ഞാനും നിങ്ങളെ സ്നേഹിക്കുന്നു ബാലഭാസ്കർ, ഒരുപാട്........ നിങ്ങളുടെ നിഷ്കളഗമായ ചിരിയും പെരുമാറ്റവും വല്ലാതെ നോവിക്കുന്നു.
@JoyalAntony
6 жыл бұрын
ഇപ്പോഴും ഞാൻ കരയുകയാണ് എനിക്ക് ഇത് താങ്ങാൻ ആകുന്നില്ല... Love u balu chetta
@anjukkkk1500
6 жыл бұрын
ബാലു ചേട്ടന്റെ സംസാരവും ചിരിയും എത്ര എളിമയോടുഉള്ളതാ
@mazink1415
6 жыл бұрын
എല്ലവരും അറിയാതെ പോയല്ലോ ഈ മഹാ പ്രതിഭയെ..... ബാലു ചേട്ടാ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു നിങ്ങളെ....
@sabarimadhu1903
6 жыл бұрын
സത്യം ബാലു നിങ്ങളുടെ ജാടയില്ലാത്ത സംസാരം നിങ്ങളുടെ ചിരി നിങ്ങളുടെ സംഗീതം ഒരിയ്ക്കലും മറയില്ല ആരുടെ ഓർമകളിൽ നിന്നും ഇപ്പോഴാണ് ബ്രദർ നിങ്ങൾ എല്ലാവരെയും ഇത്രയും സ്വാധീനിച്ചിരുന്നെന്നു മനസിലാകുന്നത് miss u bro ഞങ്ങളുടെ തീരാത്ത നഷ്ട്ടം ആണ് ഡിയർ നിങ്ങൾ
@raheenasharin90
6 жыл бұрын
Sabari Madhu n
@Naseerwyn
6 жыл бұрын
Sabari Madhu 😥😥😥
@hanajafar5283
6 жыл бұрын
Orikkalum marakkan pattilla balu chettane
@haritha95
6 жыл бұрын
😒😒😒
@shehina_shehi
6 жыл бұрын
Love you so much baluchetta.... You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢
@ponnusba9480
6 жыл бұрын
ബാലുചേട്ടൻ ഇല്ലാതെ ഈ ലോകം എങ്ങനെ..കണ്ണുനീർ വീഴാതെ ഒരിക്കലും ബാലുചേട്ടന്റെ വീഡിയോ കാണാൻ കഴിയുന്നില്ല 😥😥😥
@flyingspider7494
6 жыл бұрын
ഹൃദയം പൊട്ടിപ്പോവുന്ന വേദന. എന്തിനാ ബാലു ഞങ്ങളെ വിട്ടു പോയത്.ബാലുവിന്റെ ഓരോ വീഡിയോ കാണുമ്പോഴും നെഞ്ചുപൊട്ടി കരയുവാ സഹിക്കാൻ പറ്റുന്നില്ല.ഒരിക്കലും താങ്കളെ മറക്കാൻ സാധിക്കത്തില്ല.ദൈവമേ പാവം ലക്ഷ്മിക്ക് എല്ലാം സഹിക്കാനുള്ള ശക്തി കൊടുക്കണേ.😢😢😢😢😢😢😢😭😭😭😭😭😭😭😭😭😭😭😢😢😢😢😢😢😢😢😢😢
@jesybabu1398
6 жыл бұрын
1 wk akarayai ...orikkal polum kandittillatha ...ennittum eppozhum karayunnath njan mathramano......RIP....how sweet ....always with positive energy 😥😥😥😥
ബാലു നിങ്ങൾ iniyillaaale.... മനസിനിപ്പോഴും ഇതു വിശ്വസിക്കാനായിട്ടില്ല
@Naseerwyn
6 жыл бұрын
പരസ്പരം അംഗീകരിക്കുന്ന വില മതിക്കുന്ന ബാലു ചേട്ടനും ഫ്രെണ്ട്സും ചെയ്യുന്ന പെർഫോമൻസ് കാണാൻ തന്നെ നല്ല ചന്തമാണ് 😍
@sureshms3965
6 жыл бұрын
ബാലു കാണാൻ വയ്യ
@divyaniyarenjith8638
6 жыл бұрын
ബാലു ചേട്ടന്റെ എല്ലാ പ്രോഗ്രാമിലും കൂടെ വായിക്കുന്നവർ ഇവരാണല്ലോ... ആ വിയോഗത്തിൽ നമ്മൾ ഓരോരുത്തരും ഇത്രയും വേദനിക്കുന്നെങ്കിൽ ഇവരുടെയൊക്കെ അവസ്ഥ എന്തായിരിക്കും.... ഓർക്കാനേ പറ്റുന്നില്ലല്ലോ ഈശ്വരാ....
@nylubilu9753
6 жыл бұрын
Balu ennu vilichal mathi, love you baluchetta.... Enne orupad karayichu
@sckkpn2834
6 жыл бұрын
കുറെയേറെ പാഠങ്ങൾ പകർന്നു തന്നു വടക്കും നാഥന്റെ അടുക്കലേക്കു തിരിച്ചു പോയി. അല്ലേ... നിങ്ങളുടെ ചിരി., വിനയം എല്ലാം അനന്ത കാലത്തോളം നിൽക്കട്ടെ ജനമനസ്സുകളിൽ. പ്രണാമം. 😪😪😔
@abhilashmv2927
5 жыл бұрын
Balu You will be always in our hearts. Magic of your strings n ur face will never fade. You n your musical journey will be contribution to the music industry. You inspired many youngsters. May God help to punish those who responsible for the gi8est loss. May you and ur lil angel soul rest in peace in heaven. Amen
Baluuuu ningaley enganeya marakuka. Entey ormavechanaalmuthal എനിക്കിഷ്ട്ടായിരുന്നു ആ നിറഞ്ഞ പുഞ്ചിരി... miss uuuuuu tooool
@albump1411
6 жыл бұрын
2018 endhu ithannno sir.... marakkkan patttunillla chettta miss youuuuuu
@aleenapavithran985
5 жыл бұрын
Can't forget this smiling face baluuuuu
@shehina_shehi
6 жыл бұрын
Love you so much baluchetta.... You touched our heart with your cute smile ,pure music , everything .... Baluchettanum lekshmi chechiyum janimolum epolum njagalude manasil onichundakum ....... 😢😢😢😢
@reshuramesh1588
6 жыл бұрын
ദൈവമേ ബാലു ഏട്ടൻ ഞങ്ങളെ വിട്ടു പോയിട്ട് ഇപ്പൊ കുറച്ചു ദിവസമായി..... പക്ഷേ ആള് ഈ ലോകത്തു ഇല്ലാ ന്ന് വ്ശ്വസിക്കാൻ പറ്റുന്നില്ല.. ഓരോ vidios കാണുമ്പോ മനസ് കിടന്നു വിങ്ങി പൊട്ടി പോകുന്ന feeling ആണ്....
@lisaparampil8514
6 жыл бұрын
A soulful rendition by the most talented Balu! Thanks to all of his team! Elevated Maestro Iliayaraja's beautiful composition with all of its intense beauty and emotions. My prayers and thoughts go to dearest Lekshmi and Balu's parents.
@Naseerwyn
6 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും കണ്ണീരോടെ അല്ലാതെ കാണാൻ കഴിയുന്നില്ല...
ബാലു ചേട്ടാ.... പലരും പറയും കാലം മായ്ക്കാത്ത മുറിവുകളില്ല എന്ന്, തങ്ങളുടെ വിയോഗം ഞങ്ങളുടെ മനസിലുണ്ടാക്കിയ ആഴത്തിലുള്ള മുറിവ് ഒരു കാലത്തിനും മായ്ക്കാൻ കഴിയില്ല. "ചില ഓർമകൾക്ക് മരണമേയില്ല.... ചില വ്യക്തികൾക്കും...... "
@rajageetha5896
6 жыл бұрын
Your smile is super, bala anna miss you
@aishwaryaaysh6261
6 жыл бұрын
He s not Playing violin. Its his mesmerising voice.
@bijeshrv4184
6 жыл бұрын
2010സെപ്റ്റംബർ 3ന് ആരുന്നു എന്റെ സ്വന്തം ഏട്ടൻ ഞങ്ങളെ വിട്ട് എന്നെന്നേക്കുമായി പോയത്, വർഷങ്ങൾ കഴിഞ്ഞിട്ടും അത് മറക്കാൻ പറ്റിയിട്ടില്ല, ഏട്ടൻ ഇപ്പോഴും നീറുന്ന ഓർമയായി ഉള്ളിൽ ഉണ്ട്, അന്ന് ഞാൻ അനുഭവിച്ച അതേ വിഷമം ഈ ഒക്ടോബർ 3 ന് ഉണ്ടായി, എന്റെ ഏട്ടൻ എന്നെ പിരിഞ്ഞ വേദന പിന്നയും ഞാൻ അനുഭവിച്ചു, എന്നും ബാലുച്ചേട്ടൻ എന്റെ സ്വന്തം ഏട്ടനെപോലെ എന്റെ മനസ്സിൽ ഉണ്ടാകും, miss uuuu ഏട്ടാ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@flyingspider7494
6 жыл бұрын
😢😢😢😭😢😢😢😢😭😭😭😭😭😭😭😭😭😭😭😭😭😭
@sudhasubramanian7818
6 жыл бұрын
Really a great talent, a good human with a lovely smiling face. Unbearable tragedy.
@jackylove7949
6 жыл бұрын
Balu u r miss u a very big gapppp...
@thankujohn6955
6 жыл бұрын
Even strangers cant imagine he is no more still eyes r filled like anything may be something special in his lovely sweet smile. God might have thought that his dearest daughter is all alone without him so he called her father too. Fyn but wat.about her mother??? How she will face it ? God only knows. So many couples r.killing quarelling not even talking each other no prblm.living still. Here SET THE SUN IN THE MID-DAY. SO SAD.
@shijuparakkal7406
6 жыл бұрын
baluchetta really miss you forever
@laughoutloudvava2360
6 жыл бұрын
after one week still cant control my tears baluchetta...nte ponnu pranayam na ariyichath ningalude paatukalilude aarunu.Ninakai enna Casette.. enik marakan patunila chetta....chechiye ortha athilerey dukham..
Пікірлер: 192