#tgmohandas #pathrika #keralachurch
എന്റെ ദൈവമേ ! ഞാൻ ഒരുകാലത്തും ചർച്ച ചെയ്യില്ല എന്ന് വാശി പിടിച്ചിരുന്ന പ്രശ്നമാണ് യാക്കോബായ ഓർത്തഡോൿസ് പ്രശനം. വളരെ പുരാതന വിഷയമാണിത്. ഇപ്പോൾ മൂന്ന് പള്ളി എറണാകുളം ജില്ലാ കളക്ടർ, രണ്ടു പള്ളി പാലക്കാട് ജില്ലാ കളക്ടർ ഏറ്റെടുത്തിട്ടു സെപ്റ്റംബർ മുപ്പത്തിനുള്ളിൽ ഹൈ കോടതിക്ക് റിപ്പോർട്ട് കൊടുക്കണം എന്ന് പറഞ്ഞു കേസ് പോസ്റ്റ് ചെയ്തിരിക്കുകയാണ് . പ്രിയപ്പെട്ട ക്രൈസ്തവ സഹോദരരെ , കൈ കൂപ്പി അപേക്ഷിക്കാനേ പറ്റൂ. എവിടെയെങ്കിലും കൊണ്ടുപോയി ഇത് അവസാനിപ്പിക്കണം. പ്ളീസ്.
ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.
Негізгі бет പ്രിയപ്പെട്ട ക്രൈസ്തവ സഹോദരരെ, പ്ളീസ്. | T.G.MOHANDAS |
Пікірлер: 305