പുതുമഴ കഴിഞ്ഞ്,കുളിർത്ത ഭൂമിയുടെ അഴകാർന്ന രസഭാവങ്ങളാണ് ഈ കവിത.അരുണനുദിക്കു മ്പോഴുള്ള ഭാവപ്പകർച്ചകളും, മഴയ്ക്കു വേണ്ടിയുള്ള ഭൂമിയുടെ പ്രാർത്ഥനകളും, കുളിരിട്ട് നിർവൃതിയാർന്ന ആനന്ദക്കണ്ണീരും, എല്ലാം ചേർന്ന് പ്രകൃതിയുടെ ഒരു കാവ്യചിത്രം.
എൻ്റെ ഈ... കവിതയ്ക്ക് ഈണം പകർന്നിരിക്കുന്നത് നടക്കാവ് സന്തോഷ് ആണ്. അനു കണ്ണൂരിൻ്റെ തെളിഞ്ഞ് ആർദ്രമായ ശബ്ദം വരികൾക്ക് ഏറെ മനോഹാരിത നൽകുന്നു. ഈ ആൽബത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് പരിചയസമ്പന്നനായ
സാലി പി തച്ചണ്ണ യാണ്.
Video from Joy Jose
Негізгі бет Музыка Puthumazhayazhakukal/പുതുമഴയഴകുകൾ/ജോയ് ചിറമേൽ/സന്തോഷ് നടക്കാവ്/അനു കണ്ണൂർ/സാലി പി തച്ചണ്ണ.
Пікірлер: 16