Aftermarket exhaust എൻജിൻ ന് എന്തെങ്കിലും ദോഷം വരുത്തുമോ, mileage കുറയുമോ, പവർ കൂടുമോ, സൗണ്ട് ബെറ്റർ ആവും ചിലപ്പോ bitter ആവും, കേൾക്കുന്നവർക്ക് എന്നതല്ലാതെ മറ്റെന്തെങ്കിലും ഗുണമോ ദോഷമോ ഉണ്ടാകുമോ എന്ന ഒരു വലിയ സംശയം പലരുടെയും മനസ്സിലുണ്ട്. പ്രത്യേകിച്ച് റോയൽ എൻഫീൽഡ് owners ന്. സൗണ്ട് തന്നെയാണ് എല്ലാവരുടെയും ആകർഷണം. അപ്പൊ അത് എൻജിന് കേട് വരുത്തുമോ, എന്തൊക്കെയാണ് drawbacks എന്ന സംശയങ്ങൾ നമ്മളിന്ന് clear ചെയ്യും. അതിനൊപ്പം exhaust flow യുമായി ബന്ധപ്പെട്ട് നിങ്ങൽ കേട്ടിട്ടുള്ള, അല്ലെങ്കിൽ അറിഞ്ഞിരിക്കേണ്ട, Back pressure, Exhaust velocity, Scavenging എന്നിവയൊക്കെ എന്താണ് എന്ന്കൂടി മനസ്സിലാക്കും. അപ്പോ തുടങ്ങാം.
Silencer or Muffler Explained: • Silencer or Muffler Ex...
Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa
Негізгі бет Автокөліктер мен көлік құралдары Problems of Aftermarket Exhaust | Role of Exhaust In Engine Working Explained | AjithBuddy Malayalam
Пікірлер: 237