മാതൃകാ ഡോക്ടർ..... എന്ത് സംശയങ്ങൾ ചോദിച്ചാലും പ്രതിഫലേച്ഛ കൂടാതെ കൃത്യവും വ്യക്തവുമായ മറുപടി തരുന്ന ഇദ്ദേഹം മറ്റു ഡോക്ടർമാരിൽ നിന്ന് തികച്ചും വ്യത്യസ്തനാണ്. അഭിനന്ദനങ്ങൾ.......
@PetsnVets123
3 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി😊🙏
@izzababy8641
3 жыл бұрын
ഞങ്ങളുടെ സ്വന്തം ഡോക്ടർ 🥰🥰 എന്ത് സംശയം ചോദിച്ചാലും ഉടൻ റിപ്ലൈ 😍😍
@PetsnVets123
3 жыл бұрын
😊🙏
@stayhappy1857
3 жыл бұрын
@@PetsnVets123 47 ദിവസം പ്രായമുള്ള ഇന്ത്യൻ spitz puppykku ഇതുവരെയും ഡിവാമിംഗ് ചെയ്തിട്ടില്ല..½kg വെയിറ്റ് ഉള്ളൂ, അവന് പറ്റിയ ഒരു മരുന്ന് ഏതാണെന്ന് എനിക്കറിയില്ല ഒന്നു പറഞ്ഞുതരാമോ, 🙏🙏🙏🙏
@nidhinaaypan4094
2 жыл бұрын
💯
@gishnuraj9489
2 жыл бұрын
Deworm and suppliment parajn tharumo dash dog 4 years
@b2kgamingyt353
Жыл бұрын
@@stayhappy1857 worex
@dhaneshvlogs2209
Жыл бұрын
എന്റെ lab പപ്പി. ആദ്യത്തെ വാക്സിനേഷൻ ചെയ്യുന്നതിന് മുൻപ് dewarming ചെയ്തു.. ഡോക്ടർ പറഞ്ഞത് അടുത്തത് റബ്ബീസ് വാക്സിനേഷൻ ചെയ്യുന്നതിന് 2 ദിവസം മുൻപ് എന്നാണ് പറഞ്ഞത്. ഇപ്പൊ പപ്പിക്ക് 2 മാസം കഴിഞ്ഞു ...
@libinbabu9621
2 жыл бұрын
എല്ലാരും ഡെവേർമിങ് കാര്യങ്ങളിൽ മെഡിസിൻ കൊടുക്കേണ്ട സമയം ഇടവേള ആരും പറയാറില്ല.. 🤷🏿♂️
@PetsnVets123
2 жыл бұрын
Morning or evening. Deworming schedule il interval parayunnund
@adarshbenny4466
2 жыл бұрын
സർ, ഒരു സംശയം എന്റെ GSD പപ്പിക്ക്(6 മാസം പ്രായം ഇപ്പോൾ )ഏപ്രിൽ 24 ന് വിര മരുന്ന് നൽകി. ഏപ്രിൽ 30 നാണ് rabbies vaccination booster നൽകേണ്ടത് (due date). ഞാൻ കേരളത്തിന് പുറത്താണ് പഠിക്കുന്നത്, കൃത്യമായ തീയതിയിൽ എനിക്ക് എത്താൻ സാധിച്ചില്ല.അമ്മക്കും അപ്പനും ഒറ്റക്ക് കൊണ്ടുപോകാൻ പറ്റത്തില്ല.അപ്പോൾ ഗവണ്മെന്റ് ആശുപത്രിയിൽ വിളിച്ചപ്പോൾ ബുധനാഴ്ച്ച മാത്രമേ വാക്സിനേഷൻ നൽകുകയുള്ളു. ഇനി മെയ് 11th-തിയ്യതി ആണ് വാക്സിൻ എടുക്കാൻ സാധിക്കുകയുള്ളു. അപ്പോഴേക്കും വിര മരുന്ന് നൽകി 17-ത്തെ ദിവസം ആകും.... ഇതുകൊണ്ട് നൽകുന്ന ബൂസ്റ്റർ വാക്സിൻ ഏൽക്കാതെ എഫക്ട് ചെയ്യാതെ ഇരിക്കുമോ.മറുപടി പ്രതീക്ഷിക്കുന്നു.(എല്ലാ കാര്യവും കൃത്യമായി സമയത്തു ചെയ്തിട്ട് ഇതുമാത്രം വിട്ടു പോയതിൽ ഒരു സങ്കടം). വിശ്വസ്തതയോടെ ആദർശ് ബെന്നി
@PetsnVets123
2 жыл бұрын
Kuzhapamilla
@KarthikKarthik-lm2re
Жыл бұрын
Sr ഒരുവയസ്സ് ഉള്ള dogന് വിരയിളക്കാൻ എങ്ങനെ ആണ് മരുന്ന് കൊടുക്കേണ്ടത് plz റിപ്ലൈ 🙏
@akshaymk3565
3 жыл бұрын
Heat strokenee kurich oru video edamo dr
@PetsnVets123
3 жыл бұрын
Ok
@savithasunilkumar5842
Жыл бұрын
ഇപ്പോൾ 30 ഡേയ്സ് ആയി. എപ്പോഴാണ് വാക്സിനേഷൻ ചെയ്യുന്നത്
@sanilkumar2426
3 жыл бұрын
Thanks dr
@PetsnVets123
3 жыл бұрын
😊🙏
@vaisakhad9363
2 жыл бұрын
Dr. എന്റെ പപ്പി ലാസ യാണ് 3 months ആയി. ഏപ്രിൽ 7 നു deworming ചെയ്തു. ഇപ്പൊ ഫുഡ് എടുക്കുന്നില്ല, വോമിറ്റിംഗ് 2days ആയിട്ട്. Appo വിരയുടെ പ്രോബ്ലം ആയിരിക്കുമോ? എപ്പഴും കിടക്കുന്നു.
@PetsnVets123
2 жыл бұрын
Vere enthenkilum problem aakaam. Doctore kaaniku
@adv.akhils1378
5 ай бұрын
Dr. Please advice, എന്റെ ഡാഷ്ഹുണ്ട് നായ്ക്ക് 1.5 വയസ്സായി. Weight 20 kg ഉണ്ട്. ഞാൻ ഇപ്പോൾ 2 മാസത്തിൽ ഒരിക്കൽ wormtrap & worex 2 tablet മാറ്റി മാറ്റി കൊടുക്കുന്നുണ്ട്. അത് മതിയോ?
@arunjayan8142
3 жыл бұрын
വാക്സിനാഷൻ കഴിഞ്ഞു എത്ര നാളിൽ Deworm ചെയ്യാം ❤️ thanks in advance .puppy 46 days ആയി..ഇന്നലെ വാസിസിനാഷൻ കഴിഞ്ഞു
@PetsnVets123
3 жыл бұрын
Actually deworming is done before vaccination. Anyway you may deworm after 4-5 days after vaccination
@arunjayan8142
3 жыл бұрын
@@PetsnVets123 thank you 😍 അവനെ വാങ്ങിയപ്പോൾ 28 days ൽ അവർ deworm ചെയ്തിരുന്നു... അടുത്തു അപ്പൊ 2 നാൾ കഴിഞ്ഞു ചെയ്യാം 😍😍
@achunandhu2309
4 ай бұрын
Sr എന്റെ പോമേറിയൻ ഇനത്തിൽ പെട്ടതാണ് dog ആണ് ആത്യത്തെ ഡെലിവറി കഴിഞ്ഞു അടുത്ത് എത്ര മാസം കഴിഞ്ഞു mat ചെയ്യാൻ ഒന്ന് റിപ്ലെ തരുമോ പ്ലീസ്
@axwin_4k._
3 жыл бұрын
Entethil oru dachs femail unde 1 year old ethe deworming medicine anu nallathe
@LudiyamolBlessen
Ай бұрын
സാറെ എനിക്കു 3മാസം പ്രായമായ ഷിപ്സ് ഡോഗ് ഉണ്ട് 15ദിവസം മുൻപ് ആണ് വിര മരുന്ന് കൊടുത്തത് അതെ മരുന്നല്ലാതെ വേറെ അടുത്ത മരുന്ന് ഏതാണ് കൊടുകേണ്ടത് പറയുമോ 🙏
@stayhappy1857
3 жыл бұрын
Dr ഇന്ത്യൻ spitz ഇനത്തിൽപ്പെട്ട എൻറെ ഡോഗിന് 47 ദിവസം പ്രായo ഏകദേശം 1/2 - 3/4 kg തൂക്കം ആണുള്ളത് ഉള്ളത്. വാക്സിനേഷൻ ആയി ഒരു വെറ്റിനറി ഡോക്ടറിനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞു 60 ദിവസത്തിനു ശേഷം വാക്സിൻ എടുത്താൽ മതി വെയിറ്റ് കുറച്ചുകൂടി ആകട്ടെ എന്ന്, ഡോക്ടർ ഞങ്ങൾ ആകെ കൺഫ്യൂഷനിലാണ്, ...........60 ദിവസത്തിനുശേഷം വാക്സിൻ എടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ,. അതോ ഇപ്പോൾ തന്നെ വാക്സിൻ എടുക്കണമോ plzzz reply...🙏🙏🙏🙏🙏
@PetsnVets123
3 жыл бұрын
45 days vaccine edukkaam
@stayhappy1857
3 жыл бұрын
@@PetsnVets123 Thankyou Doctor 🤗 New subscriber anuuu👌❤️
@emmanueldeepu796
2 жыл бұрын
Sir puppy Kallalum westm OKk kazikkunnu Andhu cheyyanam
@johnysplanterfarmings...ke1463
Жыл бұрын
Dr Karthik...nthu doubt chodhichalum udan reply tharum, Dedicated Dr
@swathikrishna8432
2 жыл бұрын
Sir, Endel 43 days aya lab puppy und...avalk ipo drools starter ahn kodukkunath..ipo aval ath athikam kazhikkunilla vishap marunnum ilal oro time oro quantity ahn kazhikkune...ipo aval vallath melinja pole thhonunu...food kazhikumbo vayar mathram veerthu varunnu entha cheyua.. deworaming syrups 5days munne koduthinu inyum kodukkano athondavuo food mariyathik kazhikkathe
ഈ രോമം കൊഴിയുന്നതിന്റെ കാരണം എന്താണ്...കുറെ medicine തേച്ചു...പക്ഷെ വലിയ മാറ്റം ഒന്നും തന്നെ ഇല്ല
@PetsnVets123
3 жыл бұрын
Kaaranam kandethanamenkil skin test nadathanam
@HariPrasad-in1jj
3 жыл бұрын
Hi docter yente Dalmatian dog 4.5mnth ay... Last 2week ay food valare kuravee kazhikunnullu.. Constipation und.. Marunnu kodutu.. Food madupp anu.. Kalil cheruthay hair pokunund.. Orupad melinjanu irikunath... Yentanu cheyendath
@PetsnVets123
3 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
@gaimingwithpottan6685
2 жыл бұрын
Srup ethra ml kodukkanm
@lekshmilechuzz1183
2 жыл бұрын
10 kg ulla gsd puppyk dewarmimg ethra ml kodukkanom
@PetsnVets123
2 жыл бұрын
wa.me/message/ZRWVATUMTX3BN1
@satheeshs3048
2 жыл бұрын
Sir എന്റെ toy pom puppy 30 days vaccine എടുത്തു ഇപ്പോള് അതിന്റെ 2nd ഡോസ് സമയം ആയി. ഇപ്പോൾ എന്റെ puppy യുടെ deworming സമയം ആണ്. Deworming കൊടുത്തു next day vaccine എടുക്കാൻ പറ്റുമോ. അതേപോലെ vaccine എടുത്ത് അടുത്ത ദിവസങ്ങളില് deworming പറ്റുമോ
@PetsnVets123
2 жыл бұрын
3 days interval koduku
@saransivathmajan1848
2 жыл бұрын
Sir.entea dog Labrador anu puppys ippo 10 divasam ayi first deworming eppozhanu cheyyendath ?
@PetsnVets123
2 жыл бұрын
15 days
@unnikrishnanmelayi686
3 жыл бұрын
Sir enike oru vetinerian avananu agraham njan ippol 10 thilane padikkunnathe enikke enthokke cheyyanam oru Dr avan ennu onne paranju tharumo 🙏. It's a Request
@PetsnVets123
3 жыл бұрын
Plus two science edukuka. Kerala entrance exam ezhuthy rank adisthaanathil aanu admission kitunnath
@axwin_4k._
3 жыл бұрын
Thankyou sir🙏🏻
@manujose8086
3 жыл бұрын
Hi sir, nimocid dose engananu puppykku, around 1 kg wt, innu motionl long verms kandu.. 30 days age, first time ആണ് ഉപയോഗിക്കുന്നത്
@PetsnVets123
3 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@damodarannikhil5790
Жыл бұрын
Thanks doctor👍
@akhilakhi4071
3 жыл бұрын
ഫസ്റ്റ് ഡോസ് നമ്മൾ 15 ഡേയ്സ് ആകുമ്പോൾ കൊടുക്കണം അല്ലോ ആ ടൈം കൊടുക്കേണ്ട അളവ് എത്ര ആയിരിക്കും?
@PetsnVets123
3 жыл бұрын
According to body weight
@arundas4938
3 жыл бұрын
Super informative video
@PetsnVets123
3 жыл бұрын
😊🙏
@sanalkumar7559
2 жыл бұрын
ഡോക്ടർ ഞങ്ങളുടെ ലാബിനെ ക്രോസ് ചെയ്യിച്ച് അത് എത്ര ദിവസം ആവുമ്പോൾ അറിയാൻ പറ്റും ഗർഭിണിയാണെന്ന്
@PetsnVets123
2 жыл бұрын
Confirm cheyyaan scanning cheyyanam
@bibinnp3731
2 жыл бұрын
ജർമൻ ഷേപ്പേർഡ് പപ്പിക്ക് എപ്പോൾ മുതൽ സാധാരണ food(ചിക്കൻ, മീൻ )കൊടുത്തു തുടങ്ങാം
@nithinthomas2849
3 жыл бұрын
Sir, medicine Name onnu clear ayitt parayamo, And where should I get this from ?
@Iamrazor-v9v
8 ай бұрын
Male പപ്പി ഇടയ്ക്കിടെ പീ ചെയ്യുമോ, കൂടുതൽ സമയം പീ ചെയ്യാൻ ഇരിക്കും പക്ഷെ കുറച്ചു മഞ്ഞ നിരത്തിലാണ് കാണുന്നത് എന്ത് ചെയ്യണം
@achunandhu2309
4 ай бұрын
Sr dog ന്റെ ഡെലിവറി കഴിഞ്ഞാൽ രോമം പൊഴിയുമോ പ്ലീസ് റിപ്ലെ
@abhiramrekha6829
3 жыл бұрын
Dr എന്റെ 45 divasam prayamaya spits puppyude mukathe hair loss akunnu എന്താണ് കാരണം ഒന്നും പറഞ്ഞു തരാമോ 🙏
@PetsnVets123
3 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@stayhappy1857
3 жыл бұрын
Plz reply
@chithudileesh5855
Жыл бұрын
Sir deworming medicine കൊടുത്തതിനു ശേഷം motion loose motion ആയിരിക്കുമോ അതോ normal പോലെ തന്നെ ആയിരിക്കുമോ? After deworming normal kodukkunna food kodukkamo
@jinishanikhil6228
2 жыл бұрын
Sir, ഡോബർമാന്റെ female puppies ആണ് 45 ദിവസം പ്രായം ആയിട്ടുള്ളു ഫുടൊക്കെ നല്ലവണ്ണം കഴിക്കുന്നുണ്ട് പക്ഷെ കണ്ണിനു ഒരു നിറമാറ്റം വെള്ള നിറം എടുത്തു കാണിക്കുന്നു വിറ്റാമിൻ കുറവുകൊടാണോ എന്നറിയില്ല ഇതിനെന്താണ് ചെയ്യേണ്ടത്
@netuser3013
3 жыл бұрын
👍❤️👍❤️
@PetsnVets123
3 жыл бұрын
😊
@akshayrp9089
3 жыл бұрын
Dr... Albomar dosage ഒന്ന് പറഞ്ഞു തരുമോ.... പാക്കറ്റിൽ ദിവസം രണ്ട് നേരം മൂന്ന് ദിവസം കൊടുക്കാൻ പറയുന്നുണ്ട്... നാലു മാസം പ്രായം ഉള്ള dog aane
@PetsnVets123
3 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@marlboro295
2 жыл бұрын
Dr എന്റെ 5മാസം പ്രായമായ പപ്പി വിരയിളകി ബ്ലഡും വിരയും പുറത്തുവന്നു ഡോക്ടർ ne കാണിച്ചു ഇൻജക്ഷൻ എടുത്തു പക്ഷെ ഒന്നും കഴിക്കുന്നില്ല പത omitt ചെയ്യുന്നു എന്റെ പപ്പി സുഖപ്പെടുമോ Dr
@PetsnVets123
2 жыл бұрын
Yes
@marlboro295
2 жыл бұрын
Thanks dr
@akhilaalosious8611
Жыл бұрын
Hi dictor nteth. 3month old samoyed puppy ivanu ippo njn boiled egg aan kodukkunnath verenthokke ivante food chart il cherkkam ...plzz help..
@rubchn
3 жыл бұрын
We have a 7 months old lab puppy weighing 25kg. Can you advice what type of deworm(tab or syr) and the schedule?
@udayakumaru7885
3 жыл бұрын
Super sar
@PetsnVets123
3 жыл бұрын
😊🙏
@binnythomas4727
8 ай бұрын
33 kg വെയിറ്റ് ഉള്ള 3 വർഷം പ്രായം ഉള്ള ജർമ്മൻ shephered നു എന്ത് ടാബ്ലറ്റ് ആണ് കൊടുക്കേണ്ടത്. കഴിഞ്ഞ മാസം worex xl ആണ് കൊടുത്തത്
@abhiramtv7329
3 жыл бұрын
Docter ende dog pomeriyan ann 4 monte ayi njan eppol ann dog ine aduttad avar appoy dogini vira marunu kodukkunund eppol adh pakudi ayi avar anod paranju alladivasam kodukkanam ann eppol vira marunu tirnu eppol ende dog onnum tinnunilla endu cheyum. Please replay🥺🥺🥺🥺🥺🥺🥺🥺🥺🥺
@PetsnVets123
3 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
Ente puppie de stomach apalum gas ollathupole kidakanu.deworming kazhinja divasam chaiddu..ennitum kuravonnum ella..nthanu chaiyendathu?
@jibinkrishnank2324
3 жыл бұрын
Sir, nte puppy 41 days age aayi. Vtl konduvannitt 8 days aayi. Puppy kk food nodu thalparyam illa.. Celelac+milk+water koduthu, N&Dpodichath+milk+water koduthu, muthari kurukk akki koduthu, ithokke 2days kazhikkum pinne thalparyam illa... Vellam kudikkunnathum kuravaa...
@rejithakl2910
2 жыл бұрын
Pls help Dr kazhinja deliveryil ente doginu milk kuravaayirunnu pinne drool vaangi kuppil kodukku vayirunnu eppo veendum pregnant anu nerethe milk production vende enthelum medicine kodukkano
Sir Nan enu puppyku nimoz koduthu 15days ayi eni apol kodukanem
@PetsnVets123
2 жыл бұрын
Deworming at every 15 days upto 3 months
@santhoshs6375
Жыл бұрын
50ദിവസം ആയ ഒരു പപ്പിക്ക് വേര മരുന്ന് ഞാൻ കൊടുത്തു. ഇനി എത്ര ദിവസം കഴിയുമ്പോൾ കൊടുക്കണം?
@seemashabu8160
10 ай бұрын
Doctor ente puppikku 75 days aai 1.900 kg weight und deworming medicine (canworm) ethra ml kodukkanam.
@kitesnettayam7154
2 жыл бұрын
Hi sir എൻ്റെ ഡോഗ് pomerenian അണ് ഒരു .4gm weight വരും വിര ശല്യം വളരെ കൂടുതലാണ് motonil വല്യവിരകളെ കാണാൻ കാണാൻ പറ്റും.40 days old anu.pls recoment dossage and intrevels for medicine
@rajaniammu8877
3 жыл бұрын
Dr nte puppy pug ane.avnte motionil blood kanunnu..white coluril kattiyayi dischrgmmm.vira marunnn koduthatha...nthakum karam onnn rply tharane
@PetsnVets123
3 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@aswathisujith5579
3 жыл бұрын
Sir... 6days aytulla pappyude maladwaram. Purathekk vanhirikunhu.. Endhu kondanu angne varunhdh.. Victonary dr kanichappol ANO -merogyl oil ment anuu thanhadh.. Adhu sariyavumooo
@PetsnVets123
3 жыл бұрын
Diarrhoea undenkil athaavaam reason
@aswathisujith5579
3 жыл бұрын
Solution paranju tharumo. Sir..
@aswathisujith5579
3 жыл бұрын
6 days aytee ullu.. Pappykk
@arunthankappan9590
2 жыл бұрын
Sir 30 days പ്രായമുള്ള പപ്പി.. അവർക്കു 3 മാസം വരെ കൊടുക്കുന്ന മരുന്ന് തന്നെയാണോ.. 3 മാസം കഴിഞ്ഞും കൊടുക്കുന്നത്.... wait അനുസരിച്ചു ml കൂട്ടി കൊടുക്കുയാണോ ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരാമോ pls...
@PetsnVets123
2 жыл бұрын
wa.me/message/ZRWVATUMTX3BN1
@anusreep5279
3 жыл бұрын
Can worm aan njgl kodkar 1.5kg undaya timl •5ml vech 3 day vech koduthernu... Ipom aal oru 3mnth aayi so ml ethra kootanm
@jerinjayan1904
Жыл бұрын
Sir deworm ചെയുന്നത് morning ആണോ evening ano ചെയ്യണ്ടേ
@PetsnVets123
Жыл бұрын
Any time
@jerinjayan1904
Жыл бұрын
@@PetsnVets123 thanks sir
@87MEDIA
2 жыл бұрын
52 nd ഡേ ഞാൻ 1st വാക്സിനേഷൻ എടുത്തു ഇനി അടുത്ത വാക്സിനേഷൻ 90 days ആണോ?? ഏത് വാക്സിനേഷൻ ആണ് എടുക്കുക 2 വാക്സിനേഷൻ ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ അതെന്താ?
@PetsnVets123
2 жыл бұрын
Different vaccines are there
@vinodpchandran3636
8 ай бұрын
Sir 8 മാസം ആയ Great dane നെ എത്ര ഇടവേളയിൽ dewarmig ചെയണം?
@Hachi12307
Жыл бұрын
Sir ente puppy 2 month ayi ..njn 10 days koodumpol deworming cheyarund.. correct weight anusarich medicine koduthillakil nthakilum prblm undo
30dayz kazhinjitaano deworming start cheyunnath... Atho first 15dayz kodukkano dr . Plz reply?
@PetsnVets123
2 жыл бұрын
15 days
@vishnuvichu7438
3 жыл бұрын
എന്റെ ലാബ് ആണ് ഡോഗ് വെയിറ്റ് വെക്കുന്നില്ല 16 മാസം ആയി ഇപ്പോഴും 24 kg ഉള്ളു വെയിറ്റ് കൂട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@PetsnVets123
3 жыл бұрын
Contact us on instagram or facebook instagram.com/pets.n.vets facebook.com/Pets-n-Vets-102418258151772/
@shajings6827
3 жыл бұрын
എന്റെ puppy 28 days old aayi athinu motion ottum പോകുന്നില്ല urin പോകുന്നുണ്ട് entha cheyyuka
@PetsnVets123
3 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@dudefilmmakers
3 жыл бұрын
Sir ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു കുളം ഉണ്ട് ഞാൻ നീന്തും ബോൾ എന്റെ ഡോഗും കുളത്തിലേക്ക് ചാടി അന്നപ്പോൾ ഡോഗിന്റെ ചെവിയിൽ വെള്ളം പോയി സർ ഞാൻങൾ എന്താ ചെയ്യണ്ടത്
@PetsnVets123
3 жыл бұрын
Enthenkilum problem kaanikunnenkil doctore kaanikuka
@dudefilmmakers
3 жыл бұрын
@@PetsnVets123 replay thannathinu nanni sir
@arjunashok8858
Жыл бұрын
foodil medicine add cheyithu kodukkan pattuv o
@suryasumith7047
2 жыл бұрын
Hello doctor ente doginu 10 month age ollu appo avarkku pattiya deworming medicin nte name paranju tharamo plzzzz
@sudheeshsurendran7621
2 жыл бұрын
Dr. മദർ ഡോഗ് ന് മിൽക്ക് ഇൻഫെക്ഷൻ വന്നു ആന്റിബയോട്ടിക് എടുത്താൽ മാറുമോ
@PetsnVets123
2 жыл бұрын
Yes
@haritharaveendran3654
3 жыл бұрын
Sir, ente puppy k 60 days ayi... Ravile deworm nu syrup koduthu.. Ithra neram effect onnum illa... Njn food koduthu... Ethra time avum.. Deworm ayillengil endha cheyandath
Good morning Dr . ennikku 2months aya shizhu enna oru dog undo .losse motion undayal ethu homemade treatment annu vedathu ennu onnu parayamo.
@PetsnVets123
3 жыл бұрын
Consult a vet as early as possible
@jishnumullakkal
2 жыл бұрын
Sir Morning puppykk food koduth kazhinj aano deworming nu kodukkendath.pinneed uchakk okke food kodukkamo !
@PetsnVets123
2 жыл бұрын
Morning or evening after food. Normal aayit food kodukkaam
@sanilkumar2426
3 жыл бұрын
Ente beagle puppy 40days aayi ,ennu morning deworm Cheyan medicine koduth,oruday one time matram medicine koduthal matiyo, pinne vallathe biting aanu epol ath kurakkan endhelum Vazhi പറയാമോ
@PetsnVets123
3 жыл бұрын
There is an option for whatsap in our facebook page. You may contact us through whatsap facebook.com/Pets-n-Vets-102418258151772/
@annapaulson1308
3 жыл бұрын
Dr. എന്റെ spitz ഡോഗ് പ്രെഗ്നന്റ് ആണ്. 36 days. മറ്റുള്ള ഡോഗ്സിനെ കാണുമ്പോൾ. വല്ലാത്ത ചാട്ടവും കുരയും ആണ്.. കാണുമ്പോൾ തന്നെ പേടിയാകും.. ഇതുകൊണ്ട് പ്രെഗ്നൻസിക് എന്തേലും പ്രോബ്ലം ഉണ്ടോ dr. Pls റിപ്ലൈ
@PetsnVets123
3 жыл бұрын
Problem illa
@annapaulson1308
3 жыл бұрын
@@PetsnVets123 താങ്ക്സ് dr
@ambadisudhakar2830
2 жыл бұрын
സാർ 60 ദിവസം പ്രായ Dachshund pappay ക്ക് കോഴിയുടെ കാൽകൊടുക്കമോ
@sajeevanns6369
2 жыл бұрын
സർ എന്റെ പിറ്റ് ബുൾ പ്രസവിക്കാറായി ഇപ്പോ 58 ദിവസമായി nipple ലിൽ നിന്നും ഇളം മഞ നിറത്തിൽ പാൽ വരുന്നു ഇതിന് എന്തെങ്കിലും പ്രശ്നമുണ്ടോ
@surabhisuresh414
2 жыл бұрын
My puppy രാത്രി ഭയങ്കര vili TEWORM മെഡിസിൻ വാങ്ങി എത്ര അളവ് എപ്പോൾ കൊടുക്കണം
56 days ആയ ബീഗിൽ പപ്പിക്കു എത്ര ml deworming syrup കൊടുക്കണം?
@malavika8150
3 жыл бұрын
Sir ente puppykk deworm cheyyan doctor nemocid aan suggest cheythath. 2 drops kodukkan aan paranjath. But 3 days kodukkanamo Please reply ( Puppy weight < 1 kg)
@PetsnVets123
3 жыл бұрын
One day
@sonuprasad1590
3 жыл бұрын
My dog have a problem
@PetsnVets123
3 жыл бұрын
?
@stichstyle4431
2 жыл бұрын
2 വയസ് ആകുന്നതേയുള്ളൂ. കഴിഞ്ഞ മാസം വിരയ്ക്ക് മരുന്ന് കൊടുത്തു. നി മോസിഡ് ആണ് കൊടുത്തത്. രണ്ട് ദിവസം മുമ്പ് dog ഹീറ്റ് ആയി. മേറ്റിങ്ങിന് മുമ്പ് deworm ചെയ്യണോ .
Пікірлер: 418