ഞാൻ പറഞ്ഞ വീഡിയോയുടെ ലിങ്ക് 👇👇 kzitem.info/news/bejne/tW-gn4ebkHuId6A
@soul-gl6dn
Жыл бұрын
Stranger things kazhinjitt pore puthiyath ?
@Achuvj18
Жыл бұрын
Bro episode 4 Release cheyi Waiting ann 😁
@faeshadfarshu3370
Жыл бұрын
ബ്രോ ഈ മൂവി ഒക്കെ എല്ലാവരും കണ്ടതാ വേറെ വല്ല ത്രില്ലെർ മൂവിസും ittude
@Aslam4510
Жыл бұрын
Thx❤️
@Parukannan-X2
Жыл бұрын
അണ്ണൻ കൊറച്ചു day ആയിട്ട് നല്ല poweril ആണ് 😆 daily videos... 😌🔥❤അതോണ്ട് ഒരു സമാധാനം.... Daily verity movie കേക്കലോ 🔥
@Monster_yt26
9 ай бұрын
ഷോർട്സ് കണ്ട് വന്നതാണ്
@Vi_nu_re_nu
8 ай бұрын
സമാധാനം കിട്ടുവെങ്കിൽ ഞാൻ എവിടെ വേണേലും താമസിക്കും 😌 ആരുടേയും ശല്യം ഇല്ലാത്ത ഒരിടത്തു സന്തോഷം ആയി ജീവിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം 😂😁
@Aysheri_
Жыл бұрын
മലയാളി ആയ മനോജ് നൈറ്റ് ശ്യാമളന്റെ One of my favourite Movie. ഒരു തവണ എങ്കിലും കണ്ടിരിക്കേണ്ട Thrilling ഫിലിം ആണ്✌️
@ZoyaKhan-pd4zi
8 ай бұрын
Malayali alla... Tamil aan
@Akbarakbar-uw8jr
Жыл бұрын
എനിക്ക് എന്തോ ഈ കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു അടിപൊളി കഥ
@underworld6990
Жыл бұрын
പിടിച്ചുപറിയും പീഡനവും ലഹരിയും കൊലപാതകികളും ഇല്ലാത്ത ജാതി മതം വർണ്ണം വർഗീയ വിവേചനം ഇല്ലാത്ത ഒരിടം കിട്ടുമെങ്കിൽ അവിടെയാണ് എനിക്ക് എന്റെ പ്രിയപ്പെട്ടവരുമായി താമസിക്കാൻ ഇഷ്ടം ഈ ഭൂമിയിൽ അങ്ങനെ ഒരിടം ഇല്ലാത്ത കൊണ്ട് വീണിടം വിഷ്ണുലോകം
അങ്ങനെ ഒരു സ്ഥലം ഉണ്ടാകില്ല പക്ഷേ ഉണ്ടാകാം , ഞാൻ ready aanu നിങ്ങളോ😂❤
@sumayyasaleem7317
Жыл бұрын
സൂപ്പർ മൂവി❣️❣️, മല്ലു അല്ലേലും പൊളി അല്ലെ 🥰🥰
@ibrahimvk995
Жыл бұрын
OK
@zainzain6610
Жыл бұрын
എന്റെ പൊന്ന് മല്ലു ഭായ് അണ്ടർ ദി ഡൂം എന്ന വെബ് സീരിസിന്റെ ബാക്കി ഭാഗം പിന്നെ കണ്ടില്ലല്ലോ. എപ്പിസോഡ് 23 വരെ നല്ല ത്രില്ലിലായിരുന്നു ഞാനും എന്റെ ഫാമിലിയും.... ബാക്കി എപ്പിസോഡ് ഉടനെ അപ്ലോഡ് ചെയ്യണം എന്ന് വളരെ സ്നേഹത്തോടെ ഞാനും എന്റെ കുടുംബവും 😍😍😍😍😍😍❤️❤️❤️❤️❤️
@hadianu8524
Жыл бұрын
മല്ലു ചേട്ടൻ വെറൈറ്റി ആയിട്ടാണ് എപ്പോഴും വരാറ് പക്ഷേ but stranger things🔥 Tuwst നോളം വരില്ല ♥️
@rockntips4530
Жыл бұрын
@rockntips4530
Жыл бұрын
@rockntips4530
Жыл бұрын
@riyafousiya236
Жыл бұрын
സമാധാനവും സന്തോഷവും മാത്രമുള്ളിടത് ജീവിക്കാൻ ഇഷ്ടം ❤❤
@adheenariyas2155
Жыл бұрын
Enikkum
@thanzeerani6452
Жыл бұрын
ഫോൺ ഒന്നും ആരും യൂസ് ചെയ്യാത്ത ഒരു ലോകത്ത് ജീവിക്കാൻ എനിക്ക് ഇഷ്ടം ,
@Chirakkalsreeehari
Жыл бұрын
Ded chey vro
@user-devil475
Жыл бұрын
എങ്കിൽ ഭൂമി വിട്ട് വേറെ ഗ്രഹത്തിൽ പോയി താമസിക്കു🤣
@sneha3182
Жыл бұрын
3:33 Joker😍🔥🔥
@firoskhan9590
5 ай бұрын
😲💥
@sreekumark9689
Жыл бұрын
എപ്പാടം കൊള്ളാം നല്ല പടം കലക്കി 👍👍
@Arjunmanjunadhan_28
Жыл бұрын
3:15 The Joker 🔥🔥🔥
@foumeerfoumeer1360
Жыл бұрын
Yes ഈ നാട്ടിൽ ജീവിക്കുന്നതിലു० നല്ലത് ഇങിനെയുള്ള ഒരു ജീവിത० തന്നെയാ
@bijusamazingworld8574
Жыл бұрын
അടിപൊളി നല്ലസൗണ്ട് നല്ല അവതരണം സൂപ്പർ എല്ലാ ആശംസകളും 👍🏻👍🏻👍🏻🥰🥰🥰🥰
@shameemaanwar8609
Жыл бұрын
Family എവിടെ ആണോ ഉള്ളത് അവിടെ താമസിക്കൽ ആണ് എനിക്ക് ഇഷ്ടം ഫാമിലി ഉള്ള അവിടെ സന്ദോഷം ഉണ്ടാവും
@SajithaS-bj7gw
6 ай бұрын
ഈ സിനിമ നല്ലതാണ് എന്ന് പറയുന്നവർ like adi
@Gyokko_sama
Жыл бұрын
3:20 Joker💥
@Ragnar855
Жыл бұрын
Bro ippo endha “പോയാലോ നമുക് ആ കഥകളുടെ മായാ ലോകത്തിലേക് " enn parayathadh pls… eni anghene parayaneee 😢 adh kelkumboo prathyeegha oru feeling ane ❤
@shibilimuhammad4116
9 ай бұрын
Sheri an❤️❤️❤️❤️
@ZubaaidaNazirr
9 ай бұрын
Sathyam ❤
@CWEECEhomeacademy-uw6ww
9 ай бұрын
❤❤
@ishal_noora
Жыл бұрын
ഞാൻ വന്നിട്ടുണ്ട് ട്ടോ 💥💥
@rajeshrajesh6368
Жыл бұрын
Njan ithupolulla oru stalatha janich valarnnath.. Ippo muvattupuzhayla thamasam..but aa sthalathe njn orupad miss cheyyunnund... Aa sthalm kollam jillayil rosemala ennu parayunna stalaman.. Punaloor ninn chenkotta routil aryankav enna sthalath ninn 12 km kadinulliloode travel cheyth poyal rosemalayil ettham.. Ippo ath tourist area aahn.. nalla poli sthalamaa.. Poy nokkiyal manasilakum.. Poyttullavarod chodich nokkiyal mathi enganeyund enn
ഇതിന്റെ diorector malayali ആണെന്നൊക്കെ കേൾക്കുന്നു ഉള്ളതല്ലേ 😄
@muhammedsinan4048
Жыл бұрын
M night Shyamalan Manoj nelliyattu idheham oru American-Indian film director anu mahiyil anu janichath
@mohamedshareef539
Жыл бұрын
ഇത് പോലത്തെ ഒരു ഗ്രാമം ആണ് എന്റെ കുട്ടിക്കാലം മുതല് തന്നെ ഉള്ള സ്വപ്നം
@binubp1111
Жыл бұрын
അടിപൊളി സിൻ 🥰🥰🥰🥰
@shanu505
Жыл бұрын
ഇട്ടത് തന്നെ രണ്ട് വട്ടം ഇട്ടിലെങ്കി മല്ലു ചേട്ടന് ഒരു സമാതാനം ഇല്ല
@sameenaka4730
6 ай бұрын
Short vedio കണ്ടു വന്നവർ ആരൊക്കെയാ gys
@4thmile58
Жыл бұрын
ഈ സിനിമയെകളിയാക്കി scary movie 4 എന്ന സിനിമ വന്നിട്ടുണ്ട്
@shehiiminuus3975
Жыл бұрын
Samadanavum santhosavumulla id polulla sthalath jeevikkan thonunnu Kadha kettappol
@vishnuchirayil8302
Жыл бұрын
Lucius ഇതു നമ്മുടെ joker അല്ല 🙂
@ubaidubi3452
Жыл бұрын
Mallu ee story Oru chanalil kandittund ennalum mallu vinte rewie njan kelkkum
@parvathyparu2667
Жыл бұрын
സൂപ്പർ 👌👌👌🌹🌹
@HATER-zl6se
Жыл бұрын
ആശാനേ horror and devil typ കഥ കൊണ്ടുവരു കേൾക്കാൻ ഉള്ള ആഗ്രഹം കൊണ്ടാണ്
@muhsinmuhsin6906
Жыл бұрын
Under the domes next episode katta waiting
@nandhana2957
Жыл бұрын
wednesday series explain cheyuvoo 💖
@goodprob_YT
Жыл бұрын
@moviemania2.0
@poojams6469
Жыл бұрын
Ith njan kanditund spr movie anu. Ennalum chettan story parayune kelkan nallaresam aanu. Pine under the dome um pine stranger things um idane. Waiting.........❤😍😍😍😍😍😍😍😍😍😍😍❤
@Padmapriya.v
Жыл бұрын
Ingane oru sthalam undengil powli❣
@suryasacs9516
Жыл бұрын
Njan kanda movie ann ennalum malluvinte soundil kelkan nalla resava 😍😍❤ actor Joaquin Phoenix ( Joker)
Пікірлер: 406