Congratulations to our dear Soman sir and Thankamony teacher
@chandralekhas2637
2 жыл бұрын
സോമൻ സാറിനും തങ്കമണി ടീച്ചറിനും അഭിനന്ദനങ്ങൾ.രണ്ടുപേരേയും കാണാൻ സാധിച്ചതിൽ സന്തോഷം.
@anithabalachandran5429
2 жыл бұрын
Congratulations soman sir and teacher Proud Tobe sir student
@ancyjacob4793
Жыл бұрын
Soman Sir നും ടീച്ചർക്കും അഭിനന്ദനങ്ങൾ..very talented personality,Soman Sir
@neethabalachandran7070
2 жыл бұрын
പ്രിയപ്പെട്ട സോമൻ സാറിനും തങ്കമണി ടീച്ചറിനും അഭിനന്ദനങ്ങൾ.. നമസ്തെ....
@remapradeep8067
2 жыл бұрын
ഒരുപാട് വർഷങ്ങൾക്കു ശേഷം പ്രിയപ്പെട്ട സോമൻ sir നെയും തങ്കമണി teacher നെയും കണ്ടതിൽ ഒരുപാട് സന്തോഷം 🙏 അഭിനന്ദനങ്ങൾ!!🌷🌷
@kottayamsynergy9048
2 жыл бұрын
പ്രിയസോമൻ സാറിനും ടീച്ചറിനും കെട്ടിപ്പിടിച്ച് സ്നേഹം We too are proud
@ShodhGuru
2 жыл бұрын
So nice to see our dear teachers❤️❤️Congrats Sir👍Thanks for documenting this🙏
@prathibhakp676
2 жыл бұрын
Congratulations... Sir.... 👌👌👌👌👌
@remadevis8100
2 жыл бұрын
ആശംസകൾ
@sheelaramesh9513
2 жыл бұрын
അഭിനന്ദനങ്ങൾ
@kpcspillai8430
Жыл бұрын
More than appreciating the interview, I amm very happy to have come across these two literary personalities from Changanassery and getting revognised by UP government for his Hindi Drama. I am a layman in the literary field. Documentary is made with out any flaw I think.Congrats to you and your collegue.. Raghu
@LPNair
2 жыл бұрын
നമ്മുടെ രാഷ്ട്രഭാഷ ഹിന്ദി, ഈ ഭാഷയിൽ പണ്ഡിതൃമുള്ള ഇന്നാട്ടിലെ പല മഹാൻമാരും മലയാള കൃതികൾ ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ മലയാളം മാതൃഭാഷ ആയിട്ടുള്ള ഹിന്ദി ഭാഷാ പണ്ഡിതരും, ഹിന്ദിയിൽ സ്വതന്ത്ര കൃതികൾ രചിച്ചിട്ടുള്ള ആളുകളും വിരളമാണ്. സോമൻസാർ അങ്ങിനെ ഉള്ള വൃക്തി ആണ്.
@lalybabu5129
2 жыл бұрын
so happy to see our sir nd dear teacher on this screen .so proud of u Sir.I am so happy to feel that I had d luck to read these drama,one act plays nd I am even excited that I had d great opportunity to teach our students ' ' अभिशप्त माताएँ''। आप दोनो धन्य हैं। आप दोनो को गुरु रुप में पाकर हम भी धन्य हो गये।
@remadevis8100
Жыл бұрын
പ്രീഡിഗ്രി ക്ലാസ്സിൽ എന്റെയും ടീച്ചർ ആയിരുന്നു. (83 , 84)
@sreedeepamstars5809
2 жыл бұрын
പ്രിയപ്പെട്ട സാറിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🙏🙏🙏🙏 ടീച്ചറേ നമസ്തേ 🙏🙏🙏
@shailajachandran770
2 жыл бұрын
Sir & ടീച്ചർ ഉം ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് ആയതിൽ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു. നല്ലൊരു ഇന്റർവ്യൂ, അതിനു അഭിനന്ദനങ്ങൾ 👍
@Om-ph4fh
2 жыл бұрын
ഇനിയും പുതിയ പുസ്തകങ്ങൾ എഴുതാൻ ജഗദീർശ്വരൻ അനുഗ്രഹിക്കട്ടെ. Hardik shubhakamnayeem
@k.sreekumarawarrier5790
2 жыл бұрын
പ്രിയപ്പെട്ട സോമനാഥൻ സാറിനും, തങ്കമണി ടീച്ചറിനും ആശംസകളും അഭിനന്ദനങ്ങളും. 👌👍🙏🙏🙏
Пікірлер: 19