ഏറെ നാളുകൾക്ക് ശേഷം ലളിതവും സുന്ദരവും മലയാളിത്തവും ഉള്ള കേൾക്കാൻ ഇമ്പമാർന്ന ഒരു സുന്ദരം ഗാനം. അതും ഗാനഗന്ധർവന്റെ ശബ്ദത്തിൽ. അഭിനന്ദനങ്ങൾ.
@jithubjithinz
2 жыл бұрын
🥰
@sreerajkr1974
2 жыл бұрын
🤩👍
@BABUSSS-uy3vp
2 жыл бұрын
💯👌
@midhunmusic4455
2 жыл бұрын
👍🏽👍🏽👍🏽
@rejithar4798
Жыл бұрын
BH
@vinodkumar-ge1vk
2 жыл бұрын
ദാസേട്ടാ അങ്ങയുടെ ഈ കാലഘട്ടത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ പുണ്യം, 🙏നാദിർഷാ നമസ്തേ 🙏
@SoloRiderVloger
2 жыл бұрын
ദാസേട്ടൻ 82 ആം വയസ്സിലും ഇങ്ങനെ പാടണമെങ്കിൽ ഈശ്വരന്റെ കടാക്ഷം ഉള്ളത് കൊണ്ട് തന്നെയാണ്... എത്രയോ നാളുകൾക്ക് ശേഷമാണ് ദാസേട്ടൻ വീണ്ടും സിനിമയിൽ പാടുന്നത് കേൾക്കാൻ തന്നെ എന്താ രസം 82 ആം വയസ്സിലും അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല ഈ പാട്ട് ഞാൻ ആദ്യം കേട്ടപ്പോ രോമാഞ്ചം വന്നു ♥️♥️♥️♥️ Love you ദാസേട്ട ♥️♥️♥️♥️
@akkuhkm1195
2 жыл бұрын
Wow amazing voice @82 പകരം വെക്കാനില്ലാത്ത" ഗന്ധർവൻ" മ്മടെ ദാസേട്ടൻ,
@anooppp.t.k3886
2 жыл бұрын
നല്ല മനോഹരമായ ഗാനം ഇത് പാടിയ ദാസേട്ടന് ഒരായിരം നന്ദി
@sudheeshsivaraman8109
2 жыл бұрын
ഒരു മലയാള പാട്ടു കേട്ടു കുറെ കാലങ്ങൾക്കു ശേഷം. 👍 അഭിനന്ദനങ്ങൾ നദിർഷാ ടീം..
@vasudevankadammanitta7837
2 жыл бұрын
ഒരു പരിധി വരെ വിസ്മൃതിയിലാണ്ട് പോയ മലയാള സിനിമ സംഗീതത്തിന് പുത്തൻ ഉണർവ് നൽകാൻ ഈ ഗാനത്തിന് കഴിയും. ലളിത സുന്ദരമായ വരികൾ ഇമ്പമാർന്ന സംഗീതം. ദാസ്സേട്ടന്റെ പ്രായം തളർത്താത്ത ആലാപനം അണിയറ ശില്പികൾ അഭിനന്ദനങ്ങൾ.
@praveenapb9175
2 жыл бұрын
ആദ്യായിട്ട് കേട്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടു suuper song 👌❤
@fishlove9899
2 жыл бұрын
ഇതുപോലെ കാതിനു ഇമ്പമുമുള്ള പാട്ടു കേട്ടിട്ട് എത്രനാളായി സൂപ്പർ പാട്ട്
@ishakhishakh4679
9 ай бұрын
ഇനിയും ദാസേട്ടനെ കൊണ്ട് പാടിപ്പിക്കണം നാദിർഷാ.താങ്ക്സ് നല്ലൊരു ഗാനം സമ്മാനിച്ചതിന്
@AbdulHakeem-tr4nx
Жыл бұрын
നല്ല പാട്ടുകളുടെ കാലത്തെ ഓർമ്മപ്പെടുത്തിയ നല്ല പാട്ട് . യേശുദാസ് നാദിർഷാ THanks
@anilkumar-kv5op
2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. ദാസേട്ടൻ ❤️❤️❤️
@sasibrothersotp8939
2 жыл бұрын
വളരെ ലളിതവും സുന്ദരവുമായവരികൾ.... അതിന് പറ്റിയ സംഗീതവും... കുറെ നാളായി നല്ലൊരു ഗാനം കേട്ടിട്ട് ഗാനരചയിതാവായ സുജേഷ് ഹരിക്ക് പ്രത്യേക അഭിനന്ദനങ്ങൾ.....
@jithubjithinz
2 жыл бұрын
🥰🥰🥰
@arunkumar-cu9oi
2 жыл бұрын
അതെ.. കുറേ നാളായി ഒരു നല്ല പാട്ട് കേട്ടിട്ട്. 👍
@vidya.p7709
2 жыл бұрын
അതെ കുറെ നാളായി നല്ലൊരു പാട്ട് കേട്ടിട്ട് അതും ദാസേട്ടൻ റെ ശബ്ദത്തിൽ 👍
@gandhi7681
2 жыл бұрын
കുറെ നാളുകൾക്ക് ശേഷം ഒരു നല്ല പാട്ട്കേട്ടതിന്റെ സുഖം ഒന്നു വേറെ ...
@mumtazbeegum4566
2 жыл бұрын
നമ്മുടെ ദാസേട്ടൻ 🙏🏻🙏🏻🙏🏻🙏🏻❤️💖❤️💖
@sharafsharaf9116
2 жыл бұрын
ആദ്യ കേൾവിയിൽ തന്നെ മനസ്സിനകത്തേക്ക് കയറിപ്പറ്റി, പിന്നെ ആവർത്തിച്ചു കേട്ടു, ഇപ്പോൾ മൂളാനും, നമുക്കത്രയേ പറ്റു. ദാസേട്ടൻ 👌, നദിർഷിക്ക 👌
@jobmj5252
2 жыл бұрын
മലയാളിത്തം തുളുമ്പുന്ന ഈ ഗാനം ദാസെട്ടന് നൽകിയത് അഭിമാനം നമ്മുടെ നദീർഷയോട് അഭിനന്ദനങ്ങൾ നദീർഷ , അശോകൻ ജോബ്
@jithubjithinz
2 жыл бұрын
🥰
@bindhusugathan7184
2 жыл бұрын
അഭിനന്ദനങ്ങൾ ദിലീപേട്ടനും
@vasup9079
2 жыл бұрын
...:
@umeshparvathiumeshparvathi7893
2 жыл бұрын
@@bindhusugathan7184 veno
@dhaniyalakshmi1278
2 жыл бұрын
പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണ് ദാസേട്ടന്റെ ശബ്ദം 🥰🥰🥰🥰
@jithubjithinz
2 жыл бұрын
Athe
@shibu.t.v.8940
2 жыл бұрын
ആരാ താങ്കളോട് അങ്ങിനെ പറഞ്ഞത്.... ദാസേട്ടൻ എക്കാലവും മലയാളികൾക്ക് വീര്യം കൂടിയ പുതുവീഞ്ഞാണ്.
@sasidharanp.r8674
2 жыл бұрын
ശബ്ദ കോലാഹലം ഇല്ലാതെ ഒരു പാട്ട്. അതും ഗാനഗന്ധർവന്റെ ശബ്ദത്തിൽ
@ratheeshvelumani3391
2 жыл бұрын
ദാസേട്ടൻ ❤❤
@satheesanpr6045
2 жыл бұрын
കേൾക്കുന്തോറും ഇമ്പമേറുന്ന ഗാനം ദാസേട്ടനും നാദിർഷായ്ക്കും അണിയറ ശിൽപികൾക്കും അഭിനന്ദനങ്ങൾ 👍🙏
@jithubjithinz
2 жыл бұрын
🥰
@gracygracy7038
2 жыл бұрын
Supper song dhasettan 👍
@shanchekkalayil8456
2 жыл бұрын
Nalloru feel ulla song👍
@krishnakumarg2718
2 жыл бұрын
Even in his eighties, nobody can come near the golden voice and excellent rendering of our dearest Dasettan
Dasettan is the best, always a noble sould. No comparison to the divine gandharvan...
@jithubjithinz
2 жыл бұрын
🥰
@satheeshkumarpadichal5500
2 жыл бұрын
ദിലീപ്
@shibu.t.v.8940
2 жыл бұрын
Last പല്ലവി ഒന്നുകൂടി പാടിയിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ . കമ്പോസ് ചെയ്തപ്പോൾ നാദിർഷ അത് ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. Stage show യിലെങ്കിലും ഇതു പാടാൻ മറക്കല്ലേ.... 🙏
@nkgopalakrishnan7309
6 ай бұрын
എല്ലാം അളവിന് അനുസരിച്ച് ഉണ്ടല്ലോ ... അത് നന്നായിട്ടും ഉണ്ട് . നല്ലതാണെന്ന് കരുതി ആവശ്യത്തിൽ അധികം ചേർത്താൽ ബോറാവും.
@dineshkallara882
2 жыл бұрын
There is no variety in his singing so many songs he saog like this
@rajeshrajeshjisha8880
2 жыл бұрын
Kashtam ithu enthu pattu
@jithubjithinz
2 жыл бұрын
എന്നാപ്പിന്നെ താങ്കൾക്ക് ഒന്ന് പാടാമായിരുന്നില്ലേ....
Pinne than paadiyaal ithu. , Enthu aavum ,kazhutharaagamo , yesudas sirinte soundinu match song aanu ithu
@jithubjithinz
2 жыл бұрын
@@abhishekk1770 എരിവ് ഏതാ പുളി ഏതാ എന്നറിയാത്ത കുറെ ഉണ്ട്... Bro
@nkgopalakrishnan7309
6 ай бұрын
ബംഗാളികൾക്ക് ഇഷ്ടപ്പെട്ടോളണം എന്നില്ല. ഇത് ഞങ്ങൾ മലയാളികൾക്ക് ഒരു താരാട്ടു പോലെ , സാന്ത്വനം പോലെ , തലോടൽ പോലെ , എല്ലാമുപരി ഒരു മുത്തശ്ശി കഥപോലെയും അതിനൊക്കെയും മേലെ എന്തെല്ലാമോ ആണ്. പറഞ്ഞാൽ നിങ്ങൾക്കൊന്നും മനസ്സിലാവില്ല.
@jithubjithinz
2 жыл бұрын
ചിങ്കാര കൊമ്പത്തെ.... സിന്ദൂര പെൺപൂവേ.... പ്രാക്ടീസ് വേർഷൻ kzitem.info/news/bejne/jmh7k6avo1-DmH4
@prasads9110
Жыл бұрын
പാട്ട് പാടുന്ന ഒരുപാട് പേരുണ്ട് പക്ഷേ ഏത് പാട്ട് യേശുദാസ് പാടിയാലും അത് ആർക്കും മനസ്സിലാവും അത് പഠിക്കാനും സാധിക്കും
Пікірлер: 161