നമ്മുടെ യാത്രയുമായി ബന്ധപ്പെട്ട പറയുമ്പോൾ ഉപയോഗിക്കുന്ന common preposition By anu By car,by bus,by train,by bicycle etc പക്ഷേ ഇവയുടെയൊക്കെ മുന്നിൽ in and on വരാം അത് എവിടെയാണെന്ന് നോക്കാം വലിയ വാഹനത്തിൻറെ പേരിനു മുന്നിൽ means bus,train,plain etc വലിയ വാഹനം കൊണ്ട് ഉദ്ദേശിക്കുന്നത് നമുക്ക് നടക്കാൻ പറ്റും ഇരിക്കാനും പറ്റും adhil ഇങ്ങനെയുള്ള വാഹനത്തിൻറെ പേരിനു മുന്നിൽ articles or possessive adjectives വന്നാൽ On ഉപയോഗിക്കുക Possessive adjectives =my,his,her,your,its,our,their ഇതേ നിയമം തന്നെയാണ് ചെറിയ വാഹനത്തിന് means bike,bicycle,etc In വരുന്നത് car,taxi,helicopter ഇവയുടെ പേരിനു മുന്നിൽ article or possessive adjectives വരുമ്പോഴാണ് ഈ പറഞ്ഞ വാഹനത്തിൻറെ പേരിനു മുന്നിൽ ഇതൊന്നുമില്ലെങ്കിൽ ആണ് by ഉപയോഗിക്കുന്നത്
@adarshekm
Жыл бұрын
Assistant p o ന്റെ question ൽ by ആണോ on ആണോ. പ്രൊവിഷണൽ by an aeroplane
Пікірлер: 260