പരേതനായ പി ടി തോമസ് പറഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തിന് എതിരായി തിരിഞ്ഞു. മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞ മഹാത്മാവ് പി ടി തോമസ് ❤❤❤
@udayabanucp7833
2 ай бұрын
🙏🏻🙏🏻😭
@udayabanucp7833
2 ай бұрын
An honest politician. A rare breed 🙏🏻🙏🏻😢
@sureshm1808
2 ай бұрын
😞🙏
@spotondot2471
2 ай бұрын
പറമടയോ, ആ പ്രദേശത്തെ പ്രവർത്തങ്ങളോ അല്ല ഉരുൾ പൊട്ടലിന് കാരണം. Aquifer ന് ഉൾകൊള്ളാവുന്നതിലുമാധികം water സപ്ലൈ ഉണ്ടായതാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ എവിടെ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ ഭൂകമ്പത്തിന്റെ, കൊടുംകാട്ടിന്റെ സുനമിയുടെ വരൾച്ചയുടെ ഒക്കെ രൂപത്തിൽ. അതിനാൽ P T തോമസ് ,ഗാഡ്ഗിൽ ന് ഒക്കെ ഒരു പരിധിയിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതില്ല.
@pious.mathew8411
2 ай бұрын
പി.ടി.തോമസ് എന്താണ് ഉണ്ടാക്കിയത്? താനൊന്ന് പറയൂ.അയാൾ ഉണ്ടാക്കിയത് കുറെ വൈദീകരെ തെറിപറഞ്ഞ് മതേതരനായി അത്രമാത്രം.
@sudhisreedharan5145
2 ай бұрын
ഞാനൊരു ഇടതുപക്ഷ അനുഭാവിയാണ് പക്ഷേ പിടി തോമസ് അന്ന് പറഞ്ഞ കാര്യത്തോട് ഞാൻ 100% യോജിക്കുന്നു. അന്നും ഇന്നും ഞാൻ പിടി തോമസ് പക്ഷക്കാരനാണ്. ജയശങ്കർ സാർ.. താങ്കൾ പറഞ്ഞത് 100% ശരിയാണ്
@SureshKuriakose-im1zs
2 ай бұрын
ശ്രീ പി ടി . കാലം എത്ര കഴിഞ്ഞാലും നിങ്ങളും , നിങ്ങൾ പറഞ്ഞ വാക്കുകളും സത്യമാണ് എന്ന് കാലം തെളിച്ചുകൊണ്ടിരിക്കും !! നിങ്ങൾ ജീവനോടിരന്നപ്പോൾ, നിങ്ങളുടെ ശവാസാംസ്കാരം പ്രീതികാത്മീകമായി നടത്തി,പോത്തിനെ വെട്ടി അത് ആഘോഷമാക്കിയ എല്ലാ "കുഞ്ഞാടുകൾക്കും " വളരെ വിഷമത്തോടാണെകിലും ഈ ദുരന്തം സമർപ്പിക്കുന്നു !!! ഈ മനോഹര തീരത്തുതരുമോ ഇനിയൊരു ജന്മം കൂടി എന്ന ഗാനത്തിന്റെ ഈരടികൾ കേട്ട് ഈ ഭൂമിയിൽ നിന്നും മടങ്ങിപ്പോയ താങ്കളും , ശ്രീ ഗാഡ്ഗിളുമായിരുന്നു ശരി എന്ന് കാലം തെളിച്ചുകൊണ്ടേ ഇരിക്കുന്നു.!! ഈ ദുരന്തത്തിൻറെ ആഴം കണ്ട് താങ്കളുടെ ആത്മാവ് സ്വർഗ്ഗത്തിൽ നിന്നും കണ്ണീർ പൊഴിക്കുന്നുണ്ടാകും തീർച്ച !!! തലയുടുപ്പുള്ള ഒരു ഒറ്റയാൻ ആയിരുന്നു രാഷ്ട്രീയത്തിൽ നിങ്ങൾ !! മരക്കിലൊരിക്കലൂം !!
@kkkk1502
2 ай бұрын
കണ്ണീരോടെ പീ ടി യെ ഓർക്കുന്നു 😢😓
@spotondot2471
2 ай бұрын
പറമടയോ, ആ പ്രദേശത്തെ പ്രവർത്തങ്ങളോ അല്ല ഉരുൾ പൊട്ടലിന് കാരണം. Aquifer ന് ഉൾകൊള്ളാവുന്നതിലുമാധികം water സപ്ലൈ ഉണ്ടായതാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ എവിടെ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ ഭൂകമ്പത്തിന്റെ, കൊടുംകാട്ടിന്റെ സുനമിയുടെ വരൾച്ചയുടെ ഒക്കെ രൂപത്തിൽ. അതിനാൽ P T തോമസ് ,ഗാഡ്ഗിൽ ന് ഒക്കെ ഒരു പരിധിയിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതില്ല.
@roshinisatheesan562
2 ай бұрын
🙏🙏🙏
@mohanma6947
2 ай бұрын
🌹🙏
@gp7254
2 ай бұрын
ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഈ ഉരുൾ പൊട്ടൽ ഇല്ലാതെ ആകുമായിരുന്നോ
@നെൽകതിർ
2 ай бұрын
യഥാർത്ഥ രാഷ്ട്രീയക്കാരനും പൊതു പ്രവർത്തകനും ആയിരുന്നു പി ടി ❤❤ഇത്ര ക്വളിറ്റി ഒത്ത ഒരാൾ നിലവിൽ ഒരു പാർട്ടിയിലും ഇല്ല കേരളത്തിൽ
@AbinandAk
2 ай бұрын
❤
@sureshvasudevan9792
2 ай бұрын
Very true...
@sasheendranp4599
2 ай бұрын
🙏🙏🙏❤❤❤
@padmakumari6101
2 ай бұрын
അതെ
@sreenathgopinathan4002
2 ай бұрын
Uma Thomas MLA
@Keralite77_
2 ай бұрын
വിവരവും വിദ്യാഭ്യാസവുമുള്ള ഏക രാഷ്ട്രീയ നേതാവ് 🙌🏻
@AbinandAk
2 ай бұрын
സഹ ജീവി സ്നേഹി.പി ടി നഷ്ടം. അന്ന് ഞാൻ കരഞ്ഞ് പോയി
@johndutton4612
2 ай бұрын
പിണറായി സഖാവും അതുപോലെ തന്നെ
@remeshtk
2 ай бұрын
Real double chankan...
@josephantony9627
2 ай бұрын
Yes
@selvinmathew2345
2 ай бұрын
😂😂😂😂😂 ആര് പി.ടി. തോമസാണോ അയാൾ കിഴക്കബംലം എന്ന് ന സ്ഥലത്തു നിന്നും പതിനഞ്ച് കിലോമീറ്റർ അകലെ ഒഴുകുന്ന കടംബ്രയാറിൽ ഒരു തുണി വ്യവസായി മലനമാക്കിയെന്ന് കേസുകൾ കൊടുത്ത ശരിക്കും ഒരു പോങ്ങനായിരുന്നു അയാൾ. അയാൾ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ ഈ സമൂഹത്തിന് ചെയ്യ്ത ഒരു നന്മ പറയാമോ?
@sujanpillai860
2 ай бұрын
ഗാഡ്ഗിൽ , പി.ടി. തോമസ് ❤❤
@sooryajith202
2 ай бұрын
🙏🙏🙏
@cradhakrishnan5423
2 ай бұрын
ശ്രീ .പി .ടി.ആണ് ശരിയെന്ന് കാലം കിണിച്ചുതന്നു.🎉🎉🎉🎉.
@gp7254
2 ай бұрын
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കിയിരുന്നെങ്കിൽ ഈ ഉരുൾ പൊട്ടൽ ഇല്ലാതെ ആകുമായിരുന്നോ
@selvinmathew2345
2 ай бұрын
പി. ടി. ശരിക്കും ഒരു കപടമുഖമായിരുന്നു. എന്നതാണ് യാഥാർത്ഥ്യം.
@sajeevbk5727
2 ай бұрын
പ്രിയപ്പെട്ട p.t.sir അങ്ങയെ ഓർക്കുന്ന നിമിഷം കണ്ണ് നിറയുന്നു....നട്ടെല്ല് വാഴപ്പിണ്ടി അല്ലാത്ത അപൂർവ കോൺഗ്രസ് നേതാവ്.. വാഴപ്പിണ്ടിയേക്കാൾ മോശം നട്ടെല്ലുള്ള രാഷ്ട്രീയക്കാരുടെ നിലവാരം ഓർത്തുപോകുന്നു.... അങ്ങയുടെ ഓർമകൾക്ക് മുന്നിൽ കോടി പ്രണാമം....❤❤❤❤❤
@shinevk3018
2 ай бұрын
ഈ റിപ്പോർട്ട് ഒന്നും ഇപ്പോൾ മിണ്ടാൻ പാടില്ല എന്ന് പറഞ് പരത്തുന്ന ചിലർ ഇറങ്ങിയിട്ട് ഉണ്ട് ഇപ്പോൾ...... പക്ഷെ സത്യം സത്യം ആയി തുടരും....
@prpkurup2599
2 ай бұрын
ജയശങ്കർ ജി നമസ്തേ 🙏
@PradeepKumar-gc8bk
2 ай бұрын
മാധവ് gaadgil സാറും.. നമ്മുടെ pt യും പറഞ്ഞു പാടില്ല..... പക്ഷെ അവരെ കല്ലെറിഞ്ഞു.. മുൻപ് കളക്ടർ ശ്രീ കേശാവേന്ദ്ര കുമാർ sar പറഞ്ഞു വയനാട്ടിൽ ഇനി രണ്ടു നിലയിൽ കൂടുതൽ ഉള്ള കെട്ടിടങ്ങൾ പാടില്ല എന്ന് അങ്ങേരെ യും വേഗം നാട് കടത്തി.. പലയിടത്തും കോടികൾ വാങ്ങി ക്വാറികൾക്ക് അനുമതി കൊടുത്തു ചുരത്തിന്റെ അടുത്ത് പോലും ഉണ്ട് എതിർക്കുന്ന ആളുകളെ നേരിട്ടു രാഷ്ട്രീയ ക്കാർ ഗുണ്ടകൾ എല്ലാം കോടികൾ ഉണ്ടാക്കി ഇതിന് ഇന്ന പാർട്ടി എന്നില്ല അനുഭവിച്ചത് ആരാണ് ഏതെങ്കിലും ഒരു നേതാവിന്റെ വീട് പോയോ ആരെങ്കിലും കാണാതെ പോയോ.. ഇല്ല നിയമങ്ങൾ എപ്പോളും പാവങ്ങൾ ക്ക് കുരുക്ക് ആകാൻ വേണ്ടി മാത്രം ഉള്ളതാണ് എന്തെങ്കിലും എതിർപ്പോ സമരമോ നടത്തിയാൽ ഉടൻ വരും ജാമ്യം ഇല്ലാ ത്ത കേസ് ഒരു ഓമന പേരും ഉണ്ട് കൃത്യ നിർവഹണം തടസ്സം വരുത്തി.... എത്ര മനോഹരമായ ആചാരങ്ങൾ... വിട്ട് പോയവരെ.... കണ്ണീർ പ്രണാമം...... ♥♥❤🙏
@babup.r5224
2 ай бұрын
👍👍
@BaburajBabu-m1w
2 ай бұрын
അതിനോടൊപ്പം നിന്ന മാധ്യമങ്ങളും തെറ്റുകാർ ആണ് ഇന്ന് ഈ ദരുണമായ സംഭവത്തിൽ വളെരെ ദുഃഖത്തോടെ പറയുന്ന മാധ്യമക്കാർ ഇതിന്റെ നൂറിൽ ഒന്ന് മനസു ഒന്ന് മനസാക്ഷി കിട്ടിയിരുന്നെങ്കിൽ ഈ ദുരന്തം കുറെയെങ്കിലും കുറെയൊക്കെ ഒഴിവാക്കാമായിരുന്നു അവരും മാപ്പ് അർഹിക്കാത്ത തെറ്റാണു ചെയ്തത് രാഷ്ട്രിയ മേലാളാൻ മാരുടെ താളത്തിന് തുള്ളിയ മലയാളത്തിലെ മുഘ്യധാര മാധ്യമങ്ങളും മാപ്പു അർഹിക്കാത്ത വീഴ്ചയാണ് ഉണ്ടാക്കിയത് അതും മറക്കരുത്
@Sandee109
2 ай бұрын
എല്ലാം മാഫിയ . ഭരണകൂടം കൂട്ട് . സകല ബില്ലുകളും അട്ടിമറിക്കും. MP MLA മാർ വീർക്കും
@spotondot2471
2 ай бұрын
പറമടയോ, ആ പ്രദേശത്തെ പ്രവർത്തങ്ങളോ അല്ല ഉരുൾ പൊട്ടലിന് കാരണം. Aquifer ന് ഉൾകൊള്ളാവുന്നതിലുമാധികം water സപ്ലൈ ഉണ്ടായതാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ എവിടെ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ ഭൂകമ്പത്തിന്റെ, കൊടുംകാട്ടിന്റെ സുനമിയുടെ വരൾച്ചയുടെ ഒക്കെ രൂപത്തിൽ. അതിനാൽ P T തോമസ് ,ഗാഡ്ഗിൽ ന് ഒക്കെ ഒരു പരിധിയിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതില്ല.
@RaghavanKurup
2 ай бұрын
അന്ന് പിടി യുടെ ജീവിച്ചിരിക് പോൾ ശവദാഹം നടത്തിയ കത്തോലിക്കാ പുരോഹിതരുടെ ശവദാഹം ആണ് ഇതോടൊപ്പംഇപ്പോൾ നടത്തേണ്ടത്.
@spotondot2471
2 ай бұрын
പറമടയോ, ആ പ്രദേശത്തെ പ്രവർത്തങ്ങളോ അല്ല ഉരുൾ പൊട്ടലിന് കാരണം. Aquifer ന് ഉൾകൊള്ളാവുന്നതിലുമാധികം water സപ്ലൈ ഉണ്ടായതാണ്. പ്രകൃതിയുടെ പ്രതിഭാസങ്ങൾ എവിടെ വേണമെങ്കിലും സംഭവിക്കാം. ചിലപ്പോൾ ഭൂകമ്പത്തിന്റെ, കൊടുംകാട്ടിന്റെ സുനമിയുടെ വരൾച്ചയുടെ ഒക്കെ രൂപത്തിൽ. അതിനാൽ P T തോമസ് ,ഗാഡ്ഗിൽ ന് ഒക്കെ ഒരു പരിധിയിൽ കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടതില്ല.
@padmakumari6101
2 ай бұрын
സത്യം
@georgejose1109
2 ай бұрын
അന്ന് പി.ടി. ജീവിച്ചിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ശവമഞ്ചവുമായി വിലാപയാത്ര നടത്തിയെന്ന് തെളിയിക്കാമോ. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിൻ്റെ പേര് ഒരു ശവപ്പെട്ടിയിൽ ഒട്ടിച്ച് റിപ്പോർട്ടിൻ്റെ വിലാപയാത്രയാണ് നടത്തിയത്. യാതൊരു അന്വേഷണങ്ങളും നടത്താതെ സഭയെ കുറ്റപ്പെടുത്താൻ വികൃതമാക്കാൻ ഭാഗിക സത്യങ്ങളെയും കള്ളങ്ങളെയും ചേർത്ത് പ്രസ്താവനകളിറക്കിയാൽ വായ്ത്താരകൾ നടത്തിയാൽ എന്തെങ്കിലും പ്രയോജനമുണ്ടോ. ക്യാറികളെ പിന്തുണയ്ക്കുന്നത് സഭയാണെന്ന് തെളിയിക്കാമോ? അതോ ചില രാഷ്ട്രീയ പാർട്ടികളും സാമൂഹിക സാംസ്കാരിക വിചിന്തനം നടത്തുന്നവരോ?അറിയില്ല. അന്വേഷിക്കട്ടെ. അനിയന്ത്രിതമായി പ്രവർത്തിക്കുന്ന ക്വാറികളും ഖനന മാഫിയകളെയും സർക്കാർ എന്തു കൊണ്ട് നിയന്ത്രിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നിയന്ത്രണം എന്തുകൊണ്ടില്ല. കുറ്റങ്ങൾ ആരിലെങ്കിലും ചുമത്തി രക്ഷപെടാതെ നടപടികൾ എടുത്തുകൂടെ.
@bahuleyanpillai7877
2 ай бұрын
@@georgejose1109 u people killed innocent people and now making complaints against local administration. Church, father, methran, local politicians all are behind sand and quiory mafia.
@sajeevbk5727
2 ай бұрын
@@georgejose1109അതി(അധികം)രൂപ താ...
@manikantannairb
2 ай бұрын
യാഥാർത്ഥ്യം പറഞ്ഞ ഗാഡ്ഗിലും കസ്തൂരിരംഗനും പിടിയുമെല്ലാം നമ്മൾക്ക് ശത്രക്കളായി ഓരോ ദുരന്തങ്ങൾ സംഭവിക്കുമ്പോഴും അവർ പറഞ്ഞത് സത്യമായി വരുന്നൂ
@shihabk5967
2 ай бұрын
PT തോമസ് സാറിനെ ഇടുക്കിയിൽ തൊപ്പിക്കാൻ നോക്കിയ ആളുകൾ ഇതു കാണണം 🙏
@sooryajith202
2 ай бұрын
🙏🙏🙏
@prpkurup2599
2 ай бұрын
ഗാട്കിൽ റിപ്പിർട്ടിന്റെ പുറത്തു അട ഇരുന്നു അതൊന്നു തുറന്നുനോക്കാത്ത ഈ സർക്കാർ ആ റിപ്പോർട്ടിലെ ഒരു കാര്യം എകിലും നടപ്പാക്കിയിരുന്നു എകിൽ ഈ മഹാ ദുരന്തതിന്റെ അളവുകുറക്കാമായിരുന്നു എന്നിട്ടോ ഈ റിപ്പോർട്ട് ഉണ്ടാക്കിയവരെയും അതിനെ സപ്പോർട്ട് ചെയ്തവരെയും നാടു കടത്തി എന്ന് പറഞ്ഞാൽ മതിയല്ലോ ഇനി ഒരു കാര്യം ഈ സർക്കാർ ചെയ്താൽ മതി കേരളത്തിലെ എല്ലാ പാറ മലകളും എല്ലാ മണ്ണ് മലകളും ഇടിച്ചു നിരത്തി കേരളത്തിലെ ബാക്കിവന്ന പാടങ്ങളും തണ്ണീർ തടങ്ങളും എല്ലാംനികത്തി കേരളം ഒരേ നിരപ്പ് ആക്കി ഇടണം എന്നിട്ട് നിരപ്പാക്കുബോൾ തടസംനിൽക്കുന്ന എല്ലാ മരങ്ങളും കാടുകളും വെട്ടി നിരത്തി കേരളം ഒരുമരുഭൂമി ആക്കണം അതാണ് k വെട്ടി നിരപ്പാക്കൽ പഥിതി അത് ഉടൻനടപ്പാക്കണം
മനുഷ്യ നിർമ്മിതമായ പ്രകൃതി ദുരന്തങ്ങൾ ആണ് എന്ന് ഉറക്കെ പറയാൻ ചങ്കൂറ്റം കാണിച്ച വക്കിലിനു അഭിനന്ദനങ്ങൾ
@Indian1992
2 ай бұрын
സത്യം പറഞ്ഞ പി ടി തോമസിനെ സഭകളും സഖാക്കളും കൂടി തോൽപ്പിച്ചു കൂട്ടിന് കോൺഗ്രസുകാരും പക്ഷേ സത്യം മൂടിവക്കനാകില്ല
@manikantannairb
2 ай бұрын
ഇന്നത് യാഥാർത്ഥ്യമായി
@ABM257
2 ай бұрын
@@Indian1992 സത്യം 👍
@babup.r5224
2 ай бұрын
👍👍
@BaburajBabu-m1w
2 ай бұрын
സത്യം. കോണ്ഗ്രസ് കാർ ഒപ്പം നിന്നില്ല അതാണ് ഏറ്റവും ദുഃഖകരം
@mathewkl9011
2 ай бұрын
ഭയമില്ലാതെ സത്യം വിളിച്ചു പറഞ്ഞ ഒരുപാട് നല്ല മനുഷ്യരെ സഭ പണ്ടേ ഉപദ്രവിച്ചിരുന്നു എന്നതാണ് ചരിത്രം. 😊
@dreamsmile-sk7bl
2 ай бұрын
PT ക്കും ഗാഡ്ഗിൽനും കൂടെ 🙏🏻🙏🏻
@antonyjoseph4897
2 ай бұрын
മനുഷ്യന്റെ അത്യാർത്തിയാണ് എല്ലാ പ്രകൃതി ദുരന്തങ്ങൾക്കും കാരണം.
@ABM257
2 ай бұрын
പ്രകൃതിക്ക് മുന്നിൽ മനുഷ്യൻ ഒന്നുമല്ല ഇനിയെങ്കിലും പ്രകൃതിയെ നശിപ്പിക്കുന്നത് അവസാനിപ്പിക്കുക 🙏
@Indian1992
2 ай бұрын
സത്യം 😢
@girijanair348
2 ай бұрын
ആരോട് പറയാൻ? വയനാട്ടുകാർ ജയിപ്പിച്ചു വിട്ട രാഹുൽ ഗാന്ധി gadgill റിപ്പോർട്ട് കണ്ടിട്ടുണ്ടോ? 5 വർഷം. 😉
@gokulmr5319
2 ай бұрын
മനുഷ്യരാശിയുടെ നാശം മനുഷ്യന്റെ ആർത്തിയും പ്രകൃതിയെ ചൂഷണം മൂലവും ആണ്
@mathewkl9011
2 ай бұрын
കാലത്തിനു മുൻപേ സഞ്ചരിച്ച പ്രിയപ്പെട്ട പി ടി, അകാലത്തിൽ അന്തരിച്ചു പോയല്ലോ എന്ന ദുഃഖം ഇന്നും ബാക്കി. 😔
@sivadasanm.k.9728
2 ай бұрын
മതങ്ങളും ജാതികളും സമുദായങ്ങളും രാഷ്ട്രീയപ്പാർട്ടികളും മാഫികളും എല്ലാം കൂടി കേരളത്തിൻ്റെ വനവും കാടും മലയും തോടും പുഴയും കായലുമൊക്കെ കയ്യടക്കി സ്വന്തമാക്കി വകതിരിവില്ലാതെ വെട്ടിനശിപ്പിച്ചു. ഘടനയും ആവാസ വ്യവസ്ഥയും നഷ്ടപ്പെട്ട പ്രകൃതി തിരിച്ചടിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. വീണ്ടുവിചാരമില്ലാതെ മത്സരബുദ്ധിയോടെ അത്യാർത്തി പിടിച്ച് പ്രകൃതിയെ നശിപ്പിച്ചവരെ പ്രകൃതി തിരിച്ചു നശിപ്പിയ്ക്കാൻ തുടങ്ങിയിരിയ്ക്കുന്നു. ജാതി, മതങ്ങളുടേയും ജാതികളുടേയും സ്വന്തം ദൈവങ്ങളും സ്വകാര്യ ദൈവങ്ങളും ആൾ ദൈവങ്ങളും പിന്നെ എണ്ണിയാലൊടുങ്ങാത്ത ദൈവങ്ങളേക്കാൾ ശക്തരായ ദൈവത്തൊഴിലാളികളുമുള്ള ദൈവങ്ങളുടെ / ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ഈ ദുരന്തങ്ങളെ പറ്റിയും വിനാശങ്ങളെ പറ്റിയും എന്തെങ്കിലുമൊരു മുന്നറിയിപ്പു കൊടുക്കാനും ഈക്കണ്ട ജനങ്ങളുടെ ജീവനെങ്കിലും രക്ഷിയ്ക്കുവാനും ആർക്കും കഴിയാതെ പോയല്ലോ എൻ്റെ ദൈവമേ !
@mohankumarnair7361
2 ай бұрын
വെട്ടിപിടിച്ചതെല്ലാം പ്രകൃതി തിരിച്ചെടുക്കും സർ,പ്രകൃതി നിയമങ്ങളെല്ലാം അതിൻ്റെ വഴിയെ വന്നുകൊണ്ടിരിക്കും.....
@divakarank8933
2 ай бұрын
താങ്കളുടെതു് എത്ര കൃത്യമായ വിശകലനം🙏
@sankarankarakad7946
2 ай бұрын
ഉരുൾപൊട്ടൽ സാദ്ധ്യതാപ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണം, ജില്ലാ കലക്ടർ (ഇത് തന്നെയാണ് ഗാഡ്ഗിൽ പറഞ്ഞതും)
@mathewjohn3248
2 ай бұрын
P T തോമസ് 🙏, True സർ..
@josesebastian7086
2 ай бұрын
ജോസഫ് മാഷിനെ ആക്രമിച്ചു കൈ വെട്ടിയപ്പോൾ ഈ മെത്രന്മാരുടെ വായിൽ പഴമായിരുന്നു
@mjknr5374
2 ай бұрын
നിങ്ങളും ഞാനും എവിടെ ആയിരുന്നു? അതും ഉരുൾ പൊട്ടലുമായി എന്ത് ബന്ധം? പിതാവിനെ sndp ആക്രമിച്ചപ്പോൾ ആരും പ്രതികരിച്ചില്ല.
@jyotheendranathtn8105
2 ай бұрын
മനുഷ്യനിർമ്മിതദുരന്തം.
@harikrishnank5326
2 ай бұрын
PT❤❤❤
@josechittilapilly638
2 ай бұрын
Well said Adv Jayashankar. You spoke up the truth.
@ramachandran5854
2 ай бұрын
മുല്ലപെരിയാറിൻ്റെ അടുത്ത് താമസിക്കുന്നവർ മാറി താമസിക്കയായിരിക്കും നല്ലത്🙏
@SureshBabu-d4m
2 ай бұрын
പെര വിഴുങ്ങുന്ന ചെകുത്താൻ വന്നാൽ വാതിലടച്ചിട്ട് എന്തു പ്രയോജനം എവിടെ പോകാൻ
@afrench4683
2 ай бұрын
Ernakulam Muzhuvan Pokum
@samsonsamuel8620
2 ай бұрын
Thank You Sir for the straight forward words.
@chandrababud8790
2 ай бұрын
🌻പ്രിയ ജയശങ്കർ സർ... വയനാട് ദുരന്തത്തിൽ യഥാർത്ഥ കാരണം നിർഭയമായി പ്രകടിപ്പിച്ചതിൽ അങ്ങയോട് നന്ദിയും സ്നേഹവും അറിയിക്കുന്നു... നിരന്തരമായ പാറഖനനം പശ്ചിമഘട്ടത്തെ ദുർബലപ്പെടുത്തിയതാണ് ഈ ദുരന്തങ്ങൾക്കെല്ലാം കാരണമെന്ന് നിസ്വാർത്ഥരായ ആളുകൾക്കറിയാം... അവരത് തുറന്നു പറയും.. അവർക്കത് പറഞ്ഞേ പറ്റൂ...
@somadasbk4110
2 ай бұрын
മാധവ് ഗാഡ്കിൽ, അങ്ങയെ കല്ല് എറിഞ്ഞു ഓടിച്ച ഞങ്ങളോട് പൊറുക്കേണമേ!😊
@zainabazainaba-gs5hf
2 ай бұрын
അച്ഛന്മാരും പാതിരിമാരും സമരം ചെയ്തതിന്റെ ഗുണം ഇപ്പോൾ തന്നെ കണ്ട് തുടങ്ങി.
@jamesvplathodathil798
2 ай бұрын
ഏത് മേഖലയിലായാലും , കർഷകരുടെ/ പാവപ്പെട്ടവൻ്റെ പേരു പറഞ്ഞ്, സീറോ മലബാർ കത്തോലിക്കാ സഭ, കച്ചവട താൽപര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയിട്ടുള്ള നശീകരണങ്ങൾ, ചില്ലറയല്ല .!
@spotondot2471
2 ай бұрын
നിങ്ങൾ സഞ്ചരിക്കുന്ന വാഹനം നിർമ്മിക്കുവാനുപയോഗിച്ച metals, അതിലെ ഇന്ധനം, നിങ്ങൾ താമസിക്കുന്ന ഭവനം നിർമ്മിക്കുന്നതിനവശ്യമായ വസ്തുക്കൾ, താങ്കൾ ഉപയോഗിക്കുന്ന റോഡ് electricity etc എല്ലാം ശൂന്യതയിൽ നിന്നും നിർമ്മിക്കപ്പെടുന്നതാണോ
@arunk5307
2 ай бұрын
@@spotondot2471 we are talking about reducing the consequences, not stopping all the mining immediately.
@jamesvplathodathil798
2 ай бұрын
@@spotondot2471ഒരിക്കലുമല്ല . ഇന്ധനം , വാഹനങ്ങൾ , ലോഹങ്ങൾ , Electricity, 🔌 വീടുകൾ തുടങ്ങിയതെല്ലാം തന്നെ, പറങ്കികൾ AD 1500 - കളിൽ, ഇന്ത്യയിൽ കച്ചവടത്തിന് വന്നതിന് ശേഷം മാത്രം കണ്ടുപിടിക്കപ്പെട്ടതും , ഉണ്ടായതുമാണ് .!
@santhoshsivanalappuzha5953
2 ай бұрын
എന്നിട്ട് ഇപ്പോൾ ഈ ദുരന്തത്തിൽ മരിച്ചത് മറ്റുള്ളവർ ആണല്ലോ. കൂടാതെ ഇടുക്കിയിൽ വി സ് ഒഴിപ്പിക്കൽ നടത്തിയപ്പോൾ കയ്യേറ്റം കൂടുതൽ കണ്ടതും മറ്റുള്ളവരുടെ. സിപിഐ യും എംഎം മണിയും പിണറായി യും കൂടെ ഒഴിപ്പിക്കൽ നിർത്തിച്ചു. മാണിയുടെ ആൾക്കാർ എന്ന് പലപ്പോഴും പറയുമായിരുന്നു എന്നിട്ട് ആരെയെങ്കിലും ഒഴിപ്പിച്ചോ. ഉത്സവപ്പറമ്പിലെ പോക്കറ്റ് അടിക്കാരന്റെ പണിയാണ് താൻ ചെയ്യുന്നത്
@mjknr5374
2 ай бұрын
ഓഹോ അങ്ങനെയാണോ. പിതാക്കന്മാർ പാവം കൃഷികാരുടെ കൂടെയാണ്. റിസോർട് ക്വാറി കാരുടെ കൂടെ അല്ല.
@jyothilakshmi5817
2 ай бұрын
ജീവിച്ചിരിക്കുമ്പോൾ ശ്രദ്ധിക്കാതെ മരിച്ചിട്ട് പറഞ്ഞിട്ടെന്താ കാര്യം മാനസിക സമ്മർദ്ദം മൂലമല്ലേ പി ടി തോമസ് മരിച്ചത്🙏
@aaronk738
2 ай бұрын
ഇടുക്കി, താമരശ്ശേരി, മാനന്തവാടി, തലശ്ശേരി രൂപതകൾ ആണ് PT യ്ക്കെ തിരെ പ്രതിഷേധിച്ചത് പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മാതൃ രൂപതയായ ഇടുക്കി അദ്ദേഹത്തിന്റെ ശവമഞ്ചം വരെ വച്ച് പ്രതിഷേധിച്ചു ബിഷപ് ആനിക്കുഴിക്കാട്ടിലിന്റെ ആശീർവാദത്തോടെ ആണ് നടത്തിയത് അല്ലേലും സത്യം പതിയേ വരു PT Thomas🌹🌹 നമ്മൾ എത്ര കണ്ടാലും പഠിക്കില്ല എന്ത് ചെയ്യാൻ
@jobingeorge8821
2 ай бұрын
പറഞ്ഞത് വളരെ ശെരി ആണ് സുഹൃത്തേ.......
@mjknr5374
2 ай бұрын
ശരിയാണ് ലോകം മുഴുവൻ ഉള്ള വെള്ളപൊക്കം, ഉരുൾ പൊട്ടൽ, ചുഴലി കാറ്റ് എല്ലാം ക്രിസ്ത്യൻ കൃഷിക്കാർ കാരണം ആണ്.
@abrahamc6130
2 ай бұрын
Well said..
@gopakumarkumar7672
2 ай бұрын
പിടി തോമസ് ജീവിട്ടിരുന്നപ്പോൾ അദ്ദേഹത്തിൻ്റെ ശവസംസ്ക്കാരം നടത്തിയ നികൃഷ്ട്ട ജീവികളുടെ അഹന്തക്ക് ആദരാഞ്ജലികൾ.
@tojotmathew-qi2gt
2 ай бұрын
Hats off. Thanks for being strong back bone and pure blood line,😊
@raveendrancp5401
2 ай бұрын
സത്യങ്ങൾ ഓർമപെടുത്താൻ ഒരു ജെശങ്കർ എങ്കിലും ഉണ്ടലോ. Keep it up.
@merbinjohny1410
2 ай бұрын
സിറോ മലബാർ ബിഷപ്പുമാർക്കും , അച്ചന്മാർക്കും അങ്ങിനെ പല വാണിജ്യ താൽപര്യങ്ങളും ഉണ്ട് അതാണ് യാഥാർത്യം ....എവിടെ പോയി ജോർജജ് ആലഞ്ചേരി 😂😂😂😂😂
@BabuJacob-rl5uc
2 ай бұрын
🙏🙏
@Unnikrishnanck-os7os
2 ай бұрын
@@spotondot2471നിയമനുശ്രിതമായ രീതിയിൽ ഖനനം നടത്തണം.
@tojotmathew-qi2gt
2 ай бұрын
Acknowledgments to your skin 😂@@spotondot2471
@beenaxavier4380
2 ай бұрын
Ini oro nunakl parenjolum,kshttam
@mjknr5374
2 ай бұрын
അച്ചന്മാർ പാവം കൃഷികാരുടെ കൂടെയാണ്.
@ribinmathew3515
2 ай бұрын
Pt we love ❤sir
@ABM257
2 ай бұрын
വയനാട് ദുരന്തമുണ്ടായി മണിക്കൂറുകൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യർത്ഥിനവന്നു
@manikantannairb
2 ай бұрын
സഹായം നൽകാൻ ആഗ്രഹിക്കുന്നവർ നേരിട്ടോ വിശ്വസിനീയമായ സംഘടനകൾ വഴിയോ നൽകുക
@sundaranpylikkal8285
2 ай бұрын
ദുരിതം ജനങ്ങൾക് ആണേങ്കിലും ദുരിതാശ്വാസം മുഖ്യമന്ത്രികും പിനിഴലുകൾക്കും മാത്രം 🤣🥰😂😄🤗😘😍😜
@babup.r5224
2 ай бұрын
😄😄😄 രക്ഷാ പ്രവർത്തനം പിന്നീട് മതിയെന്നാണോ 😄😄
@Manju32467
2 ай бұрын
വനം kayyerumbol ഓർക്കണമായിരുന്നു.കുറെ എണ്ണം ഇടുക്കിയിൽ ഉണ്ട് ആന താരയിൽ വീടും വച്ച്. എല്ലാം വരുത്തിവച്ച ദുരന്തം ആണ് മനുഷ്യൻ.ദുര മൂത്ത്
@jishovellachalil333
2 ай бұрын
@@babup.r5224രക്ഷാപ്രവർത്തനം ആയിക്കോളൂ.'' ' ചില കള്ളൻമാരുടെ കൈകൾ വഴി വേണ്ട. വിശ്വസനീയമായ സംഘടനകൾ വഴി ചെയ്തോളൂ.
@RaizRahees
2 ай бұрын
പി ടി തോമസ്❤❤❤❤❤❤❤❤❤❤❤❤❤❤
@aravindpullelil3631
2 ай бұрын
അനുഭവീ രാജാ അനുഭവീ.. എന്ന് പറഞ്ഞാൽ, ശപിക്കരുത്..
@siddharthsankar6555
2 ай бұрын
Sir your observation is absolutely correct
@subramanaianparameswaran2568
2 ай бұрын
Very rightly said sir. An excellent and super observation
@sajeevsadasivanpillai8455
2 ай бұрын
U r right
@sasidharankadavath
2 ай бұрын
2018 ൽ ആലോചനയില്ലാതെ - മുന്നറിയിപ്പില്ലാതെ - അണക്കെട്ടുകൾ തുറന്ന് വിട്ടതാണ് പ്രളയത്തിന് വഴി വെച്ചത്. അമിക്കസ് ക്യറി റിപ്പോർട്ടും ഇത് ശരിവെക്കുന്നുവെന്നാണ അറിഞ്ഞതു ' പക്ഷെ ഇത് വേണ്ടപോലെ ചർച്ച ചെയ്യപ്പെട്ടില്ല.
@JollyFrancis-dd3mq
2 ай бұрын
മുല്ലപെരിയാർ ഡാംമും ഇടുക്കി ഡാംമുംo റെഡ് കാറ്റഗരിയിലാണോ decommission ചെയ്യണോ തങ്ങളുടെ അഭിപ്രായം എന്താണ്
@akhileshubhanu518
2 ай бұрын
PT Thomas Sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤True Words 🙏🙏🙏🙏🙏🙏🙏🙏🙏🙏
@kritheeshkrishnan8978
2 ай бұрын
Irresponsible ആയ പരനാരികൾ കേരളം ഭരിച്ചാൽ ഇതായിരിക്കും ഗതി 😢😢
@anmohanank9222
2 ай бұрын
ജയശങ്കർ സാർ ഈ മഹാദുരന്തത്തിൽ മൃതിയടഞ്ഞ നമ്മുടെ സഹോദരി സഹോദരൻമ്മാരുടെ സ്വത്തുക്കൾ വല്ലതും ബാക്കിയുന്നെങ്കിൽ ഇതിനു കാരണക്കാരായ മനുഷ്യത്ത്വമില്ലാത്ത മതപരിവർത്തനചിന്തയുമായി നടക്കുന്ന വിദേശ ഫണ്ട് ഉപയോഗിച്ച് ജീവിതം ആസ്വദിക്കുന്ന കൂടെയുള്ള കുഞ്ഞാടുകളെയെല്ലാം വേദോപദേശത്താൽ അടിമകളാക്കിയിരിക്കുന്ന കൃസ്ത്യൻ മതപുരോഹിതൻ ന്മാർക്ക് നല്ലോരു പങ്ക് കൊടുക്കുക. ബാക്കിയുള്ളത് കേരളം മാറി മാറി ഭരിച്ച രാഷ്ട്രീയ പിശാചുക്കൾക്ക് നൽകുക ....... നമ്മുടെ പ്രിയം ങ്കരനായ പി.റ്റി. തോമസ്സ് സാറിനെ അന്ന് ജനം അനുകൂലിച്ചിരുന്നെങ്കിൽ ഇന്ന് ഈ അത്യാഹിതം സംഭവിക്കില്ലായിരുന്നു. കോമസ്സ് സാർ അങ്ങയെ സ്മരിച്ച് കൈകുപ്പി നിൽക്കുന്നു. 🙏
@ambily2940
2 ай бұрын
കുറെ പാതിരികൾ.. ഇവരാണ് ഈ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത് 😊
@bobygeorge-tv8ch
2 ай бұрын
Well said
@sunnyjohn1152
2 ай бұрын
2019 തിലെ വെള്ളപ്പൊക്കം ഗവൺമെൻ്റ് നിർമ്മിതമായിരുന്നു. ഡാം തുറന്നുവിടാൻ ഉദ്യോഗസ്ഥർ പറഞ്ഞിട്ടും മണിമന്ത്രി സമ്മതിച്ചില്ല. അവസാനം രക്ഷയില്ലാതെ എല്ലാം കൂടി ഒരുമിച്ചു തുറന്നു. കേരളം വെള്ളത്തിലായി.
@pmrejikumar8270
2 ай бұрын
Good.correct.thank u
@malayali8734
2 ай бұрын
ദയവായി ഒരു ഓളമുണ്ടക്കാൻ തെറ്റുധരിപ്പിക്കരുത് സർ, മുണ്ടക്കയിൽ ഉരുൾപൊട്ടിയതിന്റ 18 km ഇൽ ക്വാറി ഇല്ല. അസാധാരണവും അതിതീവ്രമഴയുമാണ് ഇതിനു കാരണം.. ഈ ആഗോള പ്രതിഭാസം പശ്ചിമ ഘട്ടത്തിൽ മാത്രമല്ല മുംബൈ, ചെന്നൈ, മറ്റു ഉത്തരേന്ത്യൻ നഗരങ്ങളിലും ഉണ്ടാകുന്നതു നാം കണ്ടോണ്ടിരിക്കുന്നതാണ്. ഇവിടെ ഇതുപോലെ അതിതീവ്ര മഴയും അതുമൂലം ഉണ്ടാകുന്ന അസാധാരണമായ വെള്ളമൊഴുക്കും വരുമ്പോൾ മലകളും കുന്നുകളും ഉള്ള പശ്ചിമഘട്ടത്തിൽ മണ്ണിടിയുന്നു. പെട്ടിമുടിയിലും, ഈ കഴിഞ്ഞ ദിവസം ഉരുൾ പൊട്ടലുണ്ടായ കൊടുംവനമായ നെല്ലിയംപതിയിലും സമീപത്തെങ്ങും പാറമടകൾ ഇല്ല.അതി തീവ്ര മഴയുണ്ടാകുമ്പോൾ ആ വരുന്ന അധിക വെള്ളം ഒഴുകി പോകാനുള്ള ഓടകളും, തൊടുകളും കയ്യേറി അടിച്ചതിനു ശേഷവും, മുറ്റത്തു ഈ പാറമടകളിൽ നിന്നും ഉള്ള കരിങ്കൽ ഉൽപന്നങ്ങൾക്കൊണ്ട് ഉണ്ടാക്കിയ ടൈൽ ഇട്ടു ഒരു തുള്ളി വെള്ളം റീചാർജ് ചെയ്യാതെയും, ബാക്കിയുള്ള വർ മുറ്റത്തു പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു അതിന്റെ മുകളിൽ ചിപ്സ് മെറ്റൽ ഇട്ടു വിരിച്ചു പെരുമാറി ഒരു തുള്ളി വെള്ളം ഭൂമിയിലേക്കിറങ്ങാതെ മണ്ണിടിച്ചിൽ ഉണ്ടാക്കിയിട്ട് ചുമ്മാ പാറമടയാ ഇതിനു കാരണം എന്ന് പറഞ്ഞാൽ പിന്നെ സാറിന് ഇതു സംബന്ധിച്ച് വിവരമില്ലെന്ന് പറയാനെ കഴിയൂ.
@sunilphilip1883
2 ай бұрын
👏👏👏👏👏
@sivarajan3399
2 ай бұрын
യഥാർത്ഥ നേതാവ്.
@baijut5504
2 ай бұрын
Eye opener facts 🎉
@madhusudanakuruppadmanabha2702
2 ай бұрын
❤❤❤
@santhoshpt4781
2 ай бұрын
Pv അൻവറിന്റെ അനധികൃത തടയണ പൊളിക്കണമെന്ന് പറഞ്ഞപ്പോ എന്തൊരു തടസങ്ങളാണ് ലോപി യിംഗ് ടീമുകൾ ഉണ്ടാക്കിയത്. ഇപ്പോഴും പൊളിച്ചോ യെന്നറിയില്ല.
@sasidharank7349
2 ай бұрын
വി എസ് മൂന്നാർ ഒഴിപ്പിക്കൽ നടത്തി ഛീപ്പി ഐ യുടെ ഓഫീസിനെ തൊട്ടപ്പോൾ ഇസ്മായിൽ എന്തെല്ലാം പറഞ്ഞു ഈ ബിനോയ് വിശ്വം എവിടെ ആയിരുന്നു
@SureshBabu-d4m
2 ай бұрын
വക്കീൽ cpi പാർട്ടിയെ വിമർശികില്ല കമ്മ്യൂണിസ്റ്റ് കാർക്ക് പാർട്ടി കഴിഞ്ഞുള്ളു എന്തും
@Kannanerassery23
2 ай бұрын
🙏🙏👍
@illegalmindset2024
2 ай бұрын
Legend❤
@joythankachan5667
2 ай бұрын
P. T യുടെ ആത്മാവിനു ഓർമ്മപ്പൂക്കൾ 🌹🌹🌹
@beenaks3414
2 ай бұрын
പ്രക്യതി യോടുചെയ്യുന്ന ചൂഷണം അത് ഇരട്ടിയായി തിരിച്ചു കിട്ടുന്നു .
@hansayog
2 ай бұрын
ചൂഷണം ചെയ്യുന്നതാര് ..... കിട്ടുന്നതാർക്ക്?
@anilkumarka78
2 ай бұрын
Good
@babythomaspanamkuzha446
2 ай бұрын
ജയശങ്കർ സാർ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. ഇതുപോലെ തന്നെയാണ് നമ്മുടെ പുഴകളിലെ മണൽ കുമിഞ്ഞു കൂടിയിരിക്കുന്നത്. ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളക്കെട്ടു ഉണ്ടാകുകയാണ്. പുഴയിൽ മണൽ മൂടി നികന്നു വെള്ളം ഇറങ്ങി പോകാൻ പറ്റാത്ത സാഹചര്യം. എന്തു ചെയ്യാം ആര് ആരോട് പറയാൻ!
@gangadharanmp1958
2 ай бұрын
👍👍👍👍👍🙏
@rmenonp
2 ай бұрын
Very true...
@sreejithkumar8269
2 ай бұрын
🙏
@rajajjchiramel7565
2 ай бұрын
Good evening Sir
@therambler-dx5se
2 ай бұрын
ഇങ്ങനെ ധൈര്യത്തോടെ പറയാൻ ജയശങ്കർ വക്കീലിനെ പറ്റൂ... 💗
@Zyx139
2 ай бұрын
PT തോമസ്❤️
@divakaranmenon1707
2 ай бұрын
കോടതി വരെ ഈ പാറ പൊട്ടിച്ചു വിപണനം ചെയ്യാൻ പല വിധ ആനുകൂല്യങ്ങൾ നൽകിയടിന്റെ പരിണിത ഫലം.
@gopakumar9422
2 ай бұрын
അവസരോചിതമായ ചിന്ത. ഓരോ ദുരന്തവേളയിലും വേദനയോടെ കേൾക്കും നാം കുരിശിലേറ്റിയ ഗാഡ്ഗിൽ എന്ന പേര്.
@suluc2913
2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@hillarytm6766
2 ай бұрын
23 ്ന് കേന്ദ്രം മുന്നറിയിപ്പും ndrf സേനയെയും നേരത്തേ അറിയിച്ചിരുന്നു
@sivanulliyeri8651
2 ай бұрын
ജയശങ്കർ വകീൽ, പറഞ്ഞത് സത്യമായ കാര്യം ഇത്തരം സന്ദർഭത്തിൽ, പി. ടി. ഓർമിച്ചതിൽ സന്തോഷം ❤❤😅😅
@umeshnambiar100
2 ай бұрын
🙏🏻❤️❤️🌹🌹
@anilnair6273
2 ай бұрын
💕💕🙏
@ravikumarnair3164
2 ай бұрын
Namaste jayashankar sir
@aprajanrajan186
2 ай бұрын
ആൾദൈവമായാൽരക്ഷപെടും.റിസർവ്ബേങ്കിന്.കടംകൊടുകാം.
@ashokanashokan3663
2 ай бұрын
കള്ളന്മാരും കൊള്ളകാരും സുഖമായി ഉറങ്ങുന്നു പാവം ജനങ്ങൾ രെ valajitt
@josephjames859
2 ай бұрын
Such disasters are waiting to happen in several areas in the high ranges. This unprecedented tragedy should open our eyes. We have no choice but to listen to the voices of sanity. Madhav Gadgil's is such a voice. He is so heartbroken that he has refused to pass any comment on the present tragedy. He had no axe to grind. All he wanted was to secure our future. It's not too late to listen to him.
@gk9533
2 ай бұрын
❤️
@swaminathkv5078
2 ай бұрын
👌👌👌👌
@rajeshp5200
2 ай бұрын
ഈ ദുരന്ത വാർത്ത കേട്ടപ്പോൾ ആദ്യം ഓർത്തത് ശ്രി. PT തോമസിനെ ആയിരുന്നു. അദ്ദേഹം ഉയർത്തിയ പരിസ്ഥിതിയുടെ രാഷ്ട്രീയം ഉൾകൊള്ളാൻ കഴിയാത്ത ഒരു സമൂഹമായി മാറിയതാണ് ഇത്തരം ദുരന്തങ്ങളുടെ അടിസ്ഥാന കാരണം
Пікірлер: 618