ഉസ്താ േദ ഞാൻ ഒരു പെൺകുട്ടി യാണ് എനിക്കു കലൃാണ൦ കഴിഞ്ഞിട്ടില്ല എനിക്കു കലൃാണ൦ ശരിയാവാ൯ ഉസ്താദ്, എല്ലാവരും ദുഹ ചെയ്യേണം😢😢😢😢😢 എന്റെ ദുഹ സീകരികാനു൦ എല്ലാവരും ദുഹ ചെയ്യേണം😢😢
@NishanNichub3
11 ай бұрын
അള്ളാഹുവേ ഈ സഹോദരിക്കു എത്രയും പെട്ടെന്ന് സ്വാലിഹായ ഒരുവരനെ കിട്ടണേയ് നാഥാ 🤲🤲🤲🤲
@Laila-vo9qx
11 ай бұрын
امين 🤲
@arimusthuarifamusthu-go8yw
11 ай бұрын
Evide kuttiyude veed
@sarabimn3439
11 ай бұрын
@@NishanNichub3ameen 🤲🤲🤲
@Raniya_Navas
11 ай бұрын
Evideya veedu
@doom9755
10 ай бұрын
😂😂😂😂.... Enthoru pottatharam anu parayunnath Nigal ee channel ninnum ക്യാഷ് ഉണ്ടാകുന്നതിനു കൊയപ്പം ഒന്നും ഇല്ലാലോലെ ഏതു നൂറ്റാണ്ടിൽ ആണ് ജീവിക്കുന്നത്
@yahabeebee1361
11 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲മാഷാഅല്ലാഹ്.. നല്ല വിഷയം,നല്ല വിവരണം. അല്ലാഹു നിലനിർത്തിത്തരട്ടെ... അൽഹംദുലില്ലാഹ്. ഇതിൽ നിന്നൊക്കെ മാറി നിൽക്കാൻ ഇനിയും അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲. മുത്ത് നബിയുടെ ചര്യ മുറുകെ പിടിച്ചു ജീവിക്കാൻ എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ
@_ameer_jamii_
10 ай бұрын
രോഗങ്ങൾ ഷിഫയാകാൻ ഉസ്താദ് ദുആ ചെയ്യണം വേദന കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു
@ramseenasharafu9861
11 ай бұрын
ഭർത്താവിന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ..
@thayyib321
9 ай бұрын
ഡെയിലി ഇഷ ശേഷം ഫതഹ് സുറത് ഓതിക്കോ,, എന്റെ ഹ്യൂസിന്റെ കിട്ടി,, അൽഹംദുലില്ലാഹ്
@usmanainikkal9509
9 ай бұрын
Makankjolikittan🤲🤲🤲
@FouziyaSiraj
11 ай бұрын
Ella karyangalum Vishadamai Paranju tharunna usthadinu Allahu khairu nalkatte Ameen
@آمينبنتزيد
11 ай бұрын
الحمد لله ما شاء الله ഹൃദയം കീഴടക്കുന്ന ശൈലി ഇനിയും ഒരുപാട് കാലം ദീനുൽ ഇസ്ലാമിൽ خدمه എടുത്ത് ജീവിക്കുവാൻ അല്ലാഹു ഉസ്താദിനെ യുഠ കുടുംബത്തിനെയും മുത്ത് മുഅ്മിനീങ്ങളെ യുടെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲
@fathimakp1920
11 ай бұрын
😢 ₹
@jasmihakkeemjasmihakkeem4761
11 ай бұрын
@@fathimakp1920😊😊æ
@pulakkalyousuf9438
11 ай бұрын
@@fathimakp1920❤a ko Zee ar ar😊
@musthafak3047
11 ай бұрын
Aameen yarabbal aalameen
@shifubasi4552
10 ай бұрын
എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@ArshadBadriOfficial-gk9yo
10 ай бұрын
ഇൻശാഅല്ലാഹ് ദുആചെയ്യാം 🤲
@Globel-q9k
10 ай бұрын
ഖാസിം വലിയുള്ള യിലേക്ക് ദിനേന ഒരു ഫാത്തിഹ എങ്കിലും
@ayshanv2002
10 ай бұрын
Abu rifas channel nokku.. Upakarapettekkam..
@AyubKhanMangalore
6 ай бұрын
Usthad penngal ke taadi le mudi vanaal shave cheyyamo
@ShareefaShareefa-k5e
11 ай бұрын
വീട് പണി പൂർത്തിയാവാൻ ദുആ ചെയ്യണേ ഉസ്താദേ
@Ash-jp9wh
10 ай бұрын
എത്രയും പെട്ടെന്ന് പൂർത്തിയാവട്ടെ ആമീൻ
@AsnaKV-de4wj
6 ай бұрын
ഉസ്താതെ ജാൻ ഡിവോസ് ആയി എന്റെ വീട്ടിലാണ് എന്റെ വിവാഹം ശരിയാവാൻ ദുആ ചെയ്ന്നേയ്യ് 🤲🤲🤲
Usthathe duayil ulpeduthanam veettukoodalan nov2 nu
@Nifitha-b6i
10 ай бұрын
Aameen
@Nifitha-b6i
10 ай бұрын
❤❤
@shareenashafeeq6835
10 ай бұрын
എന്നോട് എന്റെ മാപ്പള പറഞ്ഞിരുന്നു പിരികം തേഡ്ഡ് ചെയ്തുടെ എന്ന് ഞാൻ സമ്മതിച്ചിലായിരുന്നു. അങ്ങനെ സമ്മതിക്കാതെ ഇരുന്നാൽ കുഴപ്പം ഉണ്ടോ ഉസ്താദേ. മറുപടി താരി ഉസ്താദേ 🤔
Usthade barthavin ishtamundenkil plukk cheyyann eth hadeesilan paranjath
@crazybros6323
11 ай бұрын
Usthadinde super class
@muhammadhashirhashir9670
10 ай бұрын
പുരികം എടുക്കുന്നവളെയും എടുപ്പിക്കുന്നവളെയും അല്ലാഹു ശപിച്ചിരിക്കുന്നു എന്ന് ശെരി യല്ലേ
@Qatar_32
9 ай бұрын
Sharkara mylachiyil evide chemical usthade
@shazipp
10 ай бұрын
Nalla usthad...
@jasmindiaries1426
10 ай бұрын
സാധാരണ ഉസ്താദ്മാർ അറിവ് പറഞ്ഞു തരുന്നു എന്നതിൽ തുടങ്ങും.. ആദ്യം തന്നെ പറയുന്നത്.. പെണ്ണേ.... നീ നരകത്തിൽ ആണ്..7 മണിയാകുമ്പോ സീരിയലിനു മുന്നിൽ ആണ്.. ഭർത്താവിനോട് നന്ദി ഇല്ലാത്തവളാണ്.. തുടങ്ങി സ്ത്രീയെ വളരെ താഴ്ത്തി സംസാരിക്കുന്നതാണ് കെട്ടിട്ടുള്ളത്...പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്..അതിൽ നിന്നുംഒക്കെ അർഷാദ് ഉസ്താദ് വ്യത്യസ്തനാകുന്നത് പഴയ കാല സ്ത്രീകളെയും ഇപ്പോഴത്തെ സ്ത്രീകളെയും മനസിലാക്കി നന്നായി തന്നെ കാര്യങ്ങൾ മനസിലാക്കി തരുന്നു.. മാഷാ അല്ലാഹ്.. പടച്ചവൻ ദീർഖയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲
@rahibasheer8
10 ай бұрын
Sathyam
@ShanibaShanu-q4u
10 ай бұрын
Aameen
@ijasworld3908
11 ай бұрын
Usthade എൻഗേജ് മെന്റിന് ഡ്രെസ് സ്വർണം എന്നിവ ഒക്കെ കൊടുക്കുന്നതിന്റെ വിധി എന്താണ് ഇപ്പോൾ നാട്ടിൽ ഇത് നടക്കുന്നതല്ലേ
@Amalizamehar
10 ай бұрын
കണ്ടിഷണർ ന്തിനാ മുഖത്ത് ഇടുന്നത് 😅😅 അത് മുടിയിൽ ആണ് തെയ്ക്കുന്നത് ഷാമ്പു ഇട്ടതിനു ശേഷം മുടിക്ക് കുറച്ചു സോഫ്റ്റ്നെസ്സ് വരാൻ വേണ്ടി തേയ്ക്കുന്നതാണ് 😂😂😂😂 ചുരുക്കി പറഞ്ഞാൽ എല്ലാം ചെയ്യാം ന്നാൽ ഒന്നും ചെയ്യാൻ പാടില്ല 😂
@shapvcreations6237
9 ай бұрын
Foundation or concealer aayirikkum uddeshichad
@shairascookingworld
5 ай бұрын
😂
@shairascookingworld
5 ай бұрын
ഉസ്താദി ന് അറിയില്ലല്ലോ അതാ. Foundation ആയിരിക്കും
@sajum901
4 ай бұрын
അല്ല ഉസ്താദ്... ഭർത്താവിന്റെ അനുവാദം ഉണ്ടെങ്കിൽ അപ്പൊ അള്ളാഹ് ന്റെ റസൂൽ ശപിച്ച കാര്യം പെണ്ണുങ്ങൾക് ചെയ്യാ ന്ന് പറയുമ്പോ... അതൊരു സുഖല്ല്യാത്ത ഏർപ്പാട് അല്ലെ. ഇന്നത്തെ കാലത്ത് boys എല്ലാരും support ആണ് ഇജ്ജാതി പരിപാടികൾക്ക്. ഉസ്താദ് ന്റെ വിശദീകരണം കൂടെ കിട്ടിയപ്പോ സന്തോഷായി കാണും 🙆🏻♀️
@nylaneenu3319
10 ай бұрын
എല്ലാം സ്ത്രീകളുടെ മേൽ ആണല്ലൊ usthaade.. ഇനി കുറച്ച് പുരുഷന്മാർക്ക് ഉള്ള videos കൂടേ പോരട്ടെ... മനുഷ്യ kulathhil ദീനുള്ളവർ സ്ത്രീകൾ മാത്രമല്ലല്ലോ.. പുരുഷന്മാർക്ക് bhadhakam ആവുന്ന videos koodi ചെയ്യൂ
@rubyrose8541
10 ай бұрын
Purushanu e lokath onnum bhathakam alla ,nzhan kandittund shirtpolum idathae niskarikkunnavarv avarkku oru ourathum illa Allam sthreekku marichal 72 hoorie plus 10 hoorie extra nammalka evide yulla arkum vendatha kettiyone avideyum Kittum athukondu sthreekal kurach nalla karyam cheyunnathanu nallathu ,purushanmare santhoshippikkan vendi oru nalla karyavum cheyyaruth e lokath arkku nallath cheythalum oru gunavum illa ,avaravare santhoshipikkendeth avaravarude utharavathitham anu ,appozhum sankalpikkathil kanatha karyangal chinthich thala pokayall.olden days e paranja lipstic makeup karyangal pandathae bookil enganae vannu ,1000 pathinayiram varsham munp e paranja karyam arum thannae upayogikkolla pinne e arive evidunnu.???
@najahrishin524
9 ай бұрын
I have a doubt Isn't it haram to beautify us which Allah didn't give us. And i have read women's are prohibited from wearing perfume,doing make up and plucking eyebrows as it attract men. I have seen Ustaad Asim al Haqeem's video and l stopped using make up, perfume and i have never plucked my eyebrows Now Ustaad, you are telling make up is permitted, how can we beautify us in front of non mehram men?? I have never heard women can pluck eyebrows under any circumstances. If something is prohibited how can it be allowed If husband says to do so?
@sabeenasuneer8892
10 ай бұрын
ഏൻ്റെ husband ne pirikam thread ചെയ്യുന്നത് ishatamane.പക്ഷേ റസൂൽ ശപിച്ച ഒരു കാര്യം ഞാൻ ചെയ്യില്ല. ഞ്ഞാൻ പുറത്ത് പോകുമ്പോൾ മറ്റുള്ളവർ കാണും.husband matram alllo കാണുന്നത്.വെറുതെ എന്തിനാ ഏൻ്റെ റസൂൽ വറുത്ത കാര്യം ചെയ്യുന്നത്.ഉള്ള glamour okke mathi😊😊
@bushrabushra6804
11 ай бұрын
എന്റെ ഭർത്താവ് എന്നോട് പുരികം പ്ലക്ക് ചെയ്യാൻ നിർബന്ധം കാണിക്കാറുണ്ട് but എനിക്ക് ഇഷ്ടമില്ല..... പിന്നെ അതിനെ നേരം കാണും
@mylittleworld658
7 ай бұрын
Purikam shape cheytunathine patti haram enn aanallo pothuve baaki ella idathum paranju kanditullath. Haram aaya karyam parayunnath barthav aayalum anusarikan padillalo? Samsahyam ullathkondan chodikunnath.purikam shape cheyyunath Usthad parnjathine reference or example vech vishadeekarich tharaamo..
@sajum901
4 ай бұрын
അതെ. മൂക്ക് കുത്തുന്നത് ഹറാം... ഹറാം തന്നെയാണല്ലോ. അങ്ങനെ ആണേൽ മൂക്ക് കുത്തുന്നതും ഭർത്താക്കന്മാർക് വേണ്ടി കാലിലും മൂക്കിലും ഒക്കെ ചെയ്തൂടെ....
@AfyAshuVlogs
10 ай бұрын
PSC പരീക്ഷ ഒരുപാട് എഴുതുന്നുണ്ട് എത്രയും പെട്ടെന്ന് ഒരു ജോലി കിട്ടാൻ ദുആ ചെയ്യണെ ഉസ്താദേ
@muhammadshahanad2044
11 ай бұрын
നല്ല ക്ലാസ്. . എന്റെ ഭർത്താവിന്റെ കച്ചവടത്തിൽ ബർകത്തുണ്ടാകാൻ ദുആ ചെയ്യണം. കടങ്ങളുണ്ട്. വീട് പണി കഴിഞ്ഞിട്ടില്ല. പ്രത്യേകം ദുആ ചെയ്യണം.
@CR-jn1hx
10 ай бұрын
ഭർത്താവിന് ഫാൻസി കടയാണോ...
@sherisalam620
11 ай бұрын
അൽഹംദുലില്ലാഹ് 🤲അറിവില്ലാത്ത ഞങ്ങൾക്ക് അറിവുകൾ പകർന്നു തരുന്ന ഞങ്ങളുടെ ഉസ്താദിനു അള്ളാഹു ആഫിയത്തോട് കൂടിയുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ 🤲🤲
@musthafak3047
11 ай бұрын
Aameen
@Amalizamehar
10 ай бұрын
ഇതൊക്കെ ആണോ അറിവ് 🤔
@ahraz3939
7 ай бұрын
@@Amalizamehar ariv pala reethiyil ind. Prayojana peduna ilm padikaanum, manasil aaki, amal cheyyaan Allahu thoufeeq nalgatte.. aameen
@alhamdhulillah487
11 ай бұрын
കടങ്ങൾ വീടാനും മുറാദ്കൾ ഹാസിലാകനും ദുആ ചെയ്യണം ഉസ്താദേ വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം 🤲🤲🤲
ഭർത്താക്കന്മാരുടെ ഇഷ്ടം കൊണ്ടാണെൽ പുരികം പ്ലക് ചെയ്യാം എന്നും, മൂക്ക് കുത്താൻ പാടില്ല ന്നും, കാലിൽ minji അണിയൻ പാടുണ്ട് ന്നും. അങ്ങനെ ആണേൽ എല്ലാം അങ്ങ് മാപ്പളാര്ക് വേണ്ടി ഹലാൽ ആക്കാലോ അങ്ങട്ട്
@ShajahanShaju-dk5kc
10 ай бұрын
ക്കുട്ടികൾക്ക് പഠിക്കാനുള്ള മടി മാറാൻ ദുഹഹ് ചെയ്യണ്ണ o
@ashna4332
10 ай бұрын
ഒരുപാട് സഹോദരിമാർ ഇപ്പൊ പുരികം ത്രണ്ടു ചെയ്യുന്നതായി കാണുന്നുണ്ട്. ചോദിച്ചാൽ പറയും ഭർത്താവിന്റെ സമ്മതം ഉണ്ടങ്കിൽ ചെയ്യാം എന്ന്. ഉസ്താദുമാർ പറഞ്ഞുന്ന്. പക്ഷേ. ഞാനൊന്ന് ചോദിക്കട്ടെ oru സ്ത്രീയുടെ ഭംഗി ഭർത്താവിന് ആസ്വദിക്കാനുള്ളതല്ലേ. പക്ഷേ ഞാൻ കാണുന്ന അധികം സ്ത്രീകളും ഭർത്താവിന്റെ പേര് പറഞ്ഞു നാട്ടുകാരെ കാണിക്കാൻ നടക്കുന്നവരാണ്. പടച്ചോൻ കാക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻എല്ലാവരെയും. ഇത്രയും കാലം പുരികം പ്ലക്ക് ചെയ്യാത്ത പെണ്ണുങ്ങളാണ് ഇപ്പൊ ചെയ്യുന്നത്.
@riyasbhai7348
10 ай бұрын
Nabi veruthathu enganeya husband paranjal shariyavuka palathinum logic illa
@jaseenajaseenanp5624
11 ай бұрын
അൽ ഹംദുലില്ലാഹ് മനസ്സിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണം ഉസ്താദ്🤲🤲🕋🕋
@SuharaM-dx8yl
11 ай бұрын
എല്ലാ ഹലാലായ മുറാദുകളും ഹാസിലാകാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ🤲
@dreamgirl355
10 ай бұрын
ഇതിൽ ആളുകൾ തെറ്റ് ധരിക്കും ഭർത്താവിന്റെ അനുമതി ഉണ്ടെങ്കിൽ ഇതൊക്കെ ചെയ്യാം എന്നുള്ളത്. പക്ഷെ ഇതൊക്കെ ചെയ്യാൻ പറ്റുന്നത് ഭർത്താവിന് മാത്രം കാണാൻ വേണ്ടിയിട്ടാണ് പറഞ്ഞത്. അല്ലാതെ ഭർത്താവിന്റെ അനുമതി കിട്ടി പുറത്തു പോവുമ്പോ ഇതൊക്കെ ചെയ്യാം എന്നല്ല. അന്യ പുരുഷൻ മുമ്പിൽ സ്ത്രീകൾക് ശരീരം മുഴുവൻ ഹറാം ആണെന്ന് ഓർമ വേണം
@rosemaggie4745
10 ай бұрын
😂😂😂
@RajishaJasil
10 ай бұрын
Correct
@Amalizamehar
10 ай бұрын
Oohhh ന്റെ ഇവളെ.... 😃😃😃😃 മനസ്സിലാക്കികളഞ്ഞല്ലേ കൊച്ചുഗള്ളി.... 🤭
@petsworldbyzufallal5846
10 ай бұрын
Munkayyum mugavum ozhichalle haram
@sahilarafy7120
10 ай бұрын
Usthadhe... Kai kaalukalil ulla hair remove cheyyunnathinu kuzhappam undo? Face hair remove cheyyamo?
@ichustechandvlog1929
2 ай бұрын
Purikam thred cheyyunnath nebi vilakkiya karyamalle pinne bharthavinte anumathiyod koodi cheyyam enn parayunnath thettalle
@jasmindiaries1426
10 ай бұрын
ഉസ്താദേ ഈ വക products ഒന്നും തന്നെ സ്വയമേ ഉപയോഗിക്കാതെ profession ആയി wedding works ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യോ.. ഇന്ഷാ അല്ലാഹ് വലിച്ചു നീട്ടാതെ കൃത്യമായി മനസിലാകുന്ന തരത്തിൽ ആണ് ഉസ്താദ് പറഞ്ഞു തരുന്നത് മാഷാ അല്ലാഹ് 💜 Jazakkumullah hayr🤲
@Jaskijas
10 ай бұрын
Enikum aavshyam ulla vedio aayirunnu..
@Backerparal
3 ай бұрын
Ethinulla marupadi thanneyanu enikum vendathu
@aslahafavaz1861
10 ай бұрын
വീട് എളുപ്പമാവാൻ ദുആ ചെയ്യണെ ഉസ്താദേ 🤲🏻
@Ashirakk808
10 ай бұрын
Enikkum veed illa😢
@ansisiya1969
10 ай бұрын
ഉസ്താദെ... പുരുവം ഭയങ്കര കട്ടിയിൽ ആണ് ഉള്ളത്..ഭയങ്കര വൃത്തികേട് ആണ്.. കാണുന്നവർ ആദ്യം പിരുവത്തിൽ ആണ് നോക്കുന്നത്.. എൻറെ ഭർത്താവ് plug ചെയ്യാനും thread ചെയ്യാനും സമ്മതിക്കില്ല.. പകരം blade കൊണ്ട് shape ചെയ്ത് കൊടുക്കും.. അത് പ്രശ്നം ഉണ്ടോ.. ഭർത്താവിന്റെ സമ്മതത്തോടെ ആണ് അത് ചെയ്യുന്നത്..
@NafsalNafsalnzr
10 ай бұрын
Mobile phone entertainment alle ? Entertainment haraam alle? Usthad phone upayogikunnundo? 😹
@shamilchakkingal4445
11 ай бұрын
ഉസ്താതെ എന്റെ മകൻ ചീത്ത കൂട്ടുകേട്ടിൽ പെടാതിരിക്കാൻ ദുആ യിൽ ഉൾപെടുത്തണേ
Usthade, oru സംശയം മുത്ത് നബി ശപിച്ച കാര്യം ഭർത്താവ് പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?
@hafisasajeer7107
11 ай бұрын
Please reply usthad
@nkvlogs5755
10 ай бұрын
ഉസ്താതേ കടങ്ങൾ പെട്ടന്ന് വീടാൻ ദുഹാചെയ്യണേ 🤲
@nkvlogs5755
10 ай бұрын
@@abdullatheef4726 നിങ്ങളോട് അല്ല പറഞ്ഞത് ഉസ്താദിനോടാണ്
@Asifaas559
7 ай бұрын
വാങ്ങിയാൽ കൊടുക്കാനുള്ള മനസ്സും കൂടി വേണം
@_kadalasuthoni_
11 ай бұрын
പുരികം ഞാൻ എന്തെങ്കിലും function ഉണ്ടാകുമ്പോൾ ത്രെഡ് ചെയ്യാറുണ്ട്.. വേറെ ഒന്നും ചെയ്യാറില്ല.. ഞങ്ങൾക്കും കുറച്ചു സൗന്ദര്യം വേണ്ടേ ഉസ്താദേ
@shamnan2506
11 ай бұрын
Masha allah nalla അറിവ് ഉസ്താദിന് അള്ളാഹു ദീർക്കായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ. ഇന്നത്തെ ക്ലാസ്സിൽ ഒരുപാട് ചിരിക്കാൻ ഉണ്ടായിരുന്നു.
@ishascookingcrafting8592
11 ай бұрын
ഞാൻ cone മൈലാഞ്ചി ഇട്ടിട്ട് കൊല്ലങ്ങളായി.. വെള്ളം തടയും എന്ന കാരണം കൊണ്ട്.. But കൊല്ലങ്ങൾക്ക് ശേഷം ഒന്ന് ഇട്ടു നോക്കി കഴിഞ്ഞ മാസം.. എന്നിട്ട് പണികിട്ടി വെള്ളം കടക്കാത്ത എന്തോ മഷി പോലെ.. ഒരാഴ്ചക്കുള്ളിൽ blade എടുത്ത് ഉരച്ചു കളഞ്ഞക്കാണ്.. ഇനി ഇടില്ല
@Minaaz-
10 ай бұрын
Njanum idarilla
@JasheeraPP
10 ай бұрын
Njanum idarilla
@Anuuuu274
10 ай бұрын
Ee lokathu ettavum bagyam ketta sthreekal mislim sthreekalanu paavangal🙂
@Angel-hq8tx
10 ай бұрын
Ee lokath ettavum bagyamulla sthreegalan muslim sthreegal.. alhmdhulillh 😍
ഉസ്താദ് ഭർത്തകമാരുടെ സമ്മതം എന്ന് പറയുമ്പോൾ ചെയ്യാത്ത സ്ത്രീകളും ചെയ്ത് പോവും ഭർത്താകന്മാരുടെ സമ്മതം ഉണ്ടങ്കിലും അവരുടെ മുന്നിൽ മാത്രമേ അത് കാണിക്കാൻ പാടുള്ളു പുറത്തേക് പോവുമ്പോൾ അന്ന്യ പുരുഷൻമാർ കാണില്ലേ 😊പുരികം ത്രട് ചെയ്താലും ലിഫ്റ്റിക് ഇട്ടാലും 😊😊
@crystaltreats9091
10 ай бұрын
ഭർത്താവ് മാത്രമേ കാണാൻ പാടുള്ളു...
@rosemaggie4745
10 ай бұрын
😂😂😂
@jinank2531
11 ай бұрын
ഭർത്തവിന്ന് നല്ല ഒരു ജോലി കിട്ടാൻ ദുഹാ ചെയ്യണേ ഉസ്താതെ
@ArshadBadriOfficial-gk9yo
11 ай бұрын
ഇൻശാഅല്ലാഹ്
@sumayya1525
10 ай бұрын
ഉസ്താതെ ഭർത്താവിന്റെ ഇഷ്ട പ്രകാരം പുരികം എടക്കുമ്പോൾ ഭർത്താവിന് അതിന്റെ കുറ്റം കിട്ടുമോ
@hana__.__2972
10 ай бұрын
Melkadh kuthan patumo
@muhammedfowzan7748
11 ай бұрын
വീടുപണി തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഉസ്താദേ ബുദ്ധിമുട്ടില്ലാതെ പൂർത്തിയാക്കാൻ ദുആ ചെയ്യണേ
@ArshadBadriOfficial-gk9yo
11 ай бұрын
ഇൻശാഅല്ലാഹ്
@Ms_zodge
11 ай бұрын
ആമീൻ
@Nafeesakp-bt6fd
23 күн бұрын
അറിയുന്നവർ പറഞ്ഞു കൊടുക്കുമ്പോൾ അവരെ പരിഹസിക്കന്ന പരാണ് അദി ക പേരും
@nezi4281
10 ай бұрын
ഉസ്താദെ വീട് പണി പെട്ടന്ന് തീരാൻ ദുആ ചെയ്യണേ...
@sadikcv9545
10 ай бұрын
വാക്സ് ഉപയോഗിച്ച് മുഖത്തെ രോമങ്ങൾ കളയാമോ ഉസ്താദേ
@hafsa292
11 ай бұрын
മുടി നരക്കുന്നതിന് മൈലാഞ്ചിയും നീലയമരിയും തേച്ചൂടെ ഉസ്താദേ.. ഞാൻ തെക്കാറുണ്ട്
@Sinan33-oy5oq
11 ай бұрын
അങ്ങനെ ചെയ്താൽ nira മാറിക്കിട്ടുമോ
@hafsa292
11 ай бұрын
@@Sinan33-oy5oqമുടി കറുകും.. കുറച്ചു ദിവസം കിടക്കും.. വെളുത്തു തുടങ്ങുമ്പോൾ വീണ്ടും തേച്ചാൽ മതി
@kuttysworld5887
9 ай бұрын
Sawdharya വർധന വസ്തുതകൾ ഉപയോഗിക്കാം.അത് ബർത്തവിൻ്റെ മുമ്പിൽ മാത്രം.അന്യാ ആണുങ്ങൾക്ക് മുമ്പിൽ പറ്റില്ല എന്നാണ് ഞാൻ പടിച്ചെത് ഉസ്തെതെ.തെറ്റാണ് എന്ന് തോന്നുന്നില്ല.
Пікірлер: 781