പാവം കുട്ടി അതിന്റെ ജീവിതസാഹചര്യമാണ് അവനെ അത് ചെയ്യാൻ പ്രേരിപ്പിക്കുന്നത് വെറുതെ പാറപ്പുറത്തിരുന്നപ്പോൾ എന്ത് തോന്നി എന്നൊക്കെ ചോദിച്ചു ബുദ്ധിമുട്ടിക്കുന്നു രാത്രിയിൽ ഒറ്റയ്ക്കു കാട്ടിൽ അവന്റെ മാതാപിതാക്കൾ ആ കുഞ്ഞിനെ കാണാതെ എങ്ങനെ നേരം വെളുപ്പിച്ചോ ആവോ എന്തായാലും അവന്റെ അമ്മയുടെ ഹൃദയം നൊന്തുള്ള വിളി dheyvam കേട്ടു സന്തോഷം
Пікірлер: 191