Bro oru doubt divertor set cheyyumbol chilar nrv cold linil set cheyyunnu ithinte avashyam ondo ithine kurichu oru video plzz
@AliasJohn-rs6ey
Ай бұрын
എപ്പഴും ഇങ്ങനെ OK എന്നു പറയണമെന്നില്ല ഭയങ്കര ആവർത്തന വിരസത
@muhsinup4445
2 жыл бұрын
Pvc isi pipe conact cheithal kuzhappando
@babythomas2902
2 жыл бұрын
pressure pump ന് ഉപയൊഗിക്കുന്ന pipe spl pipe ആണോ ? അതിന്റെ Fittings വേറെ ഉണ്ടോ , ? അതോ സാധാരണ Fitting s തന്നെ മതിയാകുമോ? കൂടാതെ drawing clear ആയില്ല. ആദ്യം heading എഴുതിയപ്പോൾ clear ആയിരുന്നു.
@santhoshkumarm5176
Жыл бұрын
Booster pump suction line pitil koduthal work aakumo
@pallipuramsatheesh6542
2 жыл бұрын
Congratulations
@hareeshhari8432
2 жыл бұрын
Plot സ്വിച്ച് ഉള്ള ടൈപ്പ് പമ്പ് drawing kanikkumo
@ALI-ub6sq
2 жыл бұрын
👍👍
@shijopaul5631
2 жыл бұрын
👍
@rafikp6137
2 жыл бұрын
👍👍👍
@yousufkt9465
2 жыл бұрын
Good moring👍👍👍
@akhilc4482
11 ай бұрын
സിപിവിസി പൈപ്പ് ഇട്ടു ചെയ്തിരിക്കുന്ന ബാത്റൂമിൽ പ്രഷർ പമ്പ് വെക്കുന്ന കൊണ്ട് കുഴപ്പം ഉണ്ടോ
@samshadcp9444
2 жыл бұрын
Good
@preethaprasannan4990
2 жыл бұрын
Please explain what is gravity fed water system.If a house has this system will it effect neighbouring property if so how.
@preethaprasannan4990
Жыл бұрын
Please explain this problem
@nishadkunnath9059
2 жыл бұрын
പ്രഷർ പമ്പ് ഉപയോഗിക്കുമ്പോൾ കൺസീൽഡ് cpvc sdr 11 ഉപയോഗിച്ചാൽ മതിയോ
@gentlemen1984
2 жыл бұрын
2/3 Bathrooms - (1 Normal Shower + 1 Tub Sprout + 1 Washbasin + Hand Held Bidet sprayer each) - Please advise the suitable inverter friendly Booster Pump
ബൈപാസ് ലൈൻ എപ്പോഴും ഓപ്പണായി തന്നെയാണോ കിടക്കുന്നത് nrv പമ്പിൽ നിന്നും തിരിച്ചു കേറി വരാതിരിക്കാനല്ലേ പമ്പ് പ്രവർത്തിച്ചാലും ഇല്ലങ്കിലും ബൈപ്പാസ് ലൈൻ ഓണായി കിടക്കും ഗ്രാവിറ്റി ഫോഴ്സ് കൊണ്ട് nrv തുറന്ന് കിടക്കും prussur പമ്പിന്റെ prussure കാരണം ക്ലോസ്സാവുകയു ചെയ്യും ഈ ഒരവസ്ഥയല്ലേ ഉണ്ടാവുക pls reply
@jijince
Ай бұрын
Supper ,
@sharathconnect
Жыл бұрын
Idak regular interval ayt ipo pressure pump on akunnu, tap tirakathe tanne.Vere leak onnum kanunnilla.Reason ntanenn pidikittunne illa, please tell your suggestion.
@sarathsunil3594
Жыл бұрын
There should be a leakage bro, pumb bar nd pressure pump bar balance chaith vagilel ithanu problem
@tharishthaha6115
Жыл бұрын
Same problem enikkum undu but no leakage, enikku thonunnu pressure tankil enthelum issue undakum, tap thurakkathe thanne pressure variation varunnundu njan switch open cheythu Nokki, oru fixed intervelil on off aakunnundu.
@sivaraj9533
4 ай бұрын
പാലക്കാട് work എടുക്കുമോ..?
@abinbinu896
2 жыл бұрын
Water heater കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@amrtech8363
2 жыл бұрын
ചെയ്തിട്ടുണ്ട്
@mohammedalikakkadalikakkad4097
2 жыл бұрын
bypasil nrv kodukkendathundoo valve mathram poree
@ansukannur8535
2 жыл бұрын
ബൈപാസ് എന്തിനാണ് ചെയ്യുന്നത് അത് മനസ്സിൽ ആക്കിയാൽ ഇങ്ങനെ പറയില്ല
@samshadcp9444
2 жыл бұрын
Hi
@AnwarHussain-zw1mr
2 жыл бұрын
ഒരു ബ്രാൻഡഡ് കമ്പനിയുടെ പ്രഷർ പമ്പിൽ നിന്നും ഷോക് അടിച്ചു എന്റെ ഒരു ബന്ധു മരണപെടുകയുണ്ടായി.നല്ലൊരു ഇലക്ട്രിശേനെകൊണ്ട് പമ്പ് പരിശോദിച്ചു പമ്പിന് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു.പുറത്തു ഇന്റർ ലോക്ക് ക്ലീൻ ക്ലീൻ ചെയ്യുക യായിരുന്നു.ചാറ്റൽ മഴ ഉണ്ടായിരുന്നു.രണ്ട് മാസത്തെ പഴക്കം മാത്രമേയുള്ളു പമ്പിന്.
@ansukannur8535
2 жыл бұрын
പിന്നെ എങ്ങനെ ആണ് ഷോക്ക് വന്നത്
@babythomas2902
2 жыл бұрын
അടുത്തു മീറ്റർ Earth കൊടുത്തിട്ടുണ്ടാക്കാം. ഇതിൽ ലീക്ക് current ഉണ്ടായിരുന്നു എന്നു കരുതാം. തറയിൽ വെള്ളമുണ്ടായിരുന്നതിനാൽ Shock ഉണ്ടായതായിരിക്കാം.
@indiatomorrow7512
2 жыл бұрын
Plot switch connection
@razakrazu216
Жыл бұрын
5 ബാത്ത്റൂം 1ബാത്ത് ഡബ്ബ് 5ൽ 1 full body shower 5ൽ 2 ബാത്രൂം മുകളിൽ അപ്പോ പ്രഷർ പമ്പ് എത്ര hp വേണ്ടി വരും അത് പോലെ തന്നെ സോളാർ ഹീറ്റർ എത്ര ലിറ്റർ വെക്കേണ്ടി വരും ഹീറ്റർ വാട്ടർ ലൈന് ഒരുപാട് ലോങ്ങ് ഉണ്ട് അപ്പോ പൈപ്പിൽ ഉള്ള വെള്ളം തീർന്നിട്ടല്ലേ ചൂടുവെള്ളം എത്തൂ അത് ഒഴിവാക്കി കണ്ടിന്യൂ ആയി കിട്ടാൻ വല്ല വഴിയും ഉണ്ടോ ബാത്രൂം പ്ലമ്പിങ്ങിന് യൂസ് ചെയ്തത് cpvc ആണ് ppr അല്ല.
@akhilc4482
11 ай бұрын
എനിക്കും സെയിം doubt ഉണ്ട്. ഉത്തരം കിട്ടിയോ
@hidayaok9242
2 жыл бұрын
Good👍
@jithinshaji3385
6 ай бұрын
വരയ്ക്കുന്ന സമയത്ത് ബോർഡ് സൂം ചെയ്താൽ നല്ലതായേനെ.
@usmanmalayalam4928
2 жыл бұрын
ഒരു സംഷയം ചോതിച്ചോ. ട്ടേ സർ ഇന്നർ പ്പൈപ്പിൽ ഒരു nrv യുടെ ആവശ്യം ഇല്ലേ ഏതല്ലാം സഹ ജര്യത്തിലാണ് ഇന്നറിൽ റിട്ടൻ വാൽവ് വെക്കണ്ടത്
@ansukannur8535
2 жыл бұрын
NRV 2 എണ്ണം വേണം ഒന്ന് മോട്ടോറിനും ഒന്ന് ബൈപാസ് ചെയ്യുന്നതിനും
@akhilmeniyil6787
2 жыл бұрын
മോട്ടോറിൽ ആൾ റെഡി ഒരുNRV ഉണ്ടായിരിക്കും
@ansukannur8535
2 жыл бұрын
@@akhilmeniyil6787 separate വരുന്നത് ആണ് nrv മോട്ടോറിന്റെ കൂടെ തരുന്നെന്ന് മാത്രം
Пікірлер: 46