നമ്മുടെ നാട്ടിലെ പലർക്കും അറിയാത്ത സ്ഥലങ്ങൾ ഇതുപോലെ അതിന്റെ ദൃശ്യ ഭംഗിയോടെ ഞങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന ശബരി ചേട്ടന് ബിഗ് സല്യൂട്ട്.......... 👌👌👌👌👌
@SabariTheTraveller
4 жыл бұрын
Thank you
@JophyVagamon
3 жыл бұрын
ഇത് എന്റെ നാട് എന്നും കാണുന്ന കാഴ്ചകൾ ഒരു വ്ലോഗ് തുടങ്ങിയാലോ 😜
ശബരി ചേട്ടൻറെ കൂടെ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ ലൈക്ക് ചെയ്യുക
@SabariTheTraveller
4 жыл бұрын
ആരും ഇല്ല ,രക്ഷപ്പെട്ടു.
@ronyantony4293
4 жыл бұрын
ചേട്ടാ ഞാൻ ഉണ്ട്
@ichupattambi4497
4 жыл бұрын
Njan und
@ajeelperumba
3 жыл бұрын
Njaanundddddddddddd.......enneyum koode koottuoo
@ksa7010
4 жыл бұрын
Wow amazing view, പ്രവാസ ഈ ലോകത്തുനിന്നും ഇതൊക്കെ കാണുമ്പോൾ ഒരു പ്രത്യേക ഫീൽ തന്നെയാണ്
@SabariTheTraveller
4 жыл бұрын
Thank you
@AS-gb8yl
4 жыл бұрын
ശബരി ചേട്ടൻ പരിചയപ്പെടുത്തിയതിൽ വെച്ച് ഏറ്റവും നല്ല ഒരു സ്ഥലം . ഇനിയും അറിയാത്ത സ്ഥലങ്ങൾ പരിചയപ്പെടാനായി കട്ട വെയ്റ്റിംഗ് .😍🥰
@SabariTheTraveller
4 жыл бұрын
Thank you
@rathanakumar2810
4 жыл бұрын
ഇടുക്കി + ശബരി ദൃശ്യ മനോഹരം ഒന്നും പറയാനില്ല മച്ചാനെ ഇങ്ങള് പൊളിയാണ്
@SabariTheTraveller
4 жыл бұрын
Thank you
@prashoborz9784
Жыл бұрын
അയ്യോ ദേ ആൽഫിച്ചായൻ 😃 .... അങ്ങേര് himalayanum കൊണ്ട് പോവുന്ന off road ഒക്കെ കാണേണ്ട ഐറ്റം തന്നെ ആണ്... 🔥🔥🔥🔥🥰
@rishannirathummal9904
4 жыл бұрын
ശബരി ചേട്ടന്റെ ചാനൽ 1M ആഗ്രഹിക്കുവർ ഇവിടെ ലൈക്
@SabariTheTraveller
4 жыл бұрын
Thank you
@rishannirathummal9904
4 жыл бұрын
♥️♥️😘😘
@abhishekb977
4 жыл бұрын
Kidu video....nice narration... u are just superb..keep on going...
@muhammedadeeb7162
4 жыл бұрын
💚✌️🌍ചുമ്മാതല്ല ഇവിടം ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത് ഈ കാടും മേടും കാണാതെയാണ് നാം ലോകംചുറ്റാൻ ഇറങ്ങുന്നത്. 🌍
@SabariTheTraveller
4 жыл бұрын
Thank you
@iamhere4022
3 жыл бұрын
മഴയും മഞ്ഞും ആ പച്ചപ്പും എല്ലാം കൂടി കാണുമ്പോൾ കിടു ...നന്നായി പകർത്തിഎടുത്തു ❤️❤️✌️✌️
@SabariTheTraveller
3 жыл бұрын
Thank you
@jinskjose8593
4 жыл бұрын
ഒരിക്കലും പോയ് കൊതിമാറാതെ കാഞ്ഞാർ വാഗമൺ റോഡ് 💗💗 സങ്കടത്തിലും സന്തോഷത്തിലും ഞാൻ തിരയുന്ന സന്തോഷം ഈ യാത്രയിൽ ആണ് 🥰🥰🥰
@SabariTheTraveller
4 жыл бұрын
Thank you
@girishkonny1
4 жыл бұрын
എന്താ vibe... പൊളിച്ചു... ഇവിടെ ഇരുന്നിട്ടു തന്നെ മഞ്ഞു ഫീൽ ചെയുന്നു 🥰
@SabariTheTraveller
4 жыл бұрын
Thank you
@kalakalappumachi923
4 жыл бұрын
The best video 👏👏👏 புல் மேடுகளும், புல்லாங்குழல் இசையும் அதான காட்சிகளும் வேற வேற லெவல் சேட்டா🔥
@SabariTheTraveller
4 жыл бұрын
Thank you
@saji15minnakulan74
4 жыл бұрын
പ്രവാസിക് ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരു കുളിരാ.... നന്ദി ശബരി ഭായ്
@SabariTheTraveller
4 жыл бұрын
Thank you
@aleeshathomas5823
4 жыл бұрын
എന്റെ നാട് മൂലമറ്റതാണ് 15 കിലോമീറ്ററാണ് പുള്ളികാന്ടിനു പലപ്പോഴും പോയിട്ടുണ്ട് പക്ഷെ കാഴ്ചകൾ ഇത്രയും മനോഹരമായ അനുഭവം aadyamanu
@manusanker773
4 жыл бұрын
Oru rekshayumillaa.kidu..kidu...😍😍😍
@SabariTheTraveller
4 жыл бұрын
Thank you
@MohammedAshraf680
4 жыл бұрын
ഉഫ്ഫ് എജ്ജാതി ക്ലൈമറ്റ് 👍 ഒരു ട്രാവൽ വ്ലോഗർ ആയിരുന്നെങ്കിൽ 😊 അവിലും പഴവും പഞ്ചസാരയും ആണെങ്കിൽ 👌
@SabariTheTraveller
4 жыл бұрын
Thank you
@vijayakumarorunadody5735
4 жыл бұрын
Machane njamale vengara mini ooty malapurathukarude sontham ahankaram HA HA HA
@lijojohn444
4 жыл бұрын
ഓരോ മനുഷ്യൻനും ഈശ്വരൻ ഒരോ ദദ്യം കൊടുതിട്ടുണ്ട് , അതിൽ താങ്കൾക്കു തന്നിരിക്കുന്നു ദദ്യം ഈ മനോഹര പ്രകർതീ, അതുകൊണ്ട് മനുഷ്യ മനസുകളിൽ മനോഹരം ആയി വിരുന്ന് ഒരുക്കുക എന്നത് ആണ് താങ്കൾ അത് ഏറ്റവും മനോഹരം ആയി ചെയുന്നു... എല്ലാ ഭാവുവങ്ങളും... Great job... ♥️#Sabari .. ആദ്യം ആയി ഓരോ youtube ചാനൽ അടുത്ത എപ്പിസോട് കാണാൻ തോന്നിപ്പിച്ചതിന്നു big thanku #Sabari♥️
@kumareshvlogs
4 жыл бұрын
Really Amazing place... I love it
@SabariTheTraveller
4 жыл бұрын
Thank you
@sojanxavier5848
4 жыл бұрын
Eppozhathe pole adipoli 🥰 super 😘 next waiting 😍
@SabariTheTraveller
4 жыл бұрын
Thank you
@celiabiem7287
4 жыл бұрын
Nothing can be so pleasing as your vlogs ... They are a treat for the eyes
@SabariTheTraveller
4 жыл бұрын
Thank you
@prajeshtp2347
4 жыл бұрын
Beautiful 😍 കൊതിപ്പിച്ചു കൊല്ലും ഒരു രക്ഷയുമില്ല,,,,,☁️☁️☁️
@SabariTheTraveller
4 жыл бұрын
Thank you
@najeebmuhammed2145
4 жыл бұрын
അടിപൊളി. ഒരുറക്ഷയും ഇല്ല സൂപ്പർ. കിടു
@SabariTheTraveller
4 жыл бұрын
Thank you
@sukeshnair1187
4 жыл бұрын
No wards to say......excellent awesome
@SabariTheTraveller
4 жыл бұрын
Thank you
@reviv.k.5732
4 жыл бұрын
Great, Still feel the mist, so cool, Thank you Sabari, the lone wanderer🙏
@SabariTheTraveller
4 жыл бұрын
Thank you
@aminbahrain
3 жыл бұрын
"ഈ തണുപ്പത്തുണ്ടല്ലോ ഇങ്ങനെ അവിലു എടുത്തു" നേരിട്ട് പോയ ഒരു ഫീൽ.....!!!!
@SabariTheTraveller
3 жыл бұрын
Thank you
@hashvlog2750
4 жыл бұрын
ശബരി ചേട്ടാ വീഡിയോ പൊളിച്ചു
@muhammedafsar3570
4 жыл бұрын
Hai
@hashvlog2750
4 жыл бұрын
@@muhammedafsar3570 hi
@SabariTheTraveller
4 жыл бұрын
Thank you
@chemytalks5860
4 жыл бұрын
Aval+sarkara+video....so sweet...aval+sarkara combination my favourite too...🙌
@SabariTheTraveller
4 жыл бұрын
Thank you
@shamnanavas2153
4 жыл бұрын
Awesome
@SabariTheTraveller
4 жыл бұрын
Thank you
@robinkp5555
4 жыл бұрын
ഇ ഒരു സമയത്ത് ഇങ്ങനെ ഒരു video കണ്ടപ്പോൾ മനസ്സിനുണ്ടായ സന്തോഷം പറയാൻ വയ്യ....... sabari ചേട്ടാ super...... 👍👍🔥🔥♥️💙....
@SabariTheTraveller
4 жыл бұрын
Thank you
@shynijoseph2320
4 жыл бұрын
Such a beautiful vlog
@SabariTheTraveller
4 жыл бұрын
Thank you
@abdulhalimjafarulla7506
4 жыл бұрын
Super Chetta......Adiboli................Vaalga Valamudan
@SabariTheTraveller
4 жыл бұрын
Thank you
@harishkrishnan2184
4 жыл бұрын
Simply awesome😍
@SabariTheTraveller
4 жыл бұрын
Thank you
@iammuhammedasifali
4 жыл бұрын
നല്ല ദൃശ്യങ്ങൾ നല്ല അവതരണം .. ഓരോ യത്രികനും ആഗ്രഹിക്കുന്ന യാത്രകൾ
@SabariTheTraveller
4 жыл бұрын
Thank you
@shikhilbabu6127
4 жыл бұрын
Super chetta beautiful visuals 🔥
@SabariTheTraveller
4 жыл бұрын
Thank you
@hidayath7106
4 жыл бұрын
Superb video 👍🏻👍🏻 Thanks
@SabariTheTraveller
4 жыл бұрын
Thank you
@gracejoshua2825
4 жыл бұрын
Drone view ❤️ Stills❤️ Avil❤️ Slow Mo ❤️ Narration ❤️
@SabariTheTraveller
4 жыл бұрын
Thank you
@bintu79
4 жыл бұрын
Poli sabari bhai oru rakshayumilla super....onnum parayanilla adipoli..
@SabariTheTraveller
4 жыл бұрын
Thank you
@ananthubabu2245
4 жыл бұрын
Welcome to idukki 😍💞
@SabariTheTraveller
4 жыл бұрын
Thank you
@bobbyabrahamnatureloverdsp9104
4 жыл бұрын
പ്രകൃതിയുടെ വശ്യതയാർന്ന ഭംഗി ഒരു പ്രകൃതി സ്നേഹിയെ ഭ്രാന്തമായ ഒരാവേശത്തിൽ എത്തിക്കും അതു തന്നെയാണ് bro താങ്കൾ ഈ vlogൽ ഉടനീളം കാട്ടിയത്. ആ ചാട്ടവും ,സംസാരവും ഒക്കെ അതു തന്നെയാണ് പ്രകടമാക്കിയത്. ഇതാണ് ഒരു യഥാർഥ പ്രകൃതി സ്നേഹി. യാത്രകളിൽ എറ്റവും അനുയോജ്യമായ ഒരു ഭക്ഷണം "അവൽ " ആണ്. അവൽ വിളയിച്ചതും നല്ലതാണ്. ഈർപ്പം കയറാതെ സൂക്ഷിക്കണം എന്നു മാത്രം. അട്ടയ്ക്കുള്ള പുതിയ മരുന്നിൻ്റെ കണ്ടുപിടിത്തം ഉഗ്രൻ. Thanks bro. God bless.
@SabariTheTraveller
4 жыл бұрын
Thank you so much
@Sandeep_M_S
4 жыл бұрын
Awesome 🤩😍👌
@SabariTheTraveller
4 жыл бұрын
Thank you
@ranjithrj1404
4 жыл бұрын
Avasaanathe aa frame.🌄🌄🌄.❤️❤️❤️❤️. yaw.. mwone... 😍😍😍😍😍😍😍😍
@SabariTheTraveller
4 жыл бұрын
Thank you
@buddiestube8428
4 жыл бұрын
മച്ചാൻ പൊളിയാണ്... മച്ചാന്റെ വിഡിയോസും 💝💝💝laav u broo🖤🖤❤️❤️❤️
@SabariTheTraveller
4 жыл бұрын
Love you too....
@yadhukrishnan7965
4 жыл бұрын
എന്റെ ponnu ചേട്ടോ.. എന്നാ powli vibe ആരുന്നു videokku.. ശെരിക്കും മനസ്സിനെ കുളിരണിയിക്കുന്ന കാഴ്ചകൾ uffff.. 😍😍 അവസാനത്തെ ആ സൂര്യസ്ഥമാനായ കാഴച്ച എന്റെ പൊന്നെ.. ഇവിടിടെ ഇരുന്ന് കാണുന്ന എനിക്ക് അങ്ങോട്ട് ഓടിവരാനാണ് തോന്നിയത് അത്രക്കും മനോഹരം... 😍👌👌 ഇവിടെ ഇരുന്നു എനിക്ക് അങ്ങനെ ഒരു feel വന്നെങ്കിൽ അത് live ആയിട്ടു ആസ്വദിച്ച ചേട്ടന്റെ അവസ്ഥയോ uff.. എന്നാണേലും നിങ്ങൾ powli ആണ് കേട്ടോ.. 😍🤗💖💖
@SabariTheTraveller
4 жыл бұрын
Thank you
@mohammedishan7177
4 жыл бұрын
Orupad ishttam ❤️❤️❤️😍😍😍😍❤️❤️❤️
@SabariTheTraveller
4 жыл бұрын
Thank you
@shihabudheenp.k6529
Жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോഴുള്ള മനസുഖമുണ്ടല്ലോ അത് പറഞ്ഞറിയിക്കാൻ പറ്റില്ല🎉❤ പഴയ വീഡിയോസ് വീണ്ടും വീണ്ടും കാണുന്ന ഞാൻ
@fazzymoz1031
4 жыл бұрын
Use headphone guys 👌 ejjady video .. poli climate ❣️❣️❣️❣️
@SabariTheTraveller
4 жыл бұрын
Thank you
@basilscaria9665
4 жыл бұрын
Chettaa aa Sunrise... Onnum parayanilla.. Kidu frame 👏👏
@SabariTheTraveller
4 жыл бұрын
Thank you
@jishapradeep3932
4 жыл бұрын
You really love nature. Most of the vloggers are money minded but you are an exceptional
@SabariTheTraveller
4 жыл бұрын
Thank you so much
@ajeelperumba
3 жыл бұрын
Ohhh pwoliii...ningalu vera level...the real nature ohhh ..
@SabariTheTraveller
3 жыл бұрын
Thank you
@prajeethamk
4 жыл бұрын
Promo kandappoze waiting aarunnu
@SabariTheTraveller
4 жыл бұрын
Thank you
@Rajeevsomaraj
4 жыл бұрын
മനോഹരമായ ദൃശ്യങ്ങൾ..പകർത്താനുള്ള കഴിവ്🙏👍
@SabariTheTraveller
4 жыл бұрын
Thank you
@shynijoseph2320
4 жыл бұрын
Ending was so beautiful
@SabariTheTraveller
4 жыл бұрын
Thank you
@vipinkalathil4101
4 жыл бұрын
Nice view and photography
@SabariTheTraveller
4 жыл бұрын
Thank you
@thomasjoby3276
4 жыл бұрын
I love pullikkanam
@SabariTheTraveller
4 жыл бұрын
Thank you
@ChengayisVlogs
4 жыл бұрын
ശെരിക്കും നമ്മുടെ നാട് ഒരു വിസ്മയം ആയി തോനുന്നു ഓരോ വിഡിയോയിലും ശബരി ചേട്ടാ തികച്ചും മറ്റ് എല്ലാ രാജ്യങ്ങളെ വച്ച് നോക്കിയാൽ പ്രെകൃതിയാൽ ഇത്ര അനുഗൃഹിക്കുന്ന ഒരു നാട് വേറെ ഉണ്ടോ എന്ന തോന്നൽ നൽകുന്ന ഓരോ വിഡിയോയ്ക്കും നന്ദി 🙏
@SabariTheTraveller
4 жыл бұрын
Thank you
@HimalayananRides
4 жыл бұрын
Thanks a lot Sabari eatta for adding us in the vlog❤️❤️it's was a surprise and a plueasure to meet you❤️ thanks a lot❤️
@SabariTheTraveller
4 жыл бұрын
Thank you.....
@skmukherje
4 жыл бұрын
Ithu alfi aano ?
@HimalayananRides
4 жыл бұрын
@@skmukherje njn Alfi alla njn Alfi de friend aanu...njngal rend per aanu adhil kandadu😅
@ananthakrishnan1538
4 жыл бұрын
Sarikum aarum kodhiyavum idhu polai oru trip and stay. Sabari bro super trip
@SabariTheTraveller
4 жыл бұрын
Thank you
@nufailzaid
4 жыл бұрын
വീഡിയോ കാണുന്നതിന് മുമ്പേ തന്നെ LIKE അടിചേക്കാം .......🌹🌹❣️
@SabariTheTraveller
4 жыл бұрын
Thank you
@jacobvarughese6478
4 жыл бұрын
ഒത്തിരി ഇഷ്ടമായി.സാറും,ശബരി ദി ട്രാവലറും വേറൊരു ലെവൽലിലേക്കാണ് പോകുന്നത്. അഭിനദനങ്ങൾ.
@SabariTheTraveller
4 жыл бұрын
Thank you
@AATECHY
4 жыл бұрын
First innu pin 📌 thayo
@rameesmuhammad5214
4 жыл бұрын
ക്വാളിറ്റിയാണ് സാറേ ഇങ്ങേരുടെ വീഡിയോന്റെ മെയിൻ ✌️✌️ ശബരിയേട്ടൻ ഉയിർ 🔥🔥
@SabariTheTraveller
4 жыл бұрын
Thank you
@clearthings9282
4 жыл бұрын
Sabari bhaaaaiiiii
@SabariTheTraveller
4 жыл бұрын
Thank you
@jithin.vvaliazheekal4623
4 жыл бұрын
ഹോ! എന്തൊരു പൊളിയാണ് അണ്ണാ ശരിയ്ക്കും അണ്ണനൊപ്പം ഏതോ ഒരു ലോകത്തിൽ എത്തിയ ഒരു വികാരം പോലെ
@SabariTheTraveller
4 жыл бұрын
Thank you
@anoopk1440
4 жыл бұрын
First comment 😍🥰😍
@SabariTheTraveller
4 жыл бұрын
Thank you
@nj.999
4 жыл бұрын
Super ❤️.... beautiful....❤️.... adipoli video 👍👍👍
@RahulRaj-oo4yy
4 жыл бұрын
Chetta njan late ayi poyi vedio kannan
@SabariTheTraveller
4 жыл бұрын
No pblm.. thank you
@sarathkattil2593
4 жыл бұрын
കണ്ണിനു ഇത്രയും മനോഹരമായ കാഴ്ച തന്നതിന് ഒരുപാട് ഒരുപാട് നന്ദി .... Awesome really ..... Greenery was so amiable.
Пікірлер: 1 М.