ഈ വിഡിയോയിൽ ഒരു mistake ഉണ്ട് . Ather 450X ന്റെ ചാർജിങ് ടൈം 2-3 മണിക്കൂർ അല്ല. 0 to 80% in 40 mins and 80 to 100% in 1 hr. Totally 1hr 40mins. If you are planning to buy Ather 450, you can get credit points worth 2500/- that can be used to claim subsidy using the code ST450X Website: bit.ly/3A3vdaX
@cyborg3851
3 жыл бұрын
Strell ee please counter steering pati oru video cheyamo
@najaaaaaaaaaaaaaaaaaaa
3 жыл бұрын
Strell Uyir🔥
@vijay_official_6_537
3 жыл бұрын
💙🖤
@anzalmohammed1354
3 жыл бұрын
Did i see a ducati?
@Nikhil_180
3 жыл бұрын
Strell 😍😍
@ab_hi_na_nd_7331
3 жыл бұрын
നമുക്ക് വേണ്ടി ഇതും ഓടിച്ച് ബാംഗ്ലൂർ ഏതോ ഒരു മൂലയിൽ വരെ എത്തിയ സ്ട്രെൽ ന് എൻ്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു..🙏🙏😛
@strellinmalayalam
3 жыл бұрын
😂
@TheAdiody
3 жыл бұрын
Ejipura full karangi🤭
@arjunc4865
3 жыл бұрын
Mm andheri ka don
@binz_KL-33
3 жыл бұрын
HSR Layout , Koramangala, ST Bed Layout
@sudheesh.s2062
3 жыл бұрын
@Wayanadan Vlogs ok
@MAKERQ
3 жыл бұрын
Ather 450x booked, Indian Tesla scooter 😍🔥
@abhikanthsabu4919
3 жыл бұрын
Your vedios are really superb....
@mahfose
3 жыл бұрын
Bro. Lets wait for OLA. Ooolaaa
@aljawdah8578
3 жыл бұрын
Rate ethrayaan
@aswinkrishna3955
3 жыл бұрын
@@aljawdah8578 1 lakh nu mele
@sooryaprabhu14122
3 жыл бұрын
Top end kaanikkam aayerunn..😂
@KrishnaKumar-bk1nr
3 жыл бұрын
പെട്രോൾ സ്കൂട്ടർ 15 - വർഷം ഓടിച്ച് ചെറിയ ചെറിയ പ്രശ്നം മാത്രമാണ് ഉണ്ടായത് എന്നാൽ ഇതിന് എങ്ങനെയാണ് പ്രശ്നം വരാൻ ചാൻസ് എത്ര വർഷം ഉപയോഗിക്കാൻ കഴിയും
@TripBuddy46
3 жыл бұрын
Last ride mode change ആക്കിയപ്പം aeroplane പൊങ്ങുമ്പം ഉള്ള സൗണ്ട് പോലെ തോന്നി 😂🔥❤️
@sidhik9830
3 жыл бұрын
5 year mumb entel indayirunnathu oru electric scooter arunnu... Romai ayirunnu. 45 maximum speed nalla pulling ind.. pne 3 year okke maximum battery odum. Ayinu shesham vandiyuda battery change cheyyendi verum.... Athinu nalla costum indagum egathesham 20000 roopa agum... 2000 alla. Vandiyuda charge kurayumthorum power kuranju verum..... Enthelum doubt indel choikk paranju theram...
@Linsonmathews
3 жыл бұрын
പെട്രോൾ വില ഇനിയൊരിക്കലും കുറയില്ല, so electric സ്കൂട്ടർ ആയിരിക്കും ഇനി ഭാവിയിൽ ❣️
@vyshnavkeezhurpurakkal865
3 жыл бұрын
petrol nte price alla koodiyath.. tax aan koodiyath... so be careful..
@athulrajk
3 жыл бұрын
Electricity privatization akkune so pedikkandaa 1 kollam kond electric kkum kayyil othungathe akum ippm ullathinte 3 times domestic users pisa adakkendi varum
@Linsonmathews
3 жыл бұрын
@@vyshnavkeezhurpurakkal865 അതെ ശരിയാണ് 👍 പക്ഷെ, സാധാരണ പെട്രോൾ വില വർധിച്ചു എന്നാണ് പറയുന്നേ 😌
@Linsonmathews
3 жыл бұрын
@@athulrajk ശരിയാണ് പറഞ്ഞത് 👍
@dilsoman
3 жыл бұрын
Athode scooter charge cheyyan matram alla, fanum tvyum washing machinumkke odanulla current adakkam ottayadik vila koodum.. AC onnum vangan melatha avastha aavum..
@lightomatic6016
3 жыл бұрын
Vandi kaanaam thanne lookk ❤️ 11:29 uff
@jerryjijidominic1726
3 жыл бұрын
അങ്ങനെ ആശാൻ വൈകുന്നേരത്തിന്റെ സമയം കണ്ടുപിടിച്ചു 😂😂❤❤ Strell uyir ❤🔥🔥
@strellinmalayalam
3 жыл бұрын
നിർത്തിയിട്ടു അപമാനിക്കുവാണെന്നേ 😂
@jerryjijidominic1726
3 жыл бұрын
@@strellinmalayalam 😂😂😂🔥
@joel7034
3 жыл бұрын
@@strellinmalayalam 😂
@aiswaryaraju9602
3 жыл бұрын
@@strellinmalayalam 😂🤣
@crodza
3 жыл бұрын
@@strellinmalayalam 😂🤣
@ajmalaju312
3 жыл бұрын
Bro വണ്ടി പൊളി ❤ഇതും കൊണ്ട് manali പോലുള്ള place ൽ പോയാൽ battety down ആയി start ചെയ്യാൻ ബുധിമുട്ട് ആവോ 🤔
@sreenandan1234
3 жыл бұрын
ഇലക്ട്രിക് വണ്ടി മാത്രം ഇറക്കിയാൽ പോരാ വഴിയിൽ charging station ഉം കൂടെ venam👍
@abhirajks9180
3 жыл бұрын
+fast charging
@shamee3
3 жыл бұрын
Ath sheriyan👍
@ujweloz4830
3 жыл бұрын
അതിനു ആണ് സോളാർ energy
@computerembroiderydesigner1877
3 жыл бұрын
ഉണ്ടല്ലോ kseb ഫ്രീ ചാർജ് സ്റ്റേഷൻ കണ്ണൂർ മേലെചൊവ്വ
@alexdevasia3601
3 жыл бұрын
@@computerembroiderydesigner1877kannur undo 😳
@Mystiq8.i
3 жыл бұрын
e -sports bike review cheyu
@sreeharikb3016
3 жыл бұрын
6:30 power കുറഞ്ഞ വണ്ടിക്ക് അല്പം പവർ കുറവായിരിക്കും, പവർ കൂടിയ വണ്ടിക്ക് അല്പം പവർ കൂടുതലായിരിക്കും 👍🏻
@vishnuraj1302
3 жыл бұрын
Ee gear mattumbo clutch mattano mama😅
@abhistig
3 жыл бұрын
Firoz ikka things❤️🔥
@vishnu7197
3 жыл бұрын
GEARBOX ULLATHUKONDAANU POWER KOODIYATHU
@-humsafar
3 жыл бұрын
@Wander Vlogs sorry
@josekuttyfrancis3386
3 жыл бұрын
അത് നല്ലൊരു ഇതാണ്..
@cksajeevkumar
3 жыл бұрын
വളരെ കാലികപ്രസക്തിയുള്ള വിഷയം. ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഇലക്ടിക് വാഹനങ്ങൾ നിരത്ത് കൈയ്യടക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എങ്കിൽ മറ്റൊരു കാര്യം കൂടി സംഭവിക്കാം - ഡിമാന്റ് കുറയുന്നതനുസരിച്ച് പെട്രോളിന്റെ വിലയിലും കുറവ് വന്നേക്കാം.
@cksajeevkumar
3 жыл бұрын
@@jns7278 , വളരെയധികം അറിവുകൾ പങ്കു വച്ചതിന് നന്ദി.
@basilmirshabk6881
3 жыл бұрын
10:37 In America, I here that there are companies who take used batteries from Tesla and use it in invertors and other uses,so that battery will be upcycled and reused for many more years
@uk2727
3 жыл бұрын
നല്ല വിവരണം... റോഡിൽ ആളുകളെ എപ്പോൾ കണ്ടാലും ഹോൺ നിർബന്ധമായും അടിക്കുക. ശബ്ദം തീരെയില്ലാത്തതിനാൽ അപ്രതീക്ഷിതമായി ആളുകൾ കുറുകെ ചാടാൻ സാദ്ധ്യതയുണ്ട്. ഹോൺ അടിക്കാത്തതിനാൽ എനിക്ക് രണ്ട് അപകടം സംഭവിച്ചതാണ്. അത് പോലെ സൈഡിൽ നിറുത്തിയിട്ട വാഹനത്തെ കണ്ടാലും ഹോൺ അടിക്കുക. വേറെ വാഹനമൊന്നുമില്ലെന്ന് കരുതി സൈഡിൽ നിറുത്തിയിട്ട ഒരു ഓട്ടോക്കാരൻ പെട്ടെന്ന് ഓട്ടോ റോഡിന്റെ നടുവിലേക്ക് എടുത്തതിനാൽ അങ്ങിനെ ഒരപകടവും എനിക്ക് സംഭവിച്ചു. സ്പീഡ് 25 kmph ഉള്ള ഇലക്ട്രിക്ക് സ്കൂട്ടറുകൾക്ക് ലൈസൻസും ഹെൽമെറ്റും ആവശ്യമില്ല എന്നാലും ഹെൽമെറ്റ് നിർബന്ധമായും ധരിക്കുക. അനുഭവം ഗുരു.
@motobomber20
3 жыл бұрын
ഇവൻ പുട്ടുപോലെ കെറോ 💞♥️
@horizongaming4922
3 жыл бұрын
🔥
@strellinmalayalam
3 жыл бұрын
pinalla :D
@VinesnVandies
3 жыл бұрын
ഉറപ്പായിട്ടും, vdo ചാനലിൽ ഇണ്ട്
@arshadphamza
2 жыл бұрын
ഞാൻ വാങ്ങാത്തത്തിനുള്ള കാരണങ്ങൾ 1 .. മിനിമം മൂന്നു വര്ഷം പെട്രോള് അടിക്കാനുള്ള പൈസ വണ്ടി വാങ്ങുമ്പോൾ അധികം കൊടുക്കണം 2 .. റീ സെയിൽ വാല്യൂ 3 .. മൂന്നു അല്ലങ്കില് അഞ്ചു വര്ഷം കഴിഞ്ഞാൽ ബാറ്ററി മാറ്റാനുള്ള ചിലവ് 4 .. ചാർജിങ് സമയം
@anandarajrs9791
3 жыл бұрын
ഈ കാണാൻ സാധിക്കുന്നത് strellinte കൈ ആണോ അതോ jacket ആണോ...???
6:30 പവർ വേണ്ടവർക്ക് പവർ ഉണ്ട് ഈ ഡയലോഗ്....🤔🤔 ലെ ഫിറോസ് ഇക്കാ : പവറ് കൂടിയ വണ്ടികൾക്ക് പവറ് കൂടുതൽ ആയിരിക്കും, പവറ് കുറഞ്ഞ വണ്ടികൾക്ക് പവറ് കുറവായിരിക്കും 😁😂
@octamagus1095
3 жыл бұрын
Service is a big positive..oil change um paranj low quality oil ozhich just wash cheyth tharum. Athinekal ethrayo better aan Electric vehicles inte service
@agisha8832
3 жыл бұрын
Strell മച്ചാൻ വേറെ ലെവൽ ആണ്... 🔥😍
@preciousearthlingsfamily2362
3 жыл бұрын
Strell machante oru prethyekatha nmmde chnalilum und onn knd spportttammmmooo plseeeee🤗❤😍🧡💚💝💙💜💛💗
Thank you for posting this video. Actually I works at HSR layout and stay at Indira nagar. I've chosen Indira nagar so that I can have atleast 45 drive everyday to start and end my day. Missing this route badly as I m working from home.
@SAJINPAPI
3 жыл бұрын
Arun smoki അപ്ലോഡ് ചെയ്ത അവസാന വീഡിയോ കണ്ടിട്ടാണ് strell എത്രയോ ഭേദം എന്ന് മനസിലാക്കിയത് 🙌
@josejojoseph412
3 жыл бұрын
Sathyam Arun verum vaaanam aanu
@kuriakosejose9235
3 жыл бұрын
Ev's : era of petrol engine is over Porsche : hold my beer ( developing fuels better than ev)
@gokulkrishm51
3 жыл бұрын
I'm eagerly awaiting for that!
@Mockingbird_357
3 жыл бұрын
Which one.? Can you mention name
@gokulkrishm51
3 жыл бұрын
@@Mockingbird_357 It is mainly Methanol. The basic idea is to use electricity (generated by wind) to split water to Hydrogen and Oxygen. They are then combined with CO² to produce Methanol.
@realcandycrab
3 жыл бұрын
Porsche already have cool ev
@kuriakosejose9235
3 жыл бұрын
@@gokulkrishm51 thenks for saving my ass🖤😌🤣
@jomonjoseph9806
3 жыл бұрын
ബ്രോ ഞാൻ ടോട്ടലി കൺഫ്യൂസ്ഡ് ആണ് ഏത് e ബൈക്ക് എടുക്കണം എന്ന്?? 1)E പ്ലൂട്ടോ 7g ആണ് നോക്കിയിരുന്നത് ബഡ്ജറ്റ് ആണ് മെയിൻ നോക്കുന്നത് 👍 2)arther സൂപ്പർബ് ആണ് പക്ഷെ ബഡ്ജറ്റ് പ്രശനം 🙏 3)Tvs iqube ഇറങ്ങിട്ടുണ്ട് അതും ഒന്ന് നോക്കണം 4)ഓല കേരളത്തിൽ വരുമോ ആവോ 5)Ntorq ആണ് ലാസ്റ്റ് ഓപ്ഷൻ ഡ്രൈവിംഗ് പവർ പാക്ക് ആണ് ഇവൻ മെയിൻ സാറേ 🔥
@karthikmohan4833
3 жыл бұрын
6:28 Le firozkka: ഓർമ്മിപ്പിക്കല്ലെ പൊന്നേ😁
@monsteridk7611
3 жыл бұрын
Petrol pumbs പോലെ charging station വരണം 45 mins കൊണ്ട് full charge ആകണം അങ്ങനെ ആണേൽ ആർക്ക് വേണം petrol vehicles ഇങ്ങനെ ഒരു കാലം വരും എന്ന് പ്രതീക്ഷിക്കുന്നു
@d400_kid5
3 жыл бұрын
Strell eth vandi odichalum aa vandi njangalkk ishtama ❤❤
@akhilrajp3217
3 жыл бұрын
Oru depression stage il oke aanu nilkunath..Vandikalude karyangal oke kelkumbolum kanumbolum ee video oke kanumbolum oru santhosham thonnunu..
ഇപ്പോഴത്തെ സാഹചര്യത്തിൽ എലെക്ട്രിക് തന്നെ യാണ് നല്ലത് വണ്ടിക്ക് ഗാരേജ് എന്ന ഡോക്ടറെ കാണേണ്ടതില്ല ഭാവിയിൽ തന്നെ ചാർജിങ് സ്റ്റേഷൻ സജീവമാകും പിന്നെ ബെറ്ററി അഞ്ചു വർഷം കയിഞ്ഞാൽ മാറ്റാം പിന്നെ subcidi കിട്ടും പൊല്യൂഷൻ problem ഉണ്ടാക്കില്ല സാധരണ സ്കൂട്ടർ ഓടിക്കുമ്പോൾ 30കിലോ മീറ്റർ കിട്ടും 110രൂപ യാകും പെട്രോളിന് മാറ്റത്തിന് ready ആവുക അഞ്ചു വർഷം ആകുമ്പോ പട്രോളിന് 200രൂപ യാകും അപ്പോൾ ഇലക്ട്രിക് ഡിമാൻഡ് വർധിക്കും വിലയും കൂടും കൂടുതൽ കാര്യങ്ങൾ വണ്ടിയിൽ ഉണ്ടാകും പിന്നെ ഒല പോലുള്ളത് വാങ്ങരുത് tata യുടേത് നല്ലതാണ് പിന്നെ എന്തും ആദ്യം ഒന്നു പഠിച്ചു വാങ്ങുക കാള പെറ്റു എന്ന് കെട്ടു കയറു എടുക്കരുത് കൂടുതൽ ഓപ്ഷൻ ഇനിയും വരും ഗ്യാസ് വയ്ക്കാൻ സൗകര്യം കൂടുതൽ മൈലേജ്, സ്പീഡ് ച്വർജിങ്, അത് പോലെ ചാർജ് ചെയ്ത ഉടനെ വണ്ടി ഓട്ടരുത് ഓടി വന്ന യുടനെ ചാർജ് ചെയ്യരുത് ചാർജ് ഫുൾ ആവാതെ ഇടയ്ക്കിടെ ചാർജ് ചെയുരുത് അങ്ങിനെ പലതും......
@hrkautoz4520
3 жыл бұрын
Broyude Voice 😘🥰😍
@fasilkp9064
3 жыл бұрын
നിലവിൽ മാർക്കറ്റിൽ ലഭ്യമായ electric സ്കൂട്ടറുകൾ compare cheyyamo???
@jayadevnambiar1704
3 жыл бұрын
Very well explained about the electric scooters. BTW, the spot near to Sector 4 park, HSR Layout was amazing. :)
@jastechy1596
3 жыл бұрын
Ntorq race edition വീഡിയോ ചെയ്യു bro
@JOKER-qe2pe
3 жыл бұрын
പവർ ഉള്ള വണ്ടിക്കു നല്ല പവർ ആയിരിക്കും, പവർ ഇല്ലാത്ത വണ്ടിക്കു പവർ ഉണ്ടാകില്ല 😜
@ashlikt1098
3 жыл бұрын
ഇത് പുതിയ അറിവണല്ലോ
@muflih1239
3 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയാൽ ബെട്ടറി വാരന്റി 3-5 ഇയർ ആണ്. പക്ഷേ അതിൽ lithium battry ആണ് ഉപയോഗിക്കുന്നത്. Lithium battry ഉപയോഗിക്കുന്ന laptop battry യുടെ അവസ്ഥ എല്ലാവർക്കും അറിയാല്ലോ. ഒരു cell പോയതന്നെ ഫുൾ മാറണം. So ഒരു ഇലക്ട്രിക് സ്കൂട്ടർ ന്റെ 60% വിലയും ആ battry ക് ആണ്. അത്കൊണ്ട് ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ഉള്ള സമയം ആയിട്ടില്ല എന്നാണ് എന്റെ അഭിപ്രായം, ഭാവിയിൽ lithium battry ക് വില കുറയാൻ സത്യത ഉണ്ട് +quick ചാർജ് fecilities വരാൻ പോകുന്നുണ്ട്.2030 മുതൽ ഇലക്ട്രിക് വെഹിക്കിൽ ചിന്തിച് തുടങ്ങാം ❤❤❤
@sidharthsnair911
3 жыл бұрын
Petrol price issue parnjapolekkum മുന്നിൽ കൂടെ പോയത് ഒരു 959 panigale 😂😂 ലാസ്റ്റ് accellarate cheythappo ഒരുമാതിരി supercharge whine pole
@pk.5670
3 жыл бұрын
Strell പറഞ്ഞത് good thinks ൽ last പറഞ്ഞ 3 കര്യങ്ങൾ മാത്രമേ പിന്നെയും,ഒരു good ആയുള്ളൂ . പിന്നെ പ്രൈസ് ഉം ബാറ്ററി റീപ്ലേസ്മെന്റ് ഉം മാത്രം കണക്ക് കൂട്ടുമ്പോൾ 290 രൂപയുടെ ഓയിൽ. ചേഞ്ച് ആണോ വല്യ കാര്യം
@pk.5670
3 жыл бұрын
@@jns7278 ഞാൻ പറഞ്ഞതിന് ഉള്ള മറുപടിയല്ലന്ന് തോന്നുന്നു എങ്കിലും പറയട്ടെ.... Eletricity ഉപയോഗിച്ചു വാഹനങ്ങൾ ഓടി തുടങ്ങിയാൽ ഫോസിൽ fuel ഉപയോഗം കുറയില്ല എന്ന് പറഞ്ഞുവോ.. ?? അത് എങ്ങനെ ശരിയാകും ??? രാജ്യത്തെ മൊത്തം വാഹനവും.. eletric ആയാലും അതെല്ലാം ഫോസിൽ ഫുഎൽ വഴിയുള്ള eletricity അല്ലല്ലോ ഉപയോഗിക്കുന്നത്. അത് പോലെ ഈ fuel ഓടുന്ന വാഹനങ്ങൾ എല്ലാം eletric ആകുമ്പോൾ നാച്ചുറലായി ഉണ്ടാക്കുന്ന eletricity ഉപയോഗിക്കുന്ന വാഹനങ്ങൾ use ചെയ്യുന്നവർ ഉപയോഗിച്കൊണ്ടിരുന്ന fuel കൂടെ,- ബാക്കി ഉള്ളവർ eletric cars ലേക്ക് വന്നപ്പോൾ അധികമായി ആവശ്യമായ ഇലട്രിസിറ്റിക്ക് വേണ്ടി ഉപയോഗിക്കമല്ലോ അപ്പോൾ തന്നെ fuel ഉപയോഗം ഇക്വൽ ആവും എന്ന് കണക്ക് കൂട്ടിയാൽ തന്നെ. eletricity ക്ക് വേണ്ടി ഉപയോഗിക്കുന്നതിന്റെ എത്രയോ ഇരട്ടി fuelആണ് വാഹനങ്ങൾ ഉപയോഗിക്കുന്നത്. എനിക്ക് ഇതിനെ കുറിച് ആധികാരികമായി അറിവില്ല എങ്കിലും..പറയാം_ അറബ് രാജ്യങ്ങൾ പോലെ ഉള്ള ഫോസിൽ fuel ഉല്പാദികപ്പിക്കുന്നവർ ആൺ ഇവ വച് eletricity നിർമിക്കുന്നത്. അവർ തന്നെ ആഗോള താപനം കുറക്കാൻ കോടികൾ മുടക്കി സോളാർ പോലെ മാറ്റ് നാച്ചുറൽ eletrcity ഉൽപാതിപ്പിക്കുന്നു.( അവർക്കാതാണ് ചിലവേറിയത് എങ്കിൽ പോലും) ഇന്ത്യ പോലുള്ള മറ്റു രജ്യക്കാർ ആണവ ഊർജ്ജമാണ് ഉപയോഗിക്കുന്നത് അതിന് റിയാക്ടര് പ്രവത്തിപ്പിക്കാൻ വേണ്ടുന്ന ഇന്ധനം ഏതാണോ അത് മാത്രമല്ലെ ഉപയോഗിക്കുന്നുള്ളൂ ...!!?. . അപ്പോൾ പിന്നെ . അപ്പോൾ പിന്നെ വാഹനങ്ങൾ eletric ആവുമ്പോൾ അതികമാവിശ്യം വരുന്ന' ഫ്യൂവൽ, അത്രയും വാഹനങ്ങൾ direct ഉപയിഗിച്ചിരുന്ന fuel ന്റെ അത്രയും വരില്ലലോ... ???
@pk.5670
3 жыл бұрын
@@jns7278 ബയോ fuel ഒന്നും future അല്ല. Eletric തന്നെ ആണ്. Future പക്ഷെ നമ്മടെ മാറിവരുന്ന നാറിയ govt ഒന്നും അതിന് വളം വെക്കില്ല... പിന്നെ ഈ രാജ്യത്തു നിന്ന് പ്രകൃതിക്ക് വേണ്ടി ഓരോ വ്യക്തിയും അവന്റെ തന്നെ പോക്കറ്റിൽ നിന്ന് പണമെടുത് eletric വാഹനം വാങ്ങണം ലോകത്തിന് വേണ്ടി. അതിനായി ഇന്ത്യ എന്ന രാജ്യം ഒന്നുമ്ബചെയ്യാൻ പോകുന്നില്ല.. കുത്തകകൾക്ക് വേണ്ടി പഴയ വാഹനങ്ങൾ അങ് നിരോധിക്കും എന്നിട്ട് ഓരോ ഭാരത് എമിഷൻ അങ് കൊണ്ടുവരും അത് ഉപയോഗിച്ചാൽ പ്രകൃതിക്ക് ഇണങ്ങുമല്ലോ...😢😇😇
@Jagansan
3 жыл бұрын
Ather or Ola..Waiting for Ola launch..then the decision will be taken 👍🏼
@vishnuyoutube5311
3 жыл бұрын
Veetil oru petrol used vehicle must anu. Oru avashyathinu long ponam ennundenkil bhudhimuttanu Ini charging station undenkilpolum time oru problem anu
@abhijithc143
3 жыл бұрын
ബ്രോ...ഈ ather ഷോറൂമിൽ നിന്നും പറഞ്ഞത് 5000km കൂടുമ്പോൾ service ചെയ്യണം എന്നാണ്...from calicut shkwroom visit on 11.9.2021
@royalhunter1855
3 жыл бұрын
5:46 ഇതുപോലെ ഒരു ഡയലോഗ് ഞാൻ എവിടെയോ... "അല്പം പവർ കൂടിയ വണ്ടിക്ക് അല്പം പവർ കൂടുതലായിരിക്കും"
@-abu777
3 жыл бұрын
Firoz ikka
@arunajay7096
3 жыл бұрын
Strell macha ninja 300 DOHC engine ആണോ? Cbr250r ഉള്ള ഞാൻ ninja 300 ( twin ) എടുത്താൽ എങ്ങനെ ഉണ്ടാകും? കീശ കീറുമോ? അതോ cbr300r ന് wait ചെയ്യണോ? ഈ കൊല്ലം എങ്ങാനും വരുമോ cbr300r!!!?🙄
@vpzhss
3 жыл бұрын
I took delivery of my Ather 450x yesterday...and drove it from Kochi to Thrissur (79.2km) in eco mode. 15km of range was still available which sums up to a total of 94 km range ..super happy with performance..and wrap mode is insane
@leethasusanabraham7811
2 жыл бұрын
കയറ്റം കയറുമ്പോൾ, മോശം റോഡ് ഒക്കെ ആണേൽ എന്തേലും പ്രശ്നം ഉണ്ടോ?
@therock3617
3 жыл бұрын
സാധാരണ സ്കൂട്ടർ നു ഏകദേശം 70,000 ഇതിനു 170,000 appox. ഒരു ലക്ഷം രൂപ കൂടുതൽ അപ്പോൾ ഒരു വർഷം 10,000 രൂപ കണക്കാക്കിയാൽ 10 വർഷം ഓടിക്കാം... ഇതു ബാറ്ററി ലൈഫ് 5 വർഷം ആണ് അപ്പോൾ ഇതു ലാഭാകരമാണോ എന്ന് ചിന്തിച്ചു എടുക്കുക
@VishnuVamanan
3 жыл бұрын
MOYALALI mail ayachittum reply kittanilla how can I contact you brother doubts kore indu ..... 🙄
@premjith7697
3 жыл бұрын
തെർമൽ പവർ കൊണ്ടല്ലേ ഇലക്ട്രിസിറ്റി ഉണ്ടാക്കുന്നത്. അവിടെ ഡീസൽ എൻജിൻ അല്ലേ? അപ്പൊ ഇലക്ട്രിസിറ്റിയുടെ ഉപയോഗം കൂടുതൽ ആയാൽ അന്തരീക്ഷ മലിനീകരണം കുറയുമോ?
@onceupona.dream___
3 жыл бұрын
After a long time strell changed his dress.. I'm just kidding guys 🌝
@strellinmalayalam
3 жыл бұрын
😂
@healthiswealth7069
3 жыл бұрын
ഇന്നലെ എന്റെ ബൈക്ക് (ഹീറോ സിഡി ഡീലക്സ്) എഞ്ചിൻ വർക്ക് കഴിഞ്ഞ് ഷോ റൂമിന് പുറത്ത് വന്നു, തുടക്കത്തിൽ ഒരു സ്റ്റാർട്ടിംഗ് പ്രശ്നമുണ്ടായി, വർക്ക് ഷോപ്പിൽ നിന്നും ഒരാൾ പുറത്തിറങ്ങി, ബൈക്ക് ന്യൂട്രലിലായിരിക്കുമ്പോൾ ഉയർന്ന ആക്സിലറേഷൻ നൽകി 1 mnt റൈസ് ചെയ്തു , അത് പുതിയതായി മാറ്റിയ crank and piston നെ ബാധിക്കുമോ , ബൈക്ക് ഒരിക്കലും 500 km വരെ 40 km മുകളിൽ ഓടിക്കാൻ പാടില്ല എന്ന് പറഞ്ഞ ആള്ക്കാര് തന്നെ എന്റെ മുൻപിൽ വെച്ച് അങ്ങനെ ചെയ്തത് എന്താണെന്നു ഒരു എത്തും പിടിയും കിട്ടിയില്ല , ദയവായി മറുപടി നൽകുക
@anasca1028
3 жыл бұрын
10:59 il left side ൽ ഒരു white colour Ather ❤
@sksnebz5634
3 жыл бұрын
ഒരു കാര്യം കൂടി പറയാമായിരുന്നു ടൈം ലാഗ് ഉണ്ടോ ഇല്ലയോ എന്നുള്ളത് സാധരണ ബൈക്കിൽ 30mnt l പോകാൻ പറ്റുന്നത് ഇതിൽ എത്ര സമയം എടുക്കും ??പിന്നെ മാക്സിമം എത്ര km കിട്ടും ഫുൾ ചാർജിൽ ???
@govinddddddd
3 жыл бұрын
First like🙋🏼♂️
@alenfone7902
3 жыл бұрын
652
@joyal8541
3 жыл бұрын
Ayine
@govinddddddd
3 жыл бұрын
@@joyal8541 oru manassukham 😌😁
@abhinav5530
3 жыл бұрын
Bro. Kawasaki ninja h2 review cheyyamo plz
@dancecorner6328
3 жыл бұрын
ലേ ഗവണ്മെന്റ് : എല്ലാരും ഇലക്ട്രിക്ക് വെഹിക്കിൾ വാങ്ങീട്ട് വേണം കറണ്ട് ചാർജ് കൂട്ടാൻ 😏
@parthipanoop4085
3 жыл бұрын
😂
@ajithshaji9596
3 жыл бұрын
സോളാർ വെക്കണം ഹേ
@youtubememeber3318
3 жыл бұрын
എന്തായാലും പെട്രോളിൻ്റെ പോലെ വില കൂട്ടുക ഇല്ല.
@subswithoutanygoodcontents
3 жыл бұрын
Karinakit valakalle
@electrosaho9300
3 жыл бұрын
Mmm illa kseb oru Karanam nooko irikka😁😁.ellarum vangia ath sambavikkum😁😁.3 years n munne. Battery theerkum.vila ethraya😁😁????🙄🙄🙄🙄
@bibinbabu4841
3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ ആണ് ഞാൻ ഇന്നലെ prana എന്ന ഇലക്ട്രിക് ബൈക്ക് കണ്ടു, എന്റെ മോനെ നേരിട്ട് കാണുമ്പോൾ നല്ല ലുക്ക് ആണ് ❤. ഇനി എല്ലാം ഇലക്ട്രിക് മയം 😎
@akshay9284
3 жыл бұрын
what a timing, i just bought this scooter.
@mallutrigger4898
3 жыл бұрын
Ola review cheyyumo strelle❤️
@anoopk5697
3 жыл бұрын
ആദ്യത്തെ 1 മിനറ്റിൽ തന്നെ 6 ഓളം "അപ്പം" ഉണ്ടല്ലോ ആശാനേ❤️
@strellinmalayalam
3 жыл бұрын
😂
@anoopk5697
3 жыл бұрын
🤩😁
@rexallace
3 жыл бұрын
പക്ഷേ പുട്ടാണ് ഇഷ്ടം..😉😉😆😆
@jubinpaul3080
3 жыл бұрын
6 alla 7 und😂
@simpleworks8098
3 жыл бұрын
@@rexallace 🤣🤣
@sosamet3372
3 жыл бұрын
Ola electric scooter ടെസ്റ്റ് റൈഡ് റിവ്യൂ വരുമോ. Ather vs ola comparison ചെയ്യാമോ അത് launch ചെയ്തു കഴിഞ്ഞ്.
@shibilitk9147
3 жыл бұрын
ശബ്ദം കൊണ്ട് പിടിച്ചിരുത്തുന്ന ഒരു മൊതല്.. നമിച്ചു മോനുസേ ❣️❣️❣️😍
@sijinssanal5273
3 жыл бұрын
Strell bro , keralathinte swantham swantham e-bike aaya ' TES DUDE ' patti enthanu Abhiprayam oru video chaiyamo plz♥️♥️♥️
@shxby
3 жыл бұрын
ഇതിനെ ഒരിക്കലും സർക്കാർ subsidise ചെയ്യില്ല, gov വരുമാനം കൊറയും, സർക്കാർ : പെട്രോൾ ഉയിർ 🔥🔥🔥
@vishnudathru
3 жыл бұрын
Ola review cheyy strell bro ❤️😘💯❤️💯
@SIDLOKI
3 жыл бұрын
Plot twist: Strell was following the Zomato guy
@slidepixel6978
3 жыл бұрын
Strell bro! Eni moto-vlog cheyyan keralam vittu povendi varuallo🥲
@mrdybolky9298
3 жыл бұрын
Well done my boy ❤️
@shreejithkb3560
3 жыл бұрын
ഇത് നോർമൽ പ്ലഗിൽ/പവർ പ്ലഗിൽ കുത്തി ചാർജ് ചെയ്യാൻ പറ്റുമോ? അതോ വേറെ സെറ്റപ്പ് ചെയ്യേണ്ടി വരുമോ? 🤔
@mohammedaslams8709
3 жыл бұрын
Mileage kuricche mention cheyded Ella.. Ennaalum Strell nte sign of ne oru like❤️
@salimsvew260
3 жыл бұрын
ഇന്ന് ഞാൻ sparow എന്നൊരു electric scooter കണ്ടു അതിനെപ്പറ്റി ആർക്കെങ്കിലും അറിയുമോ
@bruceman1771
3 жыл бұрын
One important aspect about ev are charging station availability, especially for long travels. Also, the waiting time related to the charging station..
@joeanto8754
3 жыл бұрын
@@jns7278 ayin🤨🤨
@sharonpaulson31
3 жыл бұрын
For now it's for city rides only, not long ride
@mrtrack1421
3 жыл бұрын
ബാറ്ററി ക്ലോക്കിൽ ഉപയോഗിക്കുന്ന പോലെ ഉള്ള 150 രൂപ വില വരുന്ന lithium ബാറ്ററികൾ കൂട്ടിവെച് ഉണ്ടാകുന്നതാണ് അത്കൊണ്ട് തന്നെ ബാറ്ററി പൊളിച് ഏത് സെൽ ആണ് പോയത് എങ്കിൽ അത് മാത്രം മാറ്റിയാൽ മതി
@rixxy5544
3 жыл бұрын
ഗിയർ മാറ്റാൻ പറ്റാത്ത വിഷമം റൈഡിങ് mode മാറ്റി തീർത്തു...😂
@VinesnVandies
3 жыл бұрын
Warp mode oru rakshayum ila.
@prakashmathew7309
3 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ കയററം വന്നാൽ എന്തു ചെയ്യും?അതോ നിരപ്പിൽ മാത്രമേ പറ്റുകയുള്ളോ.
@noname-fj2nr
3 жыл бұрын
8:02 സിവനെ ഇത് ഏത് ജില്ല😂
@Sreeragragunathan
3 жыл бұрын
Ithu Karnataka aanu ennu thonunnu
@abhyanil8882
3 жыл бұрын
Oru dout chodichayirunuu but paranj tanilaaa helmet il camera vakunath illegal anoo plsss
@lanzgamers4267
3 жыл бұрын
8:00 le strell:njaan ippo eavide eathi enn enikk thanne oru idea um ilaa😂😂 Le njaan:ennod aahno aashane choikkunne🙄
@AutoEnthusiast46
3 жыл бұрын
നിങ്ങൾ tvs ntorq super squad അതിന്റ captain america പറ്റിയ ഒരു വീഡിയോ ഇടാമോ
@sreenandan1234
3 жыл бұрын
ഇനി മൊത്തം ഇലക്ട്രിക് ഇന്റെ കളി ആണ് പ്രളയത്തിൽ മാത്രം വീട്ടിൽ പൊതിഞ്ഞു വെക്കാം എന്ന് മാത്രം 😳😳
@anandhu7537
3 жыл бұрын
Battery removable aanu 😇
@TheAdiody
3 жыл бұрын
Water proof aanu
@SreeN-i9x
3 жыл бұрын
Battery waterproof aan
@libinjacob4994
3 жыл бұрын
Maman floodil vandi odiche kalikan pokuvano
@sreenandan1234
3 жыл бұрын
@@jns7278 thanks for the information👍
@buttercup8172
3 жыл бұрын
ബ്രോ, എനിക്ക് ഒരു സംശയം..? ഞാൻ ഇടുക്കി ജില്ലയിൽ ആണ് താമസിക്കുന്നത്, എനിക്ക് ഇ വാഹനം ഉപയോഗപ്രദമാണോ.... ചോദിക്കാൻ കാരണം നല്ല കുന്നും മലയും ആണ് 🤣🤣....70kg യുള്ള 2 പേർക്ക് ഇതിൽ യാത്ര സുഖംമാണോ ?..... കയറ്റം കയറാൻ ബുദ്ദിമുട്ട് ഉണ്ടോ? രാത്രിയിൽ ഹെഡ്ലൈറ്റ് ഇട്ട് വണ്ടി ഓടിക്കുമ്പോൾ ഇ 80km ദൂരം യാത്ര ചെയ്യാൻ പറ്റുമോ..? Plzz reply 🙏🙏🙏
@mrtrack1421
3 жыл бұрын
80 klm കിട്ടും എന്നും പറഞ്ഞ് എന്റെ കുടുംബക്കാർ ഒന്ന് വാങ്ങി ഇപ്പൊ 40 വരെ ഓടുന്നൊള്ളു ബാറ്ററി change ചെയ്തിട്ടും
@MakeMechanicalSimple
3 жыл бұрын
Ather ano
@sajupaul2049
3 жыл бұрын
@@jns7278, ഇപ്പോൾ തന്നെ വിലകുറഞ്ഞ ethanol ചേർത്തിട്ടും പെട്രോൾ വില കുറയുന്നില്ല. ഇനി അത് 80% ആയാലും പെട്രോൾ വില കുറയാൻ പോകുന്നില്ല, നികുതി കുറക്കാതെ. കേന്ദ്രമന്ത്രി മുരളീധരൻ ജിയുടെ തിയറി ഓർക്കുക
@mrtrack1421
3 жыл бұрын
@@MakeMechanicalSimple nop
@Roshanxxx111
3 жыл бұрын
Enth different feel thengayanu oru athyavaahyam vanna ippo ente Amma pettannu oru asugam.vann.hospitailil povanam ennu paranjal ith randu manikoor chargum cheyth kaathirilkande athonnum nadakkunna karyalla emergency situation okke Vanna pettu povum electric bike okke orupad purogamikkan und athinu charge cheyyan Ulla electric pumb okke indiayil muzhuvan varanam Rand minute kond muzhuvan charge aavanam life long battery kittanam ithoke undenkile vangan nikkavoo ithippo oru moono anjo varsham kazhinjal bike vangiyathinte iratti paisa kodukkanam athinte battery thanne maattanam enkil ...
@dhanushrajamohan7348
2 жыл бұрын
After 4 ,5 years....if we want to change battery for any electirc bike ...how much does it costs in minimum ?
@sinjith.k
3 жыл бұрын
ഇലക്ട്രിക്ക് സ്കൂട്ടർ ശരിക്കും പ്രാക്ടിക്കൽ ആണ്...കാരണം ഒരു സ്കൂട്ടർ ന് ആവശ്യമായ range ഒരു വിധം എല്ലാ ഇലക്ട്രിക്ക് സ്കൂട്ടർസം നൽകുന്നുണ്ട്...പക്ഷേഅവസാനം പറഞ്ഞ പോയിന്റ് very relevant.... ecofriendly എന്ന് പറഞ്ഞു ഭാവിയിൽ ബാറ്ററി waste കൊണ്ട് നടക്കാൻ പറ്റാത്ത സ്ഥിതി ആവുമോ...
@openmusic1288
3 жыл бұрын
Ather scooter top speed എത്രയാണ് ചേട്ടാ.
@strellinmalayalam
3 жыл бұрын
I have taken it to 90kmph
@ismailcm8256
2 жыл бұрын
ഇത് ഉയരം കേറുമ്പോൾ പ്രശ്നം ഒന്നും ഇല്ലേ? അത് പോലെ വെയ്റ്റ് കൂടിയ ഒരാൾക്ക് ഇത് ഡ്രൈവ് ചെയ്യാൻ പറ്റുമോ??
Vtl vannu kedakpayennnu vilichezhunepich service oru showrooomilum cheyth tharilla athipo Harley kayalum the tvs nayalum service cheyyanel service centril thanne ponam pinne electrical scootarukal oriklum future alla karanam practical alla 10 varsham munne olla petrol vela alla ipo nalla vethiyasam ennittum alkar upayogikunnille sadharanakaranu 50. Roopa petrolinte avisiyame varunnullu adhippo 100 ayalum90 ayalum
@harikesh1307
3 жыл бұрын
Strell veendum scooteril 😍
@vineethar1986
3 жыл бұрын
Tvs Jupiter classic daily ഒരു 100 to 130 km ഓടിച്ചു നടു ഒരു വഴിക്കായ (പെട്രോൾ daily 200 to 250) എനിക്ക് ഇതു സെറ്റ് ആകുമോ ചങ്ക് ബ്രോ....???
@rockex3892
2 жыл бұрын
Le modi :ellarum electric vehicle vagit venm current paisa kootan 🚀
@ibrahimyaseen1809
3 жыл бұрын
ഒരു ഡിസ്ടവന്റാജ് കൂടി ഇണ്ട് പെട്രോൾ വണ്ടി fuel kazhinn വഴീൽ നിന്ന bottle പെട്രോൾ kodnn ozhikka but electrico?🥲
@abinavm358
3 жыл бұрын
അടുത്തുള്ള വീട്ടിൽ കേറി ചാർജ് ചെയ്യട്ടെ ന്ന് ചോദിക്കണം😂😂😂
@muhammedrahees.k7413
3 жыл бұрын
പൊളി power🔥🔥🔥
@abhilashgp5595
3 жыл бұрын
മാഷേ... ഇതിന്റെ ബാറ്ററിക്ക് എത്ര വിലയാകുമെന്ന് വല്ല പിടിയുമുണ്ടോ... വണ്ടി കണ്ടിട്ട് അതിൽ ഏറ്റവും വിലയുള്ള സാധനം ബാറ്ററിയാണെന്ന് തോന്നുന്നു... ഓരോ നാലഞ്ചു വർഷം കൂടുമ്പോ അത് മാറ്റണമെങ്കിൽ മുതലവുമോ🤔
Пікірлер: 1,6 М.