ഒരു രാഷ്ട്രീയ പോരാട്ടം നടത്താൻ പോലും കഴിയാത്ത നിലയിൽ അധപതിച്ചു സിപിഎം
@bindrannandanan9417
4 сағат бұрын
Bjp vs കോൺഗ്രസ്സ് ആയിരിക്കും മത്സരം വലിയ ഭൂരിപക്ഷം നേടി രാഹുല്‍ mangoottathil ജയിക്കും 15000 വോട്ട് എങ്കിലും ഭൂരിപക്ഷം ഉണ്ടാകും..
@sabareesank3782
6 сағат бұрын
വടകര മുസ്ലിം രാഷ്ട്രീയ യം നോക്കാതെ ഒന്നിക്കുന്നത് വടകരയിൽ കണ്ടത്
@rishanleo3978
5 сағат бұрын
Ayye😂 Palakkad Muslim vote kondano Shafi Cheythathu 😂 Vadakara Shailaja Etra Vargiyatha pqrachitta Athin vote kurachathu allathe onnumalla pinne Muslim population kooduthal ulla Manlangalil okke League vare tholkkunnille . pinne Vadakara Muslim vote kalekkal hindhu Vote kal Shafi kk kittittund
@ShajiKallyil
4 сағат бұрын
B j p അറുപതു ശതമാനം വോട്ടുള്ള പാലക്കാട്ടിൽ എന്തിനു ഷാഫിയെ അവിടെ നിന്നിം മാറ്റി ഇതിന്ടെ പൂർണ്ണ ഉത്തര വാദിത്തം കോൺഗ്രസിനാണ്
@babumathai4132
7 сағат бұрын
രാഹുൽ ജയിച്ചിരിക്കും... Cpm വോട്ട് ബിജെപി ക്ക് മറയ്ക്കും
@sandeepk.s7477
6 сағат бұрын
ഏതെങ്കിലും ഒന്നു പറയെടോ. Cpm വോട്ട് മറിക്കണ്ട പിടിച്ച വോട്ട് പിടിച്ചാൽ മതി ബിജെപി സിമ്പിൾ ആയി jayikum. Udf ന്റെ കുറെ വോട്ട് ഡിഎംകെ കൊണ്ടോകും
@abhinandkc4062
6 сағат бұрын
Cpim jeyikkum🔥@@sandeepk.s7477
@manjuxavier6945
6 сағат бұрын
😂😅🤣
@NihalCk-rb6cm
6 сағат бұрын
വട്ടിയൂർ കാവിൽ. 3ആം. സ്ഥാനത്തു നിന്നു ഒന്നാം സ്ഥാനത്തു എത്തിയത് എങ്ങനെ മോട്ടേ
@Basheer_kk_film_producer007
2 сағат бұрын
പിവി അൻവർ ❤❤❤❤
@ska-kn6ed
5 сағат бұрын
അൻവർ ന്റെ സ്ഥാനാർഥി യെ പിൻവലിക്കും യുഡിഫ് ന് സപ്പോർട്ട് ആകും രാഹുൽ 17000+ വിജയിക്കും
@alimppmna
2 сағат бұрын
Result വന്നു വയനാട് യുഡിഫ് പാലക്കാട് ബിജെപി ചെലക്കര എൽഡിഫ്
@shajusmusics1338
6 сағат бұрын
അൻവർ അസദുദ്ധീൻ എന്നയാളുടെ പണിയെടുക്കുകയാണ്
@Abdullatheef-l2l
6 сағат бұрын
ബിജെപി യെ അത്ര പേടി ഉണ്ടകിൽ ldf യുഡിഫ് ഒരാളെ നിരുത്തുക പുതിയ ആളു വന്നാൽ യുഡിഫ് ldf പറയുന്ന ഈ തന്ത്രം
@Prfect5176
6 сағат бұрын
അങ്ങ് സഹിക്കുക.... അൻവർ പുലിക്കുട്ടി ❤️
@althaf193
5 сағат бұрын
ഷാഫി ക്ക് വോട്ട് ചെയതത് പോലെ cpm anubavikal rahulin ചെയ്യില്ല. രാഹുല്‍ മണ്ഡലത്തില്‍ നിന്ന് പുറത്ത് ഉള്ള ആൾ എന്ന് പറയുന്ന udf കാർ congresine ചദിച്ചു പോയ sarinun ചെയ്യാന്‍ സാധ്യത ഇല്ല. അപ്പോൾ ആ വോട്ട് ബിജെപി ക്ക് പോകാതെ anvarinte സ്ഥാനാര്‍ത്ഥിക്ക് കിട്ടും
@shafreenashafreena4113
5 сағат бұрын
അൻവർ 🔥
@MJR519
3 сағат бұрын
ആരാ 🏃♀️
@Itsmerashid3
5 сағат бұрын
Rahul 🩵
@ladylove4843
5 сағат бұрын
അൻവർ ❤❤❤❤
@taffywaffer
6 сағат бұрын
അൻവർ കാരണം ബിജെപി ജയിച്ചാൽ അൻവർ അവസാനിക്കും ബുദ്ധി പരമായി ചിന്തിക്കുക
@Abdullatheef-l2l
6 сағат бұрын
ഒരിക്കലും ഇല്ല അത്ര പേടി ഉണ്ടങ്കിൽ ldf യുഡിഫ് ഒരാളെ നിറുത്തുക കുറെ കാലം യുഡിഫ് ldf പറയും ഒരു പുതിയ പാർട്ടി വന്നാൽ ബിജെപി യുടെ പേര് പറഞ്ഞു പേടിപ്പിക്കേണ്ട
@mds7455
6 сағат бұрын
എന്നൽ പിന്നെ കോണ്‍ഗ്രസ് സിപിഎം എല്ലാം അൻവറിനെ പിന്തുണ കൂ. ബിജെപി ye തോൽപിക്കാൻ അങ്ങനെ ചെയ്തൂടെ???? . അൻവർ അവിടെ 8000 മുകളിൽ വോട്ട് പിടിക്കും .minhaj ഒരു അടിപൊളി സ്ഥാനാർഥി ആണ് .
@althaf193
5 сағат бұрын
ഷാഫി ക്ക് വോട്ട് ചെയതത് പോലെ cpm anubavikal rahulin ചെയ്യില്ല. രാഹുല്‍ മണ്ഡലത്തില്‍ നിന്ന് പുറത്ത് ഉള്ള ആൾ എന്ന് പറയുന്ന udf കാർക്ക് sarinun ചെയ്യാന്‍ സാധ്യത ഇല്ല. അപ്പോൾ ആ വോട്ട് ബിജെപി ക്ക് പോകാതെ anvarinte സ്ഥാനാര്‍ത്ഥിക്ക് കിട്ടും
@rishanleo3978
5 сағат бұрын
@@mds7455Etra Popularity onnum Anwarin illa 😂 Social media Support Full CPM haters Aayirunnu 😂 Anwar inte party um UDF,LDF Support illathe Nilambur vare cheykkilla😂
@rishanleo3978
5 сағат бұрын
@@althaf193Oru UDF Kaaranum Sarin cheyyilla enthin Athikarathin vendi Pooya sarin LDF laar vote cheyyumao? Appo Nallonam CPM votekal Rahul in kittum ,pinne ULLI sura Aanel BJP vote vare Rahulin😂
@sabareesank3782
6 сағат бұрын
എവിടെ യും മുസ്ലിം വോട്ട് ഒന്നിക്കുന്ന അവസ്ഥ
@rishanleo3978
5 сағат бұрын
Athu kond Hindhu Vote kal bjp kk alle😂 Ethu North pottanmaarod parachaal vishvasikkum 😂 Da RSS IT cell sangi Vere pani onnum ille😂
@muthalimuthalimuthalimutha2122
4 сағат бұрын
കുറഞ്ഞ ഭൂരിഭാക്ഷത്തിൽ കുറയും രാഹുൽ ജയിക്കും 👍
@sainuddeenpulakkal9896
5 сағат бұрын
മിൻഹാജ് നു 1000 വോട്ട് തികച്ചു കിട്ടാൻ സാധ്യത ഇല്ല.
@GopiGopi-eh9ps
Сағат бұрын
അപ്പോൾ മതേതരത്വം ഇല്ലെ പാലക്കാട് എല്ലാ വോട്ടർമാർ വർഗ്ഗിയവാദികളായോ 😮 മുസ്ലിം വോട്ടുകളുടെ പിൻബലത്തിലാണ് രാഹുൽ മാമ്മ പറഞ്ഞത് വർഗ്ഗിയവാദികളായ ഹിന്ദുകൾ
@mohdkhani
6 сағат бұрын
BJP യിൽ. തമ്മിലടി ഇല്ലകിൽ . സീറ്റ്. BJP. കൊണ്ട് പേകും.
@MrRajeevan
5 сағат бұрын
കോൺഗ്രസുകാരുടെ കമെൻ്റ് ഒന്നുശ്രധിച്ചു. അവര്‍ എന്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി/ സരിന് മൂന്നാം സ്ഥാനത്ത് പോകുമെന്നാണ് പറയുന്നത്. അതെങ്ങിനയാണ് വർഗീയവിരുദ്ധ രാഷ്ട്രായമാകുന്നത് ..... കോൺഗ്രസ്സിന് ജയിക്കണം അത് മനസിലാക്കാം ok പക്ഷേ അവർക്ക് ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ബിജെപി അത് ശരിയല്ല....
@shareefkoyamonshareefmoan6958
6 сағат бұрын
നിങ്ങൾ ഇത് പോലെ തന്നെ ഹരിയാന പറ്റി പറഞ്ഞത് എന്നിട്ട് എന്തായി പച്ച നുണ മതി പറഞ്ഞത്
@SulaimanSu_la_i_ma_n
7 сағат бұрын
UDF ന് വേണ്ടി PR വർക്ക് ഇപ്പഴേ തുടങ്ങി അല്ലേ. അരുണേ. ഒന്ന് പോടെ.
നെല്ലിക്കാത്തളം വെക്കുന്നത് നല്ലതാണ്... ഇടതിന് പരമാവധി 25 ശതമാനം വോട്ടുകള്‍ കിട്ടിയാലായി.. യുഡിഎഫ് /ബിജെപി, അതിനപ്പുറം ഒന്നും തന്നെ സംഭവിക്കില്ല...
@vijayanvp9014
5 сағат бұрын
ഒരു ജനായത്ത തെരെഞ്ഞെടുപ്പല്ലെ. നമ്മളെന്തിന് വാശി പിടിക്കണം.. നാക്കട്ടെ.
@sureshnanu5232
6 сағат бұрын
പ്രിയങ്കയുടെ ഭർത്താവേല്ലേ സർ BJPക്ക് ബോണ്ട് കൊടുത്തത് - അതിന്റെ ഗുണം LDF ന് കിട്ടും സരിൻ ജയിക്കും.മാപ്രകൾക്കും - SFIകുട്ടികൾ ഞെട്ടിച്ചതിന്റെ തുടർച്ച പാലക്കാടും ചേലക്കര യിലും ഉണ്ടാകും കേരളത്തിന്റെ ശത്രുക്കളായ കേരള മാ പ്രകൾക്കെതിരെ ജനം വോട്ട് ചെയ്യും ഇല്ലെങ്കിൽ കേരളം തോറ്റു പോകും. വയനാട് ദുരന്തത്തിൽ 10 പൈസ കേന്ദ്രം സഹായിക്കരുത് കേരളം ദുരിതമനുഭവിക്കണം എന്നാണ് കേരളത്തിലെ UDF ഉം BJP യും മാപ്രകളും കരുതുന്നത് ഇവരെ തോല്പിക്കണം കേരളം ജയിക്കണം അതിന് പാലക്കാടും , ചേലക്കരയിലും വയനാടും എൽ.ഡി.എഫ് മുന്നേറണം.....
@debinjoseph7326
5 сағат бұрын
Where is unni balakrishnan..... അയ്യാൾ പറയട്ടെ
@rajujacob5316
5 сағат бұрын
SURESH GOPI TO CONTEST TO OPEN AC
@SubaidaSubaidakakki
3 сағат бұрын
❤❤❤ pv anvar dmk sari
@mashoodk118
4 сағат бұрын
Anwar❤❤❤❤❤
@NoufalFoumi
6 сағат бұрын
Pv👍👍😊
@rajujacob5316
6 сағат бұрын
Arun is Foolish Rep as BJP will lose mandate now
@EveryThingFishy23
7 сағат бұрын
Scrollingil full spelling mistakes aanallo 😂
@MILENVINCENT-k7s
4 сағат бұрын
എന്റെ ഉപതിരഞ്ഞെടുപ്പ് exit poll bjp1 Udf1 Ldf1
@jishnujayaprakash6231
4 сағат бұрын
Bjp 1 Udf 2 Ldp 0
@NeonateAdsEvents
7 сағат бұрын
Edo ith kerala
@v.m.abdulsalam6861
6 сағат бұрын
അൻവർ ബിജെപി യെ ജയിപ്പിക്കും.
@user-hd2nu1uy9q
4 сағат бұрын
ആണോ അങ്ങനെ എങ്കിൽ സിപിഎംനും യുഡിഫ് നും ഒരുമിച്ചു നിന്ന് മത്സരിച്ചാൽ പോരെ അതിന് അൻവർ തയ്യാർ ആണ് ഇവർ തയ്യാർ ആകണ്ടേ അങ്ങനെ ആണേൽ ബിജെപി ജയ്ക്കാൻ വളം ഇട്ട് കൊടുക്കുന്നത് സിപിഎം യുഡിഫ്
Пікірлер: 96