Very informative and thrilling... Keep it up bro 🙂
@mallumoto
11 ай бұрын
Thanks Bro 🙌
@shaanNilambur6794
11 ай бұрын
നല്ല അവതരണം, Thanks Bro❤
@mallumoto
11 ай бұрын
Thanks Bro 🙌
@shamjithk2792
11 ай бұрын
Adipoli rewiew.... Thank you.. Bro
@mallumoto
11 ай бұрын
🙌
@user-iq2ds1bh2z
5 ай бұрын
I want royal Enfield standard 500.... 2019 last model
@thektmwanderer3274
3 ай бұрын
waste bro Fuel i jection oke nalla pani kitumm also vibration oke high anuuu go for new model 350 allgil 650 nokuuu
@TonyStark-os7sp
3 ай бұрын
Maintenance നന്നായി ഉണ്ട് bro. Fuel pumb ഭാഗത്ത് നിന്ന് പണി കിട്ടിയാൽ നിക്കർ കീറും. പിന്നെ ഓടിക്കാൻ ഒക്കെ smooth അണ്. 80-85 ഒക്കെ സുഖമായി cruise ചെയ്ത് പോകാം
@anoopcbose9700
9 ай бұрын
Ronin - Bullet - Hiness ellam nooki Last Hiness eduthu. Value for money Hiness nte base model aayittanu thonniyath. But low end torq veendavar go with Bullet or Ronin. RE sherikkum over priced aanu They should atleast give dual disk dor base model. Pakshe 2.10 kodukkuna bullet nte base model nu rear il oru disk poolum ellaa. Safty wise ath valare shookam aanu. Hiness is safty rich with dual channel abs, traction control and Slipper clutch. Even on base model. Ronin also same with Dual disk ok base model
@mallumoto
9 ай бұрын
Yep Rear drum in 2023 for 2L bike is a big No from my side too 🙌
@anoopcbose9700
9 ай бұрын
@@mallumoto yes. That's why i cancel the booking of Bullet and pick my Hiness. 190 kg ulla aa bike aanu bullet. Ath pidichu nirthaan enth efficiency aanu ee drum nu ullath. Cost cutting is too much for RE
@veettukottaka2451
7 ай бұрын
എത്രയോ വർഷമായിബുള്ളറ്റ് നിരത്തിൽ ഓടുന്നു ഡിസ്ക് ബ്രേക്ക് വന്നിട്ട് കുറച്ചല്ലേ ആയുള്ളു അത് വരെ drum brake അല്ലേ പിന്നെ ഇപ്പോൾ പുറകിൽ drum brake വരുന്ന Base model ആളുകൾ Saftey problem പറയുന്നത് എന്താ
@anoopcbose9700
7 ай бұрын
@@veettukottaka2451 bro parayunna ee ethrayoo naalukualkku munpulla bullet nu 2.10 lakh arunno vila ennu koodi chindhikkanam. Pinne pazhaya sahacharyam ano eppol road ill ennum koodi chindhikkuka. Enthina bro engane verum pottatharam comment ayi vilichu koovunnath. Onnu alochichu comment edu plzz
@globetrotter986
2 ай бұрын
@@veettukottaka2451 2L .... !!
@rajeshkrishna4639
11 ай бұрын
Gd presentation bro 👌👌👌. Tubless aakan patumo
@mallumoto
11 ай бұрын
Classic'nte Alloy Medich itta mathi..you can use Tubeless Wheel
@Libinkoppamvlog
11 ай бұрын
🎉
@kirant.s8883
11 ай бұрын
👌 review
@mallumoto
11 ай бұрын
Thanks bro 🙌
@subashraja099
11 ай бұрын
Hi bro... For OFF & HARD ROADS which wheel is Best ... ALLOY or SPOKES Clarify clearly
@mallumoto
11 ай бұрын
Spoke for off-road !
@dude3893
11 ай бұрын
Back pain ullavrku eth oddikan patto🥲 Long Ride onnum allathe, Casual ride nu.......
@mallumoto
11 ай бұрын
Pattum
@anwarms2894
8 ай бұрын
18% interest 😮
@fazeelpa6924
11 ай бұрын
❤
@vikram847
8 ай бұрын
How many days did you wait? For delivery of bullet 350
@mallumoto
8 ай бұрын
Please contact the number provided in the video
@ironman0181
11 ай бұрын
Mileage
@mallumoto
11 ай бұрын
Videolu paraynd bro
@TonyStark-os7sp
3 ай бұрын
Bullet❌ Bike✅ Real bullet died 1931-2023😂😪
@mallumoto
3 ай бұрын
Died with BS3...not 2023 🥲
@TonyStark-os7sp
3 ай бұрын
@@mallumoto 💯
@jittojames7422
11 ай бұрын
Evido strell sound
@mallumoto
11 ай бұрын
Atreko veno saghave 😁
@globetrotter986
2 ай бұрын
മോനും മോളും അവിടെ നിക്കട്ടെ .. നിങ്ങളുടെ ഉയരം എത്ര ??
@mallumoto
2 ай бұрын
179cm // 5.89ft
@globetrotter986
2 ай бұрын
@@mallumoto I ride since 17. Never try Enfield as i am 165 cm, i don't like to dance with one foot reaching floor. Will Hunter suit for 165cms?
@user-lx3wg7iu2z
10 ай бұрын
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്ത അതെ വണ്ടി.
@user-lx3wg7iu2z
10 ай бұрын
ഉഗ്രൻ റിവ്യൂ ബ്രോ....
@aneesh8233
11 ай бұрын
Puthiyathu vagan pattathathu kondano bro😅
@abhilashgangan9718
7 ай бұрын
Scooty മാത്രം ഓടിച്ചു പരിചയം ഉള്ള ഞാൻ ഇത് വാങ്ങിയ സെറ്റ് ആവാൻ കുറെ ടൈം എടുക്കുമോ 😔
@mallumoto
7 ай бұрын
Gear/Clutch ayitt set Avan ulla timee eduku.
@TonyStark-os7sp
3 ай бұрын
പഴയ bullet ആയിരുന്നെങ്കിൽ കുറച്ച് പാടു പെടും. ഇതൊക്കെ ഓടിക്കാൻ വല്യ പാട് ഒന്നും ഇല്ല. Just gear and clutch മനസ്സിലാക്കിയാൽ മതി
@renjithremesan1865
11 ай бұрын
Patti show😂😂😂
@mallumoto
11 ай бұрын
😉
@fayismuhammadhk5694
11 ай бұрын
ജവാ സൗണ്ട് 😂😂😂😂
@Imran_._258
11 ай бұрын
Mileage ethra kittum👀
@mallumoto
11 ай бұрын
32 to 37KMPL
@Sreelekha-1248
11 ай бұрын
Mileage venel highness vangikko
@tpvin
9 ай бұрын
@@Sreelekha-1248 2ഉം 2 സെഗ്മെന്റ് ആണ്
@Sreelekha-1248
9 ай бұрын
@@tpvin 2 um 350 cc segment alle ?
@user-tj9hl2jp3z
11 ай бұрын
10 പൈസ ക്കു എല്ലാ ബ്രോ ഇതിലും നല്ലത് പഴയ ബുള്ളറ്റ് തന്നെയാ
@iam_mk1
11 ай бұрын
പഴയ വണ്ടി ഉണ്ടാക്കിയ കമ്പനി തന്നെയാണ് ബ്രോ ഈ പുതിയതും ഉണ്ടാക്കിയത്. അത്ര നല്ലതാണെങ്കിൽ അവർ പഴയ വണ്ടി നിറ്ത്തുമായിരുന്നോ? ഞാൻ ഈ വണ്ടി ഓടിച്ച് നോക്കി. Normal ആയിട്ട്, aggressive അല്ലാതെ ഓടിക്കാൻ ഇഷ്ടമുള്ളവർക്ക് ഈ വണ്ടി സൂപ്പർ ആണ്..
@athulkp2742
11 ай бұрын
Asooyakku marunnill😂
@mallumoto
11 ай бұрын
Yes Feel and kurachude emotionally connected ayittu thonniye Old one anu.. but new one is better in every other aspect
@Kumbaari
11 ай бұрын
പഴയ മനുഷ്യരേേ പുതിയ കാലത്തേക്ക് കടന്നു വരൂ...🎉
@prajithslibrary
11 ай бұрын
It best anu pazhayatilum
@fayismuhammadhk5694
11 ай бұрын
ശിശുക്കൾക്ക് കൊള്ളാം 😂😂
@sourav8358
11 ай бұрын
Budhiyillavarkkum kollam
@athullal7438
10 ай бұрын
അപ്പുപ്പാ പഴയത് വാങ്ങാൻ കിട്ടും അത് വാങ്ങു പണി വന്നു വഴിയിൽ കിടക്കു
Пікірлер: 82