എല്ലാവരും കൃത്യമായി കണ്ട് പഠിക്കും എങ്കിൽ next week മുതൽ റിവിഷൻ ക്ലാസ്സ് തരാം
@sijinaar7048
20 күн бұрын
Sirinte class venam
@anasnewworld7803
20 күн бұрын
@@smartstudycentre7287പഠിക്കും സാർ 🙏🏻ക്ലാസ്സ് വേണം
@revathy567
20 күн бұрын
@@smartstudycentre7287 ഏതിന്റെ ക്ലാസ്സ് ആയാലും വന്നു കഴിഞ്ഞ ഉറപ്പായും കണ്ടിരിക്കും
@user-ry9yp6oc6t
20 күн бұрын
@@smartstudycentre7287 കണ്ടു പഠിക്കും. Thank you sir🙏🙏🙏🙏
@kitchuar
20 күн бұрын
ഭായ് നിങ്ങൾ പറഞ്ഞത് 100% ശരി... മനസ്സിലാകുന്നില്ല എങ്ങിനെയാ ഈ error വരുന്നത്. നിസ്സാരം PSC പരീക്ഷ പോലും ശരിയായി നടത്താൻ പറ്റുന്നില്ല എന്നത് ഒട്ടും അംഗീകരിക്കാൻ പറ്റുന്നതല്ല....
@Ammaalu
19 күн бұрын
Sir, ചെറിയ കുഞ്ഞിനേം വച്ചു രാത്രി പകൽ ആക്കി ഇരുട്ടത് phone light വെട്ടത്തിൽ പഠിച്ചതാണ്... Self study ആണ്... ഒരുപാട് effort എടുത്തിട്ടുണ്ട്... എന്റെ കണ്ണുനീർ ഫോണിൽ വീഴുന്നുണ്ട്... പഠിച്ച കാര്യം എഴുതിയിട്ട്, അത് delete ആക്കുന്നു... എങ്ങനെയാ പഠിക്കാ ഇനി... മടുത്തുപോവാണ്..
@arjun_pathanamthitta
17 күн бұрын
വിഷമിക്കാതെ...തളർന്നിരിന്നാൽ നമക്കെ പോകത്തൊള്ളൂ.....so rise again and fight❤
@Ammaalu
17 күн бұрын
@@arjun_pathanamthitta Thanks 😊
@sajina-u5h
17 күн бұрын
@@Ammaalu ethrayundada mark
@muneera.nansar2220
13 күн бұрын
64 muslim enthelm hope undo
@vineethavikraman1964
11 күн бұрын
ഞാനും deletion kand തളർന്നു പോയി Kunjinem & വീടും നോക്കി സെൽഫ് study Secre.OA പഠിക്കാൻ പോലും പറ്റുന്നില്ല മനസ്സ് മരവിച്ചു പോയി😢
@traveltogether3
19 күн бұрын
ഒരു 100 ചോദ്യങ്ങൾ മര്യാദക് ഇടാൻ പറ്റില്ലെങ്കിൽ ഇവന്മാര് പിന്നെ എന്തിനാ ഈ പരിപാടിക്ക് നിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. ഇതേ അവസ്ഥ ആണ് കഴിഞ്ഞ prelims nu സംഭവിച്ചത്. 17 ചോദ്യങ്ങൾ delete ആവുക എന്നൊക്കെ പറഞ്ഞാൽ എന്താണ് അവസ്ഥ. കഴിഞ്ഞ SI mains ന് ആണെന്ന് തോന്നുന്നു, POCSO K പകരം POSCO എന്ന് ചോദ്യത്തിൽ വന്നു, പഠിച്ചവർക്ക് ഉത്തരം അറിയാം final key വന്നപ്പോ ചോദ്യം delete. അത്പോലെ ഒരു IT ile ചോദ്യവും, ഇതേ അവസ്ഥ. Specific ആയിട്ട് portions പഠിച്ചു പോവുന്നവർ ആ ഭാഗത്തു നിന്നും വന്ന ചോദ്യം ഡിലീറ്റ് ചെയ്താൽ ഉണ്ടാവുന്ന അവസ്ഥ പരിതാപകരമാണ്. ഇവർ വല്യ സംഭവം ആണെന്ന് കാണിക്കാനാണോ എന്തോ..... Statement ആയിട്ട് ഇറങ്ങിയിട്ട് കുറച്ചായി... എന്നാൽ ആ statements ഒന്നു വായിച് ഉത്തരം തിട്ടപെടുത്താൻ കഴിയാത്ത കഴിവുകെട്ടവർ ആണ് ഇതിൽ ഇപ്പോൾ ഉള്ളത്. ഇതിനൊന്നും കഴിവും സമയവും ഇല്ലെങ്കിൽ ഏതെങ്കിലും rankfile ലെ 100 one word ചോദ്യം തിരഞ്ഞെടുത് ഇട്ടാൽ പോരെ മണ്ടന്മാർക്ക്.. അവസ്ഥ തന്നെ. Padich പോകുന്നവരെ കൊഞ്ഞനം കുത്തുന്ന psc🙏🙏🙏🙏
@199optimist
20 күн бұрын
സത്യാവസ്ഥ എന്ത് എന്നാൽ examine oru seriousnes കൊടുത്തു പഠിക്കാത്ത മൊണ്ണകൾ ആവും ഇതിൽ കൂടുതലും challenge ചെയ്തത്, അത് ബാധിച്ചത് പഠിച്ചു എഴുതി ഒരു വിധം നല്ല മാർക്ക് വാങ്ങിയവരെയും 😬IT maths ഒക്കെ deep ആയിട്ട് പഠിക്കാത്തവന്മാർ തന്നെ ആകും തെറ്റിച്ചതും challenge ചെയ്തതും, ഇവന്മാരൊക്കെ ലിസ്റ്റ് വരുമ്പോ കാണുമോ എന്ന് പോലും അറിയില്ല 🫤
@Rahulcv15
19 күн бұрын
വേണ്ടുന്നതിനും വേണ്ടാത്തതിനും challenge കൊടുക്കുന്നവരും ഒരു കാരണമാണ് സർ, എനിക്ക് തെറ്റിയത് cancel ആയി പോകണം എന്ന ചിന്ത കൊണ്ട് നിസ്സാര അക്ഷര തെറ്റ് പോലും challenge ചെയ്യുന്നവരാണ് കൂടുതലും, കഷ്ടപ്പെട്ട് പഠിച്ചവൻ നിസ്സാര തെറ്റ് കാര്യമാക്കാതെ ചോദ്യം മനസിലാക്കി ഉത്തരം എഴുതും, ഒന്നും പഠിക്കാത്തവൻ പരീക്ഷ കഴിഞ്ഞ് വന്ന് question paper എടുത്തുവച്ചു കുറ്റം കണ്ടുപിടിക്കും..😢
1st psc members exam ezhuthi varaannam appo അറിയാം സങ്കടം
@vpopzienz8502
20 күн бұрын
കൈ നനയാതെ തിമിംഗലത്തെ പിടിക്കുന്ന അവർക്ക് ഇത് വല്ലതും അറിയോ 😪
@Saianu2024
20 күн бұрын
Bevco ld ezhuthi 6 answer delete ആയപ്പോൾ njetiyatha...78 മാർക്ക് ഉണ്ടായിരുന്നു..ipol exam ezhuthi mark nokan thanne pedi aanu.....aa state of mind മാറാൻ കുറെ നാളുകൾ eduthu...😢
@sreelekshmyvishnuprasad5468
19 күн бұрын
Satyam dprsn akum 😭
@Yathra.
20 күн бұрын
പിൻവാതിൽ നിയമനം ആയത് കൊണ്ടായിരിക്കും ഇനി മുതൽ പരീക്ഷ നടത്തി ഉദ്യോഗസ്ഥരെ നിയമിക്കണം
@Anndayo333
20 күн бұрын
സത്യം 👍🏻
@AnsaAnsa-qg6mq
10 күн бұрын
Parathi kodukkan arum thayarakunilla
@rajeshk4638
19 күн бұрын
High court case കൊടുക്കണം ഡിലീറ്റ് question free mark കൊടുക്കണം..
@sudhisu
20 күн бұрын
ശരിയായ ആൻസർ ആണ് ഡിലീറ്റാക്കിയതിൽ ഉള്ളത്
@talushtalush5229
19 күн бұрын
ഡിലീറ്റ് ചെയ്ത എല്ലാ questionteyum മാർക്ക് പോയി 🥲. ഒരു ഒരു പരീക്ഷയ്ക്ക് 100 question ഇടാൻ അറിഞ്ഞുകൂടാത്ത കുറെ എണ്ണം പിഎസ്സി കയറി ഇരിപ്പുണ്ട്. യൂണിവേഴ്സിറ്റി എൽ.ജി.എസ് വന്നപ്പോഴും സെയിം അവസ്ഥ. എൽഡിസി വന്നപ്പോഴും സെയിം അവസ്ഥ. ഇപ്പോ പരീക്ഷയ്ക്ക് എത്ര question ഡിലീറ്റ് ആവും എന്ന് കരുതി പഠിക്കേണ്ട ഒരു അവസ്ഥ വന്നു.😢😢😢😢
@revathy567
20 күн бұрын
3 mark um koodi poe kitty sir... Tvm ld xam kazhinja sesam ith vare aa മരവിപ്പ് മാറിയില്ല.ഇതും കൂടി ആയപ്പോ തൃപ്തി ആയി. 😪😪😪. Xam ന് ശേഷം ആണ് തീയിൽ ചവിട്ടി നിൽക്കുന്ന അവസ്ഥ ആയത്
@revathy567
19 күн бұрын
@@Ben_Alexander. 69 kootti vachirunnatha
@mariyamariyam286
19 күн бұрын
എന്റെ 5 um പോയി 😢
@ajithkm009
20 күн бұрын
Answer change ulppede ente 6.33 mark poyi. Maths, IT ithokke enthina delete ayathu ennu polum ariyilla😢
@smartstudycentre7287
20 күн бұрын
Yes കാരണം അറിയില്ല അതാണ് പ്രശ്നം
@ajithkm009
20 күн бұрын
@@smartstudycentre7287 എനിക്ക് ഏറ്റവും കൂടുതൽ സമയം പോയ കണക്ക് ആണ് ഡിലീറ്റ് ആയത്. വല്ലാത്ത വിഷമം.
@revathy567
20 күн бұрын
അതാണ്.. Maths lwyum it leyum delete cheyyandaerunn
@athirab4752
20 күн бұрын
Same avastha😢
@sss7508
20 күн бұрын
CAN - Campus area network, which is similar to LAN - limited to a small geography. CAN ayirunnu provisional key answer. But, it's not odd among other. So question doesn't have any answer.
@arunns225
19 күн бұрын
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ക്ലാസ്സ് തുടങ്ങുമോ സർ യുട്യൂബിൽ
@SaleenAsees-zx7wr
20 күн бұрын
Mistake ariyathe pattunnathonnumalla sir manappoorvam cheyyunnathanennu kashtappett padikkunnavark manassilavum
@theerthasvlogfordanceandtr5117
19 күн бұрын
100 % sheriyaanu sir paranjath..ente 4 mark aanu poyathu..😢😢 correct answer enthinanu psc delete aakunnathu..kashttam aanu ingane cheyyunnathu😢😢
@rajeevrajanm7322
19 күн бұрын
😍👍🏼psc യുടെ ഈ ആചാരങ്ങൾക്കെതിരെ നിയമപരമായി നേരിടണം...തനി തോന്നിവാസമാണ് നടക്കുന്നത്.., വിശ്വാസവഞ്ചനക്ക് കേസ് കൊടുക്കണം.. ഇത്രേം ഉദ്യേഗാർത്ഥികളൾ ഇപ്പോഴും psc യെ മുറുകെ പിടിച്ചിരിക്കുന്നത് എന്നെങ്കിലും ആ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന വിശ്വാസത്തിലാണ്.. 😬
@Vaava1709
20 күн бұрын
Sherikkum sir parayunnath valare correct aanu. Kashtapett raavum pakalum urakkam polum illathe aanu padichath. Athinte output kitti. Extreme excellent onnum alla engilum job Urappikkn ulla mark kittiyirunnu. Deletion and option change ulpede 5 mark aanu poyath. Ithra valya competitive aaya oru exam nu 0.33 polum value ulla exam nu 5 marks okke pokunnath sahikkn paad aanu. Reservation illa, sports grace mark illa, thaalkalika vacancy l keraan influence um illa. So nannayi padichu. Aa delete aakiya questions ellm Njn correct aakiyath aayrunnu. Option change aakiyath AJ Desai aanu ezhuthiyekknne. Sherikkm desperate aanu. Ee job enikku maathram alla ente family kkum koode oru pratheeksha aayrunnu.😢😢
@AnjaliAnjali-w1x
19 күн бұрын
Ippo ethra mark und
@sajina-u5h
19 күн бұрын
@@Vaava1709 mark ethrayada
@Singamkk
19 күн бұрын
😢😢
@Vaava1709
19 күн бұрын
@@AnjaliAnjali-w1x As per provisional key 79 undayrunnu. Now it's 74
@Vaava1709
19 күн бұрын
@@sajina-u5h now 74
@Ammuamritha8293
20 күн бұрын
Seriyanu sir answer undayitum delete cheyyunnath kashttamanu..4 mark orumich poyi😢
ഇത് പോലെ ആയിരുന്നു യൂണിവേഴ്സിറ്റി lgs ആൻസർ കീ. ഫൈനൽ ആൻസർ കീ വന്നപ്പോൾ 4 മാർക്ക് ആണു ഒറ്റയടിക്ക് ഡിലീറ്റ് ആയത്.. 😭.. ഇത് psc യുടെ തനിയാവർത്തനം ആണ്.. ഇങ്ങനെ ഒക്കെ തന്നെയാണ് psc എന്നു പിന്നെയും പിന്നെയും തെളിയിക്കുകയാണ്.. ഇത്, കഷ്ടപ്പെട്ട് പരീക്ഷ എഴുതുന്ന എല്ലാവരുടെയും ശാപം ആണ് 😔
@graaamavaasis3719
20 күн бұрын
Athinekkalum kashtam result varatheth aanu😢
@remithachinchu1014
20 күн бұрын
Athe😢
@user-dw3nj9dh5u
19 күн бұрын
എനിക്ക് തോന്നുന്നത് കുറേ corporate സ്ഥാപനങ്ങൾ ഉണ്ട്, അവർക്കു വേണ്ടി psc ചെയ്യുന്നത് ആണോ എന്തോ, ജോലി കിട്ടാഞ്ഞാൽ അല്ലേ വീണ്ടും ബാച്ചിൽ ആളു കേറൂ
@vishnumayacse9341
20 күн бұрын
Questions prepare cheyan nalla oru expert panel venm Avar ella check chythit mathre exam nadathavullu. Exam ezhuthunathinekal tension anu deletion karanm anubhavikunath. Amswer ullathinu vare thet ezhuthya alakar oro source um kond varum
@mariatom7236
2 күн бұрын
Sir ldc yude class tannapole Secratriate Assistant classyum cheyamo valare helpfull ayirikum🙏🙏
@nandhukumar8557
19 күн бұрын
UNIVERSITY LGS inum ഇത് തന്നെയാണ് സംഭവിച്ചത് 🙂
@rajiambily3480
20 күн бұрын
നമ്മൾ പറയുക എന്നല്ലാതെ ഇവരുടെ ഭാഗത്തു നിന്ന് ഒരു മാറ്റവും ഉണ്ടാവുന്നില്ലല്ലോ sir
@Devika596
20 күн бұрын
സർ ഫൈനൽ കീ പ്രകാരം മാർക്ക് കൂടിയ ചരിത്രം psc yil ഇതുവരെ ഉണ്ടായിട്ടില്ല! അപ്പൊ നമ്മുടെ മനസ്സ് അത് പൊരുത്തപ്പെട്ടുപോവാനുള്ള കാര്യം അല്ലെ നമ്മൾ നോക്കണ്ടത്.. ഇത് kpsc aane.. ഇവിടെ ഇങ്ങനെ ആണ്
@vpopzienz8502
20 күн бұрын
ഉണ്ട്. എന്റെ friends നൊക്കെ ഇങ്ങനെ വന്നിട്ടുണ്ട്. അറിയുന്ന questions നമ്മൾ തെറ്റിക്കും അല്ലെങ്കിൽ മാറി എഴുതും ഒന്നും അറിയാത്ത que ചിലപ്പോ അറ്റൻഡ് ചെയ്യും. അപ്പോൾ 10,12 que തെറ്റും. അപ്പോൾ 12 മാർക്കും minus 4 മാർക്കും പോകും. 90 attent ചെയ്ത ഒരാൾക്ക് 74 ആകും. പിന്നെ final വരുമ്പോൾ ശരിയായത് പോലും ഒഴിവാക്കുകയോ ഉത്തരം മാറ്റി തെറ്റ് ഇടുകയോ ചെയ്യുന്നു. അങ്ങനെ വരുമ്പോൾ 12 ൽ ഒരു 6 എണ്ണം detete ആവുകയും 2 എണ്ണം നമ്മൾ തെറ്റിച്ച് എഴുതിയത് ആ തെറ്റ് ശരിയാക്കി ഫൈനൽ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. യൂണിവേഴ്സിറ്റി lgs ആണ് ഏറ്റവും വലിയ ഉദാഹരണം. അപ്പോൾ 74 ഉള്ള ഒരാൾ 82+ mark വരെ എത്തും
@simiskumar3675
19 күн бұрын
Und...enikku ariyam... Kazhinjal company board asst.grade il enikku 9 mark vare poyi list il polum varan kazhiyathe irunnapol cancellation Karanam listil kayari koodiyavare enikku ariyam
@snehasanika1340
17 күн бұрын
Secretariat assistant ക്ലാസ്സ് തുടങ്ങു സർ....
@pramodkumarm4452
18 күн бұрын
എന്തൊരു കഷ്ടമാണ്, എന്റെ last chance ആയിരുന്നു.... 😢😢😢🤦🏻♂️
@karthikagopalakrishnan3808
19 күн бұрын
തെറ്റായ ചോദ്യമോ /ഉത്തരമോ ആണെങ്കിൽ അത് അത് ഡിലീറ്റ് ചെയ്യണം.തെറ്റായട്ടുള്ളവക്ക് മാർക്ക് കൊടുത്താൽ പഠിച്ചിട്ട് പരീക്ഷ എഴുതിയവർക്ക് തന്നെ നഷ്ടം വരും. അത് കൊണ്ട് അതിനെ സപ്പോർട്ട് ചെയ്യരുത്.പക്ഷെ ഇവിടെ ശരിയായിട്ടുള്ളവയും ഡിലീറ്റ് ചെയ്യുന്നു. അതാണ് പ്രശ്നം
@shahins7929
19 күн бұрын
4 mark govindaa ngan psc nirthunnu thanks alll.........
@sajina-u5h
17 күн бұрын
Mark ethrayundada
@shahins7929
13 күн бұрын
@@sajina-u5h 71
@hari.040
20 күн бұрын
Psc members 21 പേര് എന്തിനാണ് കൊള്ള അടിക്കുന്നത്..ഒരു പണിയും നേരെ cheyyathe.. ellathineyum കല്ല് എറിഞ്ഞ് ഓടിക്കണം 🤬🤬
@pscchips6333
20 күн бұрын
4 mark poyi.. Ella pratheeshayum poyi sir😭 ithil sheriyullathoke delete aakyathu enthnavo?
@AnasKhan-cg2dw
19 күн бұрын
Sir paranjathh sheriya ente 4 mark poy karayano chirikano ennu ariyilla😅
@Three-Buds
19 күн бұрын
വാസ്തവം ആണ് സർ പറഞ്ഞത്,ഓരോ മാർക്കും എത്ര വിലപ്പെട്ടതാ, ഞങ്ങടെ പ്രതീക്ഷയാണ് കളഞ്ഞത് 🥹🥹🥹🥹
@Sanahworld
19 күн бұрын
Uni. Lgs scert യില്‍ ഉള്ള answer psc ക്ക് തെറ്റ്... ഇതിലും വലിയ ശരി തെറ്റുകളിൽ മാത്രം😂
@sreekanthgsnair
20 күн бұрын
Delete cheyyenfi varunnnathu udyogarthiyude thettalla .... eee 4..5... mark oro exxamilum varuthunnnathu psc...manpppooorvam srushttikkkunnnathanu ... 4mark pokunnnavsrkke feeelings ullu
@sithuyamuna4249
18 күн бұрын
2 ചോദ്യത്തിൽ കൂടുതൽ ഡിലീറ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ കേസ് കൊടുക്കാൻ പറ്റുന്ന അവസ്ഥ ഇവിടുണ്ടാകണം sir , അല്ലാതെ ഈ പ്രശ്നം അവസാനിക്കില്ല,
@manudev2121
20 күн бұрын
Majority aalkarkum mark kuranj poyikaanum. Very sad . Njan nirthi ee paripaadi 😢
@ajithkrishnan5328
19 күн бұрын
ശരി ഉത്തരങ്ങൾ ഉള്ള ചോദ്യം പോലും ഡിലീറ്റ് ചെയ്യപ്പെടുന്നുണ്ട്. അത് കാണുമ്പോഴാണ് മനസ്സ് മടുക്കുന്നത്. പക്ഷേ അതുകൊണ്ടൊന്നും ഞാൻ വിട്ടുകള ഇല്ല. നമ്മളെ തളർത്താൻ 100 കാരണങ്ങൾ ഉണ്ടാവും പക്ഷേ നേടാൻ ഒരൊറ്റ കാരണം മാത്രം മതി അത് ജോലി എന്ന സ്വപ്നമാണ്.
@eduhunt1122
19 күн бұрын
Interview il manappoorvam mark kurakkunna system undu. Ithinte irayanu😢 Aa avastha ithilum danger anu . Nammalekkal written il kuravullar kayarunnathu kanumbol sahikkilla😢😢😢😢
@shyamavishnu7493
18 күн бұрын
Sir ക്ലാസ്സ് എന്താ ഇപ്പോൾ ഇടാതെ?.. Five year പ്ലാൻസ് balance കൂടി ഇടണേ.. Pls🙏
@Study_Vlog_Psc
20 күн бұрын
എന്ത് ചെയ്യണം എന്ന് അറിയില്ല സർ, 76 മാർക്ക് ഉണ്ടായിരുന്നു ഫൈനൽ കീ വന്നപ്പോ 73.6 ആയി... ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു എല്ലാം പോയി... എനിക്ക് ഉണ്ടായിരുന്ന താത്കാലിക job റിസൈൻ ചെയ്തിട്ട് ആണ് ഞൻ ldc യ്ക്ക് പഠിച്ചത്....ജോലി കിട്ടിയില്ലെങ്കിൽ എല്ലാരുടെയും കളിയാക്കലും പരിഹാസവും ഒക്കെ കേൾക്കേണ്ടി വരും... 😔
@smartstudycentre7287
20 күн бұрын
73 നല്ല മാർക്ക് ആണ്
@Study_Vlog_Psc
20 күн бұрын
@@smartstudycentre7287 🙏🏻🥹
@Kallansugesh
20 күн бұрын
സത്യം പറഞ്ഞൾ കുറച്ചു marke തനിക്ക് poyittullu..എനിക്ക് 5.66 mark പോയി..77il നിന്ന് 71.66 il😢😢😊😊
@Study_Vlog_Psc
19 күн бұрын
@@Daemond221 njn ente mark poya karyam an paranjath,
@LaliR-q1n
19 күн бұрын
വളരെ ശരിയാണ് സർ. ഇതിനൊരു പരിഹാരം കാണണം
@kunjuzzzzz
18 күн бұрын
Siree secretariat assistant class series thudango ytbil
@anisvlog..3864
19 күн бұрын
കഴിഞ്ഞ ഡിഗ്രി prilims 16 എണ്ണം ഡിലീറ്റ്
@jasminnk8972
19 күн бұрын
എന്റെ 3 മാർക്ക് പോയ് kashtan padikan തന്നെ ഇപ്പോ thonunila😔
@sajina-u5h
18 күн бұрын
Ippo ethraya mark
@ragisreeraj1269
16 күн бұрын
Kannur ldc യെ കുറിച്ച് എന്തെങ്കിലും പറയുമോ sir. ഒരു സമാധാനം കിട്ടുന്നില്ല.
@nightfury5829
19 күн бұрын
University LGS num ithupoleyayirunnu 😢
@sajina-u5h
20 күн бұрын
Sir 71.67 undayirunnu...ippo 67.67 aayi..Muslim category...any chance
@afnaanshad4048
20 күн бұрын
Same mark ..
@donsunnyzacharias8251
19 күн бұрын
Kitum
@sajina-u5h
19 күн бұрын
@@donsunnyzacharias8251 Thank u dear🥰
@donsunnyzacharias8251
19 күн бұрын
@@sajina-u5h cutoff 60 oke varu
@sajina-u5h
19 күн бұрын
@@donsunnyzacharias8251🥰
@vineethvijayan7967
19 күн бұрын
Sariyanu sir ennale lpsa final key vannu .3 question delete cheitu.ndarnna mark koodi poikitti.2 varsham athmardhamai padichu but bhagyam ellataippoi😢😢😢
@srenikrishnanvkd5693
18 күн бұрын
Sir parayunnath 💯 correct annu Kashtapett padikkunnavarke athinte vishamam ariyollo. Gallery il erunn kay adikkan arekondum pattum August 31 nu annu exam. Ethokke kaanumbo sangadavum, tension um varannu 😞
@jeejamanojmanoj2277
20 күн бұрын
Ulgs എനിക്ക് 5.33 മാർക്ക് ആണ്പോയത്, എല്ലാം ആൻസർ ഉള്ള question, ente thazhayullar ippo nammalkkal മുന്നിൽ ആണ്, കഴിഞ്ഞ various lgs ലിസ്റ്റിൽ. 33 മാർക്ക് നു supply ആയി പോയ ആൾ ആണ് 😔, കഷ്ടം തന്നെ
@shyamaajeesh9687
20 күн бұрын
Same
@sivapriyasajith5982
20 күн бұрын
76.66 ഉണ്ടാരുന്നു. ഇപ്പോള്‍ 72.66 ആയി...sabaaash😢
@Vaava1709
20 күн бұрын
Provisional vach 79 undayrunnu now it's 74😢
@gazalvj7354
20 күн бұрын
Ente 78.33 ippo 74.33 ayi😢
@bibinkumar1457
20 күн бұрын
Enike 86.33 unde ippole 82.33 ayi😢😢
@NithinkpNithin-ve6qx
19 күн бұрын
അപ്പോ എനിക്ക് 90 ഉണ്ട് 92 ആയി താങ്ക്സ് പി.എസ്.സി
@Kallansugesh
19 күн бұрын
@@NithinkpNithin-ve6qx വളരെ മികച്ച ഒരു ഹാസ്യം തന്നെ ബ്രോ അത്..നന്നായ് ചിരിച്ചു..😊😊..സ്ക്രീൻ ഷോട്ട് കൂടെ എടുത്തു വയ്ക്കാം..ഇടയ്ക്ക് വായിച്ചു chirikamallo..Really funny 😊😊
@pierbiii
19 күн бұрын
ആരു കേൾക്കാൻ ആരോട് പറയാൻ 😢പഠിച്ചു തുടങ്ങിയും പോയി എന്ത് ചെയ്യാൻ
@amalgopi1472
14 күн бұрын
Ldc confirmation koduthirunnu, exam nale annu ezhuthiyillegil...lgs hall ticket varathe eeikumo
@riswanakv4452
19 күн бұрын
Aylum vallya sangadaa sir mathsil optionil answer thetty kodukanath.ulla tym oke cheythit tym povum.answer aylilathond namal thettycho vechyt irunnu cheyyumm.maths oru hope aaanu.Ennyt lab attendril 2 maths question cancelledum..Ithrem vila koduth psc tharana xamil psc thettykanath onnaloichok...1 sec vykiyal avar exam eytham sammaykula
@navaskaichery4528
19 күн бұрын
എക്സാം പരമാവധി ടഫ് ആക്കുക.. ശരിയായ ഉത്തരം Delete ചെയ്യുക തെറ്റ് ഉത്തരം തിരുത്തുകയൊ Delete ചെയ്യാതിരിക്കുകയെ ചെയ്യുക എന്തിനാ ഈങ്ങനെയൊക്കെ എന്ന് ചോദിച്ചാല്‍ ഉത്തരം സിമ്പിളാണ്. ഇതെല്ലാം കണ്ട് പേടിച്ച് മനം മടുത്ത് ഭാവി എക്സാമുകളില്‍ അപേക്ഷകരുടെ എണ്ണം ഇനിയും കുറയണം.. കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ്.. സര്‍ക്കാറിന്റെ കൈയില്‍ പൈസയില്ലാ..പരമാവധി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്
@shamsaks7998
19 күн бұрын
Bro error questions idunnatu oru phycological test anu. 😎😎.. example oru maths question answer 2 anu. But option il illa. Nammal chyitatu wrong annu vijarichu chilavar pinneyum cheyitu time kalayum. Confidence ullavar qs wrong anennu vijarichu skip cheyum.
@shijitv878
18 күн бұрын
എല്ലാ question paperilum orupad thettukal.. Udhyogarthiyude moonnu thettinu oru mark povunnu... Psc kku thettupattiyal enthaa udhyogarthikk athu kodukkathath... Kashtam thanne.. Kashtam thanne.. Maths il chilath answer illa.. Passive voice chodhichal passive voice illa.. Ini e case anweshikkan oru commission ne niyamikkendi varumo? Baiju sir ithu kananam.. Kelkkukayum venam.. Thiruthan nadapadi edukkanam.... Kashtam🙏
@athirab4752
20 күн бұрын
സാർ ഇങ്ങനെ ഒരു video ചെയ്തതിനു നന്ദി ❤
@shifanaparvins1332
19 күн бұрын
Sathyam...😢ith anubavich list nn out aayavarkke ariyuuu sir......
@anask4974
19 күн бұрын
Tvm il qstn easy aakkiyathu thanne ningalde baagyam.... Kannur kollam qstn kaanumpol athu manassilakum.... Tvm sylubs currct aayi follow cheythu... Kannur kollam qstn nokku... Sylibus il ethra vannu.... Currnt affair 20 paranjit ethra vannu.... Kerala barana rangam ethra vannu...... Elllavarkkum pani thanne ee psc....
@simias2636
20 күн бұрын
Ente 3 mark poiii😢😢😢😢
@sreekanthgsnair
20 күн бұрын
Satyam sir Deletion te mark udyogardhikku kodukkanam.... Athanu athinthe seri
@Aswin-370
20 күн бұрын
University lgs ith pole thanne ippo listum illa
@Saliniabhi
19 күн бұрын
4 mark poyi.59 ayi any chance🙏🏻
@aswathysandeep969
20 күн бұрын
Manappoorvam aanu..😐
@sreekanthgsnair
19 күн бұрын
Yes ..manapoorvamanu.... Aadyam whatsapp guoup exam kazhijaudane poll cheyyyalum mathiyakku ethilellam psc members undavum avaekadesam cutoff manasilakum...ennnitttavum enganathe 5 markkkinte kali oro examilum... kalikkkunnnathu.. appol elakkum mulllinum kedilllathavidam kurepere ozhivakkan
After deletion only 63 marks😢😢😢 age overum aye , ake vatte pidikkunnu
@sujithaarun2139
19 күн бұрын
Sir enth chayyan kazhiyum ulla markum koodi pscyk kodukenda avastha 😢😢😢😢
@vivekanandanm1773
18 күн бұрын
University lgs ithu pole ayi. Pkd ldc എന്തകുമോ
@jishhhisuneesh4382
20 күн бұрын
Sir kurachayallo kanditt....
@divyasaneesh7323
19 күн бұрын
Ithu pole KwALab assistant exam nte final answer key innu vannu.4 deletion and 11 ansewr change um .athodu koodi theerumanam aayi.kashtapettu padicha exam aayirunnu 😢.athu poyi kitty
@nishasasikumar8159
20 күн бұрын
Upsa 3 ennam deleteed...2 mark anu poyath...rank ethratholam thazhot pokum ennarila😢
@Itzmek_p
19 күн бұрын
Ethra mark und?
@SRUTHYNAIR-fn9oq
20 күн бұрын
Ente 4 mark poyi 😢psc nirthiyalonn thonni pokunnu 😢
@sajina-u5h
19 күн бұрын
Enikkum 4.33 poyi
@akiiaugustine17
19 күн бұрын
സാർ എൻ്റെ ഒരു സംശയം ഞാൻ കുറിക്കുന്നു. ശരിക്കും എന്തു കൊണ്ടാണ് ഒരു ചോദ്യം നീക്കം ചെയ്യുന്നത്? ആ ചോദ്യത്തിന് ഉത്തരം ഇല്ലാത്തത് കൊണ്ടൊ ,ശരിയായ ഉത്തരം രേഖപ്പെടുത്താതോ കൊണ്ടല്ലോ? അങ്ങനെയെങ്കിൽ ആർക്കാണ് യഥാർത്ഥത്തിൽ നഷ്ടം? എങ്ങനെയാണ് വിദ്യർത്ഥികൾ രേഖപ്പെടുത്തിയത് ശരിയായിട്ടുള്ള ഉത്തരം ആകുന്നത്? ശരിക്കും ഉത്തരം ഇതിൽ ഇല്ല എന്നു മനസ്സിലാക്കിയവർ ആ ചോദ്യം ഒഴിവാക്കിയിട്ടുണ്ടാവില്ലേ? എൻ്റെ ഒരു സംശയമാണ്.
@MrGrand-xe2rb
19 күн бұрын
ഉത്തരമില്ലാത്ത ചോദ്യങ്ങൾ മാത്രമല്ല delete ചെയ്യുന്നത്.
@akiiaugustine17
19 күн бұрын
Pinne engana?? Enik ariyathonda choiche!
@shyjatdkukku5227
20 күн бұрын
Sir എവിടെ ആരുന്നു class ഇടാത്തെ എന്താ
@hogwarts8024
19 күн бұрын
കൊല്ലത്തിനു ഇനി എത്ര എണ്ണം ക്യാൻസൽ ആകുമെന്ന് കണ്ട് അറിയാം 🥹🥹😕
@Pai597
14 күн бұрын
CPO FRESH vacancy എപ്പോൾ 😨
@reshmaravi235
14 күн бұрын
Secretariat OA classes start cheyyuvo
@ditirevathy8727
20 күн бұрын
Very worst situation 😢
@monishams5719
20 күн бұрын
Mattangl veruthi oru paruvam akki enth ayalm ..bahgym ullork kittum
സത്യം പറഞ്ഞാൽ ഒന്നും പറയാൻ തോന്നുന്നില്ല ... ഇവര്‍ ന്ത് ഇങ്ങനെ ഒരുമാതിരി സ്വഭാവം കാണിക്കുന്നത് 🥹🥹 provisional എന്നും പറഞ്ഞു തരും ഫൈനലിൽ എല്ലാം കയ്യിൽനിന്നും നിന്നും വാങ്ങിച്ചോണ്ട് പോകും 😭😤😤
@Ajin-rk4pk
17 күн бұрын
3.33mark poi😢
@sreelekshmir5713
20 күн бұрын
Ini final key change varuo...maths oke nthina delete akiye
@monishjaffer2887
20 күн бұрын
😢
@Daemond221
19 күн бұрын
Odd one out palarum pala reethiyil aanu chinthikkunnath. So majority odd one qns um delete aavum
Пікірлер: 331