CHRISTMAS സ്സും മറ്റ് ആഘോഷ പരിപാടികളും വരുമ്പോൾ നമ്മുടെ ജിയോ മച്ചാൻ്റെ വീഡിയോ കാണാൻ ഒരു പ്രതേക vibe തന്നെയാണ് . എല്ലാ വീഡിയോയും നല്ലോരു ഗുമ്മുള്ള വീഡിയോ , തുടർന്നും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ പ്രതീക്ഷിക്കുന്നു . MERRY CHRISTMAS 🎅❄️
@FAVASTK-cp8pg
5 ай бұрын
അടിപൊളി മച്ചാനെ ഹാപ്പി ക്രിസ്തുമസ് 🎉🎉❤❤
@shereejp
5 ай бұрын
M4tech ടീമിന് ഹൃദയം നിറഞ്ഞ christmas ആശംസകൾ ..❤ പരിപാടി അടിപോളോയ് ...
@ajithnp7357
5 ай бұрын
കിടിലം തന്നെ 🎉🔥. എല്ലാർക്കും HAPPY CHRISTMAS 🎉❤
@YinandYang340
5 ай бұрын
Video kanderno
@silpasilpaa.s8227
4 ай бұрын
വളരെ നന്നായിരുന്നു ഇത്രേം idea പരമായി celebration എവിടെയും കണ്ടില്ല 👍👌
@seenathck8475
5 ай бұрын
എ ന്റെ മച്ചാനെ super happy കൃസ്മസ്
@mhrpangpang5259
5 ай бұрын
ആ കമ്പുടെ ഒന്ന് മോഡിഫൈ ചെയ്യാർന്നു അല്ലണ്ടുതന്നെപൊളപ്പൻ കിടു 👍❤️
@sadhakkathullapk58
5 ай бұрын
എല്ലാ ക്രിസ്ത് മസ്സിനും വെറൈറ്റി ആയി വരുന്ന M4 ടെക് മച്ചാനും ഫാമിലിക്കും Happy X Mass 🎄🎄
@user-sm6rk6tv7u
4 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയുമില്ല... മച്ചാന്റെ ഡാൻസ് കുറെ ചിരിപ്പിച്ചു... കാണാനും നല്ല രസം ഉണ്ടായിരുന്നു... ജിയോ മച്ചാൻ അടിപൊളി കലാകാരൻ ❤️❤️❤️❤️❤️
@muhammedrafi-cg9ph
5 ай бұрын
ഏവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ❤❤❤
@wilsmediawilsonantonykvenn702
5 ай бұрын
സൂപ്പർ മച്ചാനെ സൂപ്പർ.... മച്ചാനെ സൂപ്പർ മച്ചാൻ.... ഹൃദ്യമായ ക്രിസ്മസ് ആശംസകൾ....
@Thommanzz
5 ай бұрын
ʍ4 tεɕհ നും പ്രിയ വ്യൂർസിനും കമന്റേഴ്സിനും എന്റെ ഹൃദയം നിറഞ്ഞ Merry christmas ❤
@afsalokafsalok-vh6lx
5 ай бұрын
മച്ചാനെ ഈ വർഷം കുട്ടികൾക്ക് സമ്മാനം കൊടുക്കുന്നില്ലേ. കഴിഞ്ഞ വർഷം ചെയ്തത് പോലെ. ഗിഫ്റ്റ് അവർ അറിയാതെ വീട്ടിൽ കൊണ്ടുപോയി കൊടുക്കുന്നത് വേറെ ലെവൽ ആയിരുന്നു
@dvtecharts7755
5 ай бұрын
That was amazing❤❤❤❤MERRY CHRISTMAS ✨
@dream8725
5 ай бұрын
Jai shree ram….. only
@anjunashahul
5 ай бұрын
അടിപൊളി bro😍 enjoyed a lots🥳🥳
@SahlapatanurSahlapatanur-xv4wi
4 ай бұрын
കൃസ്മസ് ആയാലും ഓണമായാലും പെരുന്നാൾ ആയാലും M4 Tech എപ്പോഴും പൊളിയാക്കി തീർക്കും🎉❤😊
@user_02Hcl672_
5 ай бұрын
എന്തായാലും m4 tech poli🔥. എല്ലാർക്കും happy cristmas to all❤️❤️🔥🎂🎄🎅
@abhishek.p3850
5 ай бұрын
Sneham niranjha Happy Christmas 🎂🎁🎄☃️🎉🎉💝🥰🥰
@Big_Boss_Malayalam_S6
5 ай бұрын
11:31 ye prebu😂
@ananthakrishnan8657
5 ай бұрын
അടിപൊളി ചേട്ടന്മാരെ 🥰.... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ 🥳🎅
@karth_ik
5 ай бұрын
7:10😂😂😂air i nadakkunna papa😂😂😂🤣🤣🤣🤣
@athulrag345
5 ай бұрын
Firoz ikka ippo santa ne grill cheyan. Plan idunindavum😢 🤣🤣
Пікірлер: 842