പുറംലോകം അറിയാതെ കിടക്കുന്ന ലക്ഷദ്വീപിലെ ബീകുഞ്ഞുബീ ഗുഹ | Exploding lakshadweep | Travelbee
ലക്ഷദ്വീപിലെ ആൾതാമസമില്ലാത്ത കൽപ്പെട്ടി ദ്വീപിലെ ബി കുഞ്ഞിബി പാറയാണ് ഇന്നത്തെ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. ബ്രിട്ടീഷ് കാരുടെ പിടിയിൽ നിന്നും തന്റെ സ്വർണ്ണാഭരണങ്ങൾ സംരക്ഷിക്കാനായി ബി കുഞ്ഞിബി ഇവിടെ കുറെ നാൾ ഒളിച്ചു താമസിച്ചു എന്നാണ് പറയപ്പെടുന്നത്.ആൾതാമസമില്ലാത്ത കൽപ്പെട്ടി ദ്വീപിലേക്ക് കാഴ്ചകളിലേക്ക് ഏവർക്കും സ്വാഗതം.
#lakshadweep #travelbee #lakshadweepislands #lakshadweeptourism #kerala #kalpetti
Негізгі бет പുറംലോകം അറിയാതെ കിടക്കുന്ന ലക്ഷദ്വീപിലെ ബീകുഞ്ഞുബീ ഗുഹ | Exploding lakshadweep | Travelbee
Пікірлер: 88