പുഞ്ചിരിക്കുന്ന പുലരിയും വ്യസനിക്കുന്ന സന്ധ്യയും,,,, പ്രകൃതിയുടെ രണ്ട് മുഖഭാവങ്ങൾ.... കാവാലം നാരായണ പണിക്കർ❤️❤️
@shijithization
Жыл бұрын
ഈ ഗാനം ആദ്യമായിട്ട് കേള്‍ക്കുന്നത് തൊട്ടിൽപ്പാലം വടകര റൂട്ടിൽ ബസിൽ വരുമ്പോഴാണ് ....1990 കാലം അതേ ബസിൽ തന്നെയാണ് ധ്വനി സിനിമയിലെ പാട്ടുകൾ കേട്ടതും ......
@maheshremesh6072
Жыл бұрын
😊😊
@nikhilkjose8648
10 ай бұрын
കത്തി തീർന്ന പകലിന്റെ പൊട്ടും പൊടിയും ദുഖങ്ങളും ആയിട്ടാണ് പുതിയ ദിനങ്ങൾ പുലരുന്നത്.. അത് തീർക്കാനുള്ള നെട്ടോട്ടം ആണ് ജീവിതം..great song..
പുലരിയിൽ കേൾക്കുവാൻ ഒരുപാട് ആഗ്രഹിക്കുന്ന ഗാനം.🎼🎶🎶 ദേവരാജൻ മാസ്റ്ററിന് പ്രണാമം.🙏🙏
@unnikrishnanm.g7965
Жыл бұрын
True
@afsalshah1642
8 ай бұрын
കാവാലം മാഷിൻ്റെ കരവിരുതിൽ വിരിഞ്ഞ കവിത ദേവസംഗീതത്തിലൂടെ പ്രശസ്തമാക്കി. ഒപ്പം ഭരത്ഗോപിയുടെ സംവിധാനവും ചിത്രത്തെ മികവുറ്റതാക്കി. ഇങ്ങനെ
@syad4742
8 ай бұрын
ക്ലൈമാക്സ് അടുക്കുമ്പോൾ ഈ പാട്ട് ശെരിക്കും കണ്ണ് നനയിപ്പിക്കും😢
@vasu652002
2 жыл бұрын
പുലരിത്തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം.. ഭാരം താങ്ങാനരുതാതെ നീർമണി വീണുടഞ്ഞു.. വീണുടഞ്ഞു... മണ്ണിൻ ഈറൻ മനസ്സിനെ മാനം തൊട്ടുണർത്തീ... വെയിലിൻ കയ്യിൽ അഴകോലും വർണ്ണചിത്രങ്ങൾ മാഞ്ഞു.. വർണ്ണചിത്രങ്ങൾ മാഞ്ഞൂ... (പുലരി) കത്തിത്തീർന്ന പകലിന്റെ പൊട്ടും പൊടിയും ചാർത്തീ... ദുഃഖസ്മൃതികളിൽ നിന്നല്ലോ പുലരി പിറക്കുന്നൂ വീണ്ടും.. പുലരി പിറക്കുന്നൂ വീണ്ടും... (പുലരി)
@vasu652002
2 жыл бұрын
ഈ
@RiyasLulu-m8t
3 ай бұрын
കാവാലം❤❤❤
@DineshKumar-dy1nj
24 күн бұрын
എന്റെ ഇഷ്ടഗാനം ❤
@rejin5004
3 жыл бұрын
ഭാഷ അടിസ്ഥാനത്തിൽ രൂപകൊണ്ട കേരളം.... എന്തു കൊണ്ട് ? മലയാളം ഭാഷയ്ക്കും കേരള നാടിനും സംസകാരത്തിനും ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നു പഴയ പാട്ടുകൾ ഓർമിപ്പിക്കുന്നു.
@PadmaKumari-j8d
5 ай бұрын
ഈ ഗാനത്തിലെ വരികൾ ഒരിക്കലും ഹൃദയത്തിൽ നിന്നും പറിച്ചു കളയാൻ ഒരു മലയാളിയ്ക്കും കഴിയില്ല. ഇനിയും ഒരു നൂറു വർഷം കഴിഞ്ഞാലും❤ 💞🌹
@sarat2041
2 жыл бұрын
ഇങ്ങ് സിങ്കപ്പൂരിൽ ഇരുന്നു കേൾക്കുന്നു.. എന്റെ നാട് ഞാൻ ഒരുപാട് മിസ് ചെയ്യുന്നു 😓
@bennydevasia6328
6 ай бұрын
ഇത് നമ്മുടെ ഇന്നത്തെ നാടല്ല. ഈ നാട്ടിൽ ഇരുന്ന് ഞാനും ഈ നാടിനെ മിസ്സ് ചെയ്യുന്നു.
@VS-fe9dr
Жыл бұрын
പുലരി തൂമഞ്ഞുതുള്ളിയിൽ പുഞ്ചിരിയിട്ടു പ്രപഞ്ചം...... ഈ പാട്ടൊക്കെ പണ്ട് കേട്ടപ്പോൾ പുച്ഛിച്ചു ഇപ്പോൾ ഈ വരികളുടെ അർത്ഥം മനസ്സിലാവുന്നു ❤❤❤❤❤❤❤
@umeshjasmine
2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം 😘😘😘
@nirunkumarkn
2 жыл бұрын
എത്ര മനോഹരമായിയാണ് സിനിമ തുടങ്ങുന്നത്.
@sujithkumarc1971
Жыл бұрын
കാവാലം ഒരു അത്ഭുതം ആണ് സൃഷ്ടിച്ചത്. Evergreen Song.
@dileepkumaredapal
6 ай бұрын
ഈ ഗാനം ഈ സിനിമയുടെ online story ആണ്, ജീവിത ഭാരം താങ്ങാൻ കഴിയാതെ വീണുടഞ്ഞ ഒരു ജീവന്റെ കഥ
Ente dasettaaaaa entha oru feel parayan vakkugal illa
@vineshparemmal4697
Ай бұрын
ദാസേട്ടന്റെ ഒരു വലിയ ആരാധകനായ എനിക്ക് എന്റെ ജന്മ സഫല്യം പോലെ കിട്ടിയ ഒരു മഹാഭാഗ്യം എന്നു തന്നെ പറയാം, വർഷങ്ങൾക്കു മുൻപ് ഞങളുടെ നാട്ടിൽ, തലശ്ശേരി ശ്രീ ജഗന്നാഥ് അമ്പലത്തിൽ വന്നു ഗാനഗന്ധർവ്വൻ നേരിട്ട് സ്റ്റേജിൽ ഈ പാട്ട് പാടുന്നത് കേൾക്കാൻ കഴിഞ്ഞത് ❤❤❤
@ramith6592
Жыл бұрын
ദുഃഖ സ്മൃതികളിൽ നിന്നല്ലോ പുലരി പിറക്കുന്നു. ❤
@liyakhan5556
2 жыл бұрын
വിരഹസാന്ദ്രമായ വരികളും അതിനൊത്ത സംഗീതവും എന്റെ ഇഷ്ടഗാനങ്ങളിൽ പെട്ട ഒരു ഗാനം 💕💕
@janyajanyatp8788
Жыл бұрын
ചാരുകേശി രാഗത്തിൽ ശ്രീ.ദേവരാജൻ മാസ്റ്ററുടെ മാസ്മരിക സംഗീതം...'തൂ' എന്ന ഒരൊറ്റക്ഷരം ഈ ഗാനത്തെ അതിമനോഹരമാക്കുന്നു.
@sayoojv3069
Жыл бұрын
അതെ ❤. ഈ പാട്ട് കേൾക്കുമ്പോൾ പെട്ടെന്ന് ഓർമ്മ വന്ന മറ്റൊരു ഗാനം ചാരുകേശി രാഗത്തിൽ തന്നെയുള്ള' ചുംബന പൂകൊണ്ടു മൂടി',, എന്ന പാട്ടാണ് 😍
@Beayogi9
8 ай бұрын
അതേ കൃഷ്ണ കൃപ സാഗരം ഈ രാഗം ആണ് ദേവരാജന്‍ മാസ്റ്റര്‍ ക്ക് പകരം ദേവരാജന്‍ മാസ്റ്റര്‍ മാത്രം
@sumadevi8871
4 ай бұрын
മണ്ണിൻ ഈറൻ മനസിന് മാനം തൊട്ടുണർത്തി വെയിലിൻ കൈയ്യിൽ അഴകോലും വർണ്ണചിത്രങ്ങൾ മാഞ്ഞു എന്നും കേട്ടുറങ്ങന്ന Song Super❤❤❤❤❤❤
@arunkillimangalam4964
4 ай бұрын
കാവാലം സാറിന്റെ മാന്ത്രിക വിരലുകളുടെ അത്ഭുതം...
@neervilakomcommunity
3 жыл бұрын
this movie was one of the only indian movie that portrayed depression
@ameenaaneesh6862
Жыл бұрын
Very true. I always remember the scene how the lead hung himself on a swing in front of the kids, considering how sweet a fellow he was. The song always brings a heavy feeling of grief.
@jayachandrakumar6932
Жыл бұрын
ഈ വിസ്മയകരമായ ഗാനം ഓരോ പുലരികൾക്കും സുവർണ്ണ സിന്ദൂരം നൽകി എന്ന് പറഞ്ഞാൽ അധികമാവില്ല.
@mathewpj9116
6 ай бұрын
2024ലും ഈ പാട്ട് തിരഞ്ഞു വന്ന വർ ഉണ്ടോ....❤
@MCSatheesh
6 ай бұрын
❤❤❤
@jijinchathoth4
5 ай бұрын
2032 ilum vannavarund
@Priya-el4uv
5 ай бұрын
ഈ പട്ട് വളരെയധികം ഇഷ്ടമുള്ള താ ണ്
@saajansuperkk6991
5 ай бұрын
❤❤❤
@dinesannarat5091
4 ай бұрын
Ys❤
@anuragprem5305
2 жыл бұрын
സംവിധായകൻ ഭരത് ഗോപി എന്ന് എഴുതി കാണിച്ചു കഴിഞ്ഞും സംവിധായകൻ ഗാനം പൂർത്തി യാകാൻ അനുവദിച്ചു. 🙏ആകാശത്തോളം ഉയരുന്ന ഗാനരചന!
@dilipkumar1905
Жыл бұрын
സിനിമയിൽ ഈ പാട്ടു,2പീസ് ആയി ആണ് കാണിക്കുന്ന തു
@nissarpallipuram3290
2 жыл бұрын
ഈ പാട്ട് യേശുദാസിനെ പോലെ ഇത്ര മനോഹരമായി പാടാൻ ഒരാൾക്കും കഴിയില്ല
@miniashok8366
Жыл бұрын
Correct
@ponnuponnuzz1416
Жыл бұрын
കുന്തവനല്ല പോലെഎത്രയോ പേര് പാടി
@hareeshcv9997
Жыл бұрын
I can
@seethalekshmiammalk8498
Жыл бұрын
Exactly
@unnikrishnan5367
Жыл бұрын
Madhu balakrishnan can sing.
@BerylPhilip
3 ай бұрын
വരികളുടെ ആത്മാവിനെ ദേവരാജൻ മാസ്റ്റർ കണ്ടെത്തി!
@vinodthampi771
2 жыл бұрын
Akale akale neelaakasam song also in the same CHARUKESI...KJY's voice control is breathtaking for the listeners.
@jayakrishnan975
3 жыл бұрын
My dad's fav song 😁❤️
@akhilms2488
2 жыл бұрын
Thankalk ishtamalle
@gokuldaskumar867
11 ай бұрын
Lyrics, composition, rendition all compete with one another! Both devrajan master and yesudas sir are indebted to each other for their name and fame !
@sreekumar9003
Жыл бұрын
ദാസേട്ടാ🙏🙏🙏🙏
@dilipkumar1905
2 жыл бұрын
ഈ സിനിമ തീയേറ്ററിൽ പോയി കണ്ടു അവസാനം 4വരി സിനിമയുടെ അവസാനം ആണ് സിനിമയിൽ കണ്ണീർ തുടച്ചു ഇറങ്ങി തീയറ്ററിൽ നിന്ന് 😔😔
@teju1245
2 жыл бұрын
ഇ പടം ഫ്ലോപ്പ് അല്ലായിരുന്നോ? ഞാൻ അറിഞ്ഞത് ഇതും priyadharshante ചിത്രവും ഒരുമിച്ചാണ് റിലീസ് ആയത് അത് കൊണ്ട് സ്വാഭാവികമായും ചിത്രത്തിൽ ഇത് മുങ്ങി പോയി എന്നാണ്
@Seethanakulan7349
2 жыл бұрын
ഇന്നും ഒരു നൊമ്പരമായി മനസ്സിൽ കിടക്കുന്നു
@uvaispullara5014
3 жыл бұрын
പുലരിത്തൂമഞ്ഞുതുള്ളിയില്‍ പുഞ്ചിരിയിട്ടു പ്രപഞ്ചം ഭാരം താങ്ങാനരുതാതെ നീര്‍മണി വീണുടഞ്ഞു വീണുടഞ്ഞു..
@rathishkumar5182
Жыл бұрын
മഞ്ഞുതുള്ളിയുടെ നൈർമല്യം പോലെ മനോഹരമായ വരികൾ പുലർകാല വെയിൽ തൂറുമ്പോൾ മഞ്ഞുതുള്ളി മാഞ്ഞു പോകുന്നത് കവി എത്ര മനോഹരമായാണ് ഭാവന ചെയ്യുന്നത് ഒപ്പം യേശുദാസിൻറെ ഭാവ ഗംഭീരമായ ശബ്ദവും ദേവരാജൻ മാസ്റ്ററുടെ സംഗീതവും
@saraths650
Жыл бұрын
ആ ജീവിതം എങ്ങനെ ആയി പുഞ്ചിരി ഇട്ടു പ്ര പഞ്ചം 🙏🙏🙏നല്ല മൂവി നല്ല പുലരി ❤❤🙏❤❤
Пікірлер: 203