hi
My name is safeer
travel and food by safeer. എന്ന youtubechannel യാത്ര vlogukalum withfood explore ചെയ്യുന്നതാണ് ലക്ഷ്യം. 6മാസങ്ങൾക് മുൻപ് ചാനൽ തുടങ്ങുമ്പോൾ വലിയ ധാരണയൊന്നുമില്ലാതെ വീഡിയോകൾ അപ്ലോഡ് ചെയ്തത്. മുന്നോട്ട്പോകുമ്പോൾ നമുക്ക് കുറെ കാര്യങ്ങൾ പടികേണ്ടതായിട്ടുണ്ട്. വീഡിയോ engana ഇതെല്ലാം രീതിയിൽ യൂട്യൂബിൽ ചെയ്യമെന്നൊക്കെ. അങ്ങനെ ഓരോ കാര്യങ്ങൾ search ചെയുന്ന കൂട്ടത്തിലാണ് #youtuberscornermalayalam. എന്ന ചാനൽ കാണുന്നത് വളരെ ഉപയോഗപ്രദമായ വീഡിയോകൾ എന്താണോ നമുക്കാവശ്യം അത് ഈ ചാനലിൽ നിന്ന് കിട്ടുന്നുണ്ട്. അന്നുമുതൽ ഫോളോ ചെയ്യുന്ന ഒരാളാണ് ഞാനും.. വീഡിയോ കാണുന്നവർ #youtuberscornermalayalam ചാനെലും #travelandfoodbysafeer എന്ന എന്റെ ചാനെലും സബ്സ്ക്രൈബ് ചെയ്തു കൂടെ ഉണ്ടാവണം എന്നാഗ്രഹിക്കുന്നു... thank you. 🤝🤝.
#youtuberscornermalayalam
Негізгі бет PROMOTION CHALLENGE |എന്ത്കൊണ്ട് ഞാൻ യൂട്യൂബ് ചാനൽ തുടങ്ങി👍🤗
Пікірлер: 107