പഴയ episode കൂടി ചേർത്ത് കാണിച്ചത് രസമായി.....,എന്നത്തേയും പോലെ സൂപ്പർ...... എന്ത് മാത്രം കഷ്ടപ്പെട്ടാണ് ഒരു episode ഉണ്ടാക്കുന്നത്.. ആ effort സമ്മതിക്കേണ്ടത് തന്നെ💕💕💕💕
@divyadevu4325
Жыл бұрын
നീതു ഇഷ്ടം എല്ലാം എപ്പിസോഡ് സൂപ്പർ ആണ് ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു 😍😍
@LTvlogoffical
Жыл бұрын
www.youtube.com/@LSVLOG01എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😞😖😣😭🤲🏻
@yangalraoramshetty1707
Жыл бұрын
Mgj
@savithav9860
Жыл бұрын
സൂപ്പർ
@VimalaAppu-eg5iy
Жыл бұрын
' ' u
@priyapraveenkp5761
Жыл бұрын
ഏത് കഥാപാത്രമായാലും നീതു പൊളിക്കും 👍🏻👍🏻👍🏻👍🏻മുത്തശ്ശി കലക്കി 👏👏👏👏🥰🥰🥰🥰🥰🥰
@Neethuzzz
Жыл бұрын
❤❤❤
@shobhagyammachikkaboregowd6112
Жыл бұрын
@@Neethuzzz ,e.,, ,
@yangalraoramshetty1707
Жыл бұрын
@@Neethuzzz mgj
@sandhyasahadevan2179
Жыл бұрын
നീതു ഏത് റോളും കൈകാര്യം ചെയ്യാൻ മിടുക്കി 🌹🌹🌹🌹 എല്ലാവീടുകളിലും നടക്കുന്ന കാര്യങ്ങൾ അതെല്ലാം എത്ര നന്നായി അവതരിപ്പിക്കുന്നു അഭിനന്ദനങൾ 🙏🙏🙏❤
@faseelashameer5262
Жыл бұрын
മുഖത്തെ കറുത്ത പാടുകളും, മുഖ ക്കുരുവും മാറ്റി നിറവും മുഖകാന്തിയും വീണ്ടെടുക്കണോ? 100% റിസൾട്ട്✨ആവശ്യക്കാർ സമീപിക്കുക
@sheejarevathy3918
Жыл бұрын
👌നീതു ഏത് തരം കഥാപാത്രം ആയാലും എത്ര അനായാസമാ അവതരിപ്പിക്കുന്നത്. മുത്തശ്ശി കലക്കി.
@profoxprofox9493
Жыл бұрын
ഹൈലൈറ് മുത്തശ്ശിക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ... നീതുവിന്റെ എല്ലാ ക്യാരക്ടറും... വളരെ മികച്ചതായിരുന്നു കാണാനും അതിമനോഹരം.. 👌👌👌 മുരളികൃഷ്ണനും... അടിപൊളി.... എല്ലാം കൊണ്ടും സൂപ്പർർർർ സൂപ്പർർർർ 👌👌👌💯💯💯💕💕💕💞💞💞💞👏👏👏
@Evanvlog1122
Жыл бұрын
Hg 5
@githakp4396
Жыл бұрын
ഒറ്റയാൾ പട്ടാളത്തിന് Big Salute Super👌👌👌👌💯💯💯💯
@Annshe-joy6143
Жыл бұрын
മൂക്ക് ചീറ്റാൽ മെയിൻ ആണ്. 😍😍😍 പഴയ എപ്പിസോഡ് കൂട്ടിച്ചേർത്തത് നന്നായി. ❤️👍🏻
റൈഡർ വാവാച്ചിക്കും റൈഡർ കുട്ടൂസ് മോനും all the best
@sriyanrathish9134
Жыл бұрын
നല്ല അഭിനയം .ഇത്രയും roles ഒറ്റക്ക് അഭിനയിക്കുന്നുണ്ടല്ലൊ. ഇത്രയും നിലവാരമുണ്ടായിട്ടും subscribers ൻ്റെ എണ്ണം കുറവാണ് എന്നാണ് തോന്നുന്നത്. എല്ലാവരും videos Share ചെയ്യണം എന്ന അപേക്ഷ. ഇനിയും ഇതുപോലെയുള്ള നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു.
@lustrelife5358
Жыл бұрын
വല്ല make-up vdo ആയിരുന്നെങ്കിൽ 1 M ആയേനെന്ന് എനിക്ക് തോന്നാറുണ്ട്. നീതൂ ന്റെ ചാനൽ കാണുമ്പൊ കുടുംബത്തിലെ കാര്യങ്ങൾ കറ -കറക്ടായി അവതരിപ്പിക്കുന്നു. മനസിന് നല്ല relax കിട്ടും. ചിരിക്കാനും ഉണ്ടാകും. Make up ചാനൽ സ് ഒരു പ്രയോജനവും ഇല്ല, മുഖത്ത് ഇത് തേക്ക്, ഇവർ നാളെ പറയും അത് തേക്ക് : 1000 കാര്യങ്ങൾ അവർ തന്നെ പറയും. മൊത്തത്തിൽ നോക്കുമ്പോൾ ഉപകരിക്കുന്ന ചാനൽ ന് Sub: കുറവാണ് - പ്രത്യേകിച്ച് ഇംഗ്ലീഷ് പഠന ചാനൽ കൾക്ക്.
@user-bn8bz1lb5w
Жыл бұрын
ശെരിയാണ്
@ponnu431
Жыл бұрын
സത്യം
@jini4761
Жыл бұрын
ശെരിക്കും അമ്മൂമ്മമാർ കരയുന്നത് ഇങ്ങനെ തന്നെ ആണ്.നീതുചേച്ചിക് നല്ല observation power und😍
@rithasabu6559
Жыл бұрын
പ്രതിഭയും പ്രയത്നവും ഒരുമിച്ച്..... അസാധാരണമായ അവതരണം... അഭിനന്ദനങ്ങൾ. 🎉
@romaas4515
Жыл бұрын
ചേച്ചി സൂപ്പർ അഭിനയോണ് ആരും കണ്ണ് വെക്കാതിരിക്കട്ടെ 💞👍💯
@susansusan2033
Жыл бұрын
സൂപ്പർ ആണ് നീതുസേ ഏതു കഥാപാത്രം ചെയ്താലും ഒന്നിനൊന്നു മെച്ചം 😍😍🥰🥰👍👌
@rathiratheesh4311
Жыл бұрын
𝑪𝒉𝒆𝒄𝒉𝒊𝒅𝒆 𝒂𝒃𝒊𝒏𝒂𝒚𝒂𝒎 𝒑𝒐𝒍𝒊𝒚𝒂𝒏𝒖
@aswathynair5842
Жыл бұрын
I recently started watching ur videos .u r multi talented .grt work..hope u achieve a lot in life
@user-wl8fl5eb2p
Жыл бұрын
എന്നാലും ചേച്ചി നിങ്ങൾ ഒരു വല്ല്യ കലാകാരി ആണ് 🙏 അമ്മൂമ്മ സൂപ്പർ 🙏
@sandeeP-ev5cn
Жыл бұрын
എല്ലാവരും അടിപൊളി.. മുത്തശ്ശി ആണ് കൂടുതൽ നന്നായത് 💖💖💖🥰🥰
@suniyadev3082
Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣പുടവകൊടുക്കൽ 🤣പൊളിച്ചു
@kanjanakrishnan.k8781
Жыл бұрын
എല്ലാവരും കലക്കി സൂപ്പർ 👌👌♥️♥️😍😍
@salini4967
Жыл бұрын
ഞാൻ വന്ന് വന്ന് നീതുവിന്റെ വലിയ ഫാനായി മാറി കൊണ്ടിരിക്കുവാ 👌👌👌
@shylarasheed3724
Жыл бұрын
🤣🤣🤣🤣അടിപൊളി webisode. Perfect neethu
@sreedharanvinayachandran2151
Жыл бұрын
വളരെ നന്നായിരുന്നു.... അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@shabuskitchenvibes1283
Жыл бұрын
എന്റെ പൊന്നു polichitto 🥰🥰🥰സൂപ്പർ acting👍👍കുറച്ചു koodi venayirunnu
Пікірлер: 361