
Жыл бұрын
മലയാളസിനിമയുടെ ആദ്യ സൂപ്പർ സ്റ്റാറായ നസീർ സർ ലാലേട്ടനെ അഭിസംബോധന ചെയ്തത് കേട്ടോ "Young Super Star" എന്ന്❤️ കേട്ടപ്പോൾ തന്നെ രോമാഞ്ചം വന്നു🔥 പ്രേംനസീർ സർ ജീവനാണ്❤️
@trollchirayinkeezhu
Жыл бұрын
❤️
@mobinbabu3338
Жыл бұрын
@@trollchirayinkeezhu ❤️❤️❤️❤️
@LPNair
Жыл бұрын
ഇത്രയും മനോഹരമായി മലയാള ഭാഷ ഉച്ചാരണം മറ്റൊരു നടനും മലയാള സിനിമയിൽ ഇല്ല.
@jafarhaneefa
Жыл бұрын
ശബ്ദവും സൗന്ദര്യവും ഒത്തിണങ്ങിയ മഹാരധൻ .അദ്ദേഹത്തിന്റെ അഭിനയ മികവിനെ വേണ്ടവിധം ഉപയോഗിച്ചോ എന്നൊരു സംശയം. എന്തായാലും പ്രെം നസീർ കഴിഞ്ഞെ ആരും ഉള്ളു മലയാള സിനിമയിൽ !
@nikhilkjose
2 жыл бұрын
പ്രേം നസീർ സർ ❤ലാലേട്ടൻ ❤
@simpleandawesome1
Жыл бұрын
Ithilum nallath premnazir padunnath aayirunnu 😂
@souravsreedhar5310
2 жыл бұрын
നസീർ സാർ ❤️❤️ ലാലേട്ടൻ ❤️❤️
@anoopmohan005
2 жыл бұрын
Lol nazir =mohanlal avilla bro..
@arunkumarks2096
2 жыл бұрын
@@anoopmohan005 കഷ്ടം 😡
@anoopmohan005
2 жыл бұрын
@@arunkumarks2096 poi chathu kude...
@arunkumarks2096
2 жыл бұрын
@@anoopmohan005 ആത്മാഗതം പറയാതെ പോയി ചെയ്യടോ
@anoopmohan005
2 жыл бұрын
@@arunkumarks2096 ninne polathea blind fans anu bhumikku bharam...
@managerteqmo9397
2 жыл бұрын
എന്താ ആ ശബ്ദഗാംഭീര്യം 🥰🥰👍 നസീർ സാർ 🥰🥰🥰🥰
@mohandaspalamoottle2903
Жыл бұрын
അദ്ദേഹം സംസാരിക്കുമ്പോഴുള്ള ആ ഒരു എളിമയാണ് എന്നെ ആകർഷിച്ചിട്ടുള്ളത് so ❣️❣️NAZEER sir നെ വലിയ ഇഷ്ടമാണ്.. പക്ഷേ ഞാൻ 😍😍😍😍😍JAYAN sir ൻറെ ചെറിയ ഒരു കടുത്ത ആരാധകനുമാണ് 🙏🌹🌹🌹🌹
@kirandaskd120
2 жыл бұрын
നിത്യ ഹരിത നായകൻ ♥️
@PAPA_DJ
2 жыл бұрын
നസീർ സാറിന്റെ ആ സ്റ്റൈൽ തന്നെ ആണ് മോഹൻലാലും follow ചെയ്യുന്നതു, നസീർ സർ Mr മോഹൻലാൽ എന്നാണ് വിളിച്ചത്, ലാലേട്ടൻ ഇന്നു ഇന്ദ്രൻസ് ചേട്ടനെ സ്റ്റേജിലോട്ടു വിളിച്ചപ്പോൾ Mr ഇന്ദ്രൻസ് എന്നാണ് അഭിസംബോധന ചെയ്തത്, നസീർ had such great influence
ഇങ്ങിനെ എളിമയോടെ സംസാരിക്കുന്ന ഒരു നടന്നുണ്ടോ എനിക്ക് അറിയില്ല
@jeevaamruth4667
2 жыл бұрын
The great legendary lovely man Sri Prem Naseer sir.
@sureshck4840
2 жыл бұрын
🌹🌹🌹പ്രേമംനസീർ സാർ ❤️❤️❤️ലാലേട്ടൻ 🌹🌹🌹
@41526308
2 жыл бұрын
oh നസീർ Sir വല്ലാത്ത feeling ആ ശബ്ദം കേട്ടപ്പോൾ
@DivyaKannan1976.-we9jl
2 ай бұрын
Nazeer sir ❤
@clisthacs
2 жыл бұрын
ഇന്ന് ഒരു സൂപ്പർ starum പറയില്ല,മറ്റൊരു സൂപർ സ്റ്റാർ എന്ന്..... എല്ലാ കള്ള സ്റ്റാറുകൾക്കും ആയി സമർപ്പയാമി.....നസീർ സർ 🙏
@vishnu-mfc
2 жыл бұрын
അതിന് ഇന്ന് മോഹൻലാലിനെ കടത്തിവെട്ടാൻ superstar ആണെന്ന് പറയാൻ വേറെ ഏത് നടനാ വളർന്നിട്ടുള്ളത് അന്ന് മുതൽ ഇന്ന് വരെ അയാൾ തന്നെ ആണ് രാജാവ്
@Mhh-il7yx
2 жыл бұрын
@@vishnu-mfc sathyam
@Mhh-il7yx
2 жыл бұрын
Mohanlal , Mammootty, Sureshgopi kk shesham, aaraa super star enn vilikan arhatha ulle..acting kondum screen presence kondum ellam thikanja actors ivar thanne aan innum
@indian6346
Жыл бұрын
നസീർ ,ആ ശബ്ദം പോലും എത്ര മധുരം
@jayakrishnannair5425
Жыл бұрын
Nazeer sir.. muthanu muthu…. ❤❤❤❤❤❤
@muhammadk9414
2 жыл бұрын
നസീർ.എന്ന. മഹാ.നടന്. പ്രണാമം.,🌹🌹🌹🌹
@vijeshvasanthampalavijeshv4906
2 жыл бұрын
എന്തൊരു എളിമ... Ever green star... Prem nazir💞
@injunjoe760
2 жыл бұрын
അതാണ് പ്രേം നസിർ സർ....സർ നു തുല്യം സർ മാത്രം.....എത്രയോ ഉയരത്തിൽ ഉള്ള ആൾ പുതു മുഖ നടനെ ബഹുമാന പൂർവ്വം വേദിയിൽ ക്ഷണിച്ചത് 🔥
@sailendrakumar101
2 жыл бұрын
Nazeer sab....one and only Superstar...in world....Guinness record holder
@TheGanesh66
2 жыл бұрын
പ്രേം നസീറിന്റെ അഭാവത്തിൽ മലയാള സിനിമയിൽ ഉണ്ടായ വിടവ് നികത്തിയത് ലാലേട്ടനാണ്
@abidabi9619
9 ай бұрын
❤
@VinodKumar-mq1tv
2 жыл бұрын
Naseer sir ne ariyaam aaranu super star ennu
@agb2437
Жыл бұрын
Prem naseer great Human being ayirunnu... valare valiya manasinte udama
@antopo2821
2 жыл бұрын
നിത്യ ഹരിതമേ.... 🙏🙏🙏
@SafeerKarayil
2 жыл бұрын
❤️❤️❤️
@labelfive1730
2 жыл бұрын
Nithya haritha naayakan...salute love Nasir sit...😍
@p.k.rajagopalnair2125
2 жыл бұрын
Evergreen Premnazzir introduces to audience the super star Mohanlal by revealing the fact that he is also a good singer apart from a good actor. It was nice to listen to Premmazir heaping praise on a junior artist of his times Mr. Mohanlal.
SUPER SUPER SATHIYAN MASTER PREM NAZER MATU SIAR LALATTAN MAMMOKKA
@pachupachu2390
2 жыл бұрын
നസീർ sir ♥️ലാലേട്ടൻ
@shamsudeenmp5910
2 жыл бұрын
Nazir sir...pwoli pwoli person
@ജോൺജാഫർജനാർദ്ദനൻ-റ4ഞ
2 жыл бұрын
ലാലേട്ടൻ സെറ്റിൽ വെച് ഒരുതന്നെ തല്ലിയതിൽ വല്യ തെറ്റൊന്നുമില്ല കാരണം നസീർ സാറിനോട് അപമര്യാദയായി പെരുമാറിയതിനാണ് പൊട്ടിച്ചത് അങ്ങേർക്ക് ലാലേട്ടനെ ഭയങ്കര ഇഷ്ട്ടമായിരുന്നു എന്ന് മകൻ പറഞ്ഞിരുന്നു
@ashiqasok7411
Жыл бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച വാക്ക് സൂപ്പർ സ്റ്റാർ ❤❤❤പിന്നെ സത്യമായി നസീർ സർ ❤❤❤❤
@Vpr2255
Жыл бұрын
Pode 1986 യിൽ തന്നെ superstar ആയി ഇതു 88 ലേ ആണ്
@manushyan2932
2 жыл бұрын
Nazeer sir - malayala cinemayile ettom mikacha swabavathinte udama
@thajuriyadh2904
2 жыл бұрын
നസീർ സാർ.
@sakkirhussain128
Жыл бұрын
രണ്ടാളും അന്ന് ചങ്ക്സ് ആയിരുന്നു
@Malloosan420
2 жыл бұрын
Nazir Sir, a gentleman in every aspect 🙏
@Sanal.Avitha
2 жыл бұрын
Gentle man prem nazir sir🔥😍
@akhil__dev
2 жыл бұрын
സ്റ്റേജ് ഷോസ് ചെയ്യാൻ ഇത്രയ്ക്ക് മാരക കോൺഫിഡൻസ് ഉള്ള ഇങ്ങേർ എന്തിനാണ് ലാലിസം മൂഞ്ചിച്ചത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്..
@SurajInd89
2 жыл бұрын
Even almost all big singers play recorded songs only for their shows.
@akhil__dev
2 жыл бұрын
@@SurajInd89 Mohanlal wasn't a full time singer. Singers use lip sync because their shows include dancing. Indian singers don't use lip sync because they're all about singing. Mohanlal always sang live all the time. But he used lip sync during lalism and everything went south.
@llanscreation
10 ай бұрын
പാട്ടിനെ പറ്റി ഒന്നും പറയണ്ട
@അബ്ദുൽനാസർ-ഡ8ല
2 жыл бұрын
എത്ര എളിമ 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@hashimhussain2379
2 жыл бұрын
നിത്യ ഹരിതവും.. സൂപ്പർ സ്റ്റാറും.. കലക്കി 😍👍
@ashnelli2224
2 жыл бұрын
but very bad singer sound is not good
@priyaabhiramimt1998
Жыл бұрын
ലാൽ ഏട്ടൻ എന്ത് രസം ആണ് ❤️❤️
@sreenathkorattil
2 жыл бұрын
നസീർക്ക ♥️ ലാലേട്ടൻ ♥️
@Mhh-il7yx
2 жыл бұрын
Ann Nazeerikka enn aarum vilikarilla.. Innathe ulla pole vargeeyatha illa...Nazeeer sir aan ellavarkm
@mahamoodmkmammootty3242
Жыл бұрын
Idhokkey paattaano
@vinodjo2
2 жыл бұрын
Mr nazer died long time ago, now Lal is older, hope mohanlal will introduce a new person 😀 ..
@ArunKumar-ce7oz
2 жыл бұрын
ഇതൊക്കെ എപ്പോ... ന്റെ പൊന്നോ 😘😘😘😘😘
@ajayaju0426
2 жыл бұрын
❤️
@sachithkn6512
2 жыл бұрын
He is good and education person prem Nasir sir
@wonwon6936
Жыл бұрын
old lalettan look aanu poli❤️
@samjohn3851
2 жыл бұрын
Nazir sir kazhijea malayala cinemayil our super star ullu athu ethra kaalam kazhijalum
Пікірлер: 338