ക്ലച്ച് ശുവിന്റ ലോക്ക് പ്ലൈറ്റ് കിലുക്കം ഉണ്ട് അത് മാറാൻ എന്ത് ചെയ്യും
@sidheequekhd2696
2 ай бұрын
Rs60 in showroom
@KL_VIPER_YT
Жыл бұрын
Ith work shopil cheyyan enth cost aavum?
@TechnotiPz4you
Жыл бұрын
ഒറിജിനൽ ക്ലച്ച് ഷൂവിന്റെ (OE അഥവാ Original Equipment)വില വീഡിയോയിൽ കാണിച്ചതാണല്ലോ.. ഒറിജിനൽ അല്ലെങ്കിൽ ആയിരം രൂപയിൽ താഴെയേ സ്പെയർ പാർട്സിന് വിലവരൂ.. ലേബർ ചാർജ് എന്റെ ഗുരു വാങ്ങുന്നത് 350/- രൂപയാണ്.. അപ്പോൾ മൊത്തം എത്രവരുമെന്ന് സ്വന്തമായി കാൽകുലേറ്റ് ചെയ്യാമല്ലോ.. ലേബർ ചാർജ് എന്റെ ഗുരു വാങ്ങുന്നത് 350/- രൂപയാണ്.. എപ്പോഴും ഒറിജിനൽ സ്പെയർ ഇടുന്നതാണ് നല്ലത്.. 😍
Пікірлер: 10