For details pls call @ Branch number 😊🙏🏻Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@thomasworld9750
4 ай бұрын
ഇത്ര perfect ആയി ഉള്ളത് ഉള്ളത് പറഞ്ഞു തരുന്ന ഒരു ഡോക്ടറെയും കണ്ടിട്ടില്ല..... From ❤️
@j4techmediajishnusreedharst
11 ай бұрын
ഞാൻ prp സെക്കന്റ് സിറ്റിംഗ് എടുത്തു first സിറ്റിങ്ങിൽ തന്നെ മാറ്റം കണ്ടു തുടങ്ങി 🥰🥰🥰
@ramshadkhan7184
11 ай бұрын
Evidenna eduthe?
@rishadrishu2747
10 ай бұрын
Hlo
@kuttusree1329
10 ай бұрын
Cost eathra aayiiii
@sarathkrishnan3989
9 ай бұрын
broo ipo egne und
@Akshyy13
8 ай бұрын
Ippo engane ind
@MalayalamHealthVox
11 ай бұрын
Minoxidil finesteride replace chyth plain use chythal hair fall koodumo sir??alcohol free use chyunath nallathano??
@pradeepmp6443
9 ай бұрын
നല്ല information thanks dr
@smartwaytex.trdg.9703
10 ай бұрын
പ്രിയ ഡോക്ടർ ഇത്രയും വ്യക്തതയോടെ prp റിലേറ്റഡ് ആയിട്ടുള്ള എല്ലാ സംശയങ്ങൾക്കും ഞങ്ങൾക്ക് ഉത്തരം നൽകിയതിന് ഒത്തിരി താങ്ക്സ് 🥰❤
@sanuchandran1290
11 ай бұрын
Hair solution use cheith nirthiyal mudi kozhiyumo?
@_Princy________0
11 ай бұрын
Dr njan sports chyyunne anu appo daily sweat avum mudiyil aa time il Ee treatment chyydhal result kittumo plz reply 🥲
@DrSreenathS
11 ай бұрын
Sweating have no relation with it..
@safwan1067
8 ай бұрын
Dr എനിക്ക് നല്ല മുടി കൊഴിച്ചിൽ ഉണ്ട്. ഞാൻ ഒരു drനെ കാണിച്ചപ്പോൾ vitamin കുറവായത് കൊണ്ടാണ് എന്ന് പറഞ്ഞു. ഇപ്പോൾ മുടിക്ക് ഉള്ള് കുറയുകയും രണ്ട് ഭാഗത്തും മുടി മുൻ ഭാകത്ത് കൊഴിഞ്ഞു പോവുന്നും ഉണ്ട്. ഇത് prp & gfc കൊണ്ട് ഉപകാരം ഉണ്ടാവുമോ?
@anilkumarpk8511
8 ай бұрын
Yes
@NirmalKrishna-ek9ur
Жыл бұрын
Pettann nmml place ..mariyal .. water change okka ayal .. hairfall koodumo... enikk Mumbai muthale.hairfall undarnnu .. but 1 week ayi Tamil Nadu aan ... so ippo juzt comb cheyyumbo thanne.. 3.4 hairs povunund I'm just 18 yrs old
@laliaalexander6176
8 ай бұрын
ഈ treatment ചെയ്താൽ smoothening or straightening ഒക്കെ ചെയ്യാമോ
@Joeellllllll
7 ай бұрын
neti kayarunth thadayan patttumo e treatment cheythal
@sukumarankg6661
2 ай бұрын
Njan oru clinical poyapol medicine koode use cheyunnund bloodinte koode mix cheytittu..... Flooyrich..... Atukond entenkilum preshanam undo
@DrSreenathS
2 ай бұрын
എന്തു മരുന്നാണ് add ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നോ ? natural ആയിട്ടുള്ള PRP GFC പോലുള്ള കാര്യങ്ങളിൽ പുറത്തു നിന്നും ഉള്ള മരുന്ന് ചേർക്കുന്നതായി അറിവില്ല...
@mohankpt7056
9 ай бұрын
Doctor, how many times done prp or gfc after hair transplantation? Need it be taken life long or two three times? Could you please reply?
@vishnus3390
4 ай бұрын
Oru karym gulfil ulla alkkar nattile vacation varumbol one month leave kanullu appol avarkk eth cheythal ok akumo..??
@arun9020555455
Жыл бұрын
Dr.Njhan Dr reddy minodoxil 5% Kure varshMayi upayogikunu..Evide ath available alla.Vere minodoxil upayogikamo... please
@abeersha_rahim
Жыл бұрын
Minodoxil helpful ano resukt undo
@sathanxavier5044
9 ай бұрын
In case chilark ethra sitting cheythittum result vannilel,, avar hair transplant cheythitt karyamundo,,,, bcoz existing hair maintain cheyan pattiyilelo
@sathanxavier5044
9 ай бұрын
Hair transplant per graft rate ethraya,,, enik cheyanam
@muhammedshalu8029
7 ай бұрын
Derma roller use cheydhal friend side mudi varumo please reply
@ridhukrishna.r7279
7 ай бұрын
Yes u can also us it with minoxidil or rose mary oil but chillar results nallonam kittum chillar athreeh kitillah
@albindx9106
7 ай бұрын
ഞാൻ 4 prp ചെയിതു എനിക്ക് മുടി വന്നില്ല അത് എന്ത് കൊണ്ടായിരിക്കും dr പ്ലീസ് റിപ്ലൈ 😢
Dr transplant result vanna shesham mudi motham trim cheythal results ine effect cheyumo..i mean pazhayapole thanne mudi valarumo
@DrSreenathS
11 ай бұрын
Yes dear 😊👍🏼
@laliaalexander6176
8 ай бұрын
Smoothening or straightening ചെയ്ത hair ൽ ഈ treatment effective ആകുമോ
@DrSreenathS
7 ай бұрын
Yes.. no relation with that..
@sudheeshpezhumpotta4
3 ай бұрын
Alopecia areata vannavarkku ee treatment use avuo..?
@safwankp1239
11 ай бұрын
Hair transplant കയിഞ്ഞു prp or gfc ചെയ്യാൻ വേണ്ടി maximum നമുക് എത്ര സമയം എടുക്കാം.? Pls rply
@DrSreenathS
11 ай бұрын
You can do from 10th day onwards. Then monthly once 👍🏼
@vijayakumarmr5411
Жыл бұрын
PRP/GFC ട്രീറ്റ്മെന്റിന്റെ ഒരു സിറ്റിംഗിന്റെ ചെലവ് എത്ര വരും.
@DrSreenathS
11 ай бұрын
Pls call or whatsapp for details 😊🙏🏻 Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@sajin333
Жыл бұрын
clobetasol propionate 0.05 w/v + salicylic acid 3 w/v lotion nalath anoo after bathing kazijuu thekunath enik oru skin doctor recommend cheyythath ann
@DrSreenathS
Жыл бұрын
Enthayirunnu thangalude prashnam ? For what condition doctor asked to use the medicine…
@sajin333
Жыл бұрын
@@DrSreenathS Dranduff & Seborrheic dermatitis
@sajin333
Жыл бұрын
@@DrSreenathSDranduff @ Seborrheic dermatitis
@DrSreenathS
Жыл бұрын
Yes its good. After all its recommend by a dermatologist 👍🏼
@krishnaprasad364
9 ай бұрын
Genetic ആയി ഉള്ള കഷണ്ടി ആണോ എന്ന് അറിയാൻ എന്താണ് മാർഗം.. Please reply
@DrSreenathS
9 ай бұрын
Need to take history & examine the case. Consultation is needed 👍🏼
@manjulatp7800
Жыл бұрын
Sir ente father nalla beard ind but motherinte father ,brother ennivarkku beard theere ella.athupole enikkum beard theere ella oru vrithiketta reethiyil avideyum evideyum ayii noolu pole anu beard.any solution 26 age ayii🙏🙏please replay
@DrSreenathS
Жыл бұрын
Beard Transplant is available…
@akshaymsabu8627
11 ай бұрын
Gfc treatment cheyth kazhinjaal minoxidil use cheythillenki kozhappam indo
@DrSreenathS
11 ай бұрын
GFC ചെയ്യുന്നതിന്റെ കൂടെ മരുന്നും ഉപയോഗിക്കേണ്ട അവശ്യം ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ടു ആ ഒരു രീതി ഞങ്ങൾ പറയാറും ഇല്ല ✅
@dragondragon7432
2 ай бұрын
ഈ നരച്ച മുടി മാറ്റി പുതിയത് സ്ഥാപിക്കാൻ നൂതന ടെക്നോളജി ഉണ്ടോ
@KavithaBalan-bm3lh
4 ай бұрын
Doctor alopecia anuu gfc cheythal result undavumooo plzzzz reply
@DrSreenathS
2 ай бұрын
Which type of alopecia ?
@mohdshafeeq9257
2 ай бұрын
Hair fall ne base cheyth yanthellam body checkup aan cheyyeendath
@Vybhavvarani
11 ай бұрын
I got a hair transplant done. but after 7 days i goes back to work. i worked on my computer late night i wasnot stressing but i was simply working on it therefore i go to bed at 1 - 2 am however i get almost 8 hrs of sleep everyday. but iam concerned will going to bed at this time affect the result of my hair transplant? Do i need to worry. I was doing this for the last 1.5 months i completed 1 and half months after my hair transplant
@ajeesht9509
10 ай бұрын
മുടിക്ക് ഉള്ള് കുറവില്ല, but hairline receding ആണ് പ്രശനം. ഇതിന് gfc ചെയ്താൽ ശരിയാവുമോ? 2side ലാണ് കൂടുതൽ പ്രശനം.
@mpminsuranceagency658
Ай бұрын
PRP and GFC വ്യത്യാസം എന്താണ് രണ്ടിനും രണ്ട് amount ആണല്ലോ അത് പറയു അതല്ലേ thumbnail????
@NK-sy6kf
2 ай бұрын
Docter enik prp 3 session continue 3week (7 dayz gap)suggest chyythu. Is it any harmful?
@heynevin0909
11 ай бұрын
INR blood result high anu...what is your suggestion?
@DrSreenathS
11 ай бұрын
It will be not an issue regarding such kind of treatments since its not a surgery 👍🏼
@DrSreenathS
11 ай бұрын
How high is it ? Need to check reports too
@heynevin0909
11 ай бұрын
@@DrSreenathS 1.31
@Achusabis
5 ай бұрын
P. R. P..6സിറ്റിംഗ് ചെയ്തു ബട്ട് മുടി മുകൾ ഭാഗത്തു പോകുന്നുണ്ട്.. മീനൊക്സിൽ.. Kera. X.. Use cheyund ... നന്നായി ഉള്ളു പോകുന്നുണ്ട്...2 week minoxl stop ആക്കി അതോണ്ട് ആകുമോ?..6month മുകളിൽ യൂസ് ആണ്... എന്റെ മുടി ഉള്ള് കുറഞ്ഞിട്ടാ prp ചെയ്തേ
@renjiiiiiiiiiiii
4 ай бұрын
Amount etrayai plz
@ThomasAbraham-y8b
9 ай бұрын
Is there online consultation available.for hair transplant.please inform
@Bavassajeel
11 ай бұрын
Doctor njn gfc fist time cheythu cheriya kozhichal ulla pole enthanu karanam please replay..😢
Is this treatment needed to be done on a regular basis if we take it
@sijupaulose4628
Жыл бұрын
ഒരു 7 ഗ്രേഡ് ബാൽഡ്നെസ് എന്ത് ചെയ്യാൻ പറ്റും ബാക്കി ഉള്ള സ്ഥലത്ത് ഫോളിക്കിൾ ഉണ്ട് വളരെ തിൻ ആണ്??
@DrSreenathS
Жыл бұрын
Hair Transplant followed by medicine / GFC 👍🏼
@നമ്മുടെകുറി-ഡ7മ
10 ай бұрын
Good explanation
@shahidpuzhavakkath9757
Ай бұрын
Beby hear gfc ചെയ്താൽ വളരുമോ
@RavivarmaVinayakDas
11 ай бұрын
Can it be done for brain tumor survivors and help to grow hair around the surgery area?
@RR-yy9ss
11 ай бұрын
കൊച്ചിയിൽ വന്നാൽ sreenath sir നിങ്ങളെ consult ചെയ്യാൻ പറ്റുമോ സാറിനെ നേരിട്ട് കണ്ടു consult ചെയ്യാൻ പറ്റുമോ
@DrSreenathS
11 ай бұрын
Yes. Wednesday thursday njan kochi clinicil undavum..😊 booking details Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@RR-yy9ss
11 ай бұрын
@@DrSreenathS thanks 👍🏼doctor
@muhammedashik1582
5 ай бұрын
Diabetic patients nu GFC cheyyan patumo
@Raabeeeiiiii
Жыл бұрын
മിനികസിഡിൽ ഉപയോഗിച്ചു വന്ന മുടി പിന്നീട് മിനൊക്സിഡിൽ തേക്കാതെ prp ഉപയോഗിച്ചു നില നിർത്താൻ കഴിയുമോ ഡോക്ടർ... ആ പ്രതീക്ഷയിൽ കോഴിക്കോട് നിന്ന് ഒരു സിറ്റിങ് prp കഴിഞ്ഞു...
@DrSreenathS
Жыл бұрын
Try cheythu nokendi varum. Cannot predict and confirm. Depends on so many factors. Side effects level anusarich irikkum results…
The video we didn’t ask for but the video we need the most ! ❤️❤️❤️❤️
@daydreams7579
11 ай бұрын
PRP ചെയ്ത ശേഷം ഇടത് ചെവിക്ക് പിന്നിൽ നീരിറങ്ങിയ പോലെ മുഴക്കുകയും അതിന് വേദന യും ഉണ്ട്. അത് എന്ത് കൊണ്ടാണ്....?!
@athul3318
7 ай бұрын
Sherikum scen undo bro??
@nikhilkottappurath6850
6 ай бұрын
Treatment cost etttrayii
@manojkumarpk7173
11 ай бұрын
Dr എനിക്ക് ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യണം ഞാൻ ഇപ്പോൾ ഷാർജ ഡോക്ടറുടെ ക്ലിനിക്കലിൽ ചെയ്യണം എനിക്ക് 6thx/ 7 ന്ത് grade ആണ് ഇപ്പോൾ അത് ചെയ്യുന്നതിന് മുൻപ് grp/prp ചെയ്യേണ്ട ആവശ്യം ഉണ്ടോ അതോ ട്രാൻസ്പ്ലാന്റ് ചെയ്തതിനു ശേഷം മതിയോ ഏതൊക്കെ ടെസ്റ്റാണ് ചെയ്യേണ്ടത് തൈറോയ്ഡ് കണ്ട്രോൾ ആണ് വിറ്റാമിൻ ഡി കണ്ട്രോൾ ആണ് പ്ലസ് റിപ്ലൈ
@DrSreenathS
11 ай бұрын
Transplant കഴിഞ്ഞ ശേഷം ചെയ്താൽ മതി 😊 blood test details date ബുക്ക് ചെയ്തു കഴിയുമ്പോൾ ഇവിടുന്നു പറഞ്ഞു തരും. vitD thyroid എല്ലാം നോർമൽ ആണെങ്കിൽ വളരെ നല്ലത് 👍
Scalpil dht undonnu check cheyyan valla testundo bro
@ansariansu6825
Жыл бұрын
മുടി പൊഴിച്ചില് കാരണം മുടി ഷേവ് ചെയ്യ്തു കിളിച്ച് വന്നു കഴിഞ്ഞ് ഉടനെ ഡ്രിം ചെയ്യ്ത് പിന്നെ കിളിച്ച് വരുന്നത് കട്ടിയില്ലാത്ത മുടി ath മുഴുവനും കൊഴിഞ്ഞു പോയി ഇപ്പം ഉള്ളും ഇല്ല കട്ടിയും ഇല്ല എന്ത് ചെയ്യും
@DrSreenathS
Жыл бұрын
മുടി കൊഴിച്ചിലിനും താരൻ മാറാനും മുടി ഷേവ് ചെയ്താൽ മതിയോ ?| Does shaving off Scalp Hair a solution ?! kzitem.info/news/bejne/kbCgspuag6aqi6Q
@ansariansu6825
Жыл бұрын
@@DrSreenathS man matters hair gummies കഴിക്കുന്നതിന് കുഴപ്പം ഒണ്ടോ
@Fifa_president
Жыл бұрын
@@ansariansu6825eFfective ahn broo
@ashikani1
Жыл бұрын
Consult cheyyan varumbo edhoke test cheyyanam ennonu suggest cheyd taruo?
@DrSreenathS
11 ай бұрын
ടെസ്റ്റുകൾ അവശ്യം എങ്കിൽ ചെയ്താൽ മതി. ഉണ്ടെങ്കിൽ അപ്പോൾ പറഞ്ഞു തരാം. report whatsapp അയച്ചാൽ മതി ✅
@pallotty
11 ай бұрын
ഈ വൈറ്റാമിൻ ടാബ്ലറ്റ് കഴിക്കേണ്ട സമയം ഏതാ നല്ലത്. രാവിലേയാണോ അതോ രാത്രി ഉറങ്ങുന്നതിനു മുമ്പ് കഴിക്കുന്നതാണോ നല്ലത്. ബോഡിയിൽ എഫക്ട് ചെയുന്നത് ഏതു ടൈമിൽ ആണ്. മറുപടി പ്രതീക്ഷിക്കുന്നു.
Hi DR sreenath sir, During blood investigation I have VDRL reactive, other than that all is normal, Clinic DR told to repeat but again same Syphills Reactive came, HT DR told you can have hair transplant no problem with that, I am in full confusion, what to do??
@sumanraj8408
Жыл бұрын
I am from bangalore and going for HT next week in bangalore clinic
@sharafudheenktl
9 ай бұрын
ഞാൻ ഇന്നലെ നോർമൽ prp ചെയ്തു.24 മണിക്കൂർ തല നനക്കരുത് എന്ന് പറഞ്ഞിരുന്നു. പക്ഷെ വെയിൽ കൊണ്ട് തലവിയർത്തിരുന്നു. അത് കൊണ്ട് കുഴപ്പം ഉണ്ടോ🤔??
@DrSreenathS
9 ай бұрын
No problm
@Divya.mDivya.m-hp2ug
9 ай бұрын
Ethre Rs ayi
@sharafudheenktl
8 ай бұрын
@@Divya.mDivya.m-hp2ug ദുബായ് ൽ ആണ് ചെയ്തത് AED150
@richukadavath7768
3 ай бұрын
Evidena cheythat bro details kitumo?
@lal2631
Жыл бұрын
ട്രാൻസ്പ്ലാന്റ് ചെയ്ത് കഴിഞ്ഞ മുടി പിന്നെ താരൻ വന്നു കൊഴിഞ്ഞു പോയാൽ വീണ്ടും വരുമോ?
@DrSreenathS
Жыл бұрын
Yes. Regrowth കുറിച്ച് വിഡിയോയിൽ പറയുന്നുണ്ടലൊ...pls watch video full 😊🙏🏻
@SRG_5
Жыл бұрын
Comparing Topical finasteride + min solution And oral finasteride+ top min only..which is better ?
@lintojaison2461
10 ай бұрын
Oral finastride is better
@ARUNSAGAR2255
Жыл бұрын
GFC ചെയ്യാൻ കാത്തിരിക്കുന്നു
@AnnaJose-d9d
Жыл бұрын
Cheyy bro nalla effective aanu
@nishanthpapu2340
Жыл бұрын
Bro cheythitundo. result engna und
@mtfanboy7667
Жыл бұрын
@@AnnaJose-d9dhi
@safgapy6468
4 ай бұрын
Gfc മാത്രം എടുക്കാൻ പറ്റോ ?ഇത് ചെയ്യാൻ ലോൺ കിട്ടുമോ ?കോഴിക്കോട് വേറെ ഹോസ്പിറ്റലിൽ ഹൈർ പ്ലാന്റ് ചെയ്യാൻ ലോൺ കിട്ടും എന്ന് കേട്ടിരിന്നു. ഇവിടെ കിട്ടുമോ
@DrSreenathS
2 ай бұрын
EMI option is available 😊👍🏼 Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : maps.app.goo.gl/6gNjCUnyEjxa4i759?g_st=com.google.maps.preview.copy Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@bin15428
Жыл бұрын
Hi Doctor, Doctrine kochiyil kanan ethu divasam appointment edukkanam?
@DrSreenathS
Жыл бұрын
Mostly all days entae consultation und. If iam not available, surgeons are too available for consultation. Pls call @ 8848967460 for a booking call time 10am - 5pm
@vishnusankarapillai4655
4 ай бұрын
Dr hairnulla best vitamin tablet eadan ente mudi bhayankara thin aanu
@fathyzone498
10 ай бұрын
എനിക്ക് minoxidile ഉപയോഗിക്കുമ്പോൾ നല്ല വണ്ണം മുടി കിളർകാറുണ്ട് (ഒരുതരം കട്ടി കുറഞ്ഞ മുടി ) . നിർത്തി കഴിഞ്ഞാല് വന്നത് മുഴുവൻ പോവും എനിക്ക് prp treatment ഉപകരിക്കില്ലേ ?
@DrSreenathS
10 ай бұрын
Boosting കൊടുത്തു നോക്കിട്ടും റിസൾട്ട് ഇല്ലെങ്കിൽ ഉള്ളിൽ എടുക്കുന്ന മെഡിസിനും കൂടെ എടുക്കേണ്ടി വരും
@AC_Mathew_Aattirambil
Жыл бұрын
ഡോക്ടർ... ഞാൻ PRP ചെയ്തിടത്ത് സിറിഞ്ച് കൂടാതെ മറ്റെന്തോ ഒരു ടൂൾ കൂടി ഉപയോഗിക്കുന്നുണ്ടായിരുന്നു എന്ന് തോന്നി. ഒരേ സമയം രണ്ട് മൂന്നിടത്ത് ഇൻജെക്ഷൻ എടുക്കുന്നത് അറിയാമായിരുന്നു. എന്താണത്?
@DrSreenathS
11 ай бұрын
Injection കൂടെ വൈബ്രേറ്റർ ആയിരിക്കും ഉപയോഗിച്ചത് 😊
@anasdhaf4595
9 ай бұрын
Ipo engane und result ബ്രോ
@ArunKM450
6 ай бұрын
Bro ippol enghane und mattam undoo
@unni.888
10 ай бұрын
Dandruff treatment endanu
@bijithbal1155
Жыл бұрын
I am a 36 year old man ... hairinu ullu kuravanu... PRP effective akumo?
@DrSreenathS
Жыл бұрын
ചെയ്തു നോക്കി കണ്ടറിയണം. Depends on current condition and presence of any underlying issues like i explained in the video 👍🏼
@arunms8696
Ай бұрын
Thanks doc❤
@21stcenturyentertainment14
11 ай бұрын
Receeding hairline undengil GFC cheyth karyamundo
@shaa.7396
Жыл бұрын
gfc treatment cheydal ethra varsham vare mudi nila nilkum ?
@DrSreenathS
11 ай бұрын
Few weeks to months…
@renjithk8442
Жыл бұрын
Prp gfc treatment life long cheyano oro mont gap ittu atho 6 seeting matram cheythal madhiyo
@DrSreenathS
Жыл бұрын
Have explained already in video. Pls check full video 🙏🏻
@midhunpadappayil
11 ай бұрын
Sir.. White hair black aakkan enthe klm treatment undo?
@DrSreenathS
11 ай бұрын
No dear 🙏🏻
@jishnuu3803
11 ай бұрын
ഡോക്ടർ മിനോക്സിഡിൽ രണ്ടു വർഷത്തോളം ഉപയോഗിച്ചു ഡോക്ടർ പറഞ്ഞു ഇനി സ്റ്റോപ്പ് ചെയ്യാം എന്ന് അങ്ങനെ ഉപയോഗം പതുക്കെ പതുക്കെ കുറച്ചുകൊണ്ടുവന്നു പക്ഷേ നേരത്തെ വന്ന മുടി എല്ലാം പോയി ഉള്ളൂ വീണ്ടും തെളിയാൻ തുടങ്ങി ഇടയ്ക്ക് ജി എഫ് സി മൂന്നുമാസം കൂടുമ്പോൾ ചെയ്യുന്നുണ്ട് .. എങ്കിലും ഫലമുള്ളതായി തോന്നുന്നില്ല മിനോക്സിഡിൽ ഇനി പെർമനന്റായി എന്നും ഉപയോഗിക്കേണ്ടി വരുമോ?
@DrSreenathS
11 ай бұрын
കഷണ്ടി ആവുന്ന പ്രക്രിയ നിർത്തി കൊടുക്കാതെയോ underlying issues ക്ലിയർ ചെയാതെയോ ചെയ്യുന്നത് കൊണ്ടാണ് result വരാത്തത്...
@arshilluiz99
3 ай бұрын
Prp cheythu kaina result kittan mintop solution use cheyanam ahnu nirbantham inda
@rajesh7876
6 ай бұрын
Gfc treatment ആണ് ഏറ്റവും പുതിയതും ബെറ്ററും എങ്കിൽ prp കൊണ്ട് എന്ത് പ്രയോജനം. അങ്ങനെയെങ്കിൽ Prp ഒഴിവാക്കി Gfc ചെയ്താൽ പോരെ.
@sijintv4722
Жыл бұрын
PRP, GFC ചെയ്താൽ മുടി വരാനുള്ള ചാൻസ് എത്ര പെർസന്റജ് ഉണ്ട് ഡോക്ടർ
@DrSreenathS
Жыл бұрын
Results and success rate Depends on your baldness level, any underlying issues, presence of existing hair follicles etc
@FahadFahad-wg6gr
Жыл бұрын
എത്ര സിറ്റിംഗ് വേണം prp and gfc? കണ്ണൂർ ബ്രാഞ്ച് ഉണ്ടോ?
@DrSreenathS
Жыл бұрын
Min 3-4 sittings Calling Time : 10am - 5pm Hair O Dent Calicut 7736161781 Location : g.co/kgs/MpeYh7 Hair O Dent Kochi 8848967460 Location : g.co/kgs/M3GtWd Hair O Dent Trivandrum 8590961707 Location : g.co/kgs/Q2wb9T
@rojenthomas
Жыл бұрын
Transplant cheytha hairnu pinnem hair fall varuo?
@DrSreenathS
Жыл бұрын
Definitely…its natural hair. Normal മുടിക്ക് സംഭവിക്കുന്ന എല്ലാം സംഭവിക്കും 😊👍
@rojenthomas
Жыл бұрын
@@DrSreenathS thanks for your reply doctor
@devilsgaming3261
11 ай бұрын
Doctoreeee ethinu Amount athra akum nn parayavooo
@vijeshkakkattu4355
Жыл бұрын
എന്റെ തലയിൽ വട്ടത്തിൽ മുടി കൊഴിഞ്ഞു പോയിട്ടുണ്ട് എനിക്ക് ഏതു ടീറ്റ്മെന്റ് ആണ് ചെയ്യേണ്ടത്
@DrSreenathS
Жыл бұрын
First try doing a consultation. Need to check n see the case and then confirm which treatment needed 👍🏼
Пікірлер: 349