1999 ലെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാർഡും, മികച്ച സംഗീതത്തിനുള്ള അവാർഡും നേടിയ ഗാനം. ചിത്ര ജോൺസൻ മാജിക്
@crrahul4401
11 ай бұрын
മാന്ത്രികൻ ജോൺസൺ മാഷ് ♥️🎈
@nejihameed1509
8 ай бұрын
Chitraykku mathram award kitty, mg sreekumarinu kittiyilla, it's very bad, his singing was so nice
@iamnaughty289
11 ай бұрын
ഞാൻ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം.... രാവിലെ സ്കൂളിൽ പോവുന്ന മുൻപ് ഭക്ഷണം കഴിക്കുമ്പോ tv ഇൽ ദൂരദർശനിൽ ഈ പാട്ട് ഒക്കെ കാണാറുണ്ട്.... ഓർമ്മകൾ.... എത്ര നല്ല നാളുകൾ.... ❤️❤️❤️
@manishsuresh4996
11 ай бұрын
ഈ ഗാനവും സംയുക്തയുടെ സാരികളും ❤❤❤ പാട്ടിൻ്റെ ഭംഗിക്ക് ഒത്തുള്ള ചിത്രീകരണം❤❤❤
@sreeragssu
11 ай бұрын
സ്റ്റോറി by നെടുമുടി വേണു Description വായിച്ചപ്പോഴാണ് അറിഞ്ഞത് 😍. അറിഞ്ഞില്ല .. ആരും പറഞ്ഞില്ല.....
@MediaMNH
11 ай бұрын
Cinema title okke nerate kandatundu. Doordarshanil, asianet varumbol okke..
@Prasanth322
11 ай бұрын
പണ്ട് ദൂരദർശനിൽ കണ്ട സിനിമ❤
@sivaprakash-md6re
11 ай бұрын
വാർമുകിലെ വാനിൽ നി.... സോങ് ഒന്നു re മാസ്റ്റർ ചെയ്തു തരുമോ guys
@krrishvoxs
5 күн бұрын
What a song.. Man.... Goosbumps....
@prabhuldasds3518
11 ай бұрын
23-24 years purakilottu kondupoyi petten..!😊
@sivaprakash-md6re
11 ай бұрын
1080 P യിൽ കണ്ടു നോക്കു എന്തു രസം ആണ് ....എന്തൊരു clear ആണ്
@jilcejose1241
11 ай бұрын
2160p (4K)യില്‍ കാണൂ... അതിലും സുന്ദരം♥
@sureshg3068
11 ай бұрын
1080 p കാണാൻ അല്ല matinee now വീഡിയോകൾ upload ചെയുന്നത്. അത് അറിയണമെങ്കിൽ 4k ഉള്ള മൊബൈലിൽ കാണുക.
@megam8170
11 ай бұрын
Nice song ❤ from Assam 👍
@niranjananair4706
11 ай бұрын
*സംയുക്ത വർമ*👌*
@Pinkprabhakaran
11 ай бұрын
ദേവരാഗം സിനിമയിലെ പാട്ടുകൾ ചെയ്യാമോ? 😊😊
@nalukettumedia8590
11 ай бұрын
Matineekk നന്ദി എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടു ആണിത് ❤❤
@sreemon-iv3bq
11 ай бұрын
entho ishtam aanu ee song pand muthale.❤ ipol thanne oru 10-15 vattam kettu
@preejupreeju464
5 ай бұрын
Nalla.feell.ulla.ppattu
@SiddiqSidhu-j9k
11 ай бұрын
രണ്ടാം ഭാവം movie അപ്ലോഡ് ചെയ്യാമോ
@Nikhillal10
11 ай бұрын
എംജി ശ്രീകുമാർ ❤❤❤❤
@sreeragssu
11 ай бұрын
പുലര്‍വെയിലും പകല്‍മുകിലും സ്വയമലിയും യാമം... കുറുമൊഴിയും കുരുവികളും മഴ നനയും യാമം... പ്രണയമെഴും ദൂതുവരാന് ചിറകു തരൂ വെണ്‍പ്രാവേ (പുലര്‍വെയിലും) കണിമഞ്ഞിന്‍ കസവണിയും കനകനിലാപ്പുഴയോരം (കണിമഞ്ഞിന്‍) പനിനീര്‍ത്തോണിയില്‍... പനിനീര്‍ത്തോണിയില്‍... അരികില്‍ വരില്ലേ ദേവഗായികയായ്... (പുലര്‍വെയിലും) ഒരു വാക്കും പറയാതെ പരിഭവമായ് നീ നില്‍ക്കെ (ഒരു) നിറവാര്‍തിങ്കളേ... നിറവാര്‍തിങ്കളേ... തിരിതാഴ്ത്തിടല്ലേ പ്രേമപൂര്ണ്ണിമയില്... (പുലര്‍വെയിലും) Nov 06/2023
@nejihameed1509
8 ай бұрын
Ee paattinu chithraykku state award kitty, mg sreekumarinu kittiyilla. Its very bad, his singing was so nice
@naveenlaiju6652
11 ай бұрын
Krishnagudiyil oru pranayakalathu movie songs koodi ee clarity il kittiyirunnengil😔
@arunvellooppara
Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❣️
@deepumohan3901
11 ай бұрын
pattu quality ellam kollam, aa koode sreenivasan vaa koodi onn anakkuairunnel...🙂🙂🙂
@varunkumarkummatla7185
10 ай бұрын
Please upload bhanupriya Rishyasrigan movie
@jaymohan1047
11 ай бұрын
❤❤❤ beautiful samyukta ❤❤❤
@VibinRaaj-wv7id
9 ай бұрын
ഇ ചാനലിൽ നിന് കൂടുതൽ പാട്ട് പ്രദിഷിക്കുന്നു❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊
@sachidabraham6087
11 ай бұрын
❤
@vinodkai
9 ай бұрын
Only for her 😊❤
@diljithpm8055
11 ай бұрын
Runway movie 4k upload cheyyumo
@ritsh1995
11 ай бұрын
Thank you for a wonderful song... There are so many rare songs in this channels collection, but not posted even at 1080p quality too.. Please post the songs of trishna, aksharangal, oppol, engane nee marakkum etc. From more than 2 years continuously begging here for that. the channel team is no rude to neglect the requests
@MediaMNH
11 ай бұрын
Please give them time . They have so many works to do in high quality. Also busy in personal life
@ritsh1995
11 ай бұрын
Chettan you don't need to reply for them.. Always why do you reply. Let them do You know well, 2 years ago the movies thrushna was released by matinee now. Its 1080p high quality.. same story for oppol and aksharangal... From that day onwards it is being asked. We need normal quality. They are posting such videos also here... Or they can post in any other channel. They are not deaf or dump to understand the things...
@MediaMNH
11 ай бұрын
I already talk to them. Thats what i share to you. They are taking risk. Also after 2 years, they working matinee now classic also. They are remastering trishna songs also
@MediaMNH
11 ай бұрын
Also they are no neglecting request. They are investigating old negative prints to remaster. So it will take time. If you are working in sree movies, you can understand that. Others effort and work
@MediaMNH
11 ай бұрын
@@ritsh1995this channel provides only hd quality and remaster videos only. If they want normal videos, theybwill uploaf in sree movies, matinee now classics only
Пікірлер: 48