ചില place കാണുമ്പോൾ അത് ജീവിതത്തിൽ ആദ്യമായ് കാണുന്നതാണെങ്കിലും പണ്ടെങ്ങോ ഇവിടെ വന്ന നല്ല പരിജയം ഉള്ള place പോലെ തോന്നാറുണ്ട്... എനിക്ക് മാത്രല്ല ഈ കാര്യം share ചെയ്യുമ്പോ ചിലർക്കെങ്കിലും ഈ അനുഭവം ഉണ്ടായിട്ടുണ്ട്.... അതുപോലെ ഒരു place സ്വൊപ്നം കാണുന്നു...ആ place തന്നെ വീണ്ടും സ്വൊപ്നം കാണുന്നു... എന്നാൽ ഒരിക്കലും നേരിട്ട് കണ്ടിട്ടുമില്ല... 🤔ഇതൊക്കെ എന്താവും??
@sweetdevil1591
2 жыл бұрын
എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും സംഭവിച്ചിട്ടുള്ള കാര്യമാണിത്.തീർച്ചയായിട്ടും നമ്മൾ സ്വപ്നത്തിൽ കാണുന്നതെല്ലാം യഥാർത്ഥത്തിൽ ഉള്ള സ്ഥലങ്ങളും മനുഷ്യരുമൊക്കെത്തന്നെയാണ്. ഒന്നുകിൽ നമ്മൾ കുഞ്ഞുപ്രായത്തിലോ മറ്റോ അവിടെ പോയി , ഓർമയില്ലാത്തതാവാം.അല്ലെങ്കിൽ ഒരുപക്ഷേ അവിടം സിനിമയിലോ പുസ്തകങ്ങളിലോ കണ്ടു മറന്നതാവാം.അല്ലാതെ ഒന്നും സൃഷ്ടിച്ചെടുക്കാനുള്ള കഴിവ് brain ന് ഇല്ല.
@sumisasikumar9221
11 ай бұрын
Dejau
@laxialechu2613
2 жыл бұрын
Hi chechi , കുറച്ച് real ആയിട്ടുള്ള ക്രൈം stories suggest ചെയ്യട്ടെ. 1 mr. Cruel 2 Kelly Anne bates 3 dena scholosser ഞാൻ youtube ൽ കുറെ നോക്കി ഇതിനെപ്പറ്റിയുള്ള വീഡിയോസ് but അതെല്ലാം ഇംഗ്ലീഷിൽ ആണ്. ഒന്നും മനസ്സിലാവുന്നില്ല. Time കിട്ടുമ്പോൾ ഈ വീഡിയോസ് കൂടി ചെയ്യോ plzzz . ചേച്ചി stories പറയുന്നത് കേൾക്കാൻതന്നെ ഒരു പ്രത്യേക രസമാണ്. ഒരെണ്ണം കൂടിയുണ്ട് hello kitty case . ആ video മലയാളത്തിൽ ഉണ്ട് . Just ഒന്ന് കേട്ട് നോക്കി , കുഴപ്പമില്ല. എന്നാലും ചേച്ചി പറയുന്നത് പോലെ ആയില്ല.
@1shahanashanu
2 жыл бұрын
ഞാൻ ഇത് കേട്ടിട്ടുണ്ട്. നല്ല അവതരണം. 👍👍
@vishnusajana5519
2 жыл бұрын
ആ കുട്ടിയുടെ പൂർവജന്മം തന്നെ ആണ് ആ കുട്ടി പറഞ്ഞത് ഇത് സത്യമായ ഒരു കാര്യം ആണ് അപൂർവം ആയി മാത്രമേ ഇങ്ങനെ ഉള്ളത് കാണാറും കേക്കാനും അറിയാനും ഒക്കെ പറ്റൂ അതുപോലെ തന്നെ എനിക്ക് ചിലകാര്യങ്ങൾ പറയുബോൾ അല്ലെങ്കിൽ ചെയ്യുബോൾ അത് മുൻപ് ഇതേ കാര്യം ഇത് പോലെ അല്ലെങ്കിൽ പറഞ്ഞതുപോലെ ത.ന്നെ ചെയ്തത് ആണ് എന്ന് തോന്നും പലവട്ടം പലതവണ അങ്ങനെ ഉണ്ടായിട്ടുണ്ട് നമ്മള് ഇത് നേരത്തെ ചെയ്തത് ആണല്ലോ എന്നാ ഫീൽ അങ്ങനെ തന്നെ വരും അതുപോലെ തന്നെ ചെയ്യാൻ പോകുന്ന കാര്യം അതിന് മുന്നേ മനസ്സിൽ കേറി വരും അതുപോലെ തന്നെ ചെയ്യുകയും ചെയ്യും പല തവണ എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്
@sreejaarunkumar9243
2 жыл бұрын
അതേ ശരിയാ ,എനിക്കും
@btsluvzonejiminbiasedjikoo4497
2 жыл бұрын
Same here!!!!!
@vishnusajana5519
2 жыл бұрын
@@sreejaarunkumar9243 👍🏻👍🏻👍🏻
@vishnusajana5519
2 жыл бұрын
@@btsluvzonejiminbiasedjikoo4497 👍🏻👍🏻👍🏻
@amnahyasir3772
2 жыл бұрын
deja vu nn aan athine parayuka
@twinklestarz3406
2 жыл бұрын
പുനർജന്മം എന്നത് സത്യമാണോ. ചേച്ചി ചേച്ചിയുടെ വിഡീയോസ് എല്ലാം സൂപ്പറാണ് 👌👌വിഡീയോ അവതരണം വളരെ മനോഹരമാണ്
@traveldiaries6670
2 жыл бұрын
അപ്പോ 🐕 പേര് എന്തായിരിക്കും ? രണ്ടു ജന്മത്തിലും same name Alle ?
@ammuammu-xe5nq
2 жыл бұрын
name ivaridunnathalle
@adarshad7271
2 жыл бұрын
ഷെയ്ഖ് അൽ മുഹമ്മദ് ശശാങ്ക്
@wilderness..1069
2 жыл бұрын
മനുഷ്യരുടെ പേര് നായക്കും ഉണ്ടല്ലൊ...
@diyaparu5306
2 жыл бұрын
Namude kudubam (wiki box malayalam) 100k akan ayeeeeeeeeeeeeeee💃💃💃💃💃💃💃💃💃💃💃💃💃💃
എനിയ്ക്ക് തോന്നുന്നത് നായ ആയിരിയ്കില്ല ആ കുട്ടി കഴിഞ്ഞ ജന്മത്തിൽ ഉണ്ടായിരുന്ന പേര് തെറ്റി പറഞ്ഞതാകും ഞാൻ വിശ്വസിയ്ക്കുന്നു പൂർവ ജന്മം ഉണ്ടെന്ന് ഇതിന് മുമ്പ് വേറൊരു വീഡിയോ യില് പറഞ്ഞിരുന്നല്ലോ ഒരു പെൺകുട്ടിയെ പറ്റി, എന്തായാലും കുട്ടി നുണ parayunnathaavilla ആ അമ്മയെ സമ്മതിക്കണം ,നമ്മുക് പലർക്കും ഈ ജന്മത്തിലെ kaaringal ഓർക്കാൻ പറ്റുന്നില്ല appozhaa🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄
@poojaprakash5002
2 жыл бұрын
Hy chechi kutty❤🥰😘 sukamano
@vishaksuresh9372
2 жыл бұрын
Nice video chechi 😊😊
@itsmeshymapriya6878
2 жыл бұрын
Hi chechi✨️ Nice video
@savitharajansavitharajan5887
2 жыл бұрын
വിശ്വാസം അതാണല്ലോ എല്ലാം അല്ലേ . ആ കുട്ടി പറന്നത് sheriyayirikyam കാരണം അവൻ കഴിഞ്ഞ ജന്മത്തിൽ നായ aayirikyam എന്ന് എനിക് തോനുന്നു പക്ഷേ എനിക് വിശ്വാസം ഇല്ല മോളെ ആകെ ഒരു ജന്മം ഒള്ളു എന്ന് വിശ്വസിക്കുന്ന ഒരു വേക്തി ആണ് ഞാൻ മോളെ സൂപ്പർ ട്ടോ ഇനിയും വേണം ഇങ്ങനെ ഓക്കെ ok
@amruthasanil220
2 жыл бұрын
Advance 100k wish 🎉🎉😎
@AjithAjith-mi9eh
2 жыл бұрын
Super Vidiyo
@anjalisvlogmalayalam
2 жыл бұрын
ഒരുപക്ഷെ പേര് തെറ്റി പറഞ്ഞു കാണും എന്ന് തോന്നുന്നു ആ കുട്ടി.. ആ ഫാമിലിയിൽ മുൻമ്പ് മരിച്ചു പോയ ആരെങ്കിലും ആയിരിക്കണം. അല്ലെങ്കിൽ പറഞ്ഞതുപോലെ കൺഫ്യൂഷൻ ആയി കാണും.. നമുക്കുപോലും സ്ഥലങ്ങൾ മാറിപോവാറില്ലേ.. ഓർമയിൽ ഒരുപോലെ കാണുന്ന സ്ഥലങ്ങൾ ഒത്തിരി ഉണ്ടാവും.. 😄
Sorry chechi enike eni ee chanal ulla oru videosum kanan pattilla karanam school thurnu athkonde class und athkonde orupade padikkan und june 25 uss exam und ath padikanam pinne vare endoke oo exam und ath padikkanam enkill ee youthube kannal kurakanam 😭 ath konde njan eni ee chanal mathram all oru Chanelill ulla videos onu kanulla 😭😭😭😭😭 exam oke kazinu kaiumbol njan pinneyum kanan thudangum🥰🥰🥰🥰🥰
E story munp paranjirunno. Story chechi paranjathaytane orma.but ith innale anallo post chythath. Repost ano chechi🤔. Ith ketapole und.athum chechiyude video thanne
@aneeta99
2 жыл бұрын
Atha njanum vijariche ith munp itteya
@Adhiadhu871
2 жыл бұрын
😍
@aneeshrprasad2813
2 жыл бұрын
ഗുഡ് സ്റ്റോറി ഒരുപാട് ഇന്ട്രെസ്റ്റ് തോന്നി
@hun_yaa8934
2 жыл бұрын
Edit poli ahn💖
@shamiltkr3857
2 жыл бұрын
First
@subashkailash2373
2 жыл бұрын
Hai
@anieum2092
6 ай бұрын
എനിക്കി പുനർ ജന്മത്തിൽ വിശ്വാസം ഇല്ല പിന്നെ ഈ കുട്ടിയുടെ കാര്യത്തിൽ എങ്ങനെ ഇങ്ങനെ സംഭവിച്ചു എന്നും മനസ്സിലാകുന്നില്ല
@spidergaming2213
2 жыл бұрын
✨️😊
@sojaraju
Жыл бұрын
🖤🖤
@anjumahesh6429
2 жыл бұрын
Hi
@dream_girl_2781
Жыл бұрын
Ahh kuutiyude punnarjanmam annu aa kutty patti ayirunnu njan vere oru videoil kandittu onduu 🙂
എനിക്ക് തോന്നിയത് പൂർവജന്മത്തിൽ നായ ആയിരിക്കും.... കുട്ടി പറഞ്ഞപോലെ കാർ ആക്സിഡന്റിൽ അച്ഛൻ നായ ആവാം മരിച്ചത്... അതാവാം ആക്സിഡന്റ് റെക്കോർഡ് ഇല്ലാതെ പോയത്... ആ വീട്ടിൽ വളർത്തിയ നായ ആവാം എന്നെനിക്ക് തോന്നി
@snssssns140
Жыл бұрын
നായക് ജനിച്ച രാജ്യത്തിന്റെ പേര് പറയാൻ ആവുമോ. അതൊക്കെ മനുഷ്യൻ ഇട്ട പേരല്ലേ
@sandra.smoluse4023
2 жыл бұрын
Enik dog aannennu thonnunnu
@adithpramod2540
2 жыл бұрын
Ith onnum sathyam alla
@shijithradhakrishnan4965
2 жыл бұрын
എവിടുന്നു കിട്ടി ഈ നുണക്കഥ അരിയാഹാരം കഴിക്കുന്ന ആരും വിശ്വസിക്കില്ല (യൂറോപ്യൻമാരുടെ ആഹാര രീതി പിടിയില്ല)
@antonyar5048
2 жыл бұрын
Real aayi nadannathaanu, ithinte original video footages ullath chila english youtube channelsil und.
Пікірлер: 98