നിഷ്കളങ്കമായി സംസാരിക്കുന്ന മാഡം ഉള്ളതുപോലെ സത്യമായിട്ടും പറയുന്നു ❤❤
@joyamma3866
29 күн бұрын
നല്ല സെലക്ഷൻ ആണ് നല്ല കളക്ഷൻ എന്നും കാണും എടുത്തോളാം കേട്ടോ 😂😂😂😂
@NainikaFashion
29 күн бұрын
Thank you 💕 🙏
@NainikaFashion
29 күн бұрын
Thank you 💕
@krishnakumarinadeshan6754
7 күн бұрын
Shop avidayan
@NainikaFashion
7 күн бұрын
Online store aanu 💕
@medhaapte2926
Ай бұрын
Pp
@NainikaFashion
Ай бұрын
Pls contact on this whatsapp no.8304823244
@ancyjoseph984
Ай бұрын
ഞാൻ അടുത്ത കാലത്താണ് നൈനികയുടെ സാരികൾ കാണുന്നത്. എല്ലാ സാരികളും അതിമനോഹരം തന്നെ. റിട്ടയർ ചെയ്തതുകൊണ്ട് അധികം സാരികൾ വാങ്ങാറില്ല. എപ്പോഴെങ്കിലും ഇവിടെ നിന്ന് ഞാൻ ഒരു സാരി വാങ്ങും. പിന്നെ നിങ്ങളുടെ സംസാരം, പെരുമാറ്റം ഒക്കെ ഹൃദ്യം തന്നെ. Subscribe ചെയ്തിട്ടുണ്ട്. എന്നും വീഡിയോ കാണാറുണ്ട്. ഈ shop എവിടെയാണ്? നൈനികക്ക് എല്ലാ വിധ ഉയർച്ചയും ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ!
@NainikaFashion
Ай бұрын
Thank you 🙏orupad santhosham 💕
@NainikaFashion
Ай бұрын
Online store aanu. 💕
@deepavinodan4304
Ай бұрын
❤❤❤❤❤
@sisileeaj3967
29 күн бұрын
ഞാനും ഇതുപോലെ തന്നെ ചിന്തിച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് ഈ മെസ്സേജ് കാണുന്നത്.. റിട്ടയർ ചെയ്തു..എന്നാലും ഒന്നു രണ്ടെണ്ണം ചോതിച്ചു , sold-out ആയിരുന്നു.. എല്ലാം suuuuper സെലക്ഷൻ❤❤❤👍👍👍
Пікірлер: 45