20 വർഷം മുൻപ് ഓക്കേ ഇങ്ങനെ ഒരു wildlife ദൃശ്യങ്ങൾ കാണാൻ സായിപ്പ് വിചാരിക്കണം... എന്നാൽ ഇന്ന് നമ്മുടെ പിള്ളേർ ഇതുപോലെ എടുത്ത് വച്ച് അവരെ പോലും അത്ഭുതപ്പെടുത്തുന്നു❤❤
@Pikolins
8 ай бұрын
ഹ ഹ, അതിഷ്ടായി. Thank you ❤️
@Dulucmd
8 ай бұрын
Yes Animal planet National geographic Discovery 😂
@shameershameer6682
8 ай бұрын
വെള്ളിയാഴ്ച്ച, പ്രവാസി, ബിരിയാണി ....പിന്നെ ഈ വീഡിയോ .... woow...😍 മസനഗുടി വഴി ഊട്ടിയിലേക്ക് പോയ ഫീൽ ...🤌🤭🤍🤍🤍🤍🤍🤍
@athishp7278
8 ай бұрын
Same vibe 🤩💞
@Pikolins
8 ай бұрын
ഹ ഹ, Thank you ❤️
@adhils9361
8 ай бұрын
Same 😍💯
@anjutk1519
6 ай бұрын
Sathym ❤
@mp.paulkerala7536
8 ай бұрын
28 വർഷം മുൻപ് ഞങ്ങൾ Friends ഒരു പറമ്പികുളം കെടെയ്ക്കനാൽ യാത്ര പോയിരുന്നു..... അന്ന് രാത്രിയിൽ തങ്ങിയതും ഭക്ഷണത്തിൻ്റെ അവശിഷ്ടം കഴിക്കാൻ കരടിവന്നതും ഓർമ്മ വന്നു. നല്ലൊരു എപ്പിസോഡ് കാണിച്ചതിന് നന്ദി'
@Pikolins
8 ай бұрын
Aaha ✌🏻
@TasticTravel
8 ай бұрын
കലാബോധം ഇല്ലാത്ത പെന്മയിലുകൾ🤣🤣🤣 അതിഷ്ടായി....
@Pikolins
8 ай бұрын
😁🤭😍
@atravelersdairy42
8 ай бұрын
യാത്ര ഇഷ്ടമുള്ളവർക്ക് എൻ്റെ ചാനലിലേക്ക് സ്വാഗതം❤
@Lian-yu4yf
8 ай бұрын
മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര അത് വല്ലാതൊരു ഫീലാണ്😂
@Pikolins
8 ай бұрын
അതേയതെ 😂🤭
@jojomj7240
8 ай бұрын
19:7 അത് അടിപൊളി ആയിരുന്നു..👌 അവർക്ക് കലാബോധം ഇല്ലെങ്കിലും നമുക്ക് ആവശ്യത്തിന് കലാബോധം ഉണ്ട് 😁 പിന്നെ തത്തകളുടെ visuals ഉം സൂപ്പർ 👌
@Pikolins
8 ай бұрын
Thank you 😍
@drishyaunni6814
8 ай бұрын
Next time pugmark kanumbo bro de hand vachu onnu compare cheythu kanichu tharuo athinde valippam...😅 oeu curiosity ethra valippam undennu ariyn..
@Pikolins
8 ай бұрын
അങ്ങനാവട്ടെ... അടുത്ത പ്രാവശ്യം അങ്ങനെ ചെയ്യാം.
@chanjoozlive3351
8 ай бұрын
Nigal onn Kerala vitt pidikko.... waiting for North Indian wild vedios
@Pikolins
8 ай бұрын
ഓക്കെ.. ന്നാപ്പിന്നെ അങ്ങനാവട്ടെ.. ഒരു മാസം കൂടി ഒന്ന് wait ചെയ്യോ.!!
@chanjoozlive3351
8 ай бұрын
❤❤❤❤
@ashique_nk
8 ай бұрын
@@Pikolinssathym atha nallath
@psubair
8 ай бұрын
ഞാൻ പ്രതീക്ഷിച്ചതായിരുന്നു പറമ്പിക്കുളം വീഡിയോ. ഇന്നലെ DOT Green വക പറമ്പിക്കുളം സ്റ്റോറി കണ്ടു. അപ്പോൾ നിങ്ങളു ടെ വീഡിയോ ഇന്നുണ്ടായേ ക്കുമെന്ന് ഈഹിച്ചു. രണ്ടു പേർക്കും കടുവ just missed ആയി. വീഡിയോയെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയാനില്ല. എന്നത്തേയും പോലെ സൂപ്പർ. വിവരണവും അതുപോലെ. 11.40 ൽ കണ്ട ആ മരത്തെക്കുറിച്ച് അറിയുമോ? പണ്ട് നാട്ടിൻ പുറത്ത് ഇഷ്ടം പോലെ കണ്ടിരുന്ന ഈന്ത്മരം എന്നറിയപ്പെടുന്ന മരമാണത്. ചില കാലങ്ങളിൽ നിറയെ കായ്കളുണ്ടാകും. ഭക്ഷ്യയോഗ്യമാണ്. അതിന്റെ പട്ടകൾ(ഇല) വീടുകളും മറ്റും വിശേഷ ദിവസങ്ങളിൽ അലങ്കരിക്കാൻ ഉപയോഗിച്ചിരുന്നു. പുതിയ ഒരു വീഡിയോ പെട്ടെന്ന് എടുക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
@Pikolins
8 ай бұрын
വളരെ നന്ദി... പറമ്പിക്കുളത്തുന്നൊരു കടുവയെ കാണണമെന്നാണെന്റെ ആഗ്രഹം. ഈന്തു മരത്തിന്റെ കായ് കഴിച്ചിട്ടുണ്ട്.
@DotGreen
8 ай бұрын
സൂപ്പർ വീഡിയോ ❤️😍 👌👌
@Pikolins
8 ай бұрын
Thank you bro 🥰
@sobhithns6500
8 ай бұрын
Super video.. ഇങ്ങനത്തെ trekking ഇൽ ഒക്കെ കടുവ ഒക്കെ മുൻപിൽ വന്നാൽ എന്തു ചെയ്യും..കൂടെ ഉള്ള ഫോറസ്റ്റ് ഗാർഡ് നെ കയ്യിൽ weapons ഒന്നും തന്നെ ഇല്ലല്ലോ
@Pikolins
8 ай бұрын
കടുവ നമ്മളെ കാണുമ്പഴേ ഓടിപ്പോകും ബ്രോ.. അവർക്ക് അപകടമോ പേടിയോ തോന്നിയില്ലെങ്കി, They won’t attack us.
@madhavanandhu
8 ай бұрын
അടുത്തത് മസനഗുടി വഴി ഊട്ടിലേക്ക് ഒരു യാത്ര വീഡിയോ ചെയ്യ് pikolin bro 🌝✨
Experienced parambikulam before few times,but your presentation and videos made to visit again soon ❤❤❤❤❤❤
@Pikolins
8 ай бұрын
Glad to hear that. Thank uou ❤️
@irshads5156
8 ай бұрын
Finally 🔥❤️ ... Amazing experience ❤️🩹
@Pikolins
8 ай бұрын
Thank you bro ❤️
@tdrarshad4545
8 ай бұрын
Bro കടുവയുള്ള കാറ്റിലൂടെ നടക്കുമ്പോൾ സൂക്ഷിക്കണം പതിയിരുന്ന് attack വരാം
@Pikolins
8 ай бұрын
കാട്ടിലെ കടുവ പതിയിരുന്ന് attack ചെയ്യില്ല.
@reshmadilip11
8 ай бұрын
കാട്ടിൽ ഇത്രയധികം തേക്കുമരങ്ങൾ എങ്ങനെ വന്നു മരങ്ങളെല്ലാം മുറിച്ചു ഗവൺമെൻറ് തേക്കുമരങ്ങൾ വച്ചുപിടിപ്പിച്ചതാണോ ? തേക്ക് മരങ്ങൾ ചൂടു കൂട്ടുകയും ചെയ്യും യാതൊരു ഭക്ഷണവും മൃഗങ്ങൾക്ക് അതിൽ നിന്ന് കിട്ടുകയുമില്ല കഷ്ടം
@Pikolins
8 ай бұрын
ബ്രിട്ടീഷുകാർ നമ്മുടെ നാട്ടിൽ വന്നത് തന്നെ ഇവിടുത്തെ നല്ല സാധനങ്ങളെല്ലാം കടത്തുക എന്ന ലക്ഷ്യത്തിലാണ്, അതിൽ തേക്കുമരങ്ങൾ അവർക്ക് ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ട് കേരളത്തിൽ പല സ്ഥലങ്ങളിലായി കാടെല്ലാം വെട്ടി തടി കടത്തിക്കൊണ്ടുപോയി ആ സ്ഥലങ്ങളിലെല്ലാം തേക്കുമരങ്ങൾ വെച്ചുപിടിപ്പിച്ചു. അങ്ങനെയാണ് കേരളത്തിൽ ഇത്രയും തേക്ക് plantation ഉണ്ടായത്.
@Hittheban
8 ай бұрын
Bro ഗൾഫിൽ നിന്ന് 1 മാസം വെക്കേഷന് നാട്ടിൽ വരുന്നുണ്ട് . ഇപ്പോൾ പോകാൻ പറ്റിയ ഒരു ട്രെക്കിങ്ങ് ഓർ പോകാൻ പറ്റിയ സ്ഥലം suggest ചെയ്യാമോ
@Pikolins
8 ай бұрын
തേക്കടി Bamboo Rafting Full day or nature walk and boating.
@hariskutty8782
8 ай бұрын
അല്ല ചങ്ങായിയെ നിനെക്കെന്താണാവിടെ പണി മനുഷ്യനെ വടിയാക്കരുത്, പെട്ടെന്ന് വീഡിയോസ് ഇടുകൂടെ 😡
@Pikolins
8 ай бұрын
😁🤭 ഒരു നീണ്ട യാത്രയിലായിപ്പോയി. നാളെ വീട്ടിലെത്തും. 😁
@AbdulHaseeb-lw7jt
8 ай бұрын
മസിനാഗുടി വഴി ഊട്ടി യിലേക്ക് ഒരു യാത്ര അത് വല്ലാത്തൊരു എക്സ്പീരിയൻസ് aanu 🙂😌
@Pikolins
8 ай бұрын
😁❤️
@EditographerOffl
8 ай бұрын
കാലാ ബോധം ഇല്ലാത്ത മ്ലാവും കാട്ടിയും 😂 ആ പ്രയോഗം 😂👌🏻👌🏻
@Pikolins
8 ай бұрын
🤭😁
@shujahbv4015
7 ай бұрын
ശെരിക്കും നിങ്ങളുടെ വീഡിയോ യും ആ സംസാരം ഒക്കെ വളരെ നല്ലത് ആണ് ഇപ്പോൾ തന്നെ ഞാൻ രണ്ടാമത്തെ കമന്റ് ആണ് ഇടുന്നത് ആ കടാ കടിയൻ കാട്ടു പോത്ത് എന്ന് പറഞ്ഞ കേട്ടപ്പോൾ നല്ല ചിരിയും വന്നു 😂 നിങ്ങളുടെ വീഡിയോ പഴയ ചില സിനിമ പോലെ റിപീറ്റ് വാല്യൂ ഉണ്ട് സിനിമ യെക്കാൾ ഒക്കെ നിങ്ങളുടെ ഒക്കെ വീഡിയോ ആണ് ഇഷ്ടം 2017 മുതൽ സുജിത് ഏട്ടൻ ഒക്കെ കാരണം ആണ് പല ആളുകളും വ്ലോഗ് കാണാൻ തുടങ്ങി യതും വ്ലോഗർ മാർ ആയതും പിന്നെ കുറെ സിനിമ സീരിയൽ ഒക്കെ ആളുകൾ കുറച്ചു നല്ല വ്ലോഗ് കാരണം ഇപ്പോൾ കൂടുതൽ ഇഷ്ടം നിങ്ങളുടെ യും dot green ന്ടെ ഒക്കെ ആണ് ആ കടാ കടിയൻ ഓർത്തപ്പോൾ വീണ്ടും ചിരിച്ചു പിന്നെ പൊതുവെ ചിരിക്കാൻ മാത്രം അല്ല animals നെ കണ്ട് നല്ല കഥ കേൾക്കും പോലെ ചെറിയ നല്ല മ്യൂസിക് ഓടെ വീഡിയോ കാണാൻ കൂടി കഴിയുന്നു
@Pikolins
7 ай бұрын
Thank you so much 🥰 വീഡിയോകൾ ഇഷ്ടമാകുന്നു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ❤️
@shujahbv4015
8 ай бұрын
ഹോ നിങ്ങളുടെ കാടിന്റെ പുതിയ വീഡിയോ വന്നാൽ ഒരു നല്ല സന്തോഷം ഉണ്ടാകും ആ കാടിന്റെ കാഴ്ചകൾ നമുക്കും നേരിട്ട് കാണുന്ന ഫീൽ അല്ലെ കിട്ടുന്നത്
@Pikolins
8 ай бұрын
😍 Thank you so much bro
@anaswaradas3698
7 ай бұрын
എത്ര മനോഹരമായാണ് നിങ്ങൾ കാടിനെയും കാട്ടിലെ മൃഗങ്ങളെയും കുറിച്ച് വിവരിക്കുന്നത് ❤️ മനസ്സിനു കുളിർമയേകുന്ന കാഴ്ച ❤️
@Pikolins
7 ай бұрын
Thank you 🥰
@fazilalikkal
8 ай бұрын
ഇവിടെ ഇപ്പൊ പറയാൻ പറ്റുമോ എന്ന് അറിയില്ല മാസനാഗുടി വഴി ഊട്ടി ലേക്ക് അടുത്ത വീഡിയോ ചെയാമോ 😌
@Pikolins
8 ай бұрын
🤣🤭
@kanjesh8958
8 ай бұрын
തനിക്കൊക്കെ കലാബോധം ഉണ്ടോടാ മ്ലാവേ ഇത്രേം നല്ല ഡാൻസ് കളിച്ചിട്ട് ഒന്ന് തിരിഞ്ഞു നോക്കാൻ പുച്ഛം മാത്രം 🤣
@Pikolins
8 ай бұрын
😁🤭
@sanojvc7345
5 ай бұрын
2 days munne poyatha.. Leopard sightings kitiyarnu doore ayath kond correct ayit kanan patiyilaa 3 to 6 clok safari
@Pikolins
5 ай бұрын
Wow 🤩
@fazilmuhammed8026
8 ай бұрын
ഓരോ വീഡിയോ കാണുമ്പോഴും കൂടെ യാത്ര ചെയ്യുന്ന ഫീൽ കിട്ടുന്നുണ്ട് 😍
@Pikolins
8 ай бұрын
അത്രെയെ ഉള്ളു എനിക്കും ആഗ്രഹം.. Thank you 🥰
@muneertp8750
8 ай бұрын
6.14 to 6.28 min ആ voice ഞാനിങ്ങു എടുക്കുവാ
@Pikolins
8 ай бұрын
ഹ ഹ, 🤣
@z4crazy526
8 ай бұрын
മസനകുടി വഴി ഊട്ടിയിലേക്കുള്ള യാത്ര പോകുന്നില്ലേ 😂
@Pikolins
8 ай бұрын
ഇനി ഞാനും കൂടി ഇല്ല.!
@user-kf1ql2qm8t
13 күн бұрын
ചേട്ടന്റെ ചാനലിൽ കണ്ടിരിക്കാൻ നല്ല ഭംഗിയുള്ള കാടുകൾ കർണാടകയിലതണ്..
വണ്ടി പാര്‍ക്ക് ചെയ്തത് പെരുവാരിപ്പള്ളം ഡാമാണ്,തുണക്കടവ് ലെഫ്റ്റ് സൈഡിലുള്ളത്. മുതലമടയില്‍ നിന്ന് റോഡ് വന്നാല്‍ പോലും നമ്മള്‍ക്ക് പോകാ പറ്റില്ല.ആവഴി ചെന്നെത്തുന്നത് സേത്തുമടൈയില് നിന്നും 5 കി,മീ നേരെ കാണുന്ന വഴിയില്‍ തേക്കടി എന്ന സ്ഥലത്താണ് എത്തുക.നെല്ലിയാമ്പതി നിന്നും മിസ്റ്റിവാലി റിസോര്‍ട്ട് വഴി സേത്തുമടൈ വരുന്നവഴിയിണ്.വീഡിയൊ എപ്പഴെത്തയും പോലെ അടിപൊളി.🎉🎉🎉
@Pikolins
8 ай бұрын
Thank you so much for the info❤️
@vijilsv3867
8 ай бұрын
കുറച്ച് ആയല്ലോ ബ്രോ വീഡിയോ ഇട്ടിട്ട്.. എന്തായാലും വീഡിയോ പഴയതുപോലെ കളർ ആയിട്ടുണ്ട്.. 💚❤️💚
@Pikolins
8 ай бұрын
Thank you ❤️🥰
@roxtriv
8 ай бұрын
Amazing visuals and a treat to watch and feel the jungle ambience. Which month did you visit in (because the jungle feels so green)?
@Pikolins
8 ай бұрын
Thank you so much. ഞാൻ January 1’st week ആണ് പോയത്.
@shamseerptm
8 ай бұрын
22:21 കുറേ നാളുകളായുള്ള സംശയമാണ്...ഈ മാനുകൾക്ക് എന്താണ് രണ്ടുതരം കൊമ്പ്...വ്യത്യസ്ത ബ്രീഡ് ആണോ..അതോ ?
@Pikolins
8 ай бұрын
മാനുകളുടെ കൊമ്പ് ഇടക്ക് കൊഴിഞ്ഞുപോകും, അതിനു ശേഷം വീണ്ടും ഉണ്ടായിവരുന്ന കൊമ്പ് ആണ് ഇങ്ങനെ വെൽവെറ്റ് പോലെ ഉള്ളത്, കുറച്ച് കഴിയുമ്പൊ അതും കട്ടിയിൽ ആയിമാറും.
@sanzparadize1147
8 ай бұрын
Ithu parambikkulam week aano😅 dot green il parambikkulam video kand vannatheyullu apo thanne ividem, nthayalum sambavam kalakki🥰
@Pikolins
8 ай бұрын
😁🤭 ഹ ഹ, Thank you
@Anilkumar.Cpillai
8 ай бұрын
നമ്മുടെ നഗരങ്ങളെ കാൾ സുന്ദരം കാടുകൾ 🥰🥰🥰
@Pikolins
8 ай бұрын
അതെ.
@SatheeshPuliyamkottil
8 ай бұрын
Bro trekking start cheythathum avasanichathum Thoonakkadav Daminte aduth ninnanennu video il paranjille, ath Thoonakkadavi Dam alla Peruvaripallam Dam aanu, Thoonakkadavu dam road side il aanu, athinte aduth ninnanu kannimari thekkinaduthekkullam road strat cheyyunnath
@Pikolins
8 ай бұрын
Thank you so much for correcting me.
@rahul_gopi
4 ай бұрын
Palakkad nn oru budget trip with trekking plan paranj tharuo chetta
@woodpeckersTravelStory
6 ай бұрын
Cholin bro... Pugmark trail പോവാൻ കാർ കൊണ്ട് പോണമെന്ന് നിർബന്ധം ഉണ്ടോ???
@Pikolins
6 ай бұрын
അല്ലെങ്കിൽ 6 മണിക്ക് ആനമലൈന്ന് തുടങ്ങുന്ന തമിഴ്നാട് ബസ്സിൽ കേറി പോയാലും മതി
@entefishfarmkl3156
8 ай бұрын
♥️♥️♥️♥️♥️
@ravig9558
8 ай бұрын
awesome video clarity bro keep uploading videos . like watching National Geographic channel
@Pikolins
8 ай бұрын
Thank you so much 🥰
@Feel_your_heart
8 ай бұрын
Ethra maathram wait cheythannariyoo ... ❤❤❤
@Pikolins
8 ай бұрын
Aano, Thank you 🥰
@Ambansgamingpro
8 ай бұрын
Phone ill anu notification kanunnath system on akittu kandale pikolinsinte vdo oru vibe ill kanan patu🥰 kuduthal forest video poratte
@Pikolins
8 ай бұрын
അതിഷ്ടായി. വലിയ സ്ക്രീനിൽ കാണുന്ന ഒരു ഫീൽ വേറെയാ..
@gowrisankars6698
8 ай бұрын
Nice editing bro and safari editing is awesome 😂 how come safari vehicle stood there for several minutes 😂 we couldn't get that chance when we were there😂😂
Bro thanminel animals ne kodakk piney vek videos idanaam tooo nagal kaath nika nagal k pogan kayiyillla ath kondaaa 👍👍👍👍👍👍👍
@Pikolins
8 ай бұрын
Thank you 🥰
@qtmobiles
8 ай бұрын
ഫോറെസ്റ്റ് മിനിസ്റ്ററി ഇനി മുതൽ ടൂറിസ്റ്റ് മിനിസ്റ്ററി യുടെ കീഴിൽ ആക്കണം. എന്തെങ്കിലും ടൂറിസ്റ്റ് പദ്ധതി ഫോറെസ്റ്റിൽ വരാൻ കാത്തിരിക്കാണ് ഫോറെസ്റ്റ് ഡിപ്പാർട്ട്മെന്റ് മുടക്കാൻ. ഫോറെസ്റ്റ് ന് ഡിസ്റ്റർബ് ഇല്ലാത്ത തരത്തിൽ ഉള്ള പദ്ധതി വരുന്നത് ടൂറിസംത്തിൽ നിന്ന് കണ്ടെത്തുന്ന വരുമാനം വർധിപ്പിക്കാലോ.
@Pikolins
8 ай бұрын
അതെ...
@Ra1gk326
8 ай бұрын
Pikolins vibe my stress reliever
@Pikolins
8 ай бұрын
Ohh, Loves ❤️
@chithrashivani9328
8 ай бұрын
Ok bye adutha vdo aayittu odi vaa ❤❤
@Pikolins
8 ай бұрын
വരാം 😍
@RakuRaks
8 ай бұрын
Beautiful as always bro ❤. Waiting ichiri koodunnunde. Videos ponootteee
@Pikolins
8 ай бұрын
Thank you 🥰 ഇനി ലേറ്റാക്കാതെ വീഡിയോ ഇടാം
@Soloone-t8g
8 ай бұрын
12:47 am. Still watching nagarhole video...
@Pikolins
8 ай бұрын
Thank you 🥰
@DrAnwarRahman
8 ай бұрын
❤
@JacobTJ1
8 ай бұрын
Please be careful, carry a large iron rod or something,. what self defense measures do you typically take?
@Pikolins
8 ай бұрын
Just run.!
@aswathiachu5299
8 ай бұрын
😅@@Pikolins
@rknairhcl
8 ай бұрын
Great presentation Sir, and wornder views
@AFSALMUHSIN
8 ай бұрын
Agastyar koodam trekking pookunnundoo 😊
@Pikolins
8 ай бұрын
ഇപ്രാവശ്യം ഇല്ല
@nasimes3667
8 ай бұрын
Entha bro ithrem late waiting aahrnn❤
@Pikolins
8 ай бұрын
ലേറ്റാവാതെ വരാൻ ശ്രമിക്കാം ബ്രൊ
@rsfunworldrichus
8 ай бұрын
Kattupoth ennalle malayalam . Indian gaur .
@Pikolins
8 ай бұрын
അല്ല ബ്രോ, കാട്ടുപോത്ത് കേരളത്തിൽ വളരെ വളരെ rare ആണ്. വയനാട് ഏരിയയിലൊക്കെ ഉണ്ടെങ്കിലും Northeast Indiaയിൽ ആണ് കൂടുതലും. നമ്മളിൽ പലരും കാട്ടിയെ തെറ്റായി കാട്ടുപോത്ത് എന്ന് വിളിക്കുന്നു എന്ന് മാത്രം.
@rsfunworldrichus
8 ай бұрын
Kannada alle kaati
@SanaSanu-uv2nc
7 ай бұрын
പാമ്പുകളെ കാണാറില്ലെ
@Pikolins
7 ай бұрын
വളരെ rare ആയിട്ടേ കാണാറുള്ളു
@dslr_photography_kl9
2 ай бұрын
ക്യാമറ ലെൻസ് ഏതാ
@Pikolins
2 ай бұрын
Camera details are in the description
@ajmalaju585
8 ай бұрын
Agasthiyarkudam onn experience cheyynam
@Pikolins
8 ай бұрын
പിന്നീട് പ്ലാൻ ചെയ്യണം ബ്രോ
@firoznasi702
8 ай бұрын
Nalla avatharam voice super
@Pikolins
8 ай бұрын
Thank you 🥰
@siyadclm6527
8 ай бұрын
Quality 💕
@Pikolins
8 ай бұрын
❤️
@mohammedjabirp7595
8 ай бұрын
വീണ്ടും സുന്ദരമായ ദൃശ്യങ്ങൾക്ക് നന്ദി ❤🫂
@Pikolins
8 ай бұрын
❤️
@Anandhapadmanabhan-dl7df
6 ай бұрын
Ivide alcohol allowed aano bro?
@maneeshek3428
8 ай бұрын
Bro അടിപൊളി വീഡിയോ sound അടിപൊളി ❤
@Pikolins
8 ай бұрын
Thank you 🥰
@renyms9306
8 ай бұрын
17:19 Crested Hawk Eagle or Changeable Hawk Eagle...കിന്നരിപ്പരുന്ത്.
@Pikolins
8 ай бұрын
എനിക്കും സംശയമുണ്ടായിരുന്നു, പക്ഷെ ഫോട്ടോകളിൽ നോക്കിയപ്പൊ തേൻകൊതിച്ചിയേപ്പൊലെ തോന്നി.
@renyms9306
8 ай бұрын
Honey buzzard ന് crest ഇല്ല... Its oriental honey buzzard. ❤️
@Pikolins
8 ай бұрын
@@renyms9306 Thanks bro.. corrected ❤️
@renyms9306
8 ай бұрын
@@Pikolins ❤️❤️❤️
@zawaph
8 ай бұрын
@maneeshmathew1467
8 ай бұрын
പറമ്പിക്കുളം സൂപ്പർ ❤️❤️
@Pikolins
8 ай бұрын
Thank you 🥰
@umeshumesh-fv3cu
8 ай бұрын
Bro..... നിലമ്പൂർ സുൽത്താൻ ബത്തേരി ഗുണ്ടൽപേട്ട മസിനഗുഡി വഴി ഊട്ടി കോട്ടഗിരി മേട്ടുപ്പാളയം വഴി retun ട്രിപ്പ് പ്ലാൻ ചെയ്യാമോ എന്നിട്ട് വേണം എനിക്ക് പോകാൻ 😁😁
Пікірлер: 307