ഗുരുവായൂരപ്പൻ ഭക്തിഗാനങ്ങൾ
ഗായിക : പി ലീല
ഗാനരചന : പി എം ശിവം
സംഗീതം : കുന്നക്കുടി വൈദ്യനാഥൻ
വരികൾ 🎵🎤...
പുലരാനേഴര നഴികയിൽ കാറ്റിൻ
ചലനത്തിലൂടെ നീന്തി വരും (2)
പുളകാങ്കുരം നൽകും ശംഖനാദം(2) നിദ്രാനില മാറ്റി കണ്ണും തുറന്നീടും - കണ്ണും തുറന്നീടും
മേൽശാന്തി സ്നാനം കഴിഞ്ഞു വന്നു പരമാത്മാ ഭഗവാന്റെ ശ്രീകോവിലിൽ ആത്മാർത്ഥ ഭക്തിപൂർവ്വം തുറന്നു അഴകിൽ വാകച്ചാർത്തിനൊരുങ്ങി (2)
കേശവനുണ്ണിക്കണ്ണന്റെ രൂപം കേശാദിപാദം എണ്ണ തേച്ചു (കേശവനുണ്ണി 2)
വാസനവാകപ്പൊടി ചാർത്തി -
വാകപ്പൊടിചാർത്തി
വാസുദേവൻ മേനി നീരാട്ടി
ഒരു ശുദ്ധവസ്ത്രം കൊണ്ടുടനേ തന്നെ തിരുമുടി തോർത്തി ദേഹം തുടച്ചു ഗുരുവായൂരപ്പന്റെ മോഹനമാം (2) മലർമേനിയാകെ അലങ്കരിച്ചു
നെറുകയിൽ പീലി നിരകെട്ടി നെറ്റിയിൽ കസ്തരിത്തിലകമിട്ടു കറുകറെ അഞ്ജനം കണ്ണെഴുതി
കനകക്കുണ്ഡലം കാതിലിട്ടു (കനക) (2)
മുത്തുപ്പതക്കം കഴുത്തിലണിഞ്ഞു മോഹനപ്പൊൻ വള കയ്യിൽ കിലുങ്ങി കൗസ്തുഭമാല മണിമാറിൽ - കൊച്ചു കാലിൽ കിങ്ങിണി നിരമിന്നി (കാലിൽ)(2)
അരിമുല്ലമാലികാനിര പോലെ ഇതിൽ അരയിൽ പൊന്നരഞ്ഞാൺ വിളങ്ങി (അരിമുല്ല )(2)
നാരായണാ ഗോവിന്ദാ
എന്ന തിരുനാമസ്തോത്രം എങ്ങും മുഴങ്ങി - ഹരി
(നാരായണാ )(2)
നാരായണാ നാരായണാ ഹരി നാരായണാ
നാനാവിധമായ നെവേദ്യങ്ങൾ നന്നായു് നിവേദിച്ചു പൂജ ചെയ്ത (നാനാവിധമായ )
ശ്രീനാഥദേവൻ വരപ്രസാദം (2)
നാം സദാ സേവിച്ചു പുണ്യം നേടാൻ
പ്രത്യേകം തീർത്ഥക്കിണറേഴും എന്നും നിസ്തുല സൗഖ്യപ്രദമാണു് അത്യന്ത രോഗപീഡ മാഞ്ഞിടും ആദിത്യകിരണത്താൽ ഇരുൾ പോലെ
അരവിന്ദാക്ഷന്റെ രൂപം കണ്ടു
ഭക്തി ആനന്ദ ബാഷ്പം കണ്ണിൽ കവിഞ്ഞു (അരവിന്ദാക്ഷന്റെ (2)
നരജന്മപാപം നശിച്ചു പാരിൽ
ചിരകാലം സൗഭാഗ്യമോടു് വാഴാൻ പാരിൽ ചിരകാലം സൗഭാഗ്യമോടു് വാഴാൻ
ഗുരുവായൂരപ്പാ തുണ നീ
ഗുരവായുരപ്പാ ഗതി നീ കരുണാസാഗരാ ചാരുമൂർത്ത
അരുളേണം വരമെന്നും ഭഗവാനേ (അരുളേണം)(3)
Pularaan ezhara naazhikayil kaattin
Chalathiloode neendhi varum
Pulakaanguram nalkum sankhanaadam……….
Pulakaanguram nalkum sankhanaadam
Nidra nilamaatti kannum thuranneedum, kannum thurannedum
Melshanthi snaanam kazhinju vannu
Paramaathma bhagavante sreekovilil
Aathmaartha bhakthi poorvam thurannu
Azhakil vaakacharthinnorungi…… (2)
Keshavanunni kannante roopam
Keshaadipaadam enna thechu
Vaasana vaaka podi chaarthi , vaaka podi chaarthi
Vasudevan meni neeraatti
Oru shuddha vasthram kondudane thane
Thirumudi thorthi deham thudachu
Guruvaayoorappante mohanamaam (2)
Malarmeni aake alankarichu
Nerukayil peeli niraketti
Nettiyil kasthuri thilakamittu
Karu karu anjanam kannezhuthi
Kanaka kundalam kaathilittu (2)
Muthu padakkam kazhuthilaninju
Mohana ponnvala kayyil kilungi
Kausthubha maala manimaaril kochu
Kaalil kingini nira minni…. (2)
Arimulla maalika nirapole - thiru }
Arayil ponnaranjaan vilangi } (2)
Narayanaa govindaa enna thirunaama sthothram engum muzhangi
Hari Narayanaa govindaa enna thirunaama sthothram engum muzhangi
Narayana narayana hari narayana
Naana vidhamaaya naivedyangal nannaai nivedichu pooja cheythu
Sreenaatha devan vara prasadam
Naam sadaa sevichu punyam nedam
Prathyekam theertha kinarezhum en
Nisthula saukhya pradamanu
Athyanda roga peeda maanjidum
Aaditya kiranathal irul pole
Aravindaakshante roopam kandu
Bhakthi aananda baashpam kannil kavinju
Narajanma paapam nasichu paaril
Chirakaalam saubhagyam othuvanaai
Guruvaayoorappa thuna neeye
Guruvaayoorappa gathu neeye
Karunasaagara chaarumoorthe
Arulenam varamennum bhagavanee (3)
DISCLAIMER : These songs have been uploaded for hearing pleasure only and as an archive for good music. By this I don't wish to violate any copyrights owned by the respective owners of these songs. I don't own any copyright of the songs myself. If any song is in violation of the copyright you own, then please let me know, I shall remove it from my KZitem channel.
Негізгі бет Pularan ezhara Nazhikayil പുലരാൻ ഏഴര നാഴികയിൽ. (Dileep. v)
No video
Пікірлер: 8