ഞങ്ങൾ പ്രേഷകരുടെ മനസ്സ് അറിഞ്ഞു ഇഷ്ടം പോലെ promo, video ഒക്കെ ഇടുന്നുണ്ടല്ലോ. ♥️രേവതിക്ക് കട്ട സപ്പോർട്ട് ആയി സച്ചിയുണ്ടല്ലോ.🥰 പിന്നെ ചന്ദ്രമതിയുടെ അടവൊന്നും അവിടെ നടക്കത്തില്ല.കാത്തിരിക്കാൻ ഉള്ള ക്ഷമയില്ല.Waiting 🥰♥️
@amithaamiiamithaaamii1207
3 ай бұрын
Athe kaathirikkanulla shama illa😅
@ummulkhairmc685
3 ай бұрын
Athe
@mayookhavmayookha1037
3 ай бұрын
Athee❤️❤️
@riykhalid2273
3 ай бұрын
Eni sachiyetta ennu koodi vili athum koodi venam ellarum cmnt edanam ennale athu makers vekku
@ShikhaSreenivasan-ff2sn
3 ай бұрын
😂
@ajovarghese5372
3 ай бұрын
രേവതിക്ക് ഏത് പ്രശ്നത്തിലും കട്ട സപ്പോർട്ട് ആയി സച്ചി കൂടെയുണ്ടാകും സച്ചി രേവതി അത്രയ്ക്ക് സ്നേഹിക്കുന്നുണ്ട്❤❤❤
@mayookhavmayookha1037
3 ай бұрын
😄😄
@a4aswani
3 ай бұрын
തന്നന്ന തരരാര തന്നന്നി.. ആ മ്യൂസിക് എവിടെപ്പോയി? ആദ്യം ഇഷ്ടമായില്ലെങ്കിലും കേട്ടുകേട്ട് ചെറിയൊരു ഇഷ്ടം..😌
@ShikhaSreenivasan-ff2sn
3 ай бұрын
Aniku ath esta ❤😌
@sajinipkd4827
3 ай бұрын
സച്ചി.... മോനെ... പൊളിച്ചല്ലോ ഇന്ന് ഇങ്ങനെ ആവണം. ഇതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് 😘😘😘😘😘😘💙💙💙💙💙🧡🧡🧡🧡🧡🧡💚💚💚💚💚💚💚
@Anfiakshay_3064
3 ай бұрын
Ufff ivark patiya bgm goosebumps ❤❤❤❤❤😢😢😢😢
@BeHaPPy-qw2lx
3 ай бұрын
ജീവിതം ഒഴുകുന്ന പുഴ പോലെ ആയിരിക്കണം. പക്ഷേ സച്ചിയുടെ കാര്യത്തിൽ അങ്ങനെയല്ല. അതിന്ന് വേണ്ടി ഈശ്വരൻ കൊടുത്ത കൂട്ടാണ് രേവതി❤
@mayookhavmayookha1037
3 ай бұрын
😊😊😊
@ShikhaSreenivasan-ff2sn
3 ай бұрын
❤😂
@sheejanair4246
3 ай бұрын
Well said❤❤❤❤
@niranjana.k.v3439
3 ай бұрын
Ee serial sunday koode vennam😌❤
@artistash8258
3 ай бұрын
സൺഡേ വെച്ചാൽ നായികയ്ക്ക് ബുദ്ധിമുട്ട് ആണ് മാസത്തിൽ 15 ദിവസം കേരളം 15 തമിഴ് നാട് അങ്ങനെ ആവും നിലവിൽ ഷൂട്ട് സൺഡേ കൂടെ വെച്ചാൽ അവർക്ക് എപ്പിസോഡ് തികയാതെ വരും അവസാനം നായികയ്ക്ക് ഒന്നുകിൽ മലയാളം അല്ലെങ്കിൽ തമിഴ് ഏതെങ്കിലും ഒന്ന് ചൂസ് ചെയ്യേണ്ടി വരും അവർ തമിഴ് സെലക്റ്റ് ചെയ്യും ഇവിടെ നിന്ന് നായിക മാറും അതൊക്കെ വേണോ ചന്ദ്രകാന്തം സീരിയലിൽ നായിക ഡേറ്റ് ഇഷ്യൂ കാരണം മാറിയത് പോലെ ആവും
Sachi Revathy....Lovely Pairs....❤ Their Combo ....Loved it !!
@k.nvlogs8649
3 ай бұрын
സൂപ്പർ പ്രോമോ ❤❤❤പിന്നെ ഫസ്റ്റ് കണ്ടപ്പോൾ ചന്ദ്രമത്തിയെ കൊല്ലാൻ തോന്നി........ പിന്നെ സച്ചി ❤രേവു സെൻസ് കണ്ടപ്പോൾ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞ് എന്താ രസം സൂപ്പർ കോപ്പിലെസ് ഇൻ ഏഷ്യാനെറ്റ്...പിന്നെ രേവു സച്ചിയെ സച്ചിയേട്ടാ ഒന്ന് വിളിക്കുമോ ഞങ്ങൾ വിളിക്കുന്ന പോലെ ❤❤❤❤
@lincyroy6978
3 ай бұрын
ഞാൻ എത്ര തവണ ചോദിച്ചതാ രേവതി സച്ചിയെ സച്ചിയേട്ടായെന്ന് വിളിക്കുവോന്ന് അത് കേൾക്കാൻ ഭയങ്കര കൊതിയാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Oru karanavasalum ee pair ne mattaruth ivaril oral mariya polum sahikan patilla 😢❤
@Sreelakshmi82266
3 ай бұрын
Makers ശ്രുതി, വർഷ ഒക്കെ ഫിനാൻഷ്യല്ലി ഇൻഡിപെൻഡൻറ് ആണ് അതുപോലെ രേവതിയും അവണം ചന്ദ്രമതിയുടെ കുത്തുവാക്കുകൾ കേട്ട് അടിമപണി ചെയ്തു നടക്കുന്ന നായിക ആക്കി മാറ്റരുത് ദൈവത്തെ ഓർത്തു 🙏🏻gajunod പ്രതികരിക്കുന്ന ആ ബോൾഡ് രേവതി ye ആണ് പ്രേക്ഷകർക്ക് ആവിശ്യം🥰 🙏🏻 അല്ലാതെ കരഞ്ഞു പിഴിഞ്ഞ് നടക്കുന്ന ഉത്തമ കുലസ്ത്രീ നായികയെ അല്ല 😌😌
@sheejanair4246
3 ай бұрын
Athe...oru request annu🙏 please ammayiamma poru ithil venda.. please make changes from Tamil... don't take the same script
@Sreelakshmi82266
3 ай бұрын
@sheeja അമ്മായി അമ്മ പോര് ഒക്കെ കണ്ട് മടുത്ത theme ആണ്. ഇവരിത് മായി മുൻപോട്ട് pokuvanel റേറ്റിങ് കുറയും
@@Sreelakshmi82266അതെ.. ഇവിടെ ഇവരെ typical അമ്മായി അമ്മ ആക്കി വെച്ചേക്കുവാണ്... കണ്ണീർ പരമ്പര ആക്കിയാൽ വൻ പരാജയമാകും.. പിന്നെ തമിഴിൽ നിന്ന് കുറെ changes വരുത്തിയിട്ടുണ്ട്.. നമ്മളുടെ ഇഷ്ടത്തിന് changes ഉണ്ടാകും എന്നാണ് പ്രതീക്ഷ😊.😊😊😊
@harithashyam8469
3 ай бұрын
പാവം രേവതി.... സങ്കടം ആവന്നു. പിന്നേ രേവതി വിഷമിക്കണ്ട സച്ചി ഉണ്ടല്ലോ കൂടെ കട്ട സപ്പോർട്ടായി.
@asharajesh4251
3 ай бұрын
മണ്ണാങ്കട്ട സച്ചി ഒന്നും പറയില്ല
@noushadp5183
3 ай бұрын
Sachi❤️🔥revathi❤️🔥adipoliii
@SiniSini-d4t
3 ай бұрын
Waiting for the episode ❤ Sachi ettan ❤ Revathi chechi ❤
@Chinnuz007
3 ай бұрын
Kathirikaaa oroo episode kannanum 😌
@twofreedamsmart4516
3 ай бұрын
Sachi. Revathi👌👌👌
@sabeenasabeena2783
3 ай бұрын
എവരെ ഒരിക്കലും മാറ്റരുത് ഈ പരപ്രയിൽ
@nikhithaakshay4629
3 ай бұрын
Sachi revathy ❤️❤️
@Deva_nanda28
3 ай бұрын
Sachi revati scene repeat adich kanunnavar undo.. 🙌
Makkale...nammude chempaneerpoovu rating il first position aaayii....time maatiyath namukk oru benefit aayi...ini nammal thanne first......❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@riykhalid2273
3 ай бұрын
Adipoli🎉🎉🎉🎉🎉🎉🎉🎉 top
@NandanaNandu-c1n
3 ай бұрын
ഞങ്ങളുടെ പ്രേക്ഷകരുടെ മനസ്സ് അറിഞ്ഞു ഇഷ്ടം പോലെ വീഡിയോ ഇടുന്നുണ്ട് ല്ലോ രേവതിക്ക് കട്ട സപ്പോർട്ടുമായി സച്ചി ഉണ്ടായിട്ടുണ്ടല്ലോ ഇനി ചന്ദ്രമതിയുടെ അടവുകൾ ഒന്നും അവിടെ ചെലവാകില് കാത്തിരിക്കാം ഉള്ള ക്ഷമയിൽ
@Anfiakshay_3064
3 ай бұрын
This bgm❤❤❤🔥🔥🔥🔥🔥🔥😍😍😍
@riykhalid2273
3 ай бұрын
Super adupoli ayit make cheythittund tamilinekkal more romantic seen expression s ❤❤❤❤
@jincymol6318
3 ай бұрын
Wait ചെയ്യാൻ വയ്യേ❤❤
@vidhyasg8879
3 ай бұрын
Waiting for Sachi Ravathys episodes
@harithashyam8469
3 ай бұрын
എത്രയും പെട്ടെന്ന് സുധിടെ മാര്യേജ് കഴിഞ്ഞാൽ മതിയാരുന്നു. എന്നിട്ട് ശ്രുതീടെ തനി സ്വരൂപം മനസിലാകുമ്പോൾ ചന്ദ്രമതി അടങ്ങിക്കോളും
@deepakvijayan97
3 ай бұрын
Athonnum ee noottandil ariyatthilla
@Amalajayan33
3 ай бұрын
Manasu niranjuuu 🥹❤️❤️❤️
@riykhalid2273
3 ай бұрын
Cp trp top1❤❤❤❤
@RajikKunnath
3 ай бұрын
Dnt wry Revuz,Sachi definitely support Revu...last seen of Sachi Revu is adipoli...this pair not acting they just living as characters thats y the pair becomes this much hit among audience..
@gilnapoulose51
3 ай бұрын
ആദ്യത്തെ സമയം തന്നെ ആക്കും 7 മണി
@divyaachu7360
3 ай бұрын
അടിപൊളി എപ്പിസോഡ് 🥰🥰🥰🎉
@varshaav6116
3 ай бұрын
Waiting for Sachi ❤Revathi cute scenes
@Legendssssss858
3 ай бұрын
ഇങ്ങനെ ചന്ദ്രമതിയുടെ കുത്തുവാക്ക് കേട്ട് നിൽക്കണ്ട കാര്യമൊന്നുമില്ല രേവതി കുറച്ചുകൂടി ബോൾഡ് ആവണം 🙄
@krishnapriyaP-n1i
3 ай бұрын
Athe😊
@thalapathimidhul2774
3 ай бұрын
Sachiettan ❤️
@sreebagya3472
3 ай бұрын
Sachi ❤ revathi ❤
@lincyroy6978
3 ай бұрын
സച്ചിക്ക് പോലീസിന്റെ ഇടി കിട്ടിയപ്പഴാ വെളിവ് വീണത് അപ്പഴാ നമ്മുടെ കുട്ടി നന്നായെ ഇപ്പോ സച്ചിക്ക് രേവതിയുടെ മുഖത്തു നോക്കുമ്പോ ഭയങ്കര സൗന്ദര്യം തോന്നുന്നു, ചായയ്ക്ക് രുചി തോന്നുന്നു കൊച്ചു കള്ളൻ എന്തൊക്കെയാണ് എന്നാലും സച്ചി പാവമാ സച്ചി സൂപ്പറാ ❤❤❤❤❤❤
@sarojinirajappan2844
3 ай бұрын
Sachi💞revathi💞
@AnjaliJ-kl6cz
3 ай бұрын
ദയവ് ചെയ്ത് അമ്മായിഅമ്മ പോര് കൊണ്ടുവന്നു നല്ലൊരു സീരിയൽ നശിപ്പിക്കരുത്.. Request aanu 🙏🏻
@riykhalid2273
3 ай бұрын
Eni athe uluuu😅😮😮😮
@deepakvijayan97
3 ай бұрын
Eni athe ullu
@AnjaliJ-kl6cz
3 ай бұрын
@@riykhalid2273Tamilil angane ano.. 😢
@AnjaliJ-kl6cz
3 ай бұрын
@@riykhalid2273 tamil il angane ano story 🙄
@MalathySuresh-k8p
3 ай бұрын
Promo thanne kore vattam kandu
@Sreelakshmi82266
3 ай бұрын
സച്ചി രേവതിye കൂട്ടി ആ വീട്ടിൽ നിന്ന് മാറി തമസിക്ക് എന്തിനാ വെറുതെ അവിടെ അധിക പറ്റായി നിൽക്കുന്നത്. രേവതി ye സെർവൻ്റ് ആയ കാണാൻ ഒരു താൽപര്യം ഇല്ല 😒😒.
@Aruntalks808
3 ай бұрын
തമിഴിൽ എങ്ങനെയാ രേവതി സെർവൻ്റിനെ പോലെയാണോ
@Sreelakshmi82266
3 ай бұрын
അങ്ങനെ ആണെന്നു ഇവിടെ കമെൻ്റ് ഇടുന്നവർ പറയുന്നുണ്ട്.
Thamizhile pole illathe irrunna mathiyayirunnu... Makers please make some changes here... Aa room prashnangal onnum illathe irrunna mathiyayirunnu.... please oru request anne🙏
@VichiThra-uy6vf
3 ай бұрын
Sundpay koodi venam🥰
@sabeenasabeena2783
3 ай бұрын
ചന്ദ്രാ മതിക്കി oru തിരിച്ചി അടിയും കിട്ടുന്നില്ലല്ലോ
Bold akanam Revathy egane oke parayuna klkenda karyamla.. end portion it's too hurting... But respond cheyu.. pne mone vilakodukunilla pne anu eni marumolk so bold akanam keto..
Enik ipo orma vannatha revu sudhiye kalyanam kazhikunne ennu aronjappol sachi achanod paranjille "അഹങ്കാരി aa അമ്മ vadi edukkumpol ival ഒലക്ക എടുക്കുമെന്ന് "😅😅 Pakshe revu ang paavam aayipoi😅
@sheejanair4246
3 ай бұрын
😅😅😂😂
@krishnapriyaP-n1i
3 ай бұрын
Revu othiri pavam Akan Padilla chandrayude munnil
@sinduajesh2513
3 ай бұрын
Kattawaiting
@purple_novia
3 ай бұрын
Sachi രേവതി kkum saree eduth kodukkanam ennu chandrayodu parayunna episode ille apo...?🤔
@Parvathy12376
3 ай бұрын
Tomorrow
@riykhalid2273
3 ай бұрын
Tmrw undakum athu
@sheejanair4246
3 ай бұрын
Varum tomorrow
@Saranyavinod-vk6rh
3 ай бұрын
Poli
@sheejanair4246
3 ай бұрын
Super Promo, aa Chandramathiye onnu othukiya mathiyayirunni.. baki ellam set annu.❤❤❤..avarude oru malaysian marumakallu.... Malaysian Ringitts ippo thanne ozhuki varumennu kai neeti kathu irrikkunnu....crazy ammayiamma😡😡😡
@mayookhavmayookha1037
3 ай бұрын
😄😄😄
@PradeepKumar-ul9js
3 ай бұрын
Sachi chandramathide karyathil oru theerumaanm undakkanam
@theerthakk6620
3 ай бұрын
❤
@jimisree7125
3 ай бұрын
❤❤❤❤❤❤
@BeHaPPy-qw2lx
3 ай бұрын
❤❤
@thichu581
3 ай бұрын
😍♥️🥰
@ShikhaSreenivasan-ff2sn
3 ай бұрын
Aha dubbing chayithape aa chandramathide mukath noki paraja teeravunathullu 😂
@asharajesh4251
3 ай бұрын
ചളമാക്കാൻ നോക്കുന്നുണ്ട് ചന്ദ്രമതിക്കാണ് പ്രാധാന്യം നൽകുന്നത് സച്ചിയെ ഇഷ്ടമല്ല എന്നാൽ സച്ചിയുടെ ചെലവിൽ കഴിക്കുന്ന ചന്ദ്രമതിക് വീട്ടിലെ എല്ലാത്തിലും അധികാരം വേണം
@Amalajayan33
3 ай бұрын
E sacchi chandraikku ettu randanam kodukanam
@deepakvijayan97
3 ай бұрын
Sachi ammaye thallilla
@mayookhavmayookha1037
3 ай бұрын
@@deepakvijayan97athe😄
@purple_novia
3 ай бұрын
Ee chandra tamilile vijaya kaatilum terror aanallo😢
@krishnapriyaP-n1i
3 ай бұрын
Sathyam terror revathy bold aye pattu
@ShikhaSreenivasan-ff2sn
3 ай бұрын
Avar kanaka 😂
@dd-pv1hp
3 ай бұрын
സാന്ത്വനം 2 എടുത്ത് ഉച്ചക്ക് വച്ച് കാതോട് കാതോരം um ഗൗരി ശങ്കരവും 6:30,7:00 ടൈമിൽ വച്ചൂടെ😊
Пікірлер: 139